Alappuzha Kerala Kerala Mex Kerala mx
1 min read
63

അശ്വമേധം 6.0 ഭവന സന്ദർശന പരിപാടിക്ക് ജില്ലയിൽ തുടക്കമായി

January 30, 2025
0

കുഷ്ഠരോഗം നിവാരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പ് നടത്തുന്ന പ്രത്യേക ഭവന സന്ദർശന പരിപാടിയായ അശ്വമേധത്തിന് ജില്ലയിൽ തുടക്കം കുറിച്ചു. അശ്വമേധം കാമ്പയിനിൻ്റെ ജില്ലാതല ഉദ്ഘാടനം ചെട്ടികാട് റൂറൽ ഹെൽത്ത് ട്രയിനിങ്ങ് സെൻ്ററിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാജേശ്വരി നിര്‍വഹിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മഹീന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഭവന സന്ദർശന പരിപാടിയുടെ ഉദ്ഘാടനം മാരാരിക്കുളം

Continue Reading
Alappuzha Kerala Kerala Mex Kerala mx
0 min read
64

വിസ തട്ടിപ്പ് പെരുകുന്നു, യുവജനങ്ങൾ ജാഗ്രത പുലർത്തണം; യുവജന കമ്മീഷൻ

January 30, 2025
0

ആലപ്പുഴ: പല വിദേശരാജ്യങ്ങളിലേക്കും ജോലി തരപ്പെടുത്താമെന്ന് വാഗ്ദ‌ാനം നൽകി തട്ടിപ്പ് നടത്തുന്നവരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യമുണ്ടെന്നും എല്ലാവരും ജാഗ്രത പുലർത്തണമെന്ന് യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജർ. ആലപ്പുഴ ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാ അദാലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐറിഷ് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തി എന്ന പരാതിയിൽ മാവേലിക്കര സ്വദേശി നൽകിയ പരാതിയിൽ എതിർകക്ഷിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുന്നതായി പോലീസ്

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
65

തദ്ദേശവാർഡ് വിഭജനം: ഡീലിമിറ്റേഷൻ കമ്മീഷൻ ജില്ലാതല ഹിയറിംഗ് (നേർവിചാരണ) തുടങ്ങി

January 30, 2025
0

സംസ്ഥാന  ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ചെയര്‍മാനും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറുമായ എ. ഷാജഹാന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഗ്രാമപഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങളിലെ കരട് വാർഡ് വിഭജന നിർദ്ദേശങ്ങൾ സംബന്ധിച്ച പരാതികൾ പരിഗണിക്കുന്നതിനുള്ള ജില്ലാതല ഹിയറിംഗ് (നേർവിചാരണ) തുടങ്ങി. കമ്മീഷന്‍ സെക്രട്ടറിയും എല്‍.എസ്.ജി.ഡി ജോയന്റ് ഡയറക്ടറുമായ എസ്. ജോസ്‌ന മോള്‍, ഡെപ്യൂട്ടി ഡയറക്ടര്‍ പ്രശാന്ത് കുമാര്‍, ജില്ലാ കളക്ടര്‍ അലക്സ് വർഗീസ്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ പി സുനിൽകുമാർ, ആലപ്പുഴ എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
66

