മണ്ണെണ്ണയിൽ വെള്ളം: പൊലീസിന് അന്വേഷണം കൈമാറിയേക്കുo
Idukki Kerala Kerala Mex Kerala mx
0 min read
101

മണ്ണെണ്ണയിൽ വെള്ളം: പൊലീസിന് അന്വേഷണം കൈമാറിയേക്കുo

May 19, 2024
0

മൂന്നാർ : റേഷൻ കടകളിൽ വിതരണം ചെയ്യാൻ വേണ്ടി കൊണ്ടു വന്ന മണ്ണെണ്ണയിൽ വെള്ളം നിറച്ച കേസിന്റെ അന്വേഷണം പൊലീസിന് നൽകാൻ ഒരുങ്ങുന്നു .സിവിൽ സപ്ലൈസ് വകുപ്പ് വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് നടത്തിയവരെ സംബന്ധിച്ച് സൂചനലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കേസ് പൊലീസിന് നൽകാൻ ഒരുങ്ങുന്നത് . സിവിൽ സപ്ലൈസ് മേധാവിയാണ് വിജിലൻസ് വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസിൽ പരാതി കൊടുക്കേണ്ടത് .മൂന്നാറിലെ പഞ്ചായത്ത് റോഡിൽ പ്രവർത്തിക്കുന്ന സപ്ലൈകോയുടെ മണ്ണെണ്ണ

Continue Reading
അതി തീവ്ര മഴ : റെഡ് അലർട്ട, മലങ്കര ഡാമിന്റെ ഷട്ടർ ഉയർത്തി
Idukki Kerala Kerala Mex Kerala mx
1 min read
45

അതി തീവ്ര മഴ : റെഡ് അലർട്ട, മലങ്കര ഡാമിന്റെ ഷട്ടർ ഉയർത്തി

May 19, 2024
0

മുട്ടം : സംസ്ഥാനത്ത് അതി തീവ്ര മഴ വന്നതോടെ ജില്ലയിൽ റെഡ് അലർട്ട് ആയതിനാൽ മലങ്കര ഡാമിന്റെ ഷട്ടർ ഉയർത്തി . 20 സെന്റീമീറ്ററിൽ ഷട്ടറുകൾ ഉയർത്താനാണ് അനുമതി നൽകിയത്. എന്നാൽ നിലവിൽ 10 സെന്റീമീറ്റർ മാത്രമാണ് ഉയർത്തിയത് .മലങ്കര ചെറുകിട വൈദ്യുതി നിലയത്തിൽ ഉൽപാദനം പരമാവധിയിൽ ആകുകയും ചെയ്ത സാഹചര്യത്തിൽ ഇടത്- വലത് കനാലുകൾ വഴി ജലം പുറത്തേക്ക് ഒഴുക്കുന്നതിനാൽ ജലനിരപ്പ് ക്രമീകരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് കൂടുതൽ വെള്ളം

Continue Reading
കനത്ത മഴ; ഇടുക്കിയിൽ ഇനി രാത്രി യാത്ര ദുഷ്‌കരം
Idukki Kerala Kerala Mex Kerala mx
1 min read
39

കനത്ത മഴ; ഇടുക്കിയിൽ ഇനി രാത്രി യാത്ര ദുഷ്‌കരം

May 19, 2024
0

മഴ ശക്തമായതോടെ ഇടുക്കി ജില്ലയിലെ മലയോരമേഖലകളിലൂടെയുള്ള രാത്രി യാത്ര മെയ് 19 മുതല്‍ റെഡ് , ഓറഞ്ച് എന്നീ അലെര്‍ട്ടുകള്‍ പിൻവലിക്കുന്നതുവരെ നിരോധനം ഏർപ്പെടുത്താൻ ജില്ലാ കളക്ടര്‍ ഉത്തരവ് ഇറങ്ങി . ഇതിനായി ജില്ലാ പോലീസ് മേധാവി , സബ് ഡിവിഷണല്‍ മജിസ്ട്രേറ്റുമാര്‍ , റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ,തഹസില്‍ദാര്‍മാര്‍ എന്നിവര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയിലെ വിനോദ സഞ്ചാരമേഖലയുമായി ബന്ധപ്പെട്ട് സുരക്ഷ ഉറപ്പാക്കുന്നതിനും മറ്റുമായി വെള്ളച്ചാട്ടങ്ങള്‍ , ജലാശയങ്ങള്‍

