Alappuzha Kerala Kerala Mex Kerala mx
0 min read
138

റെഡ് ക്രോസ് ചെയർമാനായി നൈനാൻ സി കുറ്റിശ്ശേരിൽ തെരഞ്ഞെടുക്കപ്പെട്ടു

January 28, 2025
0

മാവേലിക്കര: മാവേലിക്കര താലൂക്ക് ബ്രാഞ്ച് റെഡ് ക്രോസ് ചെയർമാനായി നൈനാൻ സി കുറ്റിശ്ശേരിൽ തെരഞ്ഞെടുക്കപ്പെട്ടു.മാവേലിക്കര നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനും ഡി സി സി ജനറൽ സെക്രട്ടറിയുമാണ് ഇദ്ദേഹം. കുറ്റിശ്ശേരി അടക്കം 15 അംഗ എക്സിക്യൂട്ടീവിനെയും തെരഞ്ഞെടുത്തു. നീണ്ട വർഷത്തിന് ശേഷമാണ് മാവേലിക്കരയിൽ ബാലറ്റിലൂടെ റെഡ് ക്രോസ് സൊസൈറ്റിയിൽ തെരഞ്ഞെടുപ്പ് നടന്നത്.

Continue Reading
Alappuzha Kerala Kerala Mex Kerala mx
0 min read
46

ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്‌സിനു അപേക്ഷ ക്ഷണിച്ചു

January 28, 2025
0

സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് റൂട്രോണിക്സ് , സർട്ടിഫിക്കറ്റോടുകൂടി ഒരു വർഷം, ആറു മാസം, മൂന്നു മാസം ദൈർഘ്യമുള്ള ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, ആറ്റിങ്ങൽ അംഗീകൃത പഠന കേന്ദ്രങ്ങളിലേക്ക് ഇന്റേൺഷിപ്പോടുകൂടി റെഗുലർ, പാർടൈം ബാച്ചുകളിലേക്ക് എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രീ പാസ്സായവരിൽ നിന്നുമാണ് അപേക്ഷ ക്ഷണിച്ചത്. വിശദ വിവരങ്ങൾക്ക് ഫോൺ: 7994926081.

Continue Reading
Alappuzha Kerala Kerala Mex Kerala mx
0 min read
43

ആധുനിക കാലഘട്ടത്തിനനുസരിച്ച് വിദ്യാർഥികളെ സുസജ്ജമാക്കും -മന്ത്രി പി പ്രസാദ്

January 28, 2025
0

ആധുനിക കാലഘട്ടത്തിനനുസരിച്ച് വിദ്യാർഥികളെ സുസജ്ജമാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അതിനായാണ് വിവിധ പദ്ധതികൾ വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുന്നതെന്നും കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ ഗവ. മുഹമ്മദൻസ് ബോയ്സ് ഹയർ സെക്കന്ററി സ്‌കൂളിന്റെ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മാറുന്ന ലോകത്തോടൊപ്പം കുട്ടികൾക്ക് വളരാൻ ഉപകരിക്കുന്ന തരത്തിലേക്ക് നമ്മുടെ സ്‌കൂളുകൾ മാറേണ്ടത് അനിവാര്യമാണ്. വിദ്യാർഥികൾക്ക് അവരുടെ ചെറുപ്രായത്തിൽ തന്നെ തങ്ങളുടെ

Continue Reading
Alappuzha Kerala Kerala Mex Kerala mx
0 min read
40

ഡ്രൈവർമാർക്ക് പ്രഥമ ശുശ്രൂക്ഷ പരിശീലന ക്യാമ്പ്

January 28, 2025
0

ചെങ്ങന്നൂർ: ദേശീയ റോഡ് സുരക്ഷ മാസാചരണത്തിന്റെ ഭാഗമായി മോട്ടോർ വാഹനവകുപ്പ് ചെങ്ങന്നൂർ സബ് ആർ. റ്റി ഓഫീസും, കോഴഞ്ചേരി മുത്തൂറ്റ് ഹോസ്പിറ്റലും സംയുക്തമായി ഡ്രൈവർമാർക്ക് റോഡപകട പ്രഥമ ശുശ്രൂക്ഷ പരിശീലന ക്യാമ്പ് നടത്തി. ചെങ്ങന്നൂർ മിനി സിവിൽ സ്റ്റേഷൻ ഹാളിൽ സംഘടിപ്പിച്ച ക്യാമ്പ് ചെങ്ങന്നൂർ ജോ. ആർ. റ്റി.ഓ ആർ. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഡോക്ടർമ്മാരായ എ. എസ് വിഷ്ണു, എച്ച്. കൃഷ്ണകുമാർ എന്നിവർ പരിശീലനം നൽകി. എം. വി.

