കൊച്ചിയിൽ കഞ്ചാവിന്റെ ഗുണനിലവാരത്തെച്ചൊല്ലി യുവാക്കൾ തമ്മിൽ അടിപിടി; നാലുപേര്‍ പൊലീസ് പിടിയില്‍
Crime Kerala Kerala Mex Kerala mx
1 min read
82

കൊച്ചിയിൽ കഞ്ചാവിന്റെ ഗുണനിലവാരത്തെച്ചൊല്ലി യുവാക്കൾ തമ്മിൽ അടിപിടി; നാലുപേര്‍ പൊലീസ് പിടിയില്‍

December 26, 2023
0

കൊച്ചി: കൊച്ചിയില്‍ കഞ്ചാവിന്റെ ഗുണനിലവാരത്തെച്ചൊല്ലി യുവാക്കൾ തമ്മിൽ അടിപിടി. വില്‍പ്പന നടത്തിയ കഞ്ചാവിന്റെ ഗുണനിലവാരം കുറഞ്ഞതും ഇതിന്റെ പേരിലുള്ള സാമ്ബത്തിക തര്‍ക്കങ്ങളുമാണ് അടിപിടിയില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ ലഹരിസംഘത്തിലെ നാലുപേര്‍ പിടിയില്‍. മണ്ണാര്‍ക്കാട് സ്വദേശികളായ അനസ്, അബുതാഹിര്‍, കാര്‍ത്തികപ്പള്ളി സ്വദേശികളായ രാഹുല്‍, അതുല്‍ദേവ് എന്നിവരാണ് പിടിയിലായത്. അറസ്റ്റിലായ അതുല്‍ദേവിന് മറ്റ് മൂന്ന് പ്രതികള്‍ രണ്ടുകിലോ കഞ്ചാവ് വിറ്റിരുന്നു. പുതുവത്സരാഘോഷം ലക്ഷ്യമിട്ടായിരുന്നു കഞ്ചാവ് വാങ്ങിയത്. എന്നാലിതിന്റെ ഗുണനിലവാരത്തെച്ചൊല്ലി പ്രതികള്‍ക്കിടയില്‍ തര്‍ക്കമുണ്ടാവുകയായിരുന്നു.

Continue Reading
ക­​രി­​പ്പൂ­​ര്‍ വി­​മാ­​ന­​ത്താ­​വ​ള­​ത്തി​ല്‍ നിന്ന് 68 ല​ക്ഷം രൂ​പ വി­​ല­​മ­​തി­​ക്കു­​ന്ന സ്വർണം പിടികൂടി
Crime Kerala Kerala Mex Kerala mx
1 min read
91

ക­​രി­​പ്പൂ­​ര്‍ വി­​മാ­​ന­​ത്താ­​വ​ള­​ത്തി​ല്‍ നിന്ന് 68 ല​ക്ഷം രൂ​പ വി­​ല­​മ­​തി­​ക്കു­​ന്ന സ്വർണം പിടികൂടി

December 26, 2023
0

68 ല​ക്ഷം രൂ​പ വി­​ല­​മ­​തി­​ക്കു­​ന്ന സ്വർണം ക­​രി­​പ്പൂ­​ര്‍ വി­​മാ­​ന­​ത്താ­​വ​ള­​ത്തി​ല്‍ നിന്ന് പിടികൂടി. ര​ണ്ട് യാ​ത്ര​ക്കാ​രി​ല്‍​നി­​ന്നാ​ണ് ഇവ പിടികൂടിയത്. പി­​ടി­​കൂ­​ടി­​യ​ത് മി­​ക്‌­​സി­​യു­​ടെ ഉ­​ള്ളി​ലും ശ­​രീ­​ര­​ത്തി​ലും ഒ­​ളി­​പ്പി­​ച്ച് ക­​ട​ത്തി­​യ സ്വ​ര്‍­​ണ­​മാ­​ണ്. ക​സ്റ്റം​സി​ന്‍റെ വി​ശ​ദ​പ​രി​ശോ​ധ​ന​യി​ലാ​ണ് വി​ദ​ഗ്ധ​മാ​യ രീ​തി​യി​ല്‍ ഒ​ളി​പ്പി​ച്ച സ്വ​ര്‍​ണം ക​ണ്ടെ​ത്തി­​യ­​ത്. സി​ലി​ണ്ട​ര്‍ ആ​കൃ​തി​യി​ല്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 180 ഗ്രാം ​സ്വ​ര്‍​ണ​മാ​ണ് കാ​സ​ര്‍­​ഗോഡ് സ്വ­​ദേ​ശി മു​ഹ​മ്മ​ദ് സ​വാ​ദി​ല്‍​നി​ന്ന് പി​ടി​കൂ​ടി​യ​ത്. ഗ്രൈ​ൻ​ഡ​റി​ന്‍റെ ക​പ്പാ​സി​റ്റ​റി​നൊ​പ്പം ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ് ഇ​യാ​ളി​ല്‍​നി​ന്ന് സ്വ​ര്‍​ണം കണ്ടെത്തിയത്.

