ഇനി ശരീരഭാരം കുറയ്ക്കാനും എഐ സഹായിക്കും, അനുഭവം പങ്കുവെച്ച് യുവതി
Kerala Kerala Mex Kerala mx Tech Top News
1 min read
55

ഇനി ശരീരഭാരം കുറയ്ക്കാനും എഐ സഹായിക്കും, അനുഭവം പങ്കുവെച്ച് യുവതി

2 months ago
0

ചാറ്റ്ജിപിടി ഉള്‍പ്പെടെയുളള എഐ ചാറ്റ്ബോട്ടുകള്‍ ഉപയോഗിച്ച് ജിബിലി ഇമേജുകള്‍ ജനറേറ്റ് ചെയ്യുന്ന തിരക്കിലാണ് ഇപ്പോൾ എല്ലാവരും. എന്നാല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും ചിത്രങ്ങള്‍ ജനറേറ്റ് ചെയ്യാനും മാത്രമല്ല, നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനും എഐ സഹായിക്കും. വിശ്വാസം വരുന്നില്ല അല്ലേ? എന്നാൽ അതിനു സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു യുവതി. ഡയമണ്ട് ഒകോ ചുക്വുമ എന്ന യുവതിയാണ് താന്‍ എഐയുടെ സഹായത്തോടെ പതിനഞ്ച് കിലോയ്ക്കടുത്ത് കുറച്ചുവെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. 100 കിലോ ഭാരമുണ്ടായിരുന്ന

Continue Reading
ബാക്കി വന്ന ദോശമാവുകൊണ്ട് സൂപ്പർ ടേസ്റ്റി ഉണ്ണിയപ്പം ഉണ്ടാക്കിയാലോ
Kerala Kerala Mex Kerala mx Top News
0 min read
89

ബാക്കി വന്ന ദോശമാവുകൊണ്ട് സൂപ്പർ ടേസ്റ്റി ഉണ്ണിയപ്പം ഉണ്ടാക്കിയാലോ

2 months ago
0

വളരെ എളുപ്പം ഉണ്ടാക്കിയെടുക്കാവുന്ന മലയാളികളുടെ ഒരു ഇഷ്‌ട പലഹാരമാണ് ഉണ്ണിയപ്പം.. അരിയും ശർക്കരയും പഴവുമൊക്കെയാണ് ഉണ്ണിയപ്പത്തിലെ പ്രധാന ചേരുവകൾ. എന്നാൽ ഇവയെ കൂടതെ മറ്റ് പല ചേരുവകൾ ചേർത്തും രുചികരമായ ഉണ്ണിയപ്പം തയ്യാറാക്കാം. ബാക്കി വന്ന ദോശമാവുകൊണ്ടും നല്ല സോഫ്റ്റ് ഉണ്ണിയപ്പം ഉണ്ടാക്കിയെടുക്കാം. റെസിപ്പി ഇതാ… ആവശ്യമായ ചേരുവകൾ ദോശമാവ് – 1 1/2 കപ്പ് ഗോതമ്പ് പൊടി – 1/2 കപ്പ് തേങ്ങ – 1 കപ്പ് (ചിരകിയത്)

Continue Reading
അടിപൊളി ഫീച്ചറുകൾ; സാംസങിന്‍റെ പുതിയ 5ജി ഫോൺ എത്തി !
Kerala Kerala Mex Kerala mx Tech Top News
1 min read
63

അടിപൊളി ഫീച്ചറുകൾ; സാംസങിന്‍റെ പുതിയ 5ജി ഫോൺ എത്തി !