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
39

ജില്ലയിലെ എട്ട് വില്ലേജ് ഓഫീസുകൾ കൂടി സ്മാർട്ട് ഓഫീസുകളാക്കും ; കെ രാജൻ

January 28, 2025
0

ആലപ്പുഴ : ആലപ്പുഴ ജില്ലയിലെ എട്ട് വില്ലേജ് ഓഫീസുകൾ കൂടി സ്മാർട്ട് വില്ലേജ് ഓഫീസുകളാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു.നവീകരിച്ച ആലപ്പുഴ കളക്ടറേറ്റ് കോൺഫറൻസ് ഹാളിന്റെയും ഓഫീസിന്റെയും സ്‌നേഹ പൂർവ്വം കളക്ടർ എന്ന ജില്ലാ കളക്ടറുടെ പരാതി പരിഹാര പോർട്ടലിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. അരൂർ മണ്ഡലത്തിലെ അരൂർ, ആലപ്പുഴ- പാതിരാപ്പള്ളി, കുട്ടനാട് – വീയപുരം ,അമ്പലപ്പുഴ- പുറക്കാട്, ഹരിപ്പാട്- ആറാട്ടുപുഴ, മാവേലിക്കര – നൂറനാട്, കായംകുളം-

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
49

ജില്ലയിലെ എട്ട് വില്ലേജ് ഓഫീസുകൾ കൂടി സ്മാർട്ട് ഓഫീസുകളാക്കും ; മന്ത്രി കെ രാജൻ

January 27, 2025
0

ആലപ്പുഴ ജില്ലയിലെ എട്ട് വില്ലേജ് ഓഫീസുകൾ കൂടി സ്മാർട്ട് വില്ലേജ് ഓഫീസുകളാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. നവീകരിച്ച ആലപ്പുഴ കളക്ടറേറ്റ് കോൺഫറൻസ് ഹാളിന്റെയും ഓഫീസിന്റെയും സ്‌നേഹ പൂർവ്വം കളക്ടർ എന്ന ജില്ലാ കളക്ടറുടെ പരാതി പരിഹാര പോർട്ടലിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. അരൂർ മണ്ഡലത്തിലെ അരൂർ, ആലപ്പുഴ- പാതിരാപ്പള്ളി, കുട്ടനാട് – വീയപുരം ,അമ്പലപ്പുഴ- പുറക്കാട്, ഹരിപ്പാട്- ആറാട്ടുപുഴ, മാവേലിക്കര – നൂറനാട്, കായംകുളം- പെരിങ്ങാല,

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
51

കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ താല്‍ക്കാലിക ഒഴിവ്

January 27, 2025
0

കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്ക് കോളേജില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികകളില്‍ താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യത പി.ജി.ഡി.സി.എ / ബി.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് (ഒന്നാം ക്ലാസ്സ്).അഭിമുഖം ഫെബ്രുവരി അഞ്ചിന് രാവിലെ 10.30-ന് . യോഗ്യതയുള്ളവര്‍ പ്രിന്‍സിപ്പാളിന് മുമ്പാകെ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. ഫോണ്‍: 9447488348, 0476-2623597

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
59

എപ്ലോയബിലിറ്റി സെന്റർ നിയമനം നടത്തുന്നു അഭിമുഖം ജനുവരി 29ന്

January 27, 2025
0

ആലപ്പുഴ എപ്ലോയബിലിറ്റി സെന്റർ മുഖേനെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം ജനുവരി 29ന് രാവിലെ 9.30 ക്ക് തത്തംപള്ളി സിവിൽ സ്റ്റേഷനിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ നടക്കും. മൂന്ന് കമ്പനികളിലായി 40 ൽ അധികം ഒഴിവ് ഉണ്ട്. വിദ്യാഭ്യാസ യോഗ്യത- പ്ലസ് ടു, ബിരുദം, ബി.കോം/റ്റാലി, എം.ബി.എ, ട്രാവൽ ആന്റ് ടൂറിസം, ബി.എസ്.സി (എംഎൽടി/ഡിഎംഎൽടി വനിതകൾ) നിശ്ചിത യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തതും അല്ലാത്തതുമായ 18 നും 35

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
39

ക​ട കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം

January 27, 2025
0

ഹ​രി​പ്പാ​ട്:​ ക​ണ്ട​ല്ലൂ​ർ പു​തി​യവി​ള​യി​ൽ ക​ട കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം.​ കൊ​പ്പാ​റേ​ത്ത് ഹ​യ​ർ ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​നു സ​മീ​പ​മു​ള​ള ത​യ്യി​ൽ സ്റ്റോ​ഴ്‌​സി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഷ​ട്ട​റി​ന്‍റെ താ​ഴു പൊ​ളി​ച്ചാ​ണ് അ​ക​ത്തുക​ട​ന്ന​ത്.​ മൂ​ന്നു മേ​ശ വ​ലി​വു​ക​ളും മോ​ഷ്ടാ​വ് കു​ത്തി​പ്പൊ​ളി​ച്ചു. 2000 ​രൂ​പ​യും സാ​ധ​ന​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ട​താ​യി ഉ​ട​മ പ​റ​ഞ്ഞു.

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
46

ഗതാഗതം നിരോധിച്ചു

January 25, 2025
0

പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജന പ്രോഗ്രാം ഇപ്ലിമെന്റേഷന്‍ യൂണിറ്റിന്റെ കീഴില്‍ വരുന്ന മുതുകുളം ബ്ലോക്കിലെ എടച്ചന്ത-വൃന്ദാവനം റോഡില്‍ അമ്പാടി ജംഗ്ഷന്‍ മുതല്‍ അമ്പിത്തറ ജംഗ്ഷന്‍ വരെയുള്ള ഭാഗത്ത് കലുങ്ക് പുനര്‍നിര്‍മ്മിക്കേണ്ടതിനാല്‍ ജനുവരി 27 മുതല്‍ ഫെബ്രുവരി 27 വരെ ഈ ഭാഗത്തുകൂടിയുള്ള ഗതാഗതം നിരോധിച്ചതായി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

Continue Reading