പതിനാലുവയസ്സുകാരനു നേരേ  പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ
Alappuzha Kerala Kerala Mex Kerala mx Top News
0 min read
42

പതിനാലുവയസ്സുകാരനു നേരേ പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ

2 months ago
0

 പതിന്നാലുവയസ്സുകാരനു നേരേ നിരന്തരം പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ നാല്പത്തേഴുകാരൻ റിമാൻഡിൽ. ചേർത്തല നഗരസഭ ഒന്നാംവാർഡ് പുളിത്താഴെ വീട്ടിൽ അനീഷ് (47) ആണ് പിടിയിലായത്. നിരന്തരമായ ലൈംഗികാതിക്രമത്തെ തുടർന്ന് ആളുകളിൽനിന്ന് അകന്നുകഴിഞ്ഞിരുന്ന കുട്ടി സ്കൂളിൽ നടത്തിയ കൗൺസലിങ്ങിലാണ് പീഡനവിവരം അറിയിച്ചത്. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിലും പോലീസിലും വിവരം കൈമാറുകയായിരുന്നു. പോലീസ് പ്രാഥമികാന്വേഷണം നടത്തിയാണ് അനീഷിനെ പിടികൂടിയത്. പോക്സോ പ്രകാരമുള്ള കേസാണ്‌ എടുത്തിരിക്കുന്നത്.

Continue Reading
വിദ്യാർഥിനിക്കുനേരേ നഗ്നതാപ്രദർശനം; രണ്ടുപേർ അറസ്റ്റിൽ
Kerala Kerala Mex Kerala mx Pathanamthitta Top News
0 min read
43

വിദ്യാർഥിനിക്കുനേരേ നഗ്നതാപ്രദർശനം; രണ്ടുപേർ അറസ്റ്റിൽ

2 months ago
0

വിദ്യാർഥിനിക്കുനേരേ നഗ്നതാപ്രദർശനം നടത്തുകയും പിന്തുടർന്ന് ഭയപ്പെടുത്തുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്ത യുവാക്കൾ പെരുമ്പെട്ടി പോലീസിന്റെ പിടിയിലായി. കോട്ടാങ്ങൽ ഭഗവതികുന്നേൽവീട്ടിൽ ബി.ആർ. ദിനേശ് (35), കോട്ടാങ്ങൽ എള്ളിട്ടമുറിയിൽ വീട്ടിൽ മാഹീൻ (30) എന്നിവരാണ് പിടിയിലായത്. ഒട്ടേറെ കേസുകളിൽ പ്രതികളാണിവർ. ശനിയാഴ്ച മൂന്നുമണിയോടെ ചുങ്കപ്പാറ ബസ്‌സ്റ്റാൻഡിൽവെച്ചാണ് സംഭവം. യുവതിക്ക്‌ പിന്നാലെയെത്തിയ പ്രതികൾ കൈകൾ കൊണ്ട് ആംഗ്യം കാണിച്ചു. ബസ്‌സ്റ്റാൻഡിനുപിന്നിലെ വഴിയിലൂടെ വീട്ടിലേക്ക് പോയ യുവതിയെ പിന്തുടർന്ന് ദിനേശ് നഗ്നതാപ്രദർശനം നടത്തുകയായിരുന്നു. നിൽക്കാൻ ആവശ്യപ്പെട്ട്

Continue Reading
മദ്യലഹരിയിൽ ബസ് ഓടിച്ച  സ്വിഫ്റ്റ് ബസ് ഡ്രൈവറെ ജോലിയിൽ നിന്ന്  പുറത്താക്കി കെഎസ്ആർടിസി
Kerala Kerala Mex Kerala mx Kollam Top News
1 min read
42

മദ്യലഹരിയിൽ ബസ് ഓടിച്ച സ്വിഫ്റ്റ് ബസ് ഡ്രൈവറെ ജോലിയിൽ നിന്ന് പുറത്താക്കി കെഎസ്ആർടിസി