2 months ago
0

ഡൽഹി: ഇന്ത്യയിൽ സാംസങ് പുതിയ 5ജി സ്‍മാർട്ട്‌ഫോണായ ഗാലക്‌സി എ26 5ജി അവതരിപ്പിച്ചു. ഇതിൽ 8 ജിബി റാമും നൽകിയിട്ടുണ്ട്. 120Hz റിഫ്രഷ് റേറ്റും 1000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ്സുമുള്ള 6.7 ഇഞ്ച് വലിയ ഫുള്‍എച്ച്‌ഡി+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയുമായാണ് ഈ സ്‍മാർട്ട്‌ഫോൺ വരുന്നത്. ഈ പുതിയ സ്‍മാർട്ട്‌ഫോണിൽ എക്‌സിനോസ് 1380 പ്രോസസർ ലഭിക്കുന്നു. അത് 8 ജിബി റാമും 128 ജിബി / 256 ജിബി സ്റ്റോറേജ്

Continue Reading
വാങ്ങണോ ബജറ്റ് ഫ്രണ്ട്‌ലി ഫോൺ ;ഇൻഫിനിക്സ് നോട്ട് 50എക്സ് 5ജി ഇന്ത്യയിൽ !
Kerala Kerala Mex Kerala mx Tech Top News
1 min read
63

വാങ്ങണോ ബജറ്റ് ഫ്രണ്ട്‌ലി ഫോൺ ;ഇൻഫിനിക്സ് നോട്ട് 50എക്സ് 5ജി ഇന്ത്യയിൽ !

2 months ago
0

ഇൻഫിനിക്സ് നോട്ട് 50എക്സ് 5ജി ഇന്ത്യയിൽ പുറത്തിറക്കി. 8 ജിബി റാമും ഈ ഫോണിൽ നൽകിയിട്ടുണ്ട്. വിവോ ടി4എക്സിന് കടുത്ത മത്സരം നൽകാൻ കഴിയുമെന്ന് കരുതപ്പെടുന്ന ഒരു ബജറ്റ് സൗഹൃദ സ്മാർട്ട്‌ഫോണാണ് ഇൻഫിനിക്സ് നോട്ട് 50എക്സ് 5ജി. ഈ ഫോണിന് 6.67 ഇഞ്ച് എച്ച്‌ഡി+ ഐപിഎസ് എൽസിഡി ഡിസ്‌പ്ലേ ലഭിക്കുന്നു. ഒന്‍പത് 5ജി ബാൻഡ് പിന്തുണ കൂടാതെ, സ്‍മാർട്ട് ഉപകരണങ്ങൾ നിയന്ത്രിക്കാൻ കഴിയുന്ന ഒരു ഐആർ ബ്ലാസ്റ്ററും ഇതിലുണ്ട്. എങ്കിലും

Continue Reading
ഫ്രീയായി തരില്ല; പരസ്യമില്ലാത്ത സേവനത്തിന് പണം ഈടാക്കാന്‍ മെറ്റ
Kerala Kerala Mex Kerala mx Tech Top News
1 min read
91

ഫ്രീയായി തരില്ല; പരസ്യമില്ലാത്ത സേവനത്തിന് പണം ഈടാക്കാന്‍ മെറ്റ

2 months ago
0

ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും പരസ്യങ്ങളില്ലാതെ ഉപയോഗിക്കുന്നതിനായി ഉപയോക്താക്കളില്‍ നിന്ന് പണം ഈടാക്കാനൊരുങ്ങി മെറ്റ. പ്രതിമാസം 14 ഡോളര്‍(1190 രൂപ) ഈടാക്കാനാണ് നീക്കം. നിലവില്‍ യൂറോപ്യന്‍ യൂണിയനിലെ ഉപയോക്താക്കളില്‍ നിന്ന് മാത്രമാണ് പണം ഈടാക്കുന്നത്. അതേസമയം സൗജന്യമായി ഈ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നവര്‍ക്ക് അത് തുടരാം. പക്ഷെ പരസ്യങ്ങളെ കുറിച്ച് പരാതിപ്പെടരുതെന്ന് മാത്രം. ഇതിനോടൊപ്പം ഒരു കോംബോ ഓഫറും മെറ്റ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഇതുപ്രകാരം ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് എന്നിവ പരസ്യങ്ങളില്ലാതെ ഉപയോഗിക്കുന്നതിനായി 17 ഡോളര്‍

Continue Reading
ലൈംഗികാതിക്രമം: വിവാദ സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ ആൻഡ്രൂ ടേറ്റിനെതിരെ പരാതിയുമായി മുൻ കാമുകി
Cinema Kerala Kerala Mex Kerala mx Top News
1 min read
60