Continue Reading
അതിശക്ത മഴ മുന്നറിയിപ്പ്; രാത്രി ഏഴു മുതൽ രാവിലെ ആറു വരെ ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു
Idukki Kerala Kerala Mex Kerala mx
1 min read
72

അതിശക്ത മഴ മുന്നറിയിപ്പ്; രാത്രി ഏഴു മുതൽ രാവിലെ ആറു വരെ ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

May 19, 2024
0

ഇടുക്കി: ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു. രാത്രി ഏഴു മുതൽ രാവിലെ ആറു വരെയാണ് നിരോധനം. അതിശക്ത മഴ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെയാണ് നിയന്ത്രണം. പത്തനംതിട്ടയുടെ മലയോര മേഖലയിൽ വ്യാഴാഴ്ച വരെ രാത്രി യാത്ര നിരോധിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ടയിലാണ് റെഡ് അലർട്ടുള്ളത്. അതി ശക്തമായ മഴ ലഭിക്കുമെന്നും ജാഗ്രത വേണമെന്നുമാണ് നി‍ര്‍ദ്ദേശം. തിരുവനന്തപുരം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും മറ്റു ജില്ലകളിൽ യെല്ലോ അല‍ര്‍ട്ടുമാണ്. റെഡ്

Continue Reading
ഇടുക്കിയിൽ 10 വയസ്സുകാരി മരിച്ചു; ഡെങ്കിപ്പനിയെന്ന് സംശയം
Idukki Kerala Kerala Mex Kerala mx
1 min read
44

ഇടുക്കിയിൽ 10 വയസ്സുകാരി മരിച്ചു; ഡെങ്കിപ്പനിയെന്ന് സംശയം

May 18, 2024
0

പീരുമേട്: ഇടുക്കി പീരുമേട്ടിൽ 10 വയസ്സുകാരി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു . ഈന്തുംകാലാ പുതുവൽ ജഗദീഷ് ഭവൻ ജഗദീഷ് – ശാരദാ ദമ്പതികളുടെ മകൾ അതുല്യയാണ് പനി ബാധിച്ച് മരിച്ചത്. കടുത്ത പനിയെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചക്കാലമായി പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിന്നു .   ഡോക്ടറെ കണ്ട് വെള്ളിയാഴ്ച വീട്ടിലേക്ക് മടങ്ങുകയുംചെയ്തു , തുടർന്ന് രാത്രി പനി കൂടിയതോടെ വീണ്ടും ആശുപത്രിയിൽ കൊണ്ടുവരികയായിരുന്നു. ആശുപത്രിയിൽ എത്തിച്ചിട്ടും വെളുപ്പിനെ മൂന്നുമണിയോടുകൂടി

Continue Reading
ഇരട്ടയാറിൽ പോക്സോ കേസിലെ അതിജീവിതയുടെ മരണം: ആത്മഹത്യയെന്ന് സംശയത്തിൽ പോലീസ് പെൺകുട്ടിയുടെ സുഹൃത്തിനെ ഉടൻ ചോദ്യം ചെയ്യും
Crime Idukki Kerala Kerala Mex Kerala mx
1 min read
42

ഇരട്ടയാറിൽ പോക്സോ കേസിലെ അതിജീവിതയുടെ മരണം: ആത്മഹത്യയെന്ന് സംശയത്തിൽ പോലീസ് പെൺകുട്ടിയുടെ സുഹൃത്തിനെ ഉടൻ ചോദ്യം ചെയ്യും

