ദേശീയപാതയില്‍ മണ്ണിടിച്ചില്‍; വാഹനങ്ങള്‍ക്ക് ഗതാഗതനിയന്ത്രണം
Kasaragod Kerala Kerala Mex Kerala mx
1 min read
39

ദേശീയപാതയില്‍ മണ്ണിടിച്ചില്‍; വാഹനങ്ങള്‍ക്ക് ഗതാഗതനിയന്ത്രണം

June 27, 2024
0

കാസർകോട് : ദേശീയപാതയില്‍ മണ്ണിടിച്ചിലിനെ തുടർന്ന് വാഹനങ്ങള്‍ക്ക് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി . കനത്ത മഴയിലാണ് കാസർകോട് ദേശീയപാതയിലാണ് തെക്കിലിലും ബേവിഞ്ചയിലും കുന്നിടിഞ്ഞത് .വ്യാഴാഴ്ച രാവിലെയാണ് ആറുവരിപ്പാതയുടെ നിര്‍മാണം പുരോഗമിക്കുന്ന ഭാഗത്താണ് മണ്ണിടിഞ്ഞത്. തുടർന്ന് ചട്ടഞ്ചാല്‍-ചെര്‍ക്കള ദേശീയപാതയില്‍ വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതേത്തുടർന്ന്‌ ചന്ദ്രഗിരി സംസ്ഥാനപാതയിലേക്ക് കാസര്‍കോട്ടേക്കും തിരിച്ചുമുള്ള ബസ്സുകളും ലോറികളും ചട്ടഞ്ചാലില്‍നിന്നും ദേളി റോഡിലൂടെ വഴിതിരിച്ചുവിടുകയായിരുന്നു . എന്നാൽ തെക്കിലില്‍ മണ്ണിടിച്ചല്‍ പ്രതിരോധിക്കാന്‍ വേണ്ടി നിര്‍മ്മിച്ച കോണ്‍ക്രീറ്റ് കവചം

Continue Reading
ക്രിട്ടിക്കല്‍ കെയര്‍ ആശുപത്രിയുടെ കെട്ടിടം നിര്‍മ്മാണം; കാസര്‍കോട്ടെ ടാറ്റ കൊവിഡ് ആശുപത്രിയുടെ കണ്ടെയ്നറുകള്‍ സര്‍ക്കാർ സ്ഥാപനങ്ങള്‍ക്ക് സൗജന്യമായി നല്‍കുന്നു
Kasaragod Kerala Kerala Mex Kerala mx
1 min read
41

ക്രിട്ടിക്കല്‍ കെയര്‍ ആശുപത്രിയുടെ കെട്ടിടം നിര്‍മ്മാണം; കാസര്‍കോട്ടെ ടാറ്റ കൊവിഡ് ആശുപത്രിയുടെ കണ്ടെയ്നറുകള്‍ സര്‍ക്കാർ സ്ഥാപനങ്ങള്‍ക്ക് സൗജന്യമായി നല്‍കുന്നു

June 26, 2024
0

കാസര്‍കോട്: ചട്ടഞ്ചാലിലെ പൂട്ടിയ ടാറ്റ കൊവിഡ് ആശുപത്രിയുടെ കണ്ടെയ്നറുകള്‍ സര്‍ക്കാർ സ്ഥാപനങ്ങള്‍ക്ക് സൗജന്യമായി നല്‍കുന്നു. ക്രിട്ടിക്കല്‍ കെയര്‍ ആശുപത്രിയുടെ കെട്ടിടം നിര്‍മ്മിക്കാനാണ് കണ്ടെയ്നറുകൾ മാറ്റുന്നത്. പ്രീ ഫാബ്രിക്കേറ്റഡ് കണ്ടെയ്നറുകളിലായിരുന്നു ടാറ്റാ കൊവിഡ് ആശുപത്രി പ്രവര്‍ത്തിച്ചിരുന്നത്. കൊവിഡ് രോഗികള്‍ ഇല്ലാതായി ആശുപത്രിയുടെ പ്രവര്‍ത്തനം നിലച്ചതോടെ ഇവിടെ ക്രിട്ടിക്കല്‍ കെയര്‍ ആശുപത്രി നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജില്ലാ ആശുപത്രിയുടെ അനുബന്ധമായിട്ടാണ് ക്രിട്ടിക്കല്‍ കെയര്‍ ആശുപത്രി. ജില്ലാ പഞ്ചായത്തിന് നടത്തിപ്പ് ചുമതല. ഇതിനായി സ്ഥിരം

