മൂന്നാറിൽ വാഹനങ്ങൾക്ക് നേരെ പടയപ്പയുടെ പരാക്രമം; കാറുകളിൽ നിന്ന് ഇറങ്ങിയോടി യാത്രക്കാർ
Idukki Kerala Kerala Mex Kerala mx
0 min read
45

മൂന്നാറിൽ വാഹനങ്ങൾക്ക് നേരെ പടയപ്പയുടെ പരാക്രമം; കാറുകളിൽ നിന്ന് ഇറങ്ങിയോടി യാത്രക്കാർ

May 27, 2024
0

ഇടുക്കി: മൂന്നാറിൽ വാഹനങ്ങൾക്ക് നേരെ പടയപ്പയുടെ പരാക്രമം.കല്ലാർ മാലിന്യ സംസ്കരണ കേന്ദ്രത്തിനു സമീപം ഇറങ്ങിയ പടയപ്പ വാഹനങ്ങൾ തടയുകയായിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. മൂന്നാറിൽ നിന്നും കല്ലാർ എസ്റ്റേറ്റിലേക്ക് പോകുകയായിരുന്ന രണ്ട് കാറുകളാണ് കാട്ടുകൊമ്പൻ തടഞ്ഞത്.

Continue Reading
ഭീഷണിയിൽ പാറക്കല്ലുകൾ ; പ്രദേശവാസികൾ ആശങ്കയിൽ
Idukki Kerala Kerala Mex Kerala mx
1 min read
42

ഭീഷണിയിൽ പാറക്കല്ലുകൾ ; പ്രദേശവാസികൾ ആശങ്കയിൽ

May 27, 2024
0

കട്ടപ്പന: ജനവാസമേഖലയിൽ പാറക്കല്ലുകൾ ഭീഷണിയാക്കുന്ന സാഹചര്യത്തിൽ പ്രദേശവാസികൾ ആശങ്കയിൽ.നഗരസഭാ പരിധിയിലെ വട്ടുകുന്നേൽപടിയിൽ ജനവാസ മേഖലയ്ക്കു സമീപത്തെ മലഞ്ചെരുവിലുള്ള പാറക്കല്ലുകളാണ് ഭീഷണി ഉണ്ടാകുന്നത് . ഇവിടെ ആകെ മലയുടെ മുകളിലും മധ്യഭാഗത്തുമായി ഒട്ടേറെ പാറക്കൂട്ടങ്ങളാണുള്ളത്.കഴിഞ്ഞ മാർച്ച് രാത്രിയിൽ ഒരു പാറക്കല്ല് താഴേക്കുരുണ്ട് പല കഷണങ്ങളായി അടർന്നു വീഴുന്നതിനിടെ ചിതറിത്തെറിച്ച് പല ഭാഗങ്ങളിലായി പതിച്ച കല്ലുകൾ മരങ്ങളിലും മറ്റും തട്ടിയാണ് നിന്നത്. അതേസമയം കല്ലുകൾ വീഴാൻ പോയത് സമീപത്തുള്ള വീടുകളിലായിരുന്നു . എന്നാൽ

Continue Reading
വെള്ളം കിട്ടില്ലെന്ന്‌ തമിഴ്നാട് ആശങ്കപ്പെടേണ്ടതില്ല; വട്ടവടയിലെ ചെക്ക് ഡാം നിർമ്മാണം ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിക്ക്, മന്ത്രി റോഷി അഗസ്റ്റിൻ
Idukki Kerala Kerala Mex Kerala mx
1 min read
46

വെള്ളം കിട്ടില്ലെന്ന്‌ തമിഴ്നാട് ആശങ്കപ്പെടേണ്ടതില്ല; വട്ടവടയിലെ ചെക്ക് ഡാം നിർമ്മാണം ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിക്ക്, മന്ത്രി റോഷി അഗസ്റ്റിൻ

