Your Image Description Your Image Description

ഇന്ത്യക്കാർ പാകിസ്താന് ശുദ്ധി പാടുമ്പോൾ ഒരു റഷ്യൻ വനിതാ ഇന്ത്യൻ സൈനികരെ കുറിച്ഛ് പങ്കുവെച്ച വീഡിയോ വൈറൽ ആയി മാറുകയാണ്. ഇന്ത്യ – പാക്കിസ്ഥാൻ സംഘർഷങ്ങൾക്കിടെ ഇന്ത്യൻ സൈനികരെ പ്രശംസിച്ച് ഗുരുഗ്രാമിൽ സ്ഥിരതാമസമാക്കിയ റഷ്യൻ യുവതി നടത്തിയ പ്രതികരണത്തിന്റെ ഹൃദയഹാരിയായ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ഇന്ത്യ സ്വന്തം വീടാണെന്നാണ് യുവതി വിഡിയോയിൽ പറയുന്നു. രാജ്യത്തെ സംരക്ഷിച്ചതിന് ഇന്ത്യൻ ആർമിയോട് നന്ദിയുണ്ടെന്നും യുവതി പറയുന്നുണ്ട്. ഗുരുഗ്രാമിൽ സ്ഥിരതാമസമാക്കിയ റഷ്യൻ യുവതി പൊളൈന അഗർവാളാണ് വിഡിയോ പങ്കുവച്ചത്. വിഡിയോട്

