Kannur Kerala Kerala Mex Kerala mx
1 min read
63

നവീന്‍ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമില്ല ; ഹര്‍ജി ഹൈക്കോടതി തള്ളി

4 months ago
0

കണ്ണൂര്‍: എ.ഡി.എം. ആയിരുന്ന കെ.നവീന്‍ ബാബുവിന്റെ മരണം സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഭാര്യയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. എസ്‌ഐടിയുടെ അന്വേഷണം കണ്ണൂര്‍ റേഞ്ച് ഡിഐജിയുടെ മേല്‍നോട്ടത്തിലാകണം. ജ​സ്റ്റീ​സ് കൗ​സ​ര്‍ എ​ട​പ്പ​ഗ​ത്തി​ന്‍റെ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്. ന​വീ​ൻ ബാ​ബു​വി​ന്‍റെ ഭാ​ര്യ മ​ഞ്ജു​ഷ​യാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. റേഞ്ച് ഡിഐജിയുടെ അനുമതിയോടെ മാത്രമേ കേസിന്റെ കുറ്റപത്രം സമര്‍പ്പിക്കാന്‍ പാടുള്ളൂ എന്നീ നിര്‍ദേശങ്ങളോടെയാണ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം കോടതി തള്ളിയത്.ഹൈക്കോടതി വിധി തൃപ്തികരമല്ലെന്ന്

Continue Reading
Kannur Kerala Kerala Mex Kerala mx
1 min read
62

പ​ന്നി​ക്കെ​ണി​യി​ല്‍ പു​ലി കു​ടു​ങ്ങി

4 months ago
0

ക​ണ്ണൂ​ര്‍: കാ​ക്ക​യ​ങ്ങാ​ട്ട് പ​ന്നി​ക്കെ​ണി​യി​ല്‍ പു​ലി കു​ടു​ങ്ങി. ഇ​ന്ന് രാ​വി​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​ലെ കെ​ണി​യി​ലാ​ണ് പു​ലി കു​ടു​ങ്ങി​യ​ത്. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ പു​ലി അ​ക്ര​മാ​സ​ക്ത​മാ​യ​തി​നാ​ല്‍ ഇ​വ​ര്‍​ക്ക് അ​ടു​ത്തേ​ക്ക് ചെ​ല്ലാ​നാ​യി​ല്ല. നി​ല​വി​ല്‍ ആ​ളു​ക​ളെ ഇ​വി​ടേ​യ്ക്ക് ക​ട​ത്തി​വി​ടു​ന്നി​ല്ല.  

Continue Reading
Kannur Kerala Kerala Mex Kerala mx
0 min read
58

അനധികൃത വയറിങ് ; കർശന നടപടിയുമായി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പ്

4 months ago
0

കണ്ണൂർ : കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡിൽ നിന്നും ലഭിച്ച നിയമാനുസൃത ലൈസൻസ് ഇല്ലാത്തവർ വൈദ്യുതീകരണ ജോലികൾ ഏറ്റെടുത്ത് ചെയ്യുന്നതിനെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് കണ്ണൂർ ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ പി.എം ഷീജ അറിയിച്ചു. വൈദ്യുതീകരണ ജോലികൾ അംഗീകൃത ലൈസൻസ് ഉള്ളവരെയാണ് ഏൽപ്പിക്കുന്നതെന്ന് ഉടമസ്ഥർ ഉറപ്പാക്കണം. ലൈസൻസില്ലാത്തവർ വഴിയാണ് വയറിങ് നടത്തിയതെന്ന് കണ്ടെത്തിയാൽ അത്തരം കെട്ടിടങ്ങളിൽ വൈദ്യുതി കണക്ഷൻ നൽകുന്നത് വിലക്കാനും അതിന് കൂട്ടുനിൽക്കുന്ന കോൺട്രാക്ടർമാരുടെ പേരിൽ കർശന

Continue Reading
Kannur Kerala Kerala Mex Kerala mx
0 min read
52

പെ​രി‍​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സിലെ പ്ര​തി​ക​ളെ ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് മാ​റ്റി

