വീട്ടിൽ പ്രസവിച്ച അതിഥി തൊഴിലാളി യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ
Ernakulam Kerala Kerala Mex Kerala mx
0 min read
38

വീട്ടിൽ പ്രസവിച്ച അതിഥി തൊഴിലാളി യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ

July 2, 2024
0

കൊച്ചി: വീട്ടിൽ പ്രസവിച്ച അതിഥി തൊഴിലാളി യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. പെരുമ്പാവൂർ അരക്കപ്പടി വെങ്ങോലയിൽ താമസിക്കുന്ന അസം സ്വദേശിനി പായൽ (20) ആണ് വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. ഞായറാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. പായലിനു പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കവേ വീട്ടിൽ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. ഉടൻ ഒപ്പമുള്ളവർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. കൺട്രോൾ

Continue Reading
പെരുമ്പാവൂരില്‍ അതിഥിത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി
Crime Ernakulam Kerala Kerala Mex Kerala mx
1 min read
51

പെരുമ്പാവൂരില്‍ അതിഥിത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി

July 2, 2024
0

കൊച്ചി: പെരുമ്പാവൂരില്‍ അതിഥിത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി. ഒഡിഷ സ്വദേശിയായ ആകാശ് ഡിഗല്‍ ആണ് അക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഒഡിഷ സ്വദേശി അഞ്ജന്‍ നായിക്ക് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി പോലീസ് പറഞ്ഞു. പെരുമ്പാവൂര്‍ വടക്കാട്ടുപടിയിൽ ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. കൊല്ലപ്പെട്ട ആകാശും പ്രതി അഞ്ജനും വടക്കാട്ടുപടിയിലെ വാടക കെട്ടിടത്തിലാണ് താമസിച്ചിരുന്നത്. അതേസമയം ആകാശിനൊപ്പം കുടുംബവും ഇവിടെ താമസമുണ്ട്. ചൊവ്വാഴ്ച രാവിലെ ആകാശും അഞ്ജനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്നും ഇതാണ്

Continue Reading
സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ആർ‌ഡിഎക്സ് നിർമാതാക്കൾക്കെതിരെ  പരാതി
Crime Ernakulam Kerala Kerala Mex Kerala mx
1 min read
42

സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ആർ‌ഡിഎക്സ് നിർമാതാക്കൾക്കെതിരെ  പരാതി

July 2, 2024
0

കൊച്ചി : സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ആർ‌ഡിഎക്സ് നിർമാതാക്കൾക്കെതിരെ  പരാതി. തൃപ്പൂണിത്തുറ സ്വദേശിനിയായ അഞ്ജന എബ്രഹാമാണ് നിർമാതാക്കൾക്കെതിരെ പരാതിയുമായി എത്തിയത് . വാ​ഗ്ദാനം ചെയ്ത 30 ശതമാനം ലാഭവിഹിതിന് പിന്നാലെ  സിനിമയക്കായി ആറു കോടി രൂപ നൽകി. എന്നാൽ സിനിമയിൽ 100 കോടിയിലേറെ രൂപ വരുമാനം ലഭിച്ചിട്ടും വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ലെന്നും അഞ്ജന പറയുന്നു. ഇതിനിടയിൽ നേരത്തെ നൂറുകോടി ക്ലബ്ബിൽ കയറിയ മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരെയും പരാതി ഉയർന്നിരുന്നു.