Continue Reading
കോ­​ഴി­​ഫാ­​മി­​ന്‍റെ മ­​റ­​വിൽ വ്യാ­​ജ മദ്യ­​നി​ര്‍​മാ­​ണകേ​ന്ദ്രം : ബി­​ജെ­​പി മു​ന്‍ പ­​ഞ്ചാ­​യ­​ത്തം­​ഗമുൾപ്പടെ രണ്ട് പേർ പിടിയിൽ
Crime Kerala Kerala Mex Kerala mx
1 min read
55

കോ­​ഴി­​ഫാ­​മി­​ന്‍റെ മ­​റ­​വിൽ വ്യാ­​ജ മദ്യ­​നി​ര്‍​മാ­​ണകേ​ന്ദ്രം : ബി­​ജെ­​പി മു​ന്‍ പ­​ഞ്ചാ­​യ­​ത്തം­​ഗമുൾപ്പടെ രണ്ട് പേർ പിടിയിൽ

December 26, 2023
0

വെ­​ള്ളാഞ്ചി­​റ­​യി​ല്‍ നിന്ന് 15000 കു­​പ്പി വ്യാ­​ജ വി­​ദേ­​ശ­​മ­​ദ്യ­​വും 2500 ലി­​റ്റ​ര്‍ സ്­​പി­​രി­​റ്റു൦ കണ്ടെത്തി. ആ­​ളൂ​ര്‍ പോ­​ലീ­​സ് ര­​ഹ­​സ്യ­​വി­​വ​ര­​ത്തേതു­​ട​ര്‍­​ന്ന് നടത്തിയ പരിശോധനയിൽ ആണ് ഇവ പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് ബി­​ജെ­​പി മു​ന്‍ പ­​ഞ്ചാ­​യ­​ത്തം­​ഗം കെ­​പി​എ­​സി ലാ​ല്‍ അ​ട­​ക്കം ര­​ണ്ട് പേ​ര്‍ പി­​ടി­​യി­​ലാ​യി.   വ്യാ­​ജ­​നി​ര്‍​മാ­​ണകേ​ന്ദ്രം പ്ര­​വ​ര്‍­​ത്തി­​ച്ചി­​രു­​ന്ന​ത് കോ­​ഴി­​ഫാ­​മി­​ന്‍റെ മ­​റ­​വി­​ലാ­​ണ്. വ്യാ­​ജ മ​ദ്യം സൂ­​ക്ഷി­​ച്ചി­​രു­​ന്ന​ത് ഫാ­​മി­​ന്‍റെ അ​ക­​ത്തെ മു­​റി­​യി​ല്‍ പ്ര­​ത്യേ­​ക അ­​റ ഉ­​ണ്ടാ­​ക്കി­​യാ­​ണ്. ഇ​വ​ര്‍ വി­​വി­​ധ­​യി­​ട­​ങ്ങ­​ളി­​ലേ­​ക്ക് ക​ര്‍­​ണാ­​ക­​ട­​യി​ല്‍­​നി­​ന്ന് വ്യാ­​ജ മ​ദ്യം എ­​ത്തി­​ച്ച ശേ­​ഷം

Continue Reading
കേരള എക്‌സൈസ് സ്‌പെഷ്യൽ ഡ്രൈവ്  പരിശോധന:  ചാരായവും കഞ്ചാവുമായി രണ്ടു പേർ പിടിയിൽ
Crime Kerala Kerala Mex Kerala mx
0 min read
63