2 months ago
0

മദ്യലഹരിയിൽ ബസ് ഓടിച്ച സ്വിഫ്റ്റ് ബസ് ഡ്രൈവറെ ജോലിയിൽ നിന്ന് പുറത്താക്കി കെഎസ്ആർടിസി.കൊട്ടാരക്കര ഡിപ്പോയിലെ ഡ്രൈവർ അഭിലാഷിനെതിരേയാണ് നടപടി. കൊട്ടാരക്കര ഗണപതിക്ഷേത്രത്തിൽനിന്ന്‌ ആരംഭിക്കുന്ന മുകാംബിക സർവീസിന്റെ ഡ്രൈവറായിരുന്നു അഭിലാഷ്. 27-ന് രാത്രി ഏഴിന്‌ സർവീസ് ആരംഭിച്ച് ബസ് എംസി റോഡിൽ കുന്നക്കരയിൽ കാറിനുപിന്നിലിടിച്ചു. ബസ് പുറപ്പെട്ടപ്പോൾത്തന്നെ ഡ്രൈവർ മദ്യലഹരിയിലാണെന്നു യാത്രക്കാർക്ക് സംശയമുണ്ടായിരുന്നു.

Continue Reading
കോഴിക്കോട് നിന്ന് കാണാതായ ഏഴാം ക്ലാസുകാരനെ  കണ്ടെത്തി
Kerala Kerala Mex Kerala mx Top News
1 min read
44

കോഴിക്കോട് നിന്ന് കാണാതായ ഏഴാം ക്ലാസുകാരനെ കണ്ടെത്തി

2 months ago
0

കോഴിക്കോട് നിന്ന് കാണാതായ വേദവ്യാസ സ്കൂളിലെ ഏഴാം ക്ലാസുകാരനെ കണ്ടെത്തി. പൂനെയിൽ നിന്നാണ് കുട്ടിയെ കേരള പൊലിസ് കണ്ടെത്തിയത്. ബീഹാർ സ്വദേശിയായ സൻസ്കാർ കുമാറിനെയാണ് ഈ മാസം 24 മുതൽ കാണാതായത്. ബിഹാർ സ്വദേശിയായ സൻസ്കാർ കുമാർ ആണ് ഹോസ്റ്റൽനിന്ന് പോയത്. തുടര്‍ന്ന് കുട്ടിയെ കാണാതായ സംഭവത്തിൽ ഹോസ്റ്റൽ അധികൃതര്‍ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടി പൂനെയിലുള്ളതായുള്ള വിവരം ലഭിച്ചത്.

Continue Reading
ഗൂഗിൾ ജെമിനി 2.5 പ്രോ ഇനി സൗജന്യമായി ഉപയോഗിക്കാം
Kerala Kerala Mex Kerala mx Tech Top News
1 min read
51

ഗൂഗിൾ ജെമിനി 2.5 പ്രോ ഇനി സൗജന്യമായി ഉപയോഗിക്കാം

2 months ago
0

ഉപയോക്താക്കളിലേക്ക് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ കൂടുതൽ സാധ്യതകൾ എത്തിക്കുന്നതിന്റെ ഭാഗമായി, ഗൂഗിൾ ജെമിനി 2.5 പ്രോയുടെ പരീക്ഷണാത്മക പതിപ്പ് സൗജന്യമായി ഉപയോഗിക്കാൻ കഴിയും. ജെമിനി അഡ്വാൻസ്ഡ് സബ്സ്ക്രൈബർമാർക്ക് മാത്രമായിരുന്നു മുമ്പ് ഈ മോഡലിന്‍റെ ആക്സസ് ലഭ്യമായിരുന്നത്. ഗൂഗിൾ സ്റ്റുഡിയോ,ജെമിനി ആപ്പ് എന്നിവ വഴി ജെമിനി 2.5 പ്രോ ഉപയോഗിക്കാം. കൂടാതെ, വെർട്ടെക്സ് എ.ഐയുമായി കൂടുതൽ സംയോജിപ്പിക്കാനുള്ള പദ്ധതികളും കമ്പനി ആലോചിക്കുന്നുണ്ട്. ‘ഞങ്ങളുടെ ഏറ്റവും പുതിയ മോഡൽ കൂടുതൽ ആളുകളുടെ കൈകളിൽ എത്തിക്കുക

