മൂന്നാറിലേക്കാണോ? 17 സ്ഥാപനങ്ങൾക്ക് നോട്ടീസ്, നല്ല ഭക്ഷണം ഉറപ്പാക്കാൻ രണ്ടും കൽപ്പിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്
Idukki Kerala Kerala Mex Kerala mx
1 min read
32

മൂന്നാറിലേക്കാണോ? 17 സ്ഥാപനങ്ങൾക്ക് നോട്ടീസ്, നല്ല ഭക്ഷണം ഉറപ്പാക്കാൻ രണ്ടും കൽപ്പിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്

April 23, 2024
0

  ഇടുക്കി: അവധിക്കാലത്ത് തിരക്ക് വർധിച്ചതോടെ വിനോദ സഞ്ചാരികൾക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ മിന്നൽ ഭക്ഷ്യ സുരക്ഷാ പരിശോധനകൾ നടത്തി. ആദ്യ ഘട്ടത്തിൽ മൂന്നാർ, ചിന്നക്കനാൽ, മാങ്കുളം പ്രദേശങ്ങളിലെ റിസോർട്ടുകളിലും ഭക്ഷണ വിൽപന കേന്ദ്രങ്ങളിലുമാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിൽ പരിശോധനകൾ നടന്നത്. മൂന്ന് സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ 102 സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തി. നിയമ ലംഘനം കണ്ടെത്തിയ 17 സ്ഥാപനങ്ങൾക്ക് നോട്ടീസ്

Continue Reading
വീടിന്റെ ജപ്തിക്കിടെ പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യാശ്രമം; ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ചു
Idukki Kerala Kerala Mex Kerala mx
1 min read
27

വീടിന്റെ ജപ്തിക്കിടെ പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യാശ്രമം; ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ചു

April 20, 2024
0

  ഇടുക്കി: നെടുങ്കണ്ടത്ത് വീടിൻറെ ജപ്തി നടപടിക്കിടെ ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. ആശാരികണ്ടം സ്വദേശി ഷീബ ദിലീപ് ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്. ജപ്തി നടപടിക്കിടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ബാങ്ക് വായ്പ തിരിച്ചടക്കാൻ സാധിക്കാതായതോടെയാണ് ഇവരുടെ വീട് ജപ്തി ചെയ്യാനുള്ള നടപടിയായത്. ജപ്തി നടപടിക്കിടെ ഇവർ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഷീബയ്ക്ക് 90 ശതമാനം പൊള്ളലേറ്റു. ഒപ്പം

Continue Reading
ജപ്തി നടപടിക്കിടെ സ്ത്രീ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കാൻ ശ്രമം; രക്ഷിക്കാനെത്തിയ എസ് ഐ ക്കും വനിത പൊലീസിനു പൊള്ളലേറ്റു
Idukki Kerala Kerala Mex Kerala mx
1 min read
23

ജപ്തി നടപടിക്കിടെ സ്ത്രീ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കാൻ ശ്രമം; രക്ഷിക്കാനെത്തിയ എസ് ഐ ക്കും വനിത പൊലീസിനു പൊള്ളലേറ്റു

April 19, 2024
0

  ഇടുക്കി: ഇടുക്കി നെടുംകണ്ടത്ത് ജപ്തി നടപടിക്കിടെ വീട്ടുടമയായ സ്ത്രീ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു. സംഭവത്തെതുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ ആശാരിക്കണ്ടം സ്വദേശി ഷീബ ദിലീപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷീബ തീകൊളുത്തിയത് കണ്ട് രക്ഷിക്കാനെത്തിയ എസ് ഐ ക്കും വനിത പൊലീസിനു പൊള്ളലേറ്റു. സംഭവം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന ഗ്രേഡ് എസ്ഐ ബിനോയി, വനിത സിവിൽ ഓഫീസർ അമ്പിളി എന്നിവർക്കാണ് പൊള്ളലേറ്റത്.

Continue Reading
ചെങ്കുളം ഡാമിൽ നിന്ന് മീൻ പിടിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു, മരിച്ചത് വടംവലി, വോളിബോൾ താരം
Idukki Kerala Kerala Mex Kerala mx
0 min read
27

ചെങ്കുളം ഡാമിൽ നിന്ന് മീൻ പിടിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു, മരിച്ചത് വടംവലി, വോളിബോൾ താരം