കേരള എക്‌സൈസ് സ്‌പെഷ്യൽ ഡ്രൈവ് പരിശോധന: ചാരായവും കഞ്ചാവുമായി രണ്ടു പേർ പിടിയിൽ

December 26, 2023
0

കേരള എക്‌സൈസ് സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ചാരായവും കഞ്ചാവുമായി രണ്ടു പേർ പിടിയിലായി. ചെങ്ങന്നൂരിൽ നിന്ന് ഏഴ് ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്തു. മാന്നാർ സ്വദേശി അംബുജാക്ഷിയാണ് ഇവിടെ നിന്ന് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചെങ്ങന്നൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പ്രസാദ് മാത്യുവും സംഘവും ഇവരെ പിടികൂടിയത്. പ്രിവന്റീവ് ഓഫീസർമാരായ പി സജികുമാർ, പി ആർ ബൈജു, സിവിൽ എക്സൈസ് ഓഫീസർമാരായ കെ ബിനു, ആശ്വിൻ എസ്

Continue Reading
സബ് ഇൻസ്‌പെക്ടറെ ആക്രമിച്ച കേസിൽ യുവതി അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx
0 min read
71

സബ് ഇൻസ്‌പെക്ടറെ ആക്രമിച്ച കേസിൽ യുവതി അറസ്റ്റിൽ

December 26, 2023
0

തിങ്കളാഴ്ച രാത്രി മദ്യപിച്ച് ലക്കുകെട്ട് തലശ്ശേരിയിൽ സബ് ഇൻസ്‌പെക്ടറെ ആക്രമിച്ച കേസിൽ യുവതി അറസ്റ്റിൽ. പ്രതി കുളിബസാറിലെ റസീന എസ്‌ഐ ദീപ്തിയെ വൈദ്യപരിശോധനയ്‌ക്ക്കൊ ണ്ടുപോകുന്നതിനിടെയാണ് മർദിച്ചത്. നിരവധി കേസുകളിൽ പ്രതിയായ റസീന കാഴ്ചക്കാരെയും ആക്രമിക്കാൻ ശ്രമിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. മദ്യപിച്ച് ലക്കുകെട്ട റസീന സുഹൃത്തിനൊപ്പം തലശ്ശേരിയിലെത്തി പ്രദേശത്തെ ജനങ്ങൾക്ക് നേരെ അക്രമം അഴിച്ചുവിട്ടു. പരാതിയെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു. തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ്

Continue Reading
നേത്രപരിശോധനയ്ക്ക് എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക്  നേരെ ലൈംഗികാതിക്രമം
Crime Kerala Kerala Mex Kerala mx
0 min read
85

നേത്രപരിശോധനയ്ക്ക് എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക്  നേരെ ലൈംഗികാതിക്രമം

December 26, 2023
0

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നേത്രചികിത്സയ്ക്കെത്തിയ പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. പരിശോധനയുടെ ഭാഗമായി കുട്ടിയുടെ കണ്ണിൽ മരുന്ന് ഒഴിച്ച ശേഷം ഒരാൾ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. സംഭവശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതി ഉദിയൻകുളങ്ങര സ്വദേശി സതീഷിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

Continue Reading
അടിമാലിയിൽ 100 ​​കിലോ ചന്ദനം കടത്തിയതിന് മലപ്പുറം സ്വദേശികളായ രണ്ടുപേരെ അറസ്റ്റ് ചെയ്തു.
Crime Kerala Kerala Mex Kerala mx Uncategorized
1 min read
57

അടിമാലിയിൽ 100 ​​കിലോ ചന്ദനം കടത്തിയതിന് മലപ്പുറം സ്വദേശികളായ രണ്ടുപേരെ അറസ്റ്റ് ചെയ്തു.

December 26, 2023
0

അടിമാലിയിൽ 100 ​​കിലോ ചന്ദനം കടത്തിയതിന് മലപ്പുറം സ്വദേശികളായ രണ്ടുപേരെ അറസ്റ്റ് ചെയ്തു. പാണക്കാട് സ്വദേശികളായ റിയാസ് പി.മുഹമ്മദ് (28), മുബഷിർ (25) എന്നിവരെ അടിമാലി ട്രാഫിക് പോലീസ് പിടികൂടി മച്ചിപ്ലാവ് വനംവകുപ്പിന് കൈമാറി.വാഹനത്തിന്റെ ഡിക്കിയിൽ നിന്ന് 56 വലിയ കഷണങ്ങൾ ഉൾപ്പെടെ 4 ചാക്കുകളിലായി 100 കിലോഗ്രാം തൂക്കം വരുന്ന ചന്ദനം പിടികൂടി. ഞായറാഴ്ച വൈകിട്ട് ആറോടെ കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ കൂമ്പൻപാറയ്ക്ക് സമീപം പതിവ് വാഹന പരിശോധനയ്ക്കിടെ അടിമാലി