വിവാഹേതരബന്ധം ചോദ്യം ചെയ്തു; ഭാര്യക്ക് ഭർത്താവിന്റെ ക്രൂരമർദ്ദനം

January 30, 2025
0

ആലപ്പുഴ: ഭർത്താവിന്റെ വിവാഹേതരബന്ധം ചോദ്യം ചെയ്തതിന് ഭാര്യയെ ഭർത്താവ് മർദിച്ചു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി സനിൽ ആണ് ഭാര്യയെ മർദിച്ചത്. വിവാഹേതര ബന്ധം ചോദ്യം ചെയ്തതിൽ പ്രകോപിതനായി കൈക്കുഞ്ഞുമായി നിൽക്കെ ഭാര്യയുടെ മുടിക്ക് കുത്തിപ്പിടിച്ച് അടിക്കുകയായിരുന്നു. അതേസമയം ഇയാളുടെ മ‍ർദനത്തിൽ കൈക്കുഞ്ഞിനും പരിക്കേറ്റു. ഭാര്യയെ നിലത്തുകിടത്തി കഴുത്ത് ഞെരിക്കാനും സനിൽ ശ്രമിച്ചു. ഭർതൃപിതാവിന്റെ ഇടപെടലിലാണ് യുവതി രക്ഷപ്പെട്ടത്. മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. അമ്മയും കുഞ്ഞും ആലപ്പുഴ ജനറൽ

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
39

കാ​യം​കു​ള​ത്ത് വി​ദ്യാ​ര്‍​ഥി കു​ള​ത്തി​ൽ വീ​ണ് മ​രി​ച്ചു

January 30, 2025
0

ആ​ല​പ്പു​ഴ: കാ​യം​കു​ള​ത്ത് ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി കു​ള​ത്തി​ൽ വീ​ണ് മ​രി​ച്ചു. ഭ​ര​ണി​ക്കാ​വ് പ​ള്ളി​ക്ക​ൽ സ്വ​ദേ​ശി ജ​യ​ന്‍റെ മ​ക​ൻ അ​മ​ർ​നാ​ഥ് എ​ന്ന അ​ച്ചു​വാ​ണ് മ​രി​ച്ച​ത്. ഭ​ര​ണി​ക്കാ​വി​ൽ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വീ​ടി​നു സ​മീ​പ​ത്തെ കു​ള​ത്തി​ൽ ചൂ​ണ്ട​യി​ടു​ന്ന​തി​നി​ട​യി​ലാ​ണ് അ​മ​ർ‌​നാ​ഥ് കു​ള​ത്തി​ൽ വീഴുകയായിരുന്നു.കു​ട്ടി​യെ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലാ​ണ് കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
37

തദ്ദേശ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 24 ന്

January 30, 2025
0

ആലപ്പുഴ : ആലപ്പുഴയിലുൾപ്പടെ സംസ്ഥാനത്തെ 13 ജില്ലകളില്‍ ഒഴിവു വന്ന 30 തദ്ദേശ വാര്‍ഡുകളിലേക്കുള്ള / നിയോജകമണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 24ന് നടത്തുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. ജില്ലയിലെ കാവാലം ഗ്രാമപഞ്ചായത്തിലെ പാലോടം, മുട്ടാർ ഗ്രാമപഞ്ചായത്തിലെ മിത്രക്കരി ഈസ്റ്റ് എന്നീ വാർഡുകളിലാണ് ഫെബ്രുവരി 24 ന് വോട്ടെടുപ്പ് നടക്കുക. ജനുവരി 29 മുതല്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃക പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതിഫെബ്രുവരി

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
42

കണിച്ചുകുളങ്ങര ക്ഷേത്രോത്സവം ; സർക്കാർ സംവിധാനങ്ങൾ ഏകോപനത്തോടെ പ്രവർത്തിക്കും

January 30, 2025
0

ആലപ്പുഴ : കണിച്ചുകുളങ്ങര ക്ഷേത്രോത്സവത്തിന്റെ മുന്നോടിയായി സർക്കാർ സംവിധാനങ്ങളുടെ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിന് പി പി ചിത്തരഞ്ജൻ എംഎൽഎയുടെ അധ്യക്ഷതയിൽ കണിച്ചുകുളങ്ങര ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ അവലോകനയോഗം ചേർന്നു. കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡൻറ് വെള്ളാപ്പള്ളി നടേശന്റെ സാന്നിധ്യത്തിൽ ആയിരുന്നു യോഗം. സർക്കാരിൻ്റെ വിവിധ വകുപ്പുകളുടെ ക്രമീകരണങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് പി പി ചിത്തരഞ്ജൻ എംഎൽഎ യോഗത്തിൽ പറഞ്ഞു.ശുചീകരണ പ്രക്രിയയുടെ ഭാഗമായി നഗരസഭയുമായി സംസാരിച്ച് നഗരസഭയ്ക്കുള്ള മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെൻറ് യൂണിറ്റ് ക്ഷേത്ര പരിധിയിൽ

