Alappuzha Kerala Kerala Mex Kerala mx
1 min read
40

ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട്: അഭിമുഖം അഞ്ച് മുതല്‍

January 21, 2025
0

ആലപ്പുഴ ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് കാറ്റഗറി നമ്പര്‍ 304/2023 തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2024 നവംബര്‍ 6 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്കായി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ എറണാകുളം മേഖല ഓഫീസില്‍ ഫെബ്രുവരി 5, 6, 7 തീയതികളില്‍ അവസാനഘട്ട അഭിമുഖം നടത്തുന്നതാണ്. ഉദ്യോഗാര്‍ത്ഥിക്കുള്ള വ്യക്തിഗത അറിയിപ്പ് പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുണ്ട്. മേല്‍ വിവരം എസ്എംഎസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖാന്തിരം അറിയിച്ചിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
40

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്ക് അപേക്ഷിക്കാം

January 21, 2025
0

പട്ടികവർഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ കൊല്ലം​, കുളത്തുപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2025-26 അധ്യയന വര്‍ഷത്തെ അഞ്ചാം ക്ലാസ്സിലേക്കുള്ള പ്രവേശനത്തിനും പട്ടികവര്‍ഗ്ഗക്കാര്‍ക്ക് മാത്രമുള്ള പൂക്കോട് (വയനാട് ജില്ല) പൈനാവ് (ഇടുക്കി ജില്ല) അട്ടപ്പാടി (പാലക്കാട് ജില്ല) ഏകലവ്യാ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ സി.ബി.എസ്.ഇ സിലബസ്സില്‍ ആറാം ക്ലാസ്സിലേക്കുള്ള പ്രവേശനത്തിനും അപേക്ഷകള്‍ ക്ഷണിച്ചു. 2024-25 അദ്ധ്യയന വര്‍ഷം, നാലാം ക്ലാസ്സില്‍ പഠിക്കുന്നതും, കുടുംബ വാര്‍ഷിക വരുമാനം ​200000 ഷം രൂപയില്‍

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
53

കവചം’ മുന്നറിയിപ്പ് സൈറണുകളുടെ ഉദ്ഘാടനം ഇന്ന്

January 21, 2025
0

ആലപ്പുഴ : പ്രകൃതിദുരന്ത മുന്നറിയിപ്പ് നൽകുന്നതിനായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള ‘കവചം’ മുന്നറിയിപ്പ് സൈറണുകളുടെ ഉദ്ഘാടനം ഇന്ന് ജനുവരി 21 ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, തിരുവനന്തപുരത്ത് നിർവഹിക്കും. ആലപ്പുഴ ജില്ലയിൽ എട്ടു സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന സൈറണുകളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. 21 ന് വൈകിട്ട് സൈറണുകളുടെ പ്രവർത്തന പരിശോധനയുടെ ഭാഗമായി സൈറണുകൾ മുഴങ്ങുമെന്ന് ജില്ലാ കളക്ടർ അലക്സ് വർഗീസ്

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
39

കുടുംബശ്രീ ലോകത്തിന് കേരളം സമ്മാനിച്ച സ്ത്രീ ശാക്തീകരണത്തിൻ്റെ അതുല്യ മാതൃക ; എം. ബി. രാജേഷ്

January 21, 2025
0

ആലപ്പുഴ : ലോകത്തിന് കേരളം സമ്മാനിച്ച സ്ത്രീ ശാക്തീകരണത്തിൻ്റെ അതുല്യ മാതൃകയാണ് കുടുംബശ്രീയെന്ന് തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം. ബി. രാജേഷ് പറഞ്ഞു. ചെങ്ങന്നൂര്‍ മുൻസിപ്പൽ സ്റ്റേഡിയത്തിൽ 11ാമത് കുടുംബശ്രീ ദേശീയ സരസ്മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സ്ത്രീ ശാക്തീകരണം എന്ന ആശയത്തെ സാക്ഷാത്കരിച്ചത് കുടുംബശ്രീയാണ്. കുടുംബശ്രീ പെൺകരുത്തിൻ്റെ മഹാപ്രസ്ഥാനമാണ്. 46 ലക്ഷം വനിതകളാണ് ഇന്ന് കുടുംബശ്രീയിൽ അണി നിരന്നിട്ടുള്ളത്. കുടുംബശ്രീയുടെ വരവോടെയാണ് സ്ത്രീകൾ പൊതുരംഗത്തേക്ക് കടന്നുവന്നതെന്ന്

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
60

തലവടി കുന്തിരിക്കല്‍ സിഎംഎസ്സ് ഹൈസ്കൂളിൽ ബാഡ്മിന്റൺ ടൂർണമെന്റിന് തുടക്കമായി

January 20, 2025
0

എടത്വ:തലവടി കുന്തിരിക്കല്‍ സിഎംഎസ്സ് ഹൈസ്കൂൾ പൂർവ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ ജനുവരി 26 വരെ റവ.തോമസ് നോർട്ടൻ നഗറിൽ നടക്കുന്ന ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് “സ്മാഷ് 2025” ന് ഇന്നലെ തുടക്കമായി. എല്ലാ ദിവസവും വൈകുന്നേരം 4 മുതൽ 9 മണി വരെയാണ് മത്സരം. ജോർജിയൻ ഒളിമ്പ്യൻ സ്പോർട്സ് സെന്റര്‍ ഡയറക്ടര്‍ ജിജി മാത്യൂ ചുടുക്കാട്ടിൽ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.കൺവീനർ മാത്യൂസ് പ്രദീപ് ജോസഫ് അധ്യക്ഷത വഹിച്ചു. പ്രഥമ അധ്യാപകൻ

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
63

തണ്ണീര്‍മുക്കം പഞ്ചായത്തില്‍ വേമ്പനാട് കായല്‍ ശുചീകരണം സംഘടിപ്പിച്ചു: നീക്കിയത് 1.6 ടണ്‍ പ്ലാസ്റ്റിക് മാലിന്യം

January 20, 2025
0

ആലപ്പുഴ :വേമ്പനാട് കായല്‍ പുനരുജ്ജീവന, സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തണ്ണീര്‍മുക്കം പഞ്ചായത്തില്‍ പ്ലാസ്റ്റിക് മുക്ത വേമ്പനാട് ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. ഞായറാഴ്ച്ച രാവിലെ ആരംഭിച്ച ശുചീകരണ യജ്ഞത്തിലൂടെ 1643 കി. ഗ്രാം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കായലില്‍ നിന്നു നീക്കി. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സന്നദ്ധപ്രവര്‍ത്തകര്‍, മല്‍സ്യത്തൊഴിലാളികള്‍, എന്‍ എസ് എസ് വോളണ്ടിയര്‍മാര്‍, ഹരിതകര്‍മ്മസേന, കുടുംബശ്രീ പ്രവര്‍ത്തകര്‍, പഞ്ചായത്ത് ജീവനക്കാര്‍, തണ്ണീര്‍മുക്കം ഫെസ്റ്റ് സംഘാടകര്‍ എന്നിവര്‍ ഉള്‍പ്പെടെ 282 പേര്‍ ശുചീകരണത്തില്‍ പങ്കാളികളായി.

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
56

കുടുംബശ്രീ ദേശീയ സരസ്‌ മേളയ്ക്ക് ചെങ്ങന്നൂരിൽ ഇന്ന് തുടക്കം; മോഹൻലാൽ വിശിഷ്ടാതിഥിയായെത്തും

January 20, 2025
0

ആലപ്പുഴ: പതിനൊന്നാമത് കുടുംബശ്രീ ദേശീയ സരസ്‌ മേളയ്ക്ക് ഇന്ന് (ജനുവരി 20) തുടക്കം കുറിക്കും. ചെങ്ങന്നൂരാണ് ഇത്തവണത്തെ മേളയ്ക്ക് വേദിയാകുന്നത്. രാജ്യമൊട്ടാകെയുള്ള സംരംഭകരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന പ്രദർശന വിപണന ഭക്ഷ്യ മേളയാണ് കുടുംബശ്രീ ദേശീയ സരസ് മേള. ചെങ്ങന്നൂർ നഗരസഭ സ്റ്റേഡിയത്തിൽ വച്ചാണ് പരിപാടിയുടെ ഉദ്ഘാടനം നടക്കുക. പ്രധാന വേദിയിൽ വൈകിട്ട് അഞ്ചിന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രിമാരായ സജി ചെറിയാന്‍, പി