4 months ago
0

ക​ണ്ണൂ​ർ: പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ലെ കു​റ്റ​വാ​ളി​ക​ളാ​യ ഒ​ൻ​പ​തു​പേ​രെ ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്കു മാ​റ്റി. വി​യ്യൂ​ർ അ​തീ​വ സു​ര​ക്ഷാ​ജ​യി​ലി​ൽ നി​ന്നു​മാ​ണ് ഇ​വ​രെ മാ​റ്റി​യ​ത്. കു​റ്റ​വാ​ളി​ക​ളാ​യ ര​ഞ്ജിത്ത്, സു​ധീ​ഷ് ശ്രീ​രാ​ഗ്, അ​നി​ൽ കു​മാ​ർ, സ​ജി, അ​ശ്വി​ൻ, പീ​താം​ബ​ര​ൻ, സു​ബീ​ഷ്, സു​രേ​ഷ് എ​ന്നി​വ​രെ​യാ​ണ് ജ​യി​ൽ മാ​റ്റി​യ​ത്.ഇ​ന്ന് രാ​വി​ലെ 8.15 ന് ​വി​യ്യൂ​രി​ൽ നി​ന്ന് കു​റ്റ​വാ​ളി​ക​ളെ ക​ണ്ണൂ​രി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

Continue Reading
Kannur Kerala Kerala Mex Kerala mx
0 min read
48

പഴശ്ശി ജലസേചന പദ്ധതി ; കനാൽ ഷട്ടർ റഗുലേറ്റർ തിങ്കളാഴ്ച തുറക്കും

4 months ago
0

കണ്ണൂർ : പഴശ്ശി ജലസേചന പദ്ധതി 2025ലെ ജലസേചനത്തിനായുള്ള കനാൽ ഷട്ടർ റെഗുലേറ്റർ ജനുവരി ആറ് തിങ്കളാഴ്ച രാവിലെ ഒമ്പതിന് തുറക്കും. മെയിൻ കനാൽ പറശ്ശിനി അക്വഡക്ട് വരെയും മാഹി ബ്രാഞ്ച് കനാൽ ടെയിൽ എൻഡ് എലാങ്കോട് വരെയും വിവിധ കൈക്കനാലുകളിലൂടെയും ജലം ഒഴുക്കുന്നതിനാൽ കനാൽ പ്രാന്ത പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പഴശ്ശി ജലസേചന പദ്ധതി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഫോൺ: 0497 2700487

Continue Reading
Kannur Kerala Kerala Mex Kerala mx
1 min read
62

റി​ജി​ത്ത് വ​ധ​ക്കേ​സിൽ ശി​ക്ഷാ​വി​ധി‌ ചൊ​വ്വാ​ഴ്ച

4 months ago
0

ക​ണ്ണൂ​ര്‍: ക​ണ്ണ​പു​ര​ത്ത് ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ന്‍ റി​ജി​ത്തി​നെ വ​ധി​ച്ച കേ​സി​ല്‍ മു​ഴു​വ​ന്‍ പ്ര​തി​ക​ളും കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി. ത​ല​ശേ​രി അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് വി​ധി പറഞ്ഞത്.20 കൊല്ലം മുമ്പ് നടന്ന കൊലപാതകത്തിലാണ് ഇപ്പോൾ കോടതിയുടെ കണ്ടെത്തൽ. ഒ​മ്പ​ത് ആ​ര്‍​എ​സ്എ​സ്, ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രാ​ണ് കേ​സി​ലെ പ്ര​തി​ക​ള്‍. അ​ഞ്ച് പ്ര​തി​ക​ള്‍ ആ​യു​ധ​മെ​ടു​ത്ത് പ​രി​ക്കേ​ല്‍​പ്പി​ച്ചെ​ന്നും കോ​ട​തി ക​ണ്ടെ​ത്തി. ചൊ​വ്വാ​ഴ്ച കേ​സി​ല്‍ ശി​ക്ഷ വി​ധി​ക്കും. 2005 ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് രാ​ത്രി ചു​ണ്ട ത​ച്ച​ൻ​ക്ക​ണ്ടി ക്ഷേ​ത്ര​ത്തി​ന​ടു​ത്ത് വെ​ച്ച് സൃ​ഹു​ത്തു​ക്ക​ൾ​ക്കൊ​പ്പം ന​ട​ന്ന്

Continue Reading
Kannur Kerala Kerala Mex Kerala mx
1 min read
64

എ​ടി​എം ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന​തി​നി​ടെ ടെ​ക്നീ​ഷ്യ​ൻ ഷോ​ക്കേ​റ്റ് മ​രി​ച്ചു

4 months ago
0

ക​ണ്ണൂ​ർ: എ​ടി​എം ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന​തി​നി​ടെ ടെ​ക്നീ​ഷ്യ​ൻ ഷോ​ക്കേ​റ്റ് മ​രി​ച്ചു. അ​ഞ്ചാം​പീ​ടി​ക സ്വ​ദേ​ശി​യാ​യ ടെ​ക്നീ​ഷ്യ​ൻ സു​നി​ൽ കു​മാ​ർ (49)ആ​ണ് അപകടത്തിൽ മ​രി​ച്ച​ത്. ത​ല​ശ്ശേ​രി ചൊ​ക്ലി കാ​നാ​റാ ബാ​ങ്ക് എ​ടി​എ​മ്മി​ലാ​ണ് വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ​യാ​ണ് സം​ഭ​വം ഉണ്ടായത്. എ​ടി​എ​മ്മി​ന്‍റെ ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന​തി​നി​ടെ ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും സു​നി​ൽ കു​മാ​ർ മരിച്ചു.