May 25, 2024
0

ഇടുക്കി: ഇടുക്കി വട്ടവടയിലെ ചെക്ക് ഡാം നിർമ്മാണം ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിക്ക് വേണ്ടിയുള്ളതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. അധികമായെത്തുന്ന വെള്ളം ഡാമിലൂടെ പുറത്തേക്ക് ഒഴുകും. വെള്ളം കിട്ടില്ലെന്ന്‌ തമിഴ്നാട് ആശങ്കപ്പെടേണ്ടതില്ല. വെള്ളം കിട്ടുമെന്ന കാര്യം തമിഴ്നാടിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അവര്‍ കണ്ട് ബോധ്യപ്പെട്ട ശേഷമാണ് പദ്ധതിയുമായി മുന്നോട്ട് പോയത്. 1305 എംഎൽഡി വെള്ളം മാത്രമേ ചെക്ക് ഡാമിൽ സംഭരിക്കാനാവൂവെന്നും മന്ത്രി പറഞ്ഞു. വളരെ ചുരുങ്ങിയ തോതിലുള്ള വെള്ളം മാത്രമാണ് സംഭരിക്കുകയെന്ന്

Continue Reading
ഇടുക്കി​യി​ൽ ഡെ​ങ്കി​പ്പ​നി കേ​സി​ൽ വ​ർ​ധ​ന; 175 ​പേ​ർ​ക്ക് സ്ഥി​രീ​ക​രി​ച്ചു
Idukki Kerala Kerala Mex Kerala mx
1 min read
47

ഇടുക്കി​യി​ൽ ഡെ​ങ്കി​പ്പ​നി കേ​സി​ൽ വ​ർ​ധ​ന; 175 ​പേ​ർ​ക്ക് സ്ഥി​രീ​ക​രി​ച്ചു

May 25, 2024
0

തൊ​ടു​പു​ഴ: മ​ഴ ക​ന​​ക്കു​ന്ന​തി​നി​ടെ ജി​ല്ല​യി​ൽ ഡെ​ങ്കി​പ്പ​നി കേ​സി​ലും വ​ർ​ധ​ന. മേ​യ്​ 24 വ​രെ​യു​ള്ള ക​ണ​ക്കു​ക​ളി​ൽ 175 ​പേ​ർ​ക്കാ​ണ്​ ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്​ ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ളി​ലും വ​ർ​ധ​ന​യാ​ണ്​ ജി​ല്ല​യി​ൽ കാ​ണി​ക്കു​ന്ന​ത്. മ​ഞ്ഞ​പ്പി​ത്തം- എ​ട്ട്, എ​ലി​പ്പ​നി- ആ​റ്, മ​ലേ​റി​യ- 59 തു​ട​ങ്ങി​യ​വ​യും റി​പ്പോ​ർ​ട്ട്​ ചെ​യ്തി​ട്ടു​ണ്ട്. മ​ലേ​റി​യ റി​പ്പോ​ർ​ട്ട്​ ചെ​യ്തി​രി​ക്കു​ന്ന​ത്​ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ എ​ത്തി​യ​വ​ർ​ക്കാ​ണ്. ഡെ​ങ്കി​പ്പ​നി കേ​സു​ക​ളി​ൽ മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വ​ലി​യ വ​ർ​ധ​ന​യാ​ണ് ഇ​ത്ത​വ​ണ. ക​ഴി​ഞ്ഞ വ​ർ​ഷം മേ​യ് വ​രെ 34

Continue Reading
ഇടുക്കിയിൽ 14.33 കിലോഗ്രാം കഞ്ചാവുമായി 2 പേർ എക്സൈസ് പിടിയിൽ
Idukki Kerala Kerala Mex Kerala mx
1 min read
36