Continue Reading
സ്കൂൾ പാർലമെൻറ്​ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയം വേണോ? തീരുമാനം സ്കൂൾ അധികൃതരുടേത്; ഹൈകോടതി
Ernakulam Kerala Kerala Mex Kerala mx
0 min read
46

സ്കൂൾ പാർലമെൻറ്​ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയം വേണോ? തീരുമാനം സ്കൂൾ അധികൃതരുടേത്; ഹൈകോടതി

July 1, 2024
0

കൊച്ചി: സ്കൂൾ പാർലമെൻറ്​ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയം വേണോയെന്ന്​ സ്കൂൾ അധികൃതർക്ക്​ തീരുമാനിക്കാമെന്ന്​ ഹൈകോടതി. ഇക്കാര്യത്തിൽ തീരുമാനമെടുത്തശേഷം അത്​ നടപ്പാക്കാൻ സഹായം വേണമെങ്കിൽ സർക്കാർ അടക്കം എതിർകക്ഷികൾ അതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന്​ ജസ്റ്റിസ്​ എ.എ. സിയാദ്​ റഹ്​മാൻ നിർദേശിച്ചു. സ്കൂളിൽ രാഷ്​ട്രീയപ്രവർത്തനം നിരോധിക്കുക, രാഷ്​ട്രീയം അടിസ്ഥാനമാക്കിയുള്ള സ്​കൂൾ പാർലമെൻറ്​ തെരഞ്ഞെടുപ്പ്​ തടയുക എന്നീ ആവശ്യങ്ങളുന്നയിച്ച്​​ കണ്ണൂർ പട്ടാനൂർ കെ.പി.സി.എച്ച്​.എസ്​.എസ്​ പ്രിൻസിപ്പലും മാനേജറും നൽകിയ ഹരജിയിലാണ്​ ഉത്തരവ്​. തങ്ങളുടെ സ്​കൂളിൽ തെരഞ്ഞെടുപ്പിൻറെ പേരിൽ

Continue Reading
കുറുവ ദ്വീപിൽ സംസ്ഥാന സർക്കാർ നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ തടഞ്ഞ് ഹൈക്കോടതി; പ്രവർത്തനങ്ങൾക്ക് എങ്ങനെ അനുമതി നൽകി എന്നതിൽ സർക്കാരിനോട് വിശദീകരണം തേടി
Ernakulam Kerala Kerala Mex Kerala mx
0 min read
33

കുറുവ ദ്വീപിൽ സംസ്ഥാന സർക്കാർ നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ തടഞ്ഞ് ഹൈക്കോടതി; പ്രവർത്തനങ്ങൾക്ക് എങ്ങനെ അനുമതി നൽകി എന്നതിൽ സർക്കാരിനോട് വിശദീകരണം തേടി

July 1, 2024
0

കൊച്ചി: വയനാട് കുറുവ ദ്വീപിൽ സംസ്ഥാന സർക്കാർ നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ തടഞ്ഞ് ഹൈക്കോടതി. നിർമ്മാണ പ്രവർത്തനങ്ങൾക്ക് എങ്ങനെ അനുമതി നൽകി എന്നതിൽ വിശദീകരണം നൽകാൻ സർക്കാരിന് കോടതി നിർദ്ദേശം നൽകി. ഇക്കോ ടൂറിസം കേന്ദ്രത്തിലെ ജീവനക്കാരനായ വെള്ളച്ചാലിൽ പോളിനെ ആന ചവിട്ടിക്കൊന്നതിന് പിന്നാലെ വയനാട്ടിലെ എക്കോടൂറിസം കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചിടാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ഇവിടെ നിർമ്മാണപ്രവർത്തനങ്ങളും പാടില്ലെന്ന് കോടതി വ്യക്തമാക്കി. ഇക്കോടൂറിസത്തിന്റെ ഭാഗമായി

Continue Reading
ആമസോൺ സൂപ്പർ വാല്യൂ ഡേയ്‌സ്
Ernakulam Kerala Kerala Mex Kerala mx
1 min read
55

