Your Image Description Your Image Description
Your Image Alt Text

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നേത്രചികിത്സയ്ക്കെത്തിയ പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. പരിശോധനയുടെ ഭാഗമായി കുട്ടിയുടെ കണ്ണിൽ മരുന്ന് ഒഴിച്ച ശേഷം ഒരാൾ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു.

സംഭവശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതി ഉദിയൻകുളങ്ങര സ്വദേശി സതീഷിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *