ചെറുവത്തൂരിൽ ബസ്റ്റാൻഡിൽ സ്വകാര്യ ബസിനടിയിൽപെട്ട് വീട്ടമ്മ മരിച്ചു; കൂടെയുണ്ടായിരുന്ന കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു
Kasaragod Kerala Kerala Mex Kerala mx
0 min read
39

ചെറുവത്തൂരിൽ ബസ്റ്റാൻഡിൽ സ്വകാര്യ ബസിനടിയിൽപെട്ട് വീട്ടമ്മ മരിച്ചു; കൂടെയുണ്ടായിരുന്ന കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

June 10, 2024
0

കാസർകോട്: ചെറുവത്തൂരിൽ ബസ്റ്റാൻഡിൽ സ്വകാര്യ ബസിനടിയിൽപെട്ട് വീട്ടമ്മ മരിച്ചു. പടന്നക്കാട് ഒഴിഞ്ഞവളപ്പ് സ്വദേശി ഫൗസിയ(50)യാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. ബസ് പുറകോട്ട് എടുക്കുന്നത് കണ്ട് ഇവർ മുൻവശത്ത് കൂടെ മറികടക്കുമ്പോൾ ബസ് മുന്നോട്ടെടുക്കുകയും അടിയിൽപ്പെടുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. പരിക്കേറ്റ ഇവരെ ആദ്യം ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ പരിക്ക് ഗുരുതരമായതിനെ തുടർന്ന് മാവുങ്കാലിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ

Continue Reading
കളിക്കുന്നതിനിടയില്‍ കല്ല് ദേഹത്ത് കൊണ്ടെന്നാരോപണം; കടല്‍ത്തീരം കാണാനെത്തിയ യുവാവ് 10വയസുകാരനെ മർദ്ദിച്ചു, പരാതി
Kasaragod Kerala Kerala Mex Kerala mx
1 min read
42

കളിക്കുന്നതിനിടയില്‍ കല്ല് ദേഹത്ത് കൊണ്ടെന്നാരോപണം; കടല്‍ത്തീരം കാണാനെത്തിയ യുവാവ് 10വയസുകാരനെ മർദ്ദിച്ചു, പരാതി

June 9, 2024
0

പള്ളിക്കര: കാസര്‍കോട് പള്ളിക്കരയില്‍ പത്തുവയസുകാരനെ മര്‍ദ്ദിച്ചതായി പരാതി. കുട്ടികള്‍ കളിക്കുന്നതിനിടയില്‍ കല്ല് ദേഹത്ത് കൊണ്ടെന്നാരോപിച്ച് കടല്‍ത്തീരം കാണാനെത്തിയ യുവാവാണ് പത്തുവയസുകാരനെ മര്‍ദ്ദിച്ചത്. ഇയാള്‍ക്കെതിരെ നിസ്സാര കുറ്റം മാത്രം ചുമത്തി കേസ് ഒതുക്കാന്‍ ശ്രമമെന്ന് ആരോപിച്ച് സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തെത്തി. കഴിഞ്ഞ രണ്ടാം തീയതിയാണ് പള്ളിക്കരയില്‍ താമസിക്കുന്ന പത്ത് വയസുകാരന് മര്ദ്ദനമേറ്റത്. കല്ലിങ്കാല്‍ സ്കൂളിന് സമീപത്ത് വച്ച് കളിക്കാനെടുത്ത കല്ല് എറിയുമ്പോള്‍ കാലില്‍ കൊണ്ട വിരോധത്തില്‍ യുവാവ് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. പ്രദേശത്തെ

Continue Reading
കാസർകോട് മണ്ഡലത്തിൽ വീട്ടിലെ വോട്ട് മനപ്പൂർവ്വം അസാധുവാക്കിയതായി ആരോപണം; പരാതി നൽകാൻ തീരുമാനിച്ച് യുഡിഎഫ്
Kasaragod Kerala Kerala Mex Kerala mx
1 min read
44

കാസർകോട് മണ്ഡലത്തിൽ വീട്ടിലെ വോട്ട് മനപ്പൂർവ്വം അസാധുവാക്കിയതായി ആരോപണം; പരാതി നൽകാൻ തീരുമാനിച്ച് യുഡിഎഫ്

June 8, 2024
0

  കാസർകോട്: കാസർകോട് ലോക്സഭാ മണ്ഡലത്തിൽ വീട്ടിലെ വോട്ടിൽ ഉദ്യോഗസ്ഥർ ഒപ്പിടാതെ മനപ്പൂർവ്വം അസാധുവാക്കിയതായി ആരോപണം. ഇതിനെതിരെ പരാതി നൽകാനുള്ള തീരുമാനത്തിലാണ് യുഡിഎഫ്. വീട്ടിലെ വോട്ട് അടക്കമുള്ള പോസ്റ്റൽ ബാലറ്റ് വോട്ടുകൾ 12,665 എണ്ണമാണ് കാസർകോട് മണ്ഡലത്തിൽ രേഖപ്പെടുത്തിയത്. ഇതിൽ വിവിധ സ്ഥാനാർത്ഥികൾക്ക് ലഭിച്ചത് 8752 വോട്ടുകളാണ്. 75 നോട്ട വോട്ടുകളും 3838 വോട്ടുകൾ അസാധുവാകുകയും ചെയ്തു. അതായത് മുപ്പത് ശതമാനത്തിൽ അധികം വോട്ടുകൾ അസാധുവായി. യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ

Continue Reading
കാസർകോട് ബൈക്കപകടത്തിൽ 2 യുവാക്കൾ മരിച്ചു
Kasaragod Kerala Kerala Mex Kerala mx
1 min read
45

കാസർകോട് ബൈക്കപകടത്തിൽ 2 യുവാക്കൾ മരിച്ചു

June 7, 2024
0

കാസര്‍കോട്: കാസർകോട് തൃക്കരിപ്പൂർ തെക്കുമ്പാട് ബൈക്കപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. തൃക്കരിപ്പൂർ മെട്ടമ്മൽ സ്വദേശി ഷാനിദ് (25), പെരുമ്പ സ്വദേശി സുഹൈൽ (26) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം. ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ടെലഫോൺ പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു. അമിത വേഗതയാണ് അപകട കാരണമെന്നാണ് പൊലീസ് പറയുന്നത്. ഇരുവരുടെയും മൃതദേഹങ്ങൾ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Continue Reading
കാസർകോട് സ്മാര്‍ട്ട്ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം; യുവാവിന്റെ തുടയ്ക്കും കൈയ്ക്കും പൊള്ളലേറ്റു
Kasaragod Kerala Kerala Mex Kerala mx
1 min read
39

കാസർകോട് സ്മാര്‍ട്ട്ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം; യുവാവിന്റെ തുടയ്ക്കും കൈയ്ക്കും പൊള്ളലേറ്റു

June 6, 2024
0

കാസര്‍കോട്: കാസർകോട് ജില്ലയിലെ കള്ളാറില്‍ സ്മാര്‍ട്‌ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം. കള്ളാര്‍ സ്വദേശി പ്രജില്‍ മാത്യുവിന്റെ സ്മാർട്ഫോണാണ് പൊട്ടിത്തെറിച്ചത്. പ്രജിൽ മാത്യു ധരിച്ചിരുന്ന പാൻ്റിന്റെ പോക്കറ്റിലാണ് ഫോൺ ഉണ്ടായിരുന്നത്. ചൂടായ ഫോണിൽ നിന്ന് ആദ്യം പുക ഉയരുകയും പിന്നാലെ പൊട്ടിത്തെറിക്കുകയുമായിരുന്നു. പ്രജിലിൻ്റെ തുടയിലും കൈയ്യിും പരിക്കേറ്റിട്ടുണ്ട്. പൊട്ടിത്തെറിച്ച ഫോൺ പിന്നീട് കത്തി നശിച്ചു. യുവാവ് ആശുപത്രിയിൽ ചികിത്സ തേടി.

Continue Reading
കാറഡുക്ക സൊസെറ്റി തട്ടിപ്പ്; മുഖ്യ പ്രതി അടക്കം 2 പേർ പിടിയിൽ
Crime Kasaragod Kerala Kerala Mex Kerala mx
1 min read
43

കാറഡുക്ക സൊസെറ്റി തട്ടിപ്പ്; മുഖ്യ പ്രതി അടക്കം 2 പേർ പിടിയിൽ

June 5, 2024
0

കാസർകോട്: കാറഡുക്ക സൊസെറ്റി തട്ടിപ്പിൽ മുഖ്യ പ്രതി അടക്കം രണ്ട് പേർ പിടിയിലായി. സൊസൈറ്റി സെക്രട്ടറി കർമ്മംതൊടി സ്വദേശി കെ രതീശൻ, ഇയാളുടെ റിയൽ എസ്റ്റേറ്റ് പങ്കാളി കണ്ണൂർ സ്വദേശി മഞ്ഞക്കണ്ടി ജബ്ബാർ എന്നിവരാണ് പിടിയിലായത്. തമിഴ്നാട്ടിലെ നാമക്കല്ലിൽ നിന്നാണ് ഇരുവരും പിടിയിലായതെന്നാണ് പൊലീസ് നൽകുന്ന വിവരം. നേരത്തെ കേസിൽ മൂന്ന് പേർ അറസ്റ്റിലായിരുന്നു. സിപിഎം നിയന്ത്രണത്തിലുള്ള കാസർകോട് കാറഡുക്ക അഗ്രിക്കൾച്ചറിസ്റ്റ് വെൽഫയർ കോപ്പറേറ്റീവ് സൊസൈറ്റിയിലെ തട്ടിപ്പില്‍ പൊലീസ് കേസെടുത്തത്

Continue Reading
കാസർകോട്ട്‌ രണ്ടാം തവണയും വിജയക്കൊടി പാറിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ; എം.വി. ബാലകൃഷ്ണനെ പരാജയപ്പെടുത്തിയത് 85,117 വോട്ടിന്
Kasaragod Kerala Kerala Mex Kerala mx
1 min read
36

കാസർകോട്ട്‌ രണ്ടാം തവണയും വിജയക്കൊടി പാറിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ; എം.വി. ബാലകൃഷ്ണനെ പരാജയപ്പെടുത്തിയത് 85,117 വോട്ടിന്

June 4, 2024
0

  കാസർകോട്: സപ്തഭാഷ സംഗമഭൂമിയായ കാസർകോട്ട്‌ രണ്ടാം തവണയും വിജയക്കൊടി പാറിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ. എൽ.ഡി.എഫ്. സ്ഥാനാർഥി എം.വി. ബാലകൃഷ്ണനെ 85,117 വോട്ടിന് പരാജയപ്പെടുത്തിയാണ് രാജ്മോഹൻ ഉണ്ണിത്താൻ രണ്ടാം വട്ടവും വിജയകിരീടം ചൂടിയത്. 2019-ൽ കാസർകോട് മണ്ഡലത്തിലെ ഉണ്ണിത്താന്റെ കന്നിമത്സരത്തിൽ 40,438 വോട്ടുകൾക്കാണ് അദ്ദേഹം വിജയിച്ചത്. സി.പി.എം. നേതാവും മുൻ എം.എൽ.എയുമായിരുന്ന കെ.പി. സതീഷ് ചന്ദ്രനായിരുന്നു അന്ന് എതിരാളി. കഴിഞ്ഞ അഞ്ച് വർഷത്തിൽ മണ്ഡലത്തിൽ കാഴ്ച വെച്ച പ്രവർത്തനങ്ങളും ജനങ്ങൾക്കിടയിൽ

Continue Reading
കാസര്‍കോട്ടെ സ്ഥാനാര്‍ഥികള്‍ പരാതിയുമായി രംഗത്ത് :വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ആവശ്യമുള്ള സൗകര്യമില്ല;
Kasaragod Kerala Kerala Mex Kerala mx
1 min read
37

കാസര്‍കോട്ടെ സ്ഥാനാര്‍ഥികള്‍ പരാതിയുമായി രംഗത്ത് :വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ആവശ്യമുള്ള സൗകര്യമില്ല;

June 4, 2024
0

കാസര്‍കോട്: കാസര്‍കോട്ടെ സ്ഥാനാര്‍ഥികള്‍ പരാതിയുമായി രംഗത്ത് ,വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ആവശ്യമുള്ള സൗകര്യമില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത് . കേന്ദ്രസര്‍വകലാശാലയിലെ ബ്ലോക്കുകളിലായിട്ടാണ് വോട്ടെണ്ണലിന് കേന്ദ്രമൊരുക്കിയിരിക്കുന്നത്. അതേസമയം ഇത്ര വിശാലമായ ക്യാംപസ് ഉണ്ടായിട്ടുപോലും വോട്ടെണ്ണല്‍ കേന്ദ്രത്തിൽ വളരെ പരിമിതമായ സ്ഥലത്താണ് വോട്ടെണ്ണല്‍ ഒരുക്കിയിരിക്കുന്നത് എന്ന് സ്ഥാനാര്‍ഥികള്‍ പറയുന്നത്. വോട്ടെണ്ണല്‍ കേന്ദ്രത്തിലെത്തുന്ന സ്ഥാനാര്‍ഥികള്‍ക്കും ഏജന്റുമാര്‍ക്കും സുഖമമായി സഞ്ചരിക്കാനുള്ള സൗകര്യം ഉണ്ടാവണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നത് . എന്നാല്‍ ഇരിക്കാനോ കസേര നീക്കിയിടാനോ

Continue Reading
കാറഡുക്ക സഹകരണ സംഘം തട്ടിപ്പ്: സ്വർണം വീണ്ടെടുത്ത് ജില്ലാ ക്രൈംബ്രാഞ്ച്
Kasaragod Kerala Kerala Mex Kerala mx
0 min read
51

കാറഡുക്ക സഹകരണ സംഘം തട്ടിപ്പ്: സ്വർണം വീണ്ടെടുത്ത് ജില്ലാ ക്രൈംബ്രാഞ്ച്

June 4, 2024
0

കാസർകോട് : കാറഡുക്ക സഹകരണ സംഘം തട്ടിപ്പ് നടത്തിയ സംഭവത്തിൽ കൂടുതൽ സ്വർണം വീണ്ടെടുത്ത് ജില്ലാ ക്രൈംബ്രാഞ്ച്.കാറഡുക്ക അഗ്രിക്കൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘത്തിൽ 4.76 കോടിയുടെ തട്ടിപ്പാണ് നടന്നത് . 7.34 ലക്ഷത്തിന് കേരള ബാങ്ക് പെരിയ ശാഖയിൽ നിന്ന് പണയപ്പെടുത്തിയ 21 പവൻ സ്വർണമാണ് ഡിവൈ.എസ്.പി. ഷിബു പാപ്പച്ചന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തിരിച്ചുപിടിച്ചത്. കാഞ്ഞങ്ങാട് നെല്ലിക്കാട്ടെ അനിൽകുമാർ ബന്ധുവിന്റെ പേരിൽ പണയപ്പെടുത്തിയ സ്വർണമാണിത്. ഇതോടെ ഈ കേസിൽ

Continue Reading
കുഴൽക്കിണർ കുഴിക്കുന്നത് സംബന്ധിച്ച് തർക്കം, ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചു; സഹോദരങ്ങൾ ഉൾപ്പടെ നാല് പ്രതികൾക്ക് 18 വർഷം കഠിന തടവ്
Crime Kasaragod Kerala Kerala Mex Kerala mx
1 min read
49

കുഴൽക്കിണർ കുഴിക്കുന്നത് സംബന്ധിച്ച് തർക്കം, ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചു; സഹോദരങ്ങൾ ഉൾപ്പടെ നാല് പ്രതികൾക്ക് 18 വർഷം കഠിന തടവ്

June 3, 2024
0

കാസർകോട്: കുഴൽക്കിണർ കുഴിക്കുന്നത് സംബന്ധിച്ച് തർക്കത്തെ തുടർന്നുള്ള കൊലപാതകത്തിൽ സഹോദരങ്ങൾ ഉൾപ്പടെ നാല് പ്രതികൾക്ക് കഠിന തടവ്. 18 വർഷം വീതം കഠിന തടവും 8 ലക്ഷം രൂപ വീതം പിഴയുമാണ് പ്രതികള്‍ക്ക് കോടതി വിധിച്ചത്. കാസർകോട് രാവണേശ്വരം പാടിക്കാനത്തെ പി എ കുമാരനെ കൊലപ്പെടുത്തിയ കേസിലാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതിയുടെ വിധി. കുമാരൻ്റെ സഹോദരങ്ങളായ പി എ ശ്രീധരൻ (57), പി എ,നാരായണൻ (49),

Continue Reading