ആമസോൺ സൂപ്പർ വാല്യൂ ഡേയ്‌സ്

July 1, 2024
0

കൊച്ചി: ആമസോൺ ഫ്രഷിൽ മികച്ച ഓഫറുകളുമായി സൂപ്പർ വാല്യൂ ഡേയ്‌സ് ആരംഭിച്ചു. ജൂലൈ 7 വരെ ഗ്രോസറി, നിത്യോപയോഗ സാധനങ്ങൾ, പാക്കേജ്‍ഡ് ഫുഡ്, സ്‍നാക്ക്, ബീവറേജസ്, സ്റ്റേപ്പിൾസ് എന്നിവയ്ക്ക് 45% വരെ ഇളവ് ലഭ്യമാകും. പഴം, പച്ചക്കറികൾ എന്നിവ വാങ്ങുമ്പോൾ പുതിയ ഉപഭോക്താക്കൾക്ക് ആദ്യത്തെ നാല് ഓർഡറുകൾക്ക് 400 രൂപ ക്യാഷ്ബാക്ക്, പ്രൈം റിപ്പീറ്റ് ഉപഭോക്താക്കൾക്ക് 200 രൂപ വരെ ക്യാഷ്ബാക്ക് എന്നിവയുണ്ട്. ഐസിഐസിഐ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിൽ 10%

Continue Reading
ഹാർബർ പാലത്തിലെ കുഴികൾ : ഗതാഗതക്കുരുക്കിന് കാരണമാകുന്നു
Ernakulam Kerala Kerala Mex Kerala mx
0 min read
49

ഹാർബർ പാലത്തിലെ കുഴികൾ : ഗതാഗതക്കുരുക്കിന് കാരണമാകുന്നു

July 1, 2024
0

തോപ്പുംപടി : ഹാർബർ പാലത്തിൽ രൂപപ്പെട്ട കുഴികൾ കാരണം തിരക്കേറിയ സമയങ്ങളിൽ ഗതാഗതക്കുരുക്കിന് കാരണമാക്കുന്നു . കുഴികൾ പാലത്തിന്റെ മധ്യഭാഗത്താണ് രൂപപ്പെട്ടിരിക്കുന്നത്. അതേസമയം മധ്യഭാഗത്തെ തകിട് പുറത്തു കാണും വിധമാണ് ചില കുഴികൾ ഉള്ളത് . അതേസമയം ഇരുചക്ര വാഹന യാത്രികർ അപകടത്തിൽപെടുന്നത് എവിടെ പതിവാണ്. കൂടാതെ പാലത്തിൽ ആവിശ്യത്തിന് വിളക്കു തെളിയാത്തതു മൂലം രാത്രി ഇതുവഴി പോകുന്ന വാഹനങ്ങൾ കുഴിയിൽ വീഴുന്നുണ്ട് . പൊതുമരാമത്ത് വകുപ്പ് അധികൃതർ മാസങ്ങൾക്ക്

Continue Reading
സൈബർ വിദഗ്‌ധർ മുന്നറിയിപ്പ്‌ : ഓൺലൈൻ യോഗങ്ങളുടെ ലിങ്ക്‌ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്‌ക്കുന്നവർ സൂക്ഷിക്കുക.
Ernakulam Kerala Kerala Mex Kerala mx
0 min read
59

സൈബർ വിദഗ്‌ധർ മുന്നറിയിപ്പ്‌ : ഓൺലൈൻ യോഗങ്ങളുടെ ലിങ്ക്‌ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്‌ക്കുന്നവർ സൂക്ഷിക്കുക.

July 1, 2024
0

കൊച്ചി : ഓൺലൈൻ മീറ്റിങ്ങുകളുടെ ലിങ്ക്‌ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്‌ക്കുന്നവർ സൂക്ഷിക്കുക. ലിങ്കിൽ കയറിയ അജ്ഞാതർ അഴിഞ്ഞാടുന്ന സംഭവങ്ങൾ വർധിക്കുന്നതായി സൈബർ സൈബർ വിദഗ്‌ധർ മുന്നറിയിപ്പ്‌ നൽകുന്നു. ശനിയാഴ്‌ച നടന്ന ഓൺലൈൻ സിനിമാസംവാദത്തിനിടെ ശനിയാഴ്‌ച നടന്ന ഓൺലൈൻ യോഗത്തിൽ അജ്ഞാതർ അശ്ലീല വീഡിയോ പ്രദർശിപ്പിച്ചു . “ഉള്ളൊഴുക്ക്’ സിനിമയെ വിശകലനം ചെയ്യുന്ന ഗൂഗിൾ മീറ്റിനിടെയാണ്‌ അശ്ലീല വീഡിയോ പ്രദർശിപ്പിച്ചത് . സംഭവത്തിൽ പ്രതികൾ ഉത്തരേന്ത്യൻ സ്വദേശികളായ രണ്ടുപേർ എന്നാണ് സംശയിക്കുന്നത് .