ഇടുക്കിയിൽ 14.33 കിലോഗ്രാം കഞ്ചാവുമായി 2 പേർ എക്സൈസ് പിടിയിൽ

May 24, 2024
0

ഇടുക്കി: ഇടുക്കിയിൽ 14.33 കിലോഗ്രാം കഞ്ചാവ് എക്സൈസ് പിടികൂടി. ചേലച്ചുവട് ബസ് സ്റ്റാൻഡിന് സമീപം വച്ച് പുഷ്പഗിരി സ്വദേശിയായ മൂപ്പൻ സാബു എന്നറിയപ്പെടുന്ന സാബു, ചെറുതോണി ഗാന്ധിനഗർ സ്വദേശി അനീഷ് എന്നിവരാണ് 5.929 കിലോഗ്രാം കഞ്ചാവുമായി ആദ്യം അറസ്റ്റ് ചെയ്യപ്പെട്ടത്. തുടർന്ന് അനീഷിനെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരപ്രകാരം വീട് റെയ്ഡ് ചെയ്തു 8.404 കിലോഗ്രാം കഞ്ചാവ് കൂടി കണ്ടെടുക്കുകയായിരുന്നു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ആർ ജയചന്ദ്രന്റെ നിർദ്ദേശാനുസരണം ഡി

Continue Reading
ബാര്‍ കോഴ ആരോപണം; ഗൗരവമുള്ളതെന്ന് കെ.കെ ശിവരാമൻ
Idukki Kerala Kerala Mex Kerala mx
1 min read
64

ബാര്‍ കോഴ ആരോപണം; ഗൗരവമുള്ളതെന്ന് കെ.കെ ശിവരാമൻ

May 24, 2024
0

ഇടുക്കി: ബാര്‍ കോഴ ആരോപണം ഗൗരവമുള്ളതെന്ന് എൽഡിഎഫ് ഇടുക്കി ജില്ലാ കൺവീനര്‍ കെ.കെ ശിവരാമൻ. എല്ലാ ബാറുകളും പണം നൽകിയാൽ 250 കോടിയാകും, ഈ പണം എവിടേക്കാണ് പോകുന്നത്? പണമുണ്ടെങ്കിൽ സർക്കാരിനെ സ്വാധീനിക്കാൻ കഴിയുമെന്ന് പറയുന്നത് ഗൗരവമുള്ള കാര്യം. ഇത് സംബന്ധിച്ച് അടിയന്തിര പരിശോധന വേണം. കള്ളക്കഥയാണോ ഇതെന്ന് തിരിച്ചറിയണം. വെളിപ്പെടുത്തലിനെ കുറിച്ച് സര്‍ക്കാര്‍ അടിയന്തിര അന്വേഷണം നടത്തണമെന്നും അദ്ദേഹം ഫെയ്സ്ബുക് പോസ്റ്റിൽ കുറിച്ചു. ഫെയ്സ്ബുക് പോസ്റ്റ് ഇങ്ങനെ ‘ഇന്ന്

Continue Reading
വൻമരം ഭീഷണിയിൽ ; വെട്ടിനീക്കാൻ നടപടികകൾ എടുക്കാതെ അധികൃതർ
Idukki Kerala Kerala Mex Kerala mx
0 min read
64

വൻമരം ഭീഷണിയിൽ ; വെട്ടിനീക്കാൻ നടപടികകൾ എടുക്കാതെ അധികൃതർ

May 22, 2024
0

തേക്കിൻകാനം : വൻമരം ഭീഷണിയിൽ തുടരുമ്പോൾ വെട്ടിനീക്കാനുള്ള നടപടികകൾ എടുക്കാതെ അധികൃതർ മൗനം പാലിക്കുന്നു .തേക്കിൻകാനം–പന്നിയാർകുട്ടി റോഡിൽ സ്വകാര്യ റിസോർട്ടിനു സമീപം നാട്ടുകാർക്കും വിനോദ സഞ്ചാരികൾക്കും ഭീഷണിയായ മരം മുറിക്കാൻ അധികൃതർ തയ്യാറാകുന്നില്ല .ദിവസംതോറും നൂറുകണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത് . ഇപ്പോൾ ഈ മരം 11 കെവി, എൽടി ലൈനുകൾക്കു മുകളിലാണു വൻമരം നിൽക്കുന്നത് അത് എപ്പോൾ വേണമെങ്കിലും നിലംപൊത്തി വീഴാവുന്ന അവസ്ഥയിലാണ് . മരം പെട്ടെന്ന് വീണാൽ