Continue Reading
ഏഴിമല നാവിക അക്കാദമിയിൽ അതിക്രമിച്ചു കടക്കാൻ ശ്രമിച്ച കാശ്മീർ സ്വദേശി അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx
0 min read
82

ഏഴിമല നാവിക അക്കാദമിയിൽ അതിക്രമിച്ചു കടക്കാൻ ശ്രമിച്ച കാശ്മീർ സ്വദേശി അറസ്റ്റിൽ

December 26, 2023
0

ഏഴിമല നാവിക അക്കാദമിയിൽ അതിക്രമിച്ചു കടക്കാൻ ശ്രമിച്ച കാശ്മീർ സ്വദേശി അറസ്റ്റിൽ. ജമ്മു കശ്മീർ ബാരാമുള്ള സ്വദേശി മുഹമ്മദ് മുർതാസിനെ പയ്യന്നൂർ പോലീസ് ചോദ്യം ചെയ്തു വരികയാണ്. താൻ മുംബൈയിൽ വിദ്യാർത്ഥിയാണെന്ന് പറഞ്ഞു. ഇന്ന് ഉച്ചയോടെയാണ് സംഭവം. 12 മണിയോടെ നാവിക അക്കാദമിയിലെത്തിയ മുഹമ്മദ് ഗേറ്റിലൂടെ കടക്കാൻ ശ്രമിച്ചു. പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇയാൾ പറഞ്ഞത്. ഇയാളെ അറസ്റ്റ് ചെയ്ത്

Continue Reading
കാപ്പ നിയമ പ്രകാരം യുവാവ് അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx
1 min read
106

കാപ്പ നിയമ പ്രകാരം യുവാവ് അറസ്റ്റിൽ

December 25, 2023
0

കൊളത്തൂര്‍: കാപ്പ നിയമ പ്രകാരം യുവാവ് അറസ്റ്റിൽ. കൊളത്തൂര്‍ മൂര്‍ക്കനാട് കീഴ്മുറിയില്‍ താമസക്കാരനായ മേലേപറമ്ബത്ത് വീട്ടില്‍ രതീഷിനെയാണ് (38) കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ വിയ്യൂര്‍ സെൻട്രല്‍ ജയിലില്‍ ഹാജരാക്കി തടങ്കലിലാക്കി. ആറു മാസത്തേക്കാണ് തടവ്. നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയാണ് ഇയാൾ. തിങ്കളാഴ്ച പുലര്‍ച്ചെ 12ന് വെങ്ങാട് നിന്നാണ് പ്രതിയെ പിടികൂടിയത്. വളാഞ്ചേരി, കൊളത്തൂര്‍ പോലീസ് സ്റ്റേഷൻ, പെരിന്തല്‍മണ്ണ,

Continue Reading
മട്ടന്നൂർ കൊതേരിയിൽ 55-കാരനെ വെട്ടിക്കൊന്നു
Crime Kerala Kerala Mex Kerala mx
1 min read
68

മട്ടന്നൂർ കൊതേരിയിൽ 55-കാരനെ വെട്ടിക്കൊന്നു

December 25, 2023
0

കണ്ണൂർ: കണ്ണൂർ മട്ടന്നൂർ കൊതേരിയിൽ 55-കാരനെ ബന്ധു വെട്ടിക്കൊന്നു. കൊതേരി വണ്ണാത്തിക്കുന്നിലെ ഗിരീഷാണ് കൊല്ലപ്പെട്ടത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. പ്രതിയ്ക്കായി തിരച്ചിൽ ആരംഭിച്ചു. ഗിരീഷിന്‍റെ സഹോദര പുത്രൻ ഷിഗിലാണ് പ്രതി. ഇയാൾ നിലവിൽ ഒളിവിലാണ്. വാക്കുതർക്കത്തെ തുടർന്നാണ് കൊലപാതകം ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.

Continue Reading