April 18, 2024
0

ഇടുക്കി: ചെങ്കുളം ഡാമിൽ നിന്ന് മീൻ പിടിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. ജില്ലയിലെ പ്രധാന വടംവലി, വോളിബോൾ താരമായ ചെങ്കുളം നാലാനിക്കൽ കുരുക്കോസിൻ്റെ മകൻ ജിമ്മി (33) ആണ് മരിച്ചത്. ജിമ്മിയും സുഹൃത്തുക്കളായ രണ്ടുപേരും ചേർന്ന് ഡാമിൽ വലകെട്ടി മീൻ പിടിക്കുകയായിരുന്നു. ഇതിനിടെ കുളിക്കുന്നതിനുവേണ്ടി ജിമ്മി വീണ്ടും വെള്ളത്തിൽ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. എന്നാൽ ഇതറിയാതെ സുഹൃത്തുക്കൾ ഏറെനേരം കരയിൽ കാത്തുനിന്നെങ്കിലും ജിമ്മിയെ കാണാനായില്ല. തുടർന്ന് ഡാമിൽ മീൻ പിടിക്കുകയായിരുന്ന മറ്റു

Continue Reading
കുടിവെള്ളമില്ലാതെ വലഞ്ഞ് കന്നിമാ‍ർചോല; ഒരു കുടം കുടിവെള്ളത്തിനായി കാത്തിരിക്കേണ്ടത് മണിക്കൂറുകള്‍
Idukki Kerala Kerala Mex Kerala mx
1 min read
43

കുടിവെള്ളമില്ലാതെ വലഞ്ഞ് കന്നിമാ‍ർചോല; ഒരു കുടം കുടിവെള്ളത്തിനായി കാത്തിരിക്കേണ്ടത് മണിക്കൂറുകള്‍

April 16, 2024
0

  ഇടുക്കി: വർഷങ്ങളായി വേനൽക്കാലത്ത് കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുകയാണ് ഇടുക്കി വണ്ടിപ്പെരിയാർ കന്നിമാ‍ർചോലയിലെ നൂറോളം കുടുംബങ്ങൾ. വേനൽ പതിവിലും കടുത്തതോടെ മണിക്കൂറുകള്‍ കാത്തിരുന്നാലാണ് ഒരു കുടം കുടിവെള്ളം ഇപ്പോൾ കിട്ടുക. പൊതുകിണറിലെ മലിന വെള്ളം മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കേണ്ട ഗതികേടിലാണിവർക്കുള്ളത്. സ്ഥലപ്പേരിൽ ചോലയെന്നൊക്കെയുണ്ടെങ്കിലും വേനലായാൽ തൊണ്ട നനയ്ക്കാൻ പോലും വെള്ളമില്ലാതെ പെടാപ്പാട് പെടുകയാണ് കന്നിമാർച്ചോല അംബേദ്കർ കോളനിയിലുള്ളവർ. കടുത്ത വേനൽ ആരംഭിക്കുന്നതിന് മാസങ്ങൾക്ക് മുമ്പേ കുടിവെള്ളക്ഷാമം തുടങ്ങിയതാണ്. മലിനമായ ഒരു കിണറും തുള്ളി

Continue Reading
സൗജന്യ നിരക്കിൽ ദിവസേന മൂന്ന് സർവീസുകൾ; മൂന്നാറിൽ ഡബിൾ ഡക്കർ ബസിനെ നിറഞ്ഞ കയ്യടികളോടെ സ്വീകരിച്ച് പ്രദേശവാസികൾ
Idukki Kerala Kerala Mex Kerala mx Latest News
1 min read
33

സൗജന്യ നിരക്കിൽ ദിവസേന മൂന്ന് സർവീസുകൾ; മൂന്നാറിൽ ഡബിൾ ഡക്കർ ബസിനെ നിറഞ്ഞ കയ്യടികളോടെ സ്വീകരിച്ച് പ്രദേശവാസികൾ

April 13, 2024
0

  ഇടുക്കി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആവേശം ജനങ്ങളിലേക്ക് പകരാൻ കെഎസ്ആർടിസിയുടെ ഡബിൾ ഡക്കർ ബസ് മൂന്നാറിലെത്തി. ഇടുക്കിയിൽ ആദ്യമായെത്തിയ ഡബിൾ ഡക്കർ ബസിനെ നിറഞ്ഞ കയ്യടികളോടെയാണ് ജനങ്ങൾ സ്വീകരിച്ചത്. പഴയ മൂന്നാറിലെ കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻ മൈതാനത്ത് ജില്ലാ കളക്ടർ ഷീബ ജോർജ് ബസ് ഫ്ളാഗ് ഓഫ് ചെയ്തു. മൂന്നാറിൽ നിന്നും ആനയിറങ്കൽ വരെയാണ് ബസ് സർവീസ് നടത്തുക. ദിവസേന മൂന്ന് സർവീസ് ഉണ്ടായിരിക്കും. മൂന്നാർ കെഎസ്ആർടിസി ഡിപ്പോയിൽ

Continue Reading
വഴി തർക്കത്തെ തുടർന്നുണ്ടായ മൽപ്പിടുത്തം; എഴുപത്തിയേഴുകാരന് ദാരുണാന്ത്യം
Idukki Kerala Kerala Mex Kerala mx
1 min read
35