Continue Reading
Kannur Kerala Kerala Mex Kerala mx
1 min read
44

പകര്‍ച്ച വ്യാധി വ്യാപനം; കണ്ണൂരിൽ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്

4 months ago
0

കണ്ണൂര്‍: ജില്ലയിൽ പകര്‍ച്ച വ്യാധികളെ ചെറുക്കാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്. എലിപ്പനി, ഡെങ്കിപ്പനി, ഹെപ്പറ്റൈറ്റിസ് കൂടാതെ എംപോക്‌സ് പോലെയുള്ളവായും കണ്ണൂരിൽ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഡെങ്കിപ്പനി, ചെള്ള് പനി, മലമ്പനി തുടങ്ങിയ പ്രാണിജന്യ രോഗങ്ങളും എലിപ്പനി പോലുള്ള ജന്തു ജന്യ രോഗങ്ങളും ജില്ലയിൽ പടരുന്നു. കാലാവസ്ഥ വ്യതിയാനവും പരിസര മലിനീകരണവും പകര്‍ച്ച വ്യാധികളുടെ വ്യാപനം വര്‍ധിപ്പിക്കുവെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. അതിനാല്‍ ഉറവിട നശീകരണവും വെക്ടര്‍ കണ്‍ട്രോള്‍ പ്രവര്‍ത്തനങ്ങളും എല്ലാ

Continue Reading
Crime Kannur Kerala Kerala Mex Kerala mx
1 min read
67

ക്രിസ്‌മസ്-പുതുവത്സര എക്സൈസ് സ്പെഷ്യൽ ഡ്രൈവ് : എം.ഡി.എം. എയും കഞ്ചാവുമായി യുവതിയടക്കം 4പേർ അറസ്റ്റിൽ

4 months ago
0

തളിപ്പറമ്പ്: മൂന്ന് വ്യത്യസ്ത കേസുകളിലായി എം.ഡി.എം.എയും കഞ്ചാവുമായി യുവതിയടക്കം നാലുപേരെ എക്സൈസ് സംഘം അറസ്റ്റുചെയ്തു. പട്ടുവം സ്വദേശികളായ കെ. ബിലാൽ (31), മിസ്ഹാബ് (33), കാക്കാത്തോടിലെ സി.കെ. ഹാഷിം (29), കുപ്പം മുക്കുന്നിലെ പ്രജിത (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എക്സൈസ് ഇൻസ്പെക്ടർ എബി തോമസിന്റെ നേതൃത്വത്തിൽ ക്രിസ്‌മസ്-പുതുവത്സര എക്സൈസ് സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായുള്ള പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ബിലാലിൽനിന്ന് 450 മില്ലിഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. ഹാഷിമിൽനിന്ന് 15 ഗ്രാം

Continue Reading
Kannur Kerala Kerala Mex Kerala mx
0 min read
51

കാട്ടുപന്നി കുറുകെ ചാടി ; ബൈക്ക് മറിഞ്ഞ് അച്ഛനും മകനും പരിക്ക്

4 months ago
0

ഇരിട്ടി : കാട്ടുപന്നി കുറുകെ ചാടിയപ്പോൾ നിയന്ത്രണംവിട്ട് ബൈക്ക് മറിഞ്ഞു. അപകടത്തിൽ റബ്ബർ ടാപ്പിങ് തൊഴിലാളികളായ അച്ഛനും മകനും പരിക്കേറ്റു. കീഴ്‌പ്പള്ളി ഇടവേലിയിലെ തെക്കേടത്ത് അലക്‌സ് (59), മകൻ ജിനു അലക്‌സ് (22) എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. തലയ്ക്കും കൈക്കും കാലിനും പരിക്കേറ്റ ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലേക്കും മാറ്റി. തലയ്ക്ക് സാരമായി പരിക്കേറ്റ ജിനു അലക്‌സ് തീവ്രപരിചരണവിഭാഗത്തിലാണ്. ഫാമിലെ റബ്ബർത്തോട്ടത്തിൽ ടാപ്പിങ്ങിനായി ബൈക്കിൽ പോവുകയായിരുന്നു ഇരുവരും. ഫാം ചെക്പോസ്റ്റിന്

Continue Reading