രാജ്യത്തെ ജനങ്ങളെ സ്വസ്ഥമായി ഉറങ്ങാൻ കഴിയുന്ന തരത്തിൽ രാഷ്ട്രത്തെ സംരക്ഷിക്കുന്നതിനുള്ള സൈനികരുടെ ധീരതയ്ക്കും അചഞ്ചലമായ സമർപ്പണത്തിനും പോളിന ഇന്ത്യൻ സൈനീകരെ തന്റെ സമൂഹ മാധ്യമങ്ങളിൽ വൈറലായ വീഡിയോയിൽ പ്രശംസിച്ചു. ‘എന്റെ റഷ്യക്കാരിയായ മുത്തശ്ശി വാർത്ത വായിച്ച് എന്നോട് വീട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടു. ഞാൻ ചോദിച്ചു ഏത് വീട്. ഞാനിപ്പോൾ എന്റെ വീട്ടിലാണ് ഉള്ളത്. അത് ഇന്ത്യയിലെ ഗൂഡ്ഗാവിലാണ്.’ വീഡിയോയുടെ തുടക്കത്തിൽ പോളിന പറയുന്നു. ‘രാത്രി സമാധാനമായി ഉറങ്ങാൻ ഞങ്ങളെ സഹായിച്ച ഓരോ ഇന്ത്യൻ സൈനികനോടും കടപ്പെട്ടിരിക്കുന്നു.’ എന്ന കുറിപ്പോടെയാണ് യുവതി വിഡിയോ പങ്കുവച്ചത്. മാധ്യമങ്ങളിലൂടെ സംഘർഷത്തിന്റെ വാർത്ത കേട്ട മുത്തശ്ശി റഷ്യയിലെ വീട്ടിലേക്ക് തിരികെ വരാൻ ആവശ്യപ്പെട്ടെന്നും പൊളൈന പറയുന്നു. ‘ഏത് വീടെന്ന് ഞാൻ ചോദിച്ചു. ഇന്ത്യയിലെ ഗുരുഗ്രാമിലാണ് ഇപ്പോൾ എന്റെ വീടെന്ന് മുത്തശ്ശിയോട് പറഞ്ഞു.’ പൊളൈന കൂട്ടിച്ചേർത്തു.
‘റഷ്യ നൽകിയ നൂതന സാങ്കേതികവിദ്യയുള്ള ആയുധങ്ങൾ ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനത്തിലുണ്ട്. ഡ്രോണുകൾ, ജെറ്റുകൾ, വിമാനങ്ങൾ തുടങ്ങിയവയിൽ നിന്നുള്ള ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കാൻ ഇവയ്ക്ക് സാധിക്കും.’ പൊളൈന പറഞ്ഞു. ജീവൻ പണയം വച്ച് സംരക്ഷണമേർപ്പെടുത്തിയ ഇന്ത്യൻ സൈനികരെ പ്രകീർത്തിക്കാനും പൊളൈന മറന്നില്ല. ‘ഇന്ത്യൻ സൈനികരുടെ ആത്മസമർപ്പണവും ഹൃദയവിശാലതയും കാരണമാണ് രാത്രിയിൽ ഞങ്ങൾക്കു സമാധാനമായി ഉറങ്ങാൻ സാധിച്ചത്. അവരുടെ ജീവനു ഭീഷണിയുണ്ടായിട്ടും അവർ ഞങ്ങളുടെ ജീവൻ സംരക്ഷിച്ചു. എന്താണ് യഥാർഥത്തിൽ അവിടെ സംഭവിക്കുന്നതെന്ന് ഞങ്ങൾക്കിപ്പോഴും അറിയില്ല. അവരോട് ഞാൻ അത്യന്തം കടപ്പെട്ടിരിക്കുന്നു. അതുകൊണ്ടു തന്നെ ഇന്ത്യ എനിക്ക് സമാധാനമുള്ള വീടാണെന്ന് ഞാൻ പറയും.’ പൊളൈന വ്യക്തമാക്കി. സാങ്കേതിക വിദ്യയും ഇന്ത്യൻ സൈന്യത്തിന്റെ സന്നദ്ധതയും അതിനേക്കാളൊക്കെ പ്രധാനമായി ഇന്ത്യൻ സൈനികരുടെ നിസ്വാർത്ഥയേയും പോളിന പ്രശംസിച്ചു. ‘ഇന്ത്യൻ സൈനികർക്ക് വളരെയധികം സമർപ്പണവും വിശാല ഹൃദയവുമുണ്ട്. അതിനാൽ ഞങ്ങൾക്ക് രാത്രിയിൽ സമാധാനമായി ഉറങ്ങാൻ കഴിയും. അവർ അവരുടെ ജീവൻ പണയപ്പെടുത്തുന്നു, അതിനാൽ ഞങ്ങൾ മുമ്പ് ജീവിച്ചിരുന്ന അതേ ജീവിതം നയിക്കുന്നു. എന്തെങ്കിലും സംഭവിക്കുന്നതായി ഞങ്ങൾ ശ്രദ്ധിക്കുന്നില്ല.’ വീഡിയോയ്ക്ക് ഒടുവിൽ പോളിന ഇങ്ങനെ കൂട്ടിച്ചേർത്തു,
സമൂഹമാധ്യമങ്ങളിലെത്തി നിമിഷങ്ങൾക്കകം തന്നെ വിഡിയോ ശ്രദ്ധനേടി. ‘ഞാൻ അവരോട് വളരെ നന്ദിയുള്ളവളാണ്. ഇന്ത്യയെ എന്റെ സമാധാനപരമായ വീട് എന്ന് വിളിക്കാൻ കഴിയുന്ന തരത്തിൽ ഞാൻ അവരോട് വളരെ നന്ദിയുള്ളവനാണ്’. പോളിന പറയുന്നു. പോളിനയുടെ വീഡിയോ ഒറ്റ ദിവസം കൊണ്ട് ഒന്നേകാൽ ലക്ഷം പേരാണ് കണ്ടത്. നിരവധി പേർ പോളിനയോട് നന്ദി പറഞ്ഞു. വിഡിയോയ്ക്കു താഴെ നിരവധി കമന്റുകളും എത്തിയിട്ടുണ്ട്. ഇന്ത്യക്ക് അകത്ത് നിന്ന് ഇന്ത്യ എന്ന മഹാ രാജ്യത്തെ തള്ളി പറയുന്ന ജിഹാദികൾ ഇനി എങ്കിലും സത്യം മനസ്സിലാക്കട്ടെ…

Leave a Reply

Your email address will not be published. Required fields are marked *