Continue Reading
കോട്ടയിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ
Kerala Kerala Mex Kerala mx National Top News
1 min read
51

കോട്ടയിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ

2 months ago
0

കോട്ടയിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ. ഏപ്രിൽ രണ്ടിന് ജെ.ഇ.ഇ-മെയിൻ പരീക്ഷ എഴുതേണ്ടിയിരുന്ന 18 വയസ്സുള്ള വിദ്യാർഥി ആത്മഹത്യ ചെയ്തതായി പൊലീസ് അറിയിച്ചു. ഈ വർഷത്തെ പത്താമത്തെ ആത്മഹത്യയാണിതെന്നാണ് റിപ്പോർട്ട്. കാൺപൂർ സ്വദേശിയായ ഉജ്ജ്വല്‍ മിശ്ര എന്ന വിദ്യാർഥിയാണ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. ലഖ്‌നോവിലായിരുന്നു ഉജ്ജ്വലിന്‍റെ പരീ‍ക്ഷ കേന്ദ്രം. വിദ്യാർഥിയുടെ പിതാവ് ദീപക് കുമാർ മിശ്ര തിങ്കളാഴ്ച കോട്ടയിലെത്തുകയും കുട്ടിയെ യു.പിയിലേക്ക് തിരികെ കൊണ്ടുപോകുകയും ചെയ്യുമെന്നാണ് തീരുമാനിച്ചിരുന്നതെന്ന് പൊലീസ്

Continue Reading
ഉണ്ണി മുകുന്ദൻ ചിത്രം ഗെറ്റ് സെറ്റ് ബേബി ഒടിടിയിലേക്ക്
Cinema Kerala Kerala Mex Kerala mx Top News
0 min read
56

ഉണ്ണി മുകുന്ദൻ ചിത്രം ഗെറ്റ് സെറ്റ് ബേബി ഒടിടിയിലേക്ക്

2 months ago
0

ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചിത്രമാണ് ‘ഗെറ്റ് സെറ്റ് ബേബി. ഒരു ഐവിഎഫ് സ്പെഷ്യലിസ്റ്റായാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിലെ നായികയായി എത്തിയത് നിഖില വിമൽ ആണ്. ഫെബ്രുവരി 21 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ഒടിടി അപ്ഡേറ്റിനെ കുറിച്ചുള്ളൊരു അപ്ഡേറ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത് എന്നാണ് റിപ്പോർട്ട്. ഏപ്രിൽ അവസാനവാരത്തോടെ

Continue Reading
ലെസ്ബിയൻസ് ‘എന്ന്  വിളിച്ച് കളിയാക്കുന്നു,  സോഷ്യൽ മീഡിയ വിമർശനങ്ങളിൽ മനസ്സ് തുറന്ന് മഞ്ജു പത്രോസ്
Cinema Kerala Kerala Mex Kerala mx Top News
0 min read
53

ലെസ്ബിയൻസ് ‘എന്ന് വിളിച്ച് കളിയാക്കുന്നു, സോഷ്യൽ മീഡിയ വിമർശനങ്ങളിൽ മനസ്സ് തുറന്ന് മഞ്ജു പത്രോസ്