Continue Reading
Alappuzha Kerala Kerala Mex Kerala mx
0 min read
51

കാപ്പ നിയമ പ്രകാരം യുവാവിനെ അറസ്റ്റ് ചെയ്തു

January 29, 2025
0

അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് 13 ാം വാർഡ് ആലിശ്ശേരി വീട്ടിൽ വീട്ടിൽ സജേഷ് (29) നെ കാപ്പാ നിയമപ്രകാരം അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ ശുപാർശ റിപ്പോർട്ട് പ്രകാരം ആലപ്പുഴ ജില്ലാ കളക്ടറുടെ ഉത്തരവ് ആയതിന്റെ അടിസ്ഥാനത്തിൽ സജേഷിനെ അറസ്റ്റ് ചെയ്യുന്നതിനായി അമ്പലപ്പുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റ് കെ.എൻ. രാജേഷിന്റെ നിർദ്ദേശപ്രകാരം, പുന്നപ്ര പോലീസ് ഇൻസ്പെക്ടർ സ്റ്റെപ്റ്റോ ജോണിന്റെ.ടി.എൽ ന്റെ നേതൃത്വത്തിൽ സി.പി.ഒ മാരായ

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
50

തദ്ദേശവാർഡ് വിഭജനം: ഡീലിമിറ്റേഷൻ കമ്മീഷൻ ഇന്ന് പരാതിക്കാരെ നേരിൽ കേൾക്കും

January 29, 2025
0

ജില്ലയിലെ ഗ്രാമപഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങളിലെ കരട് വാർഡ് വിഭജന നിർദ്ദേശങ്ങൾ സംബന്ധിച്ച പരാതികളിൽ സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ ഇന്ന് രാവിലെ ഒമ്പത് മുതൽ കളക്ടറേറ്റ് കോമ്പൗണ്ടിലുള്ള ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ജില്ലാതല ഹിയറിംഗ് (നേർവിചാരണ) നടത്തും. കരട് വാർഡ് വിഭജന നിർദ്ദേശങ്ങളിന്മേൽ നിശ്ചിത സമയപരിധിക്ക് മുൻപായി ആക്ഷേപങ്ങൾ/ അഭിപ്രായങ്ങൾ സമർപ്പിച്ചിട്ടുള്ളവരെ മാത്രമേ ഹിയറിംഗിൽ പങ്കെടുക്കുവാൻ അനുവദിക്കൂ. കൂടാതെ മാസ് പെറ്റീഷനുകൾ നൽകിയിട്ടുള്ളവരിൽ നിന്നും ഒരു പ്രതിനിധിയെ മാത്രമേ ഹിയറിംഗിൽ

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
71

കുടിവെള്ള വിതരണം തടസ്സപ്പെടും

January 29, 2025
0

  ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൂർത്തീകരിച്ച ചന്ദനക്കാവ് ഉന്നത ജലസംഭരണികളിലേയ്ക്കും നിലവിലുള്ള വിതരണ ശൃംഖലകളിലേക്കും ജനുവരി 29 ന് നടത്താനിരുന്ന പൈപ്പ് ലൈന്‍ ബന്ധിപ്പിക്കല്‍ പ്രവൃത്തികൾ ചില സാങ്കേതിക കാരണങ്ങളാൽ ജനുവരി 31 ലേയ്ക്ക് മാറ്റി. ഇക്കാരണത്താൽ ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ പള്ളാത്തുരുത്തി, എം ഒ വാർഡ്, പഴവീട്, തിരുവമ്പാടി, എ എന്‍ പുരം, ഹൗസിങ് കോളനി, കളർകോട്, കൈതവന, സനാതനപുരം വാർഡുകളിലും സമീപ പ്രദേശങ്ങളിലും ജനുവരി 31 ന്

Continue Reading