ലൈംഗികാതിക്രമം: വിവാദ സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ ആൻഡ്രൂ ടേറ്റിനെതിരെ പരാതിയുമായി മുൻ കാമുകി

2 months ago
0

മുൻ ബ്രിട്ടീഷ്-അമേരിക്കൻ കിക്ക് ബോക്‌സറും വിവാദ സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറുമായ ആൻഡ്രൂ ടേറ്റിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി മുൻ കാമുകി ബ്രിയന്ന സ്റ്റേൺ. ലൈംഗികാതിക്രമവും ശാരീരിക പീഡനവും ചൂണ്ടിക്കാട്ടി യുവതി ടേറ്റിനെതിരെ ലോസ് ഏഞ്ചൽസിൽ സിവിൽ കേസ് ഫയൽ ചെയ്തു. 10 മാസത്തിലേറെ താൻ ശാരീരികമായും വൈകാരികമായും പീഡിപ്പിക്കപ്പെട്ടുവെന്നാണ് യുവതി പരാതിയിൽ പറയുന്നതെന്നാണ് റിപ്പോർട്ട്. മാർച്ച് 11 ന് ബെവർലി ഹിൽസ് മോട്ടലിൽ വെച്ചാണ് ഇരുവരും അവസാനം കണ്ടതെന്ന് പരാതിയിൽ പറയുന്നു.

Continue Reading
ആഴക്കടൽ ഖനനത്തിനായുള്ള എല്ലാ നീക്കങ്ങളും നിർത്തിവെക്കണം; പ്രധാന മന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധി
Kerala Kerala Mex Kerala mx National Top News
0 min read
49

ആഴക്കടൽ ഖനനത്തിനായുള്ള എല്ലാ നീക്കങ്ങളും നിർത്തിവെക്കണം; പ്രധാന മന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധി

2 months ago
0

ആഴക്കടൽ ഖനനത്തിനായുള്ള എല്ലാ നീക്കങ്ങളും നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കത്തയച്ചു. ഖനനം അനുവദിക്കുന്ന ടെൻഡറുകൾ റദ്ദാക്കണമെന്ന് രാഹുൽ ഗാന്ധി കത്തിൽ ആവശ്യപ്പെട്ടു. പദ്ധതി ഉണ്ടാക്കുന്ന ആഘാതങ്ങളെ കുറിച്ച് പഠിക്കാതെ സ്വകാര്യ കമ്പനികൾക്ക് കടൽ മണൽ ഖനനത്തിന് അനുമതി നൽകുന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. കേരളം ഗുജറാത്ത് ആൻഡമാൻ നിക്കോബാർ തീരങ്ങളിൽ ഖനനം അനുവദിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ ശക്തമായി അപലപിക്കുന്നുവെന്നും രാഹുൽ

Continue Reading
കാത്തിരിപ്പിന് അവസാനം; മാരുതിയുടെ ആദ്യ ഇലക്ട്രിക് കാറായ മാരുതി ഇ-വിറ്റാര  ഉടൻ എത്തും
Auto Kerala Kerala Mex Kerala mx Top News
1 min read
52

കാത്തിരിപ്പിന് അവസാനം; മാരുതിയുടെ ആദ്യ ഇലക്ട്രിക് കാറായ മാരുതി ഇ-വിറ്റാര ഉടൻ എത്തും

2 months ago
0

മാരുതി ഇ-വിറ്റാര ഒടുവിൽ വിപണിയിലേക്ക് എത്തുകയാണ്. ഈ വർഷം ജനുവരിയിൽ നടന്ന ഭാരത് മൊബിലിറ്റി ഷോയിൽ ഈ ഇലക്ട്രിക് എസ്‌യുവി പൊതുജനങ്ങൾക്ക് മുന്നിൽ അരങ്ങേറ്റം കുറിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളിൽ നിന്നുള്ള ആദ്യത്തെ ഇലക്ട്രിക് ഓഫർ എന്ന നിലയിൽ, ഇ-വിറ്റാര വാങ്ങുന്നവർക്കിടയിൽ കാര്യമായ ആവേശം സൃഷ്ടിച്ചു. ഇലക്ട്രിക് വിറ്റാര 2025 ന്റെ ആദ്യ പാദത്തിൽ ഷോറൂമുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, ടാറ്റ കർവ്വ് ഇവി,