Continue Reading
Alappuzha Kerala Kerala Mex Kerala mx
0 min read
42

പ്ലാസ്റ്റിക് മുക്ത വേമ്പനാട് ; മെഗാശുചീകരണം തുടങ്ങി

January 19, 2025
0

ആലപ്പുഴ : പ്ലാസ്റ്റിക് മുക്ത വേമ്പനാട് എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് സംഘടിപ്പിച്ച മെഗാ ശുചീകരണ കാമ്പയിൻ തുടങ്ങി. ആലപ്പുഴയെ വീണ്ടെടുക്കാനുള്ള ശ്രമമാണ് വേമ്പനാട് കായൽ പുനരുജ്ജീവനമെന്ന് പി പി ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു. പ്ലാസ്റ്റിക് മുക്ത വേമ്പനാട് മെഗാ ശുചീകരണ കാമ്പയിൻ പുന്നമട ഫിനിഷിംഗ് പോയിന്റിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജനപ്രതിനിധികളും ഫണ്ട് കണ്ടെത്തി ജനകീയ പങ്കാളിത്തത്തോടെ വേമ്പനാട് കായൽസംരക്ഷണ പ്രവർത്തനം

Continue Reading
Alappuzha Kerala Kerala Mex Kerala mx
0 min read
57

ആലപ്പുഴയിൽ അസാധാരണ വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവം: ആരോ​ഗ്യനില ​ഗുരുതരമായി തുടരുന്നു

January 19, 2025
0

ആലപ്പുഴ: അസാധാരണ വൈകല്യങ്ങളോടെ ആലപ്പുഴയിൽ ജനിച്ച കുഞ്ഞിന്റെ നില ഗുരുതരമായി തുടരുന്നു. വിദഗ്ദ ചികിത്സയ്ക്കായി കുഞ്ഞിനെ കഴിഞ്ഞ ദിവസം വണ്ടാനം മെഡിക്കൽ കോളേജിൽ നിന്നും തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വെന്റിലേറ്ററിൽ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യനിലയിൽ പുരോഗതി ഇല്ല. കുഞ്ഞിന് വീണ്ടും ശ്വാസ തടസ്സം അനുഭവപെട്ടിരുന്നു. തിങ്കളാഴ്ച മെഡിക്കൽ ബോർഡ് ചേർന്ന ശേഷം, ചികിത്സരീതിയിൽ മാറ്റം വരുത്തണോ എന്ന് തീരുമാനിക്കും. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് രണ്ട്

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
47

ഈ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താല്‍ ‘ പണി ‘ കിട്ടും; തൊഴിലന്വേഷകര്‍ക്ക് സുവര്‍ണ്ണാവസരം

January 18, 2025
0

പത്താംതരം മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള ജില്ലയിലെ തൊഴിലന്വേഷകര്‍ക്ക് തൊഴില്‍ സ്വന്തമാക്കാന്‍ സുവര്‍ണ്ണാവസരം. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 15ന് ആലപ്പുഴ എസ് ഡി കോളേജില്‍ സംഘടിപ്പിക്കുന്ന വിജ്ഞാന ആലപ്പുഴ മെഗാ തൊഴില്‍മേളയില്‍ രജിസ്റ്റര്‍ ചെയ്താല്‍ ജോലി നിങ്ങളെത്തേടി എത്താം. ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്‌സ് മാനേജ്മെന്റ് സിസ്റ്റം (ഡി ഡബ്ല്യൂ എം എസ്) എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമാണ് തൊഴില്‍മേളയില്‍ പങ്കെടുക്കാന്‍ അവസരം. എങ്ങനെ രജിസ്റ്റര്‍ ചെയ്യാം ഡിജിറ്റല്‍

Continue Reading