May 16, 2024
0

ഇടുക്കി: ഇരട്ടയാറിൽ പോക്സോ കേസ് അതിജീവിത മരിച്ചത് കഴുത്തിൽ ബെൽറ്റ് മുറുകിയതിനെ തുടർന്നാണെന്ന് പോസ്റ്റുമോ‍ർട്ടം റിപ്പോർട്ട്. ആത്മഹത്യയാണെന്നാണ് പൊലീസിൻറെ വിലയിരുത്തൽ . ഇത് സ്ഥിരീകരിക്കുന്നതിന് വേണ്ടി പെൺകുട്ടിയുടെ ബെംഗളുരുവിലുള്ള സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. വിശദമായ അന്വേഷണത്തിൽ വീട്ടുകാരല്ലാതെ മറ്റാരും മുറിക്കുള്ളിൽ കയറിയതായി കണ്ടെത്താൻ ഇതുവരെയും കഴിഞ്ഞില്ല. ആൺ സുഹൃത്തുക്കളിലൊരാളോട് മൊബൈലിൽ വഴക്കുണ്ടാക്കുന്നതായി ശ്രദ്ധയിൽപെട്ടതായി അമ്മ മൊഴി നൽകിയിട്ടുണ്ട് . തു‍ടർന്ന് പൊലീസ് മൊബൈൽ ഫോൺ വിശദമായി പരിശോധിച്ചുവരികയാണ് .

Continue Reading
കനത്ത വരൾച്ചയിൽ ഇടുക്കിയിലെ കൃഷിനാശം; കോടികളുടെ നഷ്ടം, കൃഷി മന്ത്രി നേരിട്ടെത്തുന്നതോടെ കൂടുതൽ ധനസഹായം കിട്ടുമെന്ന പ്രതീക്ഷയോടെ കർഷകർ
Idukki Kerala Kerala Mex Kerala mx
0 min read
33

കനത്ത വരൾച്ചയിൽ ഇടുക്കിയിലെ കൃഷിനാശം; കോടികളുടെ നഷ്ടം, കൃഷി മന്ത്രി നേരിട്ടെത്തുന്നതോടെ കൂടുതൽ ധനസഹായം കിട്ടുമെന്ന പ്രതീക്ഷയോടെ കർഷകർ

May 16, 2024
0

ഇടുക്കി: കനത്ത വരൾച്ചയിൽ ഇടുക്കിയിലുണ്ടായ കൃഷിനാശം വിലയിരുത്തുന്നതിനായി കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ജില്ലയിൽ സന്ദർശനം നടത്തും. രാവിലെ ഒൻപതിന് കുമളി ഗ്രാമ പഞ്ചായത്തിലെ വെള്ളാരംകുന്നിലാണ് ആദ്യ സന്ദർശനം. തുടർന്ന് ജില്ലയുടെ വിവിധഭാഗങ്ങളിലുമെത്തും. ഇക്കൊല്ലമുണ്ടായ രൂക്ഷമായ വരൾച്ചയിൽ 17481.52 ഹെക്ടർ സ്ഥലത്താണ് കൃഷിനാശം ഉണ്ടായിട്ടുള്ളത്. 30183 കർഷകരെ ഇത് ബാധിച്ചു. 175.54 കോടി രൂപയുടെ നാശനഷ്ടവുമുണ്ടായെന്നാണ് കൃഷി വകുപ്പ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൃഷി മന്ത്രി നിയോഗിച്ച ഉന്നതതല സംഘം

Continue Reading
ചപ്പാത്ത് – പരപ്പ് റൂട്ടിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
Idukki Kerala Kerala Mex Kerala mx
1 min read
59