2 months ago
0

റിയാലിറ്റി ഷോയിലൂടെ പരിചയപ്പെട്ട് സുഹൃത്തുക്കളായി മാറിയവരാണ് നടി മഞ്ജു പത്രോസും സിമി സാബുവും. ഇവരുടെ സൗഹൃദം സാമൂഹികമാധ്യമങ്ങളിൽ പല രീതിയിലുള്ള വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും ഇടയാക്കിയിട്ടുമുണ്ട്. ഇപ്പോഴിതാ ഇത് സംബന്ധിച്ച് കാര്യം തുറന്ന് പറഞ്ഞിരിക്കുകയാണ് മഞ്ജു പത്രോസ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ തുറന്നുപറച്ചിൽ. പണ്ട് ഒരു ആൺകുട്ടിയും പെൺകുട്ടിയും സംസാരിക്കുമ്പോൾ എന്താണെന്ന് നോക്കിയിരുന്നവരുണ്ട്. ഇന്ന് ഒരു സ്ത്രീയും സ്ത്രീയും സംസാരിച്ചാലും എന്താണെന്ന് നോക്കും. വളരെ ഊർജസ്വലവും പോസിറ്റീവ് എനർജി

Continue Reading
ഐപിഎൽ;കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ എറിഞ്ഞൊതുക്കി മുംബൈ ഇന്ത്യൻസ്
Kerala Kerala Mex Kerala mx Sports Top News
1 min read
65

ഐപിഎൽ;കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ എറിഞ്ഞൊതുക്കി മുംബൈ ഇന്ത്യൻസ്

2 months ago
0

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ എറിഞ്ഞൊതുക്കി മുംബൈ ഇന്ത്യൻസ്. മുംബൈ ബോളർമാർ തിളങ്ങിയ മത്സരത്തിൽ കൊൽക്കത്തയുടെ ഇന്നിങ്സ് 116 റൺസിൽ അവസാനിച്ചു. നാല് വിക്കറ്റ് പിഴുത അരങ്ങേറ്റക്കാരൻ അശ്വനി കുമാറാണ് കെ.കെ.ആർ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. 26 റൺസെടുത്ത ഇംപാക്ട് പ്ലെയർ അംഗ്രിഷ് രഘുവൻഷിയാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. 16.2 ഓവറിൽ കെ.കെ.ആർ ഓൾ ഔട്ടായി. ടോസ് നേടിയ മുംബൈ കൊൽക്കത്തയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. അരങ്ങേറ്റ മത്സരത്തില്‍ മൂന്ന് ഓവര്‍ എറിഞ്ഞ് 24

Continue Reading
സംഗീത നിശയില്‍ പങ്കാളിയാകാമെന്ന് പറഞ്ഞ് അയാൾ വഞ്ചിച്ചു; കേസില്‍ വിശദീകരണവുമായി ഷാന്‍ റഹ്‌മാന്‍
Cinema Kerala Kerala Mex Kerala mx Top News
1 min read
51

സംഗീത നിശയില്‍ പങ്കാളിയാകാമെന്ന് പറഞ്ഞ് അയാൾ വഞ്ചിച്ചു; കേസില്‍ വിശദീകരണവുമായി ഷാന്‍ റഹ്‌മാന്‍

2 months ago
0

കൊച്ചി: സംഗീതനിശയുമായി ബന്ധപ്പെട്ട വഞ്ചനാ കേസില്‍ വിശദീകരണവുമായി സംഗീത സംവിധായകന്‍ ഷാന്‍ റഹ്‌മാന്‍. സംഗീത നിശയില്‍ പങ്കാളിയാകാമെന്ന് പറഞ്ഞ് പരാതിക്കാരനായ നിജു രാജ് തന്നെ വഞ്ചിച്ചു. 25 ലക്ഷം നിക്ഷേപിക്കാമെന്ന് പറഞ്ഞെങ്കിലും നല്‍കിയില്ല. ആകെ തന്നത് അഞ്ച് ലക്ഷം രൂപയാണ്. തന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി ആ അഞ്ച് ലക്ഷം രൂപ തിരികെ വാങ്ങി. അതല്ലാതെ നിജുവിനെ സാമ്പത്തികമായി വഞ്ചിച്ചിട്ടില്ലെന്നും ഷാന്‍ റഹ്‌മാന്‍ പറഞ്ഞു. കൊച്ചിയില്‍ നടത്തിയ സംഗീത നിശയ്ക്ക് നഷ്ടം

Continue Reading