Continue Reading
ഇരട്ടയാറിലെ അതിജീവിതയുടെ ദൂരൂഹമരണം; കുറ്റമറ്റ അന്വേഷണം നടത്തണം, പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കുമെന്ന് വനിതാ കമ്മിഷന്‍
Crime Idukki Kerala Kerala Mex Kerala mx
1 min read
43

ഇരട്ടയാറിലെ അതിജീവിതയുടെ ദൂരൂഹമരണം; കുറ്റമറ്റ അന്വേഷണം നടത്തണം, പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കുമെന്ന് വനിതാ കമ്മിഷന്‍

May 21, 2024
0

ഇടുക്കി: ഇരട്ടയാറില്‍ പോക്സോ കേസിലെ അതിജീവിത ദൂരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് കുറ്റമറ്റ അന്വേഷണം നടത്തണമെന്ന് പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ പി. സതീദേവി. ഇരട്ടയാറില്‍ അതിജീവിതയുടെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു സതീദേവി. സംഭവത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുക്കുകയും ഇടുക്കി ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയ നിലയിലാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍

Continue Reading
മണ്ണെണ്ണ മോഷ്ടിച്ച ശേഷം പകരം വെള്ളം ചേർത്തു; തട്ടിപ്പ് നടത്തിയ ജൂനിയർ അസിസ്റ്റന്റിന് സസ്പെൻ‍ഷൻ
Crime Idukki Kerala Kerala Mex Kerala mx
1 min read
53

മണ്ണെണ്ണ മോഷ്ടിച്ച ശേഷം പകരം വെള്ളം ചേർത്തു; തട്ടിപ്പ് നടത്തിയ ജൂനിയർ അസിസ്റ്റന്റിന് സസ്പെൻ‍ഷൻ

May 21, 2024
0

ഇടുക്കി: മണ്ണെണ്ണ മോഷ്ടിച്ച ശേഷം പകരം വെള്ളം ചേർത്ത് തട്ടിപ്പ് നടത്തിയ സംഭവത്തിൽ സപ്ലൈകോ മൂന്നാർ ഡിപ്പോയിലെ ജൂനിയർ അസിസ്റ്റന്റിനെ സര്‍വീസിൽ നിന്ന് സസ്പെന്റ് ചെയ്തു. സപ്ലൈകോ ജൂനിയർ അസിസ്റ്റന്റ് പി രാജനെയാണ് സസ്പെന്റ് ചെയ്തത്. സിപിഐ നേതാവും വെയർ ഹൗസിംഗ് കോർപ്പറേഷൻ ചെയർമാനുമായ പി.മുത്തുപാണ്ടിയുടെ സഹോദരനാണ് പി രാജൻ. സംഭവത്തിൽ വിജിലൻസ് വിഭാഗം അന്വേഷണം നടത്തുന്നുണ്ട്.

Continue Reading
പശുവിനെ കെട്ടാൻ പോയ നാലു വയസുകാരന് ദാരുണാന്ത്യം
Idukki Kerala Kerala Mex Kerala mx
1 min read
57

പശുവിനെ കെട്ടാൻ പോയ നാലു വയസുകാരന് ദാരുണാന്ത്യം

May 21, 2024
0

കൂവക്കണ്ടം: പശുവിനെ കെട്ടാൻ പോയ നാലു വയസുകാരന് ദാരുണാന്ത്യം. ഇടുക്കിയിലെ കൂവക്കണ്ടത്ത് നാല് വയസുകാരൻ കുളത്തിൽ വീണു മുങ്ങി മരിക്കുകയായിരുന്നു. കൂവക്കണ്ടം സ്വദേശികളായ വൈഷ്ണവ്-ഷാലു ദമ്പതികളുടെ മകനാണ് മരിച്ച ധീര . വല്യമ്മയോടൊപ്പം പശുവിനെക്കെട്ടാൻ വേണ്ടി പോയപ്പോൾ കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നു ധീരവ്. ധീരവിനെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൊടുപുഴയിൽനിന്ന് ഫയർ ആൻഡ് റെസ്ക്യൂ ടീം സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത് . പോസ്റ്റ്മോർട്ടം നടപടിക്ക്

Continue Reading