Continue Reading
വിദേശ-ഇന്ത്യൻ ഡ്രൈവിങ് ലൈസൻസുകളുടെ സംയോജനം നിഷേധിച്ച് മോട്ടോർവാഹനവകുപ്പ്; വലഞ്ഞ്  പ്രവാസികൾ
Auto Kerala Kerala Mex Kerala mx Top News
1 min read
116

വിദേശ-ഇന്ത്യൻ ഡ്രൈവിങ് ലൈസൻസുകളുടെ സംയോജനം നിഷേധിച്ച് മോട്ടോർവാഹനവകുപ്പ്; വലഞ്ഞ് പ്രവാസികൾ

2 months ago
0

തിരുവനന്തപുരം: വിദേശ-ഇന്ത്യൻ ഡ്രൈവിങ് ലൈസൻസുകളുടെ സംയോജനം നിഷേധിച്ച് മോട്ടോർവാഹനവകുപ്പ്. മറ്റ് സംസ്ഥാനങ്ങളിലെല്ലാം കൂട്ടിച്ചേർക്കലിന് അനുമതി നൽകാറുണ്ടെങ്കിലും ഇവിടെ നിഷേധിക്കുന്നത് കാരണം നൂറുകണക്കിന് പ്രവാസികളാണ് വലയുന്നത്. വിദേശത്ത് ഏതെങ്കിലും വിഭാഗത്തിലെ വാഹനം ഓടിക്കാൻ ലൈസൻസുള്ള പ്രവാസികൾക്ക് അതേ വിഭാഗത്തിലെ വാഹനം ഇവിടെയും ഓടിക്കാൻ മോട്ടാർവാഹനവകുപ്പ് അനുമതി നൽകാറുണ്ട്. ഇക്കാര്യം രേഖപ്പെടുത്തി പുതിയ ലൈസൻസ് നൽകും. എന്നാൽ, അയാൾക്ക് മറ്റേതെങ്കിലും വിഭാഗത്തിൽ ഇന്ത്യൻ ഡ്രൈവിങ് ലൈസൻസുണ്ടെങ്കിൽ കൂട്ടിച്ചേർക്കൽ നിഷേധിക്കുന്നതായാണ് ആക്ഷേപം. ഇന്ത്യൻ ഇരുചക്രവാഹന

Continue Reading
ഇൻഡിഗോയുടെ മാതൃകമ്പനിയ്ക്ക് 944.20 കോടി പിഴയിട്ട് ആദായ നികുതി വകുപ്പ്
Business Kerala Kerala Mex Kerala mx Top News
1 min read
54

ഇൻഡിഗോയുടെ മാതൃകമ്പനിയ്ക്ക് 944.20 കോടി പിഴയിട്ട് ആദായ നികുതി വകുപ്പ്

2 months ago
0

ന്യൂഡൽഹി: ഇൻഡിഗോയുടെ മാതൃകമ്പനിയായ ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡിന് 944.20 കോടി രൂപ പിഴയിട്ട് ആദായ നികുതി വകുപ്പ്. 2021-22 സാമ്പത്തിക വർഷത്തെ ഇടപാടിനാണ് പിഴ . എന്നാൽ, തെറ്റായ ശിക്ഷയാണ് ആദായ നികുതി വകുപ്പ് തങ്ങൾക്കെതിരെ ചുമത്തിയതെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡ് അറിയിച്ചു. എയർലൈൻസിന്റെ പ്രവർത്തനത്തെ പിഴശിക്ഷ ബാധിക്കില്ലെന്ന് ഇൻഡിഗോ അറിയിച്ചു. 2021-22 അസസ്​മെന്റ് വർഷത്തെ ഇടപാടിന് 944 കോടി രൂപ ആദായ നികുതി വകുപ്പ്

Continue Reading