Your Image Description Your Image Description

പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ-ഗ്രാമീണ്‍) 2028-2029 വരെ അഞ്ച് വര്‍ഷത്തേക്ക് കൂടി നടപ്പാക്കുന്നതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയ സാഹചര്യത്തില്‍ അസംഘടിത മേഖലയിലെ തൊഴിലാളികളെ പദ്ധതിയുടെ കവറേജിൽ ഉള്‍പ്പെടുത്തുന്നതിന് കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ അറിയിപ്പ് ലഭിച്ചിട്ടുണ്ട്. അസംഘടിത വിഭാഗം തൊഴിലാളികള്‍ പദ്ധതിയുടെ സേവനം സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് ജില്ലാ കമ്മിറ്റി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477-2263447.

Leave a Reply

Your email address will not be published. Required fields are marked *