ഗവർണർ ഈദ് ആശംസകൾ നേർന്നു
Eid al-Fitr 2025 Kerala Kerala Mex Kerala mx Top News
0 min read
38

ഗവർണർ ഈദ് ആശംസകൾ നേർന്നു

2 months ago
0

തിരുവനന്തപുരം : ഈദുൽ ഫിത്തർ പ്രമാണിച്ച് ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് ആർലേകർ ലോകമെമ്പാടും ഉള്ള കേരളീയർക്ക് ആശംസകൾ നേർന്നു. ‘എന്റെ ഹാർദമായ ഈദുൽ ഫിത്തർ ആശംസകൾ’. ആത്മനിയന്ത്രണത്തിന്റെയും ത്യാഗത്തിന്റെയും ഉദാരതയുടെയും മഹിമയെ വാഴ്ത്തുന്ന ആഘോഷമാണ് ഈദുൽ ഫിത്തർ. കൂടുതൽ സന്തോഷകരവും ദാരിദ്ര്യമുക്തവുമായ ലോകം ഉറപ്പാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്ന സന്ദേശമാണ് റംസാൻ വ്രതം നൽകുന്നത്. കനിവും സാഹോദര്യവും ഈദ് ആഘോഷത്തിൽ മാത്രമല്ല ജീവിതത്തിൽ എന്നും നമുക്ക് മാർഗദീപമാകട്ടെ ഗവർണർ ആശംസിച്ചു.

Continue Reading
ചെറിയ പെരുന്നാൾ ദിനം ഒരുമയുടെ ആഘോഷമായി മാറട്ടെ; ആശംസകൾ നേർന്ന് മുഖ്യമന്ത്രി
Eid al-Fitr 2025 Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
36

ചെറിയ പെരുന്നാൾ ദിനം ഒരുമയുടെ ആഘോഷമായി മാറട്ടെ; ആശംസകൾ നേർന്ന് മുഖ്യമന്ത്രി

2 months ago
0

തിരുവനന്തപുരം : സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശമുയർത്തിപ്പിടിച്ച ഒരു റംസാൻ കാലമാണ് കഴിഞ്ഞുപോയത്. മറ്റുള്ളവരുടെ ദുഃഖങ്ങളിലും ക്ലേശങ്ങളിലും സാന്ത്വനസ്പർശമായി മാറുന്ന ഉന്നതമായ മാനവികതയുടേതാണ് റംസാൻ. വേർതിരിവുകളില്ലാതെ ലോകമെമ്പാടുമുള്ളവർ ഈദ് ആഘോഷങ്ങളിൽ പങ്കുചേരുകയാണ്. പരസ്പര വിശ്വാസത്തിലും സഹോദര്യത്തിലുമൂന്നിയ സാമൂഹിക ബന്ധങ്ങളുടെ തിളക്കമാണ് ഈ ആഘോഷങ്ങളുടെ പ്രധാന സവിശേഷതയെന്ന് കാണാം. വൈവിധ്യങ്ങളുടെ സമ്പന്നതയെ ഭയക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയം ഇന്ന് ലോകത്തെങ്ങും വർഗീയതയുടെ വിഷവിത്തുകൾ വിതയ്ക്കുകയാണ്. ആളുകളെ ഭിന്നിപ്പിച്ചും തമ്മിലടിപ്പിച്ചും വിലകുറഞ്ഞ രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കാൻ ശ്രമിക്കുന്ന

Continue Reading
രണ്ടു ട്രില്യൺ ബജറ്റിലേക്ക് അടുത്ത് കേരളം; സംസ്ഥാന പദ്ധതി 92.32 ശതമാനം കടന്നു
Business Kerala Kerala Mex Kerala mx Top News
1 min read
48

രണ്ടു ട്രില്യൺ ബജറ്റിലേക്ക് അടുത്ത് കേരളം; സംസ്ഥാന പദ്ധതി 92.32 ശതമാനം കടന്നു

2 months ago
0

തിരുവനന്തപുരം : 2024-25 സാമ്പത്തിക വർഷത്തെ മൊത്തം സംസ്ഥാന പദ്ധതി 92.32 ശതമാനം കടന്നതായി ധനവകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ സെക്രട്ടേറിയറ്റ് പി.ആർ. ചേമ്പറിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ട്രഷറിയിൽ നിന്നുള്ള കണക്കുകൾ പ്രകാരം മാർച്ച് 29ന് സംസ്ഥാന, തദ്ദേശ സ്വയംഭരണ പദ്ധതി ചെലവുകൾ 28,039 കോടി കടന്നു. സംസ്ഥാന പദ്ധതി ചെലവ് 18,705.68 കോടി രൂപയും (85.66 ശതമാനം), തദ്ദേശസ്ഥാപന പദ്ധതി ചെലവ് 9333.03 കോടി (110 ശതമാനം) രൂപയും

Continue Reading
ആ​ന​യെ ക​ണ്ട് ഭ​യ​ന്നോ​ടി​യ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്ക്
Kerala Kerala Mex Kerala mx Palakkad Top News
0 min read
40

ആ​ന​യെ ക​ണ്ട് ഭ​യ​ന്നോ​ടി​യ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്ക്

2 months ago
0

പാ​ല​ക്കാ​ട്: മം​ഗ​ലം​ഡാം കു​ഞ്ചി​യാ​ർ​പ​തി​യി​ൽ ആ​ന​യെ ക​ണ്ട് ഭ​യ​ന്നോ​ടി​യ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. തൊ​ഴി​ലാ​ളി​ക​ൾ തോ​ട്ട​ത്തി​ൽ കു​രു​മു​ള​ക് പ​റ​ക്കു​ന്ന​തി​നി​ടെ​യാ​ണ് തോ​ട്ട​ത്തി​ൽ ആ​ന​യി​റ​ങ്ങി​യ​ത്. ആ​ന​യെ ക​ണ്ട് ഭ​യ​ന്നോ​ടി​യ തൊ​ഴി​ലാ​ളി​യു​ടെ കാലനാണ് ഒടിഞ്ഞത്.

Continue Reading
സ്കൂ​ട്ട​ർ കാ​റി​ലി​ടി​ച്ച് അ​പ​ക​ടം; യു​വാ​വ് മ​രി​ച്ചു
Kerala Kerala Mex Kerala mx Palakkad Top News
1 min read
41

സ്കൂ​ട്ട​ർ കാ​റി​ലി​ടി​ച്ച് അ​പ​ക​ടം; യു​വാ​വ് മ​രി​ച്ചു

2 months ago
0

പാ​ല​ക്കാ​ട്: പ​ട്ടാ​മ്പി​യി​ൽ സ്കൂ​ട്ട​ർ കാ​റി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. തി​രു​വേ​ഗ​പ്പു​റ വേ​ള​ക്കാ​ട്ടി​ൽ കോ​യ​ക്കു​ട്ടി​യു​ടെ മ​ക​ൻ അ​ന​സ് (22) ആ​ണ് മ​രി​ച്ച​ത്. കൊ​പ്പം- വ​ളാ​ഞ്ചേ​രി പാ​ത​യി​ലെ പ​പ്പ​ട​പ​ടി​യി​ൽ ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കൊ​പ്പം ഭാ​ഗ​ത്തു​നി​ന്നും സ്കൂ​ട്ട​റി​ൽ തി​രു​വേ​ഗ​പ്പു​റ ഭാ​ഗ​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്നു അ​ന​സും സു​ഹൃ​ത്തും. പ​പ്പ​ട​പ​ടി​യി​ൽ വ​ച്ച് മു​ന്നി​ൽ പോ​വു​ക​യാ​യി​രു​ന്നു കാ​റി​ൽ അ​ന​സ് സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​ർ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

Continue Reading
ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ മ​ണ്ണി​ടി​ച്ചി​ൽ; ആ​റ് മരണം
Kerala Kerala Mex Kerala mx National Top News
0 min read
62

ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ മ​ണ്ണി​ടി​ച്ചി​ൽ; ആ​റ് മരണം

2 months ago
0

ഷിം​ല: ഹി​മാ​ച​ൽ പ്ര​ദേ​ശി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ ആ​റ് പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വാ​ഹ​ന​ങ്ങ​ൾ​ക്ക് മു​ക​ളി​ലേ​ക്ക് മ​രം ക​ട​പു​ഴ​കി വീ​ണ് ആ​ളു​ക​ൾ അ​തി​നി​ട​യി​ൽ പെ​ടു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്.പ​രി​ക്കേ​റ്റ നി​ല​യി​ൽ അ​ഞ്ച് പേ​രെ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Continue Reading
ആ​ശാ​വ​ർ​ക്ക​ർ സ​മ​രം ക​ടു​പ്പി​ക്കു​ന്നു; ഇ​ന്ന് മു​ടി മു​റി​ച്ച് പ്ര​തി​ഷേ​ധി​ക്കും
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
38

ആ​ശാ​വ​ർ​ക്ക​ർ സ​മ​രം ക​ടു​പ്പി​ക്കു​ന്നു; ഇ​ന്ന് മു​ടി മു​റി​ച്ച് പ്ര​തി​ഷേ​ധി​ക്കും

2 months ago
0

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ൽ സ​മ​രം ചെ​യ്യു​ന്ന ആ​ശാ​വ​ർ​ക്ക​ർ​മാ​ർ സ​മ​രം ക​ടു​പ്പി​ക്കു​ന്നു. സ​മ​രം ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് മു​ടി മു​റി​ച്ച് പ്ര​തി​ഷേ​ധി​ക്കും. സ​മ​രം അ​ന്പ​തു ദി​വ​സം പി​ന്നി​ടു​മ്പോ​ഴും സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് അ​നു​കൂ​ല തീ​രു​മാ​നം ഉ​ണ്ടാ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്. ഇ​തി​നെ തു​ട​ർ​ന്നാ​ണ് മു​ടി മു​റി​ച്ചെ​റി​യു​ക​യെ​ന്ന ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ലേ​ക്ക് എ​ത്തി​യ​ത്.