വഴി തർക്കത്തെ തുടർന്നുണ്ടായ മൽപ്പിടുത്തം; എഴുപത്തിയേഴുകാരന് ദാരുണാന്ത്യം

April 10, 2024
0

    ഇടുക്കി: മുള്ളരിങ്ങാട് വഴി തർക്കത്തെ തുടർന്നുണ്ടായ മൽപ്പിടുത്തതിനിടെ എഴുപത്തിയേഴുകാരൻ മരിച്ച വാർത്ത് ഇന്ന് പുറത്തുവന്നിരുന്നു. മുള്ളരിങ്ങാട് സ്വദേശി പുത്തൻപുരയിൽ സുരേന്ദ്രനായിരുന്നു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസി ദേവകി പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്. മുള്ളരിങ്ങാട് ദേവകിയുടെ വീടിനു മുന്നിലൂടെയുള്ള വഴിയിലൂടെ സുരേന്ദ്രൻ സഞ്ചരിക്കുന്നതുമായി ബന്ധപ്പെട്ട് കുറച്ചു നാളായി ഇരുവർക്കും ഇടയിൽ തർക്കമുണ്ടായിരുന്നു. പലതവണ ഇരുവരും തമ്മിൽ ഇതേച്ചൊല്ലി വഴക്കും ഉണ്ടായിട്ടുണ്ട്. രാവിലെ 11 മണിയോടെ ചായക്കടയിൽ പോയി ഭക്ഷണം

Continue Reading
മിനി ഫുഡ് പാര്‍ക്ക് സ്ഥാപിക്കുന്നതിന് തെരെഞ്ഞെടുത്ത സ്ഥലം മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു
Idukki Kerala Kerala Mex Kerala mx
1 min read
56

മിനി ഫുഡ് പാര്‍ക്ക് സ്ഥാപിക്കുന്നതിന് തെരെഞ്ഞെടുത്ത സ്ഥലം മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു

March 10, 2024
0

ഇടുക്കി ജില്ലക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച മിനി ഫുഡ് പാര്‍ക്ക് സ്ഥാപിക്കുന്നതിന് തെരെഞ്ഞെടുത്ത സ്ഥലം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. ഇടുക്കി ചെറുതോണി ടൗണ്‍ഷിപ്പിന്റെ ഭാഗമായ ആലിന്‍ചുവടിലാണ് മിനി ഫുഡ് പാര്‍ക്ക് സ്ഥാപിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളത്. സംസ്ഥാനത്ത് ഭക്ഷ്യ സംസ്‌കരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചെറുകിട യൂണിറ്റുകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് മിനി ഫുഡ് പാര്‍ക്ക് വിഭാവനം ചെയ്തിരിക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. വ്യവസായമേഖലക്ക് വലിയ ഉണര്‍വ് നല്‍കുന്ന

Continue Reading
മാലിന്യമുക്തം നവകേരളം: കലാജാഥ പെരുവന്താനത്ത് സമാപിച്ചു
Idukki Kerala Kerala Mex Kerala mx
1 min read
47

മാലിന്യമുക്തം നവകേരളം: കലാജാഥ പെരുവന്താനത്ത് സമാപിച്ചു

March 10, 2024
0

മാലിന്യമുക്തം നവകേരളം കാമ്പയ്‌ന്റെ ഭാഗമായി ഫെബ്രുവരി 12ന് ആരംഭിച്ച കലാജാഥ പെരുവന്താനത്ത് സമാപിച്ചു. പെരുവന്താനം ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ആന്റണി ഉദ്ഘാടനം ചെയ്തു. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്ററ് ഡയറക്ടര്‍ കെ.വി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. മാലിന്യമുക്തം നവകേരളം ജില്ലാ കാമ്പയ്ന്‍ സെക്രട്ടറിയേറ്റിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ ജില്ലാ മിഷനും ജില്ലാ ശുചിത്വ മിഷനും സംയുക്തമായാണ് ജില്ലയിലുടനീളം കലാജാഥ സംഘടിപ്പിച്ചത്. ജില്ലയിലെ 77

Continue Reading
തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്താൻ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലയിൽ
Idukki Kerala Kerala Mex Kerala mx
1 min read
37

തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്താൻ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലയിൽ

March 9, 2024
0

ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ ജില്ലയിലെത്തി. രാവിലെ കളക്ടറേറ്റിലെത്തിയ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറെ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്ജ് , സബ് കളക്ടര്‍മാരായ ഡോ. അരുണ്‍ എസ് നായര്‍, വി എം ജയകൃഷ്ണന്‍, ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് ടി കെ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തില്‍ ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടർ

Continue Reading