Your Image Description Your Image Description
Your Image Alt Text

വെ­​ള്ളാഞ്ചി­​റ­​യി​ല്‍ നിന്ന് 15000 കു­​പ്പി വ്യാ­​ജ വി­​ദേ­​ശ­​മ­​ദ്യ­​വും 2500 ലി­​റ്റ​ര്‍ സ്­​പി­​രി­​റ്റു൦ കണ്ടെത്തി. ആ­​ളൂ​ര്‍ പോ­​ലീ­​സ് ര­​ഹ­​സ്യ­​വി­​വ​ര­​ത്തേതു­​ട​ര്‍­​ന്ന് നടത്തിയ പരിശോധനയിൽ ആണ് ഇവ പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് ബി­​ജെ­​പി മു​ന്‍ പ­​ഞ്ചാ­​യ­​ത്തം­​ഗം കെ­​പി​എ­​സി ലാ​ല്‍ അ​ട­​ക്കം ര­​ണ്ട് പേ​ര്‍ പി­​ടി­​യി­​ലാ​യി.

 

വ്യാ­​ജ­​നി​ര്‍​മാ­​ണകേ​ന്ദ്രം പ്ര­​വ​ര്‍­​ത്തി­​ച്ചി­​രു­​ന്ന​ത് കോ­​ഴി­​ഫാ­​മി­​ന്‍റെ മ­​റ­​വി­​ലാ­​ണ്. വ്യാ­​ജ മ​ദ്യം സൂ­​ക്ഷി­​ച്ചി­​രു­​ന്ന​ത് ഫാ­​മി­​ന്‍റെ അ​ക­​ത്തെ മു­​റി­​യി​ല്‍ പ്ര­​ത്യേ­​ക അ­​റ ഉ­​ണ്ടാ­​ക്കി­​യാ­​ണ്. ഇ​വ​ര്‍ വി­​വി­​ധ­​യി­​ട­​ങ്ങ­​ളി­​ലേ­​ക്ക് ക​ര്‍­​ണാ­​ക­​ട­​യി​ല്‍­​നി­​ന്ന് വ്യാ­​ജ മ​ദ്യം എ­​ത്തി­​ച്ച ശേ­​ഷം വി­​ത​ര­​ണം ചെ­​യ്­​തു­​വ­​രി­​ക­​യാ­​യി­​രു­​ന്നു നാ​ട­​ക​ന­​ട​ന്‍ കൂ­​ടി­​യാണ് പി­​ടി­​യി​ലാ­​യ ലാ​ല്‍

Leave a Reply

Your email address will not be published. Required fields are marked *