ചപ്പാത്ത് – പരപ്പ് റൂട്ടിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

May 15, 2024
0

തൊടുപുഴ : മലയോര ഹൈവേ ചപ്പാത്ത് – കട്ടപ്പന റോഡിൽ നിർമാണത്തിന്റെ ഭാഗമായി പാറ ഖനനം നടത്തി റോഡിന്റെ വീതി കൂട്ടുന്ന നിർമാണം നടത്തുന്നതിനാൽ ചപ്പാത്ത് – പരപ്പ് റൂട്ടിൽ ആലടി മുതൽ പരപ്പ് വരെ മേയ് 16 മുതൽ 22 വരെ ഗതാഗതം പൂർണമായും നിരോധിച്ചു. ഏലപ്പാറ, വാഗമൺ, പാലാ, കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങൾ പരപ്പിൽ നിന്നും .വലത്ത് തിരിഞ്ഞ് ഉപ്പുതറ ചീന്തലാർ വഴിയും, കുട്ടിക്കാനം – ഏലപ്പാറ

Continue Reading
കോളനി ബൈപാസ് റോഡ് തകർന്നിട്ട് ഇന്നേക്ക് 3 വർഷം
Idukki Kerala Kerala Mex Kerala mx
1 min read
42

കോളനി ബൈപാസ് റോഡ് തകർന്നിട്ട് ഇന്നേക്ക് 3 വർഷം

May 15, 2024
0

മൂന്നാർ : മൂന്നാർ – മാട്ടുപ്പെട്ടി റോഡിലെ ഗതാഗതക്കുരുക്ക് ഒഴുവാക്കുന്നതിന് വേണ്ടി നിർമിച്ച കോളനി ബൈപാസ് റോഡ് തകർന്നിട്ട് ഇന്നേക്ക് 3 വർഷമായി . അതിനാൽ ഇതുവഴി തിരക്കുള്ള സമയങ്ങളിൽ അധികൃതർക്ക് വൺവേ സംവിധാനം കൊണ്ടുവരാൻ സാധിച്ചിട്ടില്ല . ഇതോടുകൂടി വൺവേ ഏർപ്പെടുത്താൻ കഴിയാതെ കഴിഞ്ഞ ദിവസങ്ങളിൽ മാട്ടുപ്പെട്ടി റോഡിൽ 13 കിലോമീറ്റർ സഞ്ചരിക്കാൻ നാലര മണിക്കൂറാണ് എടുത്തത് . അതിനാൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിൽ ഗതാഗതക്കുരുക്ക് ഏറ്റവും കൂടുതൽ അനുഭവപ്പെട്ടത്

Continue Reading
വീട്ടുവളപ്പിൽ അച്ഛനും മകനും ചേർന്ന് കഞ്ചാവ് കൃഷി; നാട്ടുകാർക്ക് സംശയം തോന്നി, കഞ്ചാവ് ചെടികളും കഞ്ചാവും കയ്യോടെ പൊക്കി
Idukki Kerala Kerala Mex Kerala mx
1 min read
49

വീട്ടുവളപ്പിൽ അച്ഛനും മകനും ചേർന്ന് കഞ്ചാവ് കൃഷി; നാട്ടുകാർക്ക് സംശയം തോന്നി, കഞ്ചാവ് ചെടികളും കഞ്ചാവും കയ്യോടെ പൊക്കി

May 15, 2024
0

ഇടുക്കി: ഇടുക്കി വാഗമണ്ണിൽ വീട്ടുവളപ്പിൽ നട്ടുവളർത്തിയിരുന്ന കഞ്ചാവ് ചെടികളും കഞ്ചാവും പിടികൂടി. വാഗമൺ പാറക്കെട്ട് മരുതുംമൂട്ടിൽ വിജയകുമാർ (58) മകൻ വിനീത് (27), സമീപവാസി വിമൽ ഭവനിൽ വിമൽ (29) എന്നിവരാണ് ഇടുക്കി ഡാൻസാഫ് സംഘത്തിന്‍റെ പിടിയിലായത്. വിജയകുമാറിന്റെ വീട്ടുവളപ്പിൽ വളർത്തിയിരുന്ന ആറ് കഞ്ചാവ് ചെടികളും ഇവരുടെ പക്കൽ നിന്നും അൻപത് ഗ്രാം കഞ്ചാവുമാണ് കണ്ടെത്തിയത്. നാട്ടുകാർക്ക് തോന്നിയ സംശയത്തിൽ ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കുറച്ചു

Continue Reading