Alappuzha Kerala Kerala Mex Kerala mx
0 min read
57

ബസ് ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു

January 10, 2025
0

ആലപ്പുഴ : ജില്ലയിലെ സ്വകാര്യ ബസുകളിലെ ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു. ജീവനക്കാരുടെ ഭാഗത്തുനിന്ന് യാത്രക്കാരോടും, മറ്റ് റോഡ് ഉപയോക്താക്കളോടും മോശം പെരുമാറ്റവും, അസഭ്യം പറയുന്നതും മറ്റ് അക്രമപ്രവർത്തനങ്ങളും വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ഗതാഗതമന്ത്രിയുടെ നിർദ്ദേശാനുസരണമാണ് ഈ തീരുമാനമെന്ന് ആലപ്പുഴ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ (ആർ ടി ഒ) അറിയിച്ചു. ജനുവരി 15 മുതൽ പൊലീസ് ക്ലിയറൻസ് ഉള്ളവർ മാത്രമേ സ്വകാര്യബസുകളിൽ ജീവനക്കാരായി പ്രവർത്തിക്കാവൂ എന്നും ആർ ടി

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
35

ആ​ല​പ്പു​ഴ​യി​ൽ യു​വാ​വ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

January 10, 2