Continue Reading
നാലുവർഷ ബിരുദ ക്ലാസ്സുകൾക്ക് ഇന്ന് തുടക്കം
Ernakulam Kerala Kerala Mex Kerala mx
1 min read
44

നാലുവർഷ ബിരുദ ക്ലാസ്സുകൾക്ക് ഇന്ന് തുടക്കം

July 1, 2024
0

തിരുവനന്തപുരം : സംസ്ഥാനത്തെ തിങ്കളാഴ്ച സർവകലാശാലകളിലും കോളേജുകളിലും  നാലുവർഷ ബിരുദത്തിന് തുടക്കമാകുന്നു .’വിജ്ഞാനോത്സവം ‘ എന്ന പേരിൽ   ഉന്നതവിദ്യാഭ്യാസമേഖലയിലെ നാലുവർഷ ബിരുദ പ്രോഗ്രാമുകളിലെ ഒന്നാം വർഷ ക്ലാസുകളുടെ തുടക്കമായി ആഘോഷിക്കും. സംസ്ഥാനതല വിജ്ഞാനോത്സവത്തിന്റെ പരിപാടി തിരുവനന്തപുരം ​ഗവ. വിമൻസ് കോളേജിൽ പകൽ 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കും. മന്ത്രി ആർ ബിന്ദു അധ്യക്ഷയാകുന്ന ഉദ്‌ഘാടനപരിപാടിയിൽ എല്ലാ ക്യാമ്പസുകളിലും സംപ്രേക്ഷണം ചെയ്യും. ശേഷം ക്യാമ്പസ്തല ഉദ്ഘാടനചടങ്ങുകൾ നടത്തും.

Continue Reading
‘നോ പാര്‍ക്കിങ്’ ബോര്‍ഡിന് പുല്ലുവില; കടയുടമയും ജീവനക്കാരും ചേർന്ന് നശിപ്പിച്ചു
Ernakulam Kerala Kerala Mex Kerala mx
1 min read
36

‘നോ പാര്‍ക്കിങ്’ ബോര്‍ഡിന് പുല്ലുവില; കടയുടമയും ജീവനക്കാരും ചേർന്ന് നശിപ്പിച്ചു

June 30, 2024
0

കൊച്ചി: ‘നോ പാര്‍ക്കിങ്’ ബോര്‍ഡിന് പുല്ലുവില കടയുടമയും ജീവനക്കാരും ചേർന്ന് നശിപ്പിച്ചു. മന്ത്രി കെ.ബി. ഗണേഷ് കുമാർ ആലുവയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ വേണ്ടി സ്ഥാപിച്ച ‘നോ പാര്‍ക്കിങ് ബോര്‍ഡ്’ നശിപ്പിച്ച് കടയുടമ. കടയുടമയും ജീവനക്കാരും ചേര്‍ന്ന് കടയ്ക്ക് മുന്‍പിലായി സ്ഥാപിച്ച ബോര്‍ഡാണ് മാറ്റിയത്. ആലുവ മാര്‍ത്താണ്ഡവര്‍മ പാലത്തിനു ശേഷം നെടുമ്പാശ്ശേരിയിലേക്ക് പോകുന്ന വഴിയില്‍ ഗുരുതര ഗതാഗതക്കുരുക്ക് ഉണ്ടാകാറുണ്ട്. ആ ഭാഗത്ത് കടയുള്ളതുകൊണ്ട് ഇവിടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാറുണ്ട്. വീതികുറഞ്ഞ റോഡായതിനാൽ

Continue Reading