Continue Reading
ക​ട​ലി​ൽ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
37

ക​ട​ലി​ൽ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

2 months ago
0

തി​രു​വ​ന​ന്ത​പു​രം: ക​ട​ലി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ തി​ര​യി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ കോ​ള​ജ് വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പാ​റ്റൂ​ർ ച​ർ​ച്ച് വ്യൂ ​ലൈ​ൻ അ​ശ്വ​തി​യി​ൽ അ​ള​ക​ർ രാ​ജ​ൻ വെ​ങ്കി​ട ല​ക്ഷ്മി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ശ്രീ​പാ​ർ​ത്ഥ സാ​ര​ഥി (21) യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.വി​ഴി​ഞ്ഞം കോ​സ്റ്റ​ൽ പോ​ലീ​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Continue Reading
പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ മോ​ഷ​ണ ശ്ര​മം ; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Kerala Kerala Mex Kerala mx Pravasi Top News
0 min read
54

പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ മോ​ഷ​ണ ശ്ര​മം ; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

2 months ago
0

ബം​ഗ​ളൂ​രു: സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ മോ​ഷ​ണ ശ്ര​മം ന​ട​ത്തി​യ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മം​ഗ​ലാ​പു​ര​ത്തെ മു​ത്തൂ​റ്റ് ശാ​ഖ​യി​ൽ മോ​ഷ​ണ​ശ്ര​മം ന​ട​ത്തി​യ കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി​ക​ളാ​യ മു​ര​ളി, ഹ​ർ​ഷ​ദ് എ​ന്നിവരാണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി അ​ബ്ദു​ൾ ല​ത്തീ​ഫ് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. മം​ഗ​ലാ​പു​ര​ത്തെ ഡെ​ർ​ള​ക്ക​ട്ടെ​യി​ലെ മു​ത്തൂ​റ്റ് ശാ​ഖ​യി​ലാ​ണ് മോ​ഷ​ണ​ശ്ര​മം ഉ​ണ്ടാ​യ​ത്. വാ​തി​ൽ പൊ​ളി​ച്ചാ​ണ് ഇ​വ​ർ അ​ക​ത്ത് ക​ട​ക്കാ​ൻ ശ്ര​മി​ച്ച​ത്.സെ​ക്യൂ​രി​റ്റി അ​ലാം അ​ടി​ച്ച​തോ​ടെ പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തു​ക​യാ​യി​രു​ന്നു.

Continue Reading
മു​ന്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ മ​ക​ള്‍ വീ​ടി​ന്‍റെ മു​ക​ളി​ല്‍ നി​ന്ന് വീ​ണ് മ​രി​ച്ചു
Kerala Kerala Mex Kerala mx National Top News
1 min read
77

മു​ന്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ മ​ക​ള്‍ വീ​ടി​ന്‍റെ മു​ക​ളി​ല്‍ നി​ന്ന് വീ​ണ് മ​രി​ച്ചു

2 months ago
0

ഗോ​ഹ​ട്ടി: ആ​സാം മു​ന്‍ ആ​ഭ്യ​ന്ത​രമ​ന്ത്രി ഭൃ​ഗു കു​മാ​ര്‍ ഫു​കാ​ന്‍റെ മ​ക​ള്‍ ഉ​പാ​സ ഫു​കാ​ന്‍ വീ​ടി​ന്‍റെ മു​ക​ളി​ല്‍ നി​ന്ന് വീ​ണ് മ​രി​ച്ചു. ഗു​വാ​ഹ​ത്തി ഖ​ര്‍​ഗു​ലി​യി​ലെ ര​ണ്ടു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ല്‍ നി​ന്നാ​ണ് ഉ​പാ​സ താ​ഴെ വീ​ണ​ത്. മൃ​ത​ദേ​ഹം ജി​എം​സി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഭൃ​ഗു കു​മാ​ര്‍ ഫു​കാ​ന്‍റെ ഏ​ക മ​ക​ളാ​യി​രു​ന്നു ഉ​പാ​സ. കാ​ല്‍​വ​ഴു​തി വീ​ണ​താ​ണോ ആ​ത്മ​ഹ​ത്യ​യാ​ണോ എ​ന്ന കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.  

Continue Reading