Continue Reading
മണ്ണുമാന്തി യന്ത്രം കഴുകുന്നതിനിടെ യന്ത്രഭാഗം ശരീരത്തിലേക്ക് മറിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം
Kasaragod Kerala Kerala Mex Kerala mx
1 min read
39

മണ്ണുമാന്തി യന്ത്രം കഴുകുന്നതിനിടെ യന്ത്രഭാഗം ശരീരത്തിലേക്ക് മറിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം

June 25, 2024
0

കാസർകോട്: മണ്ണുമാന്തി യന്ത്രം കഴുകുന്നതിനിടെ ശരീരത്തിലേക്ക് മറിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം. ബന്തടുക്ക പടുപ്പിലെ പ്രീതംലാല്‍ ചന്ദാണ് (22) മരിച്ചത്. യുവാവിന്റെ വീടിന്റെ അടുത്ത് വെച്ച് തന്നെയായിരുന്നു അപകടവും സംഭവിച്ചത്. ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയാണ് അപകടം സംഭവിച്ചത്. മണ്ണുമാന്തി യന്ത്രം വൃത്തിയാക്കുന്നതിനിടെ മറിഞ്ഞു വീഴുകയായിരുന്നു. യന്ത്രഭാഗം യുവാവിന്റെ നെഞ്ചത്തേക്ക് പതിച്ചുവെന്ന് പരിസരത്തുണ്ടായിരുന്നവർ പറഞ്ഞു. നാട്ടുകാർ ഉടൻ തന്നെ ഓടിക്കൂടി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം

Continue Reading
കാഞ്ഞങ്ങാട് പത്ത് വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ്; കുറ്റപത്രം സമര്‍പ്പിച്ചു
Crime Kasaragod Kerala Kerala Mex Kerala mx
1 min read
36

കാഞ്ഞങ്ങാട് പത്ത് വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ്; കുറ്റപത്രം സമര്‍പ്പിച്ചു

June 24, 2024
0

കാസർകോട്: കാഞ്ഞങ്ങാട് പത്ത് വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രമാദമായ കേസില്‍ വെറും 39 ദിവസങ്ങള്‍ കൊണ്ടാണ് അന്വേഷണ സംഘം കാസര്‍കോട് അഡീഷണല്‍ ജില്ലാ കോടതി- ഒന്നിൽ കുറ്റപത്രം സമര്‍പ്പിച്ചത്. കുട്ടിയെ പീഡിപ്പിച്ച കുടക് സ്വദേശി പിഎ സലീം (36) ആണ് കേസിലെ ഒന്നാം പ്രതി. മോഷ്ടിച്ച കമ്മല്‍ കൂത്തുപറമ്പിലെ ജ്വല്ലറിയില്‍ വില്‍ക്കാന‍് സഹായിച്ചതിന് ഇയാളുടെ സഹോദരി സുവൈബയാണ് (20) രണ്ടാം പ്രതി. സാക്ഷിപ്പട്ടികയിൽ 67

Continue Reading
കോൺഗ്രസിൽ നിന്ന് പുറത്താക്കിയവരെ അനുകൂലിച്ച് പെരിയയിൽ പന്തം കൊളുത്തി പ്രകടനം; പ്രകടനം നടത്തിയത് പുറത്താക്കപ്പെട്ട 4 നേതാക്കളേയും അഭിവാദ്യമർപ്പിച്ച്
Kasaragod Kerala Kerala Mex Kerala mx
1 min read
62

കോൺഗ്രസിൽ നിന്ന് പുറത്താക്കിയവരെ അനുകൂലിച്ച് പെരിയയിൽ പന്തം കൊളുത്തി പ്രകടനം; പ്രകടനം നടത്തിയത് പുറത്താക്കപ്പെട്ട 4 നേതാക്കളേയും അഭിവാദ്യമർപ്പിച്ച്

June 22, 2024
0

കാസർകോട്: കോൺഗ്രസിൽ നിന്ന് പുറത്താക്കിയവരെ അനുകൂലിച്ച് കാസർകോട് പെരിയയിൽ പന്തം കൊളുത്തി പ്രകടനം. പുറത്താക്കപ്പെട്ട ബാലകൃഷ്ണൻ പെരിയ, രാജൻ പെരിയ, പ്രമോദ് പെരിയ, രാമകൃഷ്ണൻ പെരിയ എന്നിവർക്ക് അഭിവാദ്യമർപ്പിച്ചാണ് പ്രകടനം നടന്നത്. പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിനെ ചൊല്ലിയുണ്ടായ വിവാദത്തിനൊടുവിലാണ് നാല് കോൺ​ഗ്രസ് നേതാക്കൾക്കെതിരെ നടപടിയെടുത്തത്. നാല് പേരെയും പ്രാഥമിക അം​ഗത്വത്തിൽ നിന്നും പുറത്താക്കി. കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ, മുന്‍ ബ്ലോക്ക് പ്രസിഡന്‍റ് രാജന്‍ പെരിയ,

Continue Reading
വീടിനടുത്തുള്ള ചെങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ ഇരട്ട സഹോദരങ്ങൾ മുങ്ങിമരിച്ചു
Kasaragod Kerala Kerala Mex Kerala mx
1 min read
112

വീടിനടുത്തുള്ള ചെങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ ഇരട്ട സഹോദരങ്ങൾ മുങ്ങിമരിച്ചു

June 17, 2024
0

കാസർകോട്: കാസർകോട് ചീമേനിയിൽ ഇരട്ട സഹോദരങ്ങൾ മുങ്ങിമരിച്ചു. കനിയന്തോലിലെ രാധാകൃഷ്ണൻ – പുഷ്പ ദമ്പതികളുടെ മക്കളായ സുദേവ്, ശ്രീദേവ് എന്നിവരാണ് മരിച്ചത്. വീടിനടുത്തുള്ള ചെങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ മുങ്ങി മരിക്കുകയായിരുന്നു. ചീമേനി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളാണ്. അതേസമയം, തിരുവനന്തപുരം പാലോട് നദിയിൽ രണ്ട് പേർ മുങ്ങിമരിച്ചു. വള്ളക്കടവ് സ്വദേശി ബിനു, പാലോട് സ്വദേശിയും പത്താം ക്ലാസ് വിദ്യാർത്ഥിയുമായ കാർത്തിക് എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക്

Continue Reading
സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്ന ചിത്രങ്ങളാക്കി പ്രചരിപ്പിച്ചു; മൂന്ന് പേരെ പൊലീസ് പിടികൂടി
Kasaragod Kerala Kerala Mex Kerala mx
0 min read
42

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്ന ചിത്രങ്ങളാക്കി പ്രചരിപ്പിച്ചു; മൂന്ന് പേരെ പൊലീസ് പിടികൂടി

June 17, 2024
0

കാസർകോട്: ചിറ്റാരിക്കാലിൽ സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്ന ചിത്രങ്ങളാക്കി പ്രചരിപ്പിച്ച മൂന്ന് പേരെ പൊലീസ് പിടികൂടി. ചിറ്റാരിക്കാൽ തയ്യേനി സ്വദേശികളായ സിബിൻ ലൂക്കോസ് (21), എബിൻ ടോം ജോസഫ് (18), ജസ്റ്റിൻ ജേക്കബ് (21) എന്നിവരാണ് അറസ്റ്റിലായത്. സാമൂഹിക മാധ്യമങ്ങളിൽ നിന്ന് ശേഖരിക്കുന്ന ചിത്രങ്ങൾ എഐ ബോട്ട് ഉപയോഗിച്ചാണ് നഗ്ന ചിത്രങ്ങളാക്കി മാറ്റിയത്. 200 ൽ അധികം പേരുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചതായാണ് സംശയം. ഒന്നര വർഷമായി യുവാക്കൾ നഗ്നചിത്രങ്ങൾ

Continue Reading
ലൈഫ് പദ്ധതി പ്രകാരം വീട് അനുവദിച്ചു, പഞ്ചായത്തിൽ രേഖകൾ തിരികെ വാങ്ങാനെത്തിയ സ്ത്രീയെ പൂട്ടിയിട്ടതായി പരാതി, വിഇഒക്കെതിരെ കേസ്
Kasaragod Kerala Kerala Mex Kerala mx
1 min read
42

ലൈഫ് പദ്ധതി പ്രകാരം വീട് അനുവദിച്ചു, പഞ്ചായത്തിൽ രേഖകൾ തിരികെ വാങ്ങാനെത്തിയ സ്ത്രീയെ പൂട്ടിയിട്ടതായി പരാതി, വിഇഒക്കെതിരെ കേസ്

June 15, 2024
0

കാസർകോട്: മൊഗ്രാൽ പുത്തൂർ പഞ്ചായത്തിൽ സ്ത്രീയെ പൂട്ടിയിട്ടതായി പരാതി. ലൈഫ് പദ്ധതിയിൽ വീടിനായി നൽകിയ രേഖകൾ തിരികെ വാങ്ങാനെത്തിയ കോട്ടവളപ്പിലെ സാവിത്രിയെ ആണ് പൂട്ടിയിട്ടത്. സാവിത്രിയുടെ പരാതിയിൽ വിഇഒ എം അബ്ദുൽ നാസറിനെതിരെ കേസെടുത്തു. സംഭവം നടന്നത് ഇന്നലെയാണ്. സാവിത്രി ലൈഫ് പദ്ധതി പ്രകാരം വീടിനായി അപേക്ഷിച്ചിരുന്നു. വീട് അനുവദിച്ചെന്ന് അറിയിപ്പ് ലഭിച്ചു. ഷെഡ് പൊളിച്ചുമാറ്റി വീട് നിർമാണം തുടങ്ങി. പക്ഷേ ഫണ്ട് അനുവദിച്ചില്ല. മറ്റൊരു സാവിത്രിക്കാണ് വീട് അനുവദിച്ചതെന്നും

Continue Reading
കുവൈത്തിലെ തീപിടിത്തം; മരിച്ച പ്രവാസികുടുംബങ്ങൾക്ക് 50 ലക്ഷം രൂപ വീതം സഹായധനം നൽകണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ
Kasaragod Kerala Kerala Mex Kerala mx
1 min read
39

കുവൈത്തിലെ തീപിടിത്തം; മരിച്ച പ്രവാസികുടുംബങ്ങൾക്ക് 50 ലക്ഷം രൂപ വീതം സഹായധനം നൽകണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

June 14, 2024
0

കാസര്‍കോട്: കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ച പ്രവാസി ഇന്ത്യാക്കാരുടെ കുടുംബങ്ങൾക്ക് 50 ലക്ഷം രൂപ വീതം സഹായധനം നൽകണമെന്ന് കാസര്‍കോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ. കേരള സർക്കാരും മരിച്ചവരുടെ സാമ്പത്തിക നിലവാരത്തിന് അനുസരിച്ച് സഹായ ധനം വർധിപ്പിക്കണം. കേരളത്തിൽ നിന്നുള്ള എംപിമാർ ഒരുമിച്ച് പ്രധാനമന്ത്രിയെ കണ്ട് ധന സഹായം വർധിപ്പിക്കണമെന്ന് ആവശ്യപ്പെടുമെന്ന് പറഞ്ഞ അദ്ദേഹം ഈ കാര്യത്തിന് ആവശ്യമെങ്കിൽ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കാണുമെന്നും വ്യക്തമാക്കി. കുവൈത്ത് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക്

Continue Reading
ഗോഡൗണിൽ നിന്ന് എട്ട് ലക്ഷം രൂപയുടെ ചെരിപ്പുകൾ മോഷണം പോയി, പൊലീസ് സംശയിച്ചതാവട്ടെ പരാതിക്കാരനെ തന്നെ; സ്വയം പ്രതികളെ തേടിയിറങ്ങി അവസാനം സിനിമാ സ്റ്റൈൽ ക്ലൈമാക്സ്
Kasaragod Kerala Kerala Mex Kerala mx
1 min read
41

ഗോഡൗണിൽ നിന്ന് എട്ട് ലക്ഷം രൂപയുടെ ചെരിപ്പുകൾ മോഷണം പോയി, പൊലീസ് സംശയിച്ചതാവട്ടെ പരാതിക്കാരനെ തന്നെ; സ്വയം പ്രതികളെ തേടിയിറങ്ങി അവസാനം സിനിമാ സ്റ്റൈൽ ക്ലൈമാക്സ്

June 14, 2024
0

  കാസർഗോഡ്: ഗോഡൗണിൽ നിന്ന് എട്ട് ലക്ഷം രൂപയുടെ ചെരിപ്പുകൾ മോഷണം പോയ സംഭവത്തിൽ പരാതിക്കാരനെ തന്നെ പൊലീസ് സംശയിച്ചതോടെ പ്രതികളെ തേടിയിറങ്ങി വിജയിച്ച കഥയാണ് കാസർകോട്ടെ നസീറിനും അബ്ബാസിനും പറയാനുള്ളത്. മോഷണം പോയ ചെരിപ്പുകൾ കാസർകോട്ട് വഴിയോര കച്ചവടം നടത്തുമ്പോഴാണ് ഇവർ കൈയോടെ പിടികൂടിയത്. സീതാംഗോളി കിൻഫ്ര പാർക്കിലെ ഗോഡൗണിൽ നിന്ന് ചെരിപ്പുകൾ മോഷണം പോയത് കഴിഞ്ഞ മാസം 22ന് ആയിരുന്നു. സ്ഥാപനത്തിൻറെ പാർട്ണറായ എടനാട് കോടിമൂലയിലെ മുഹമ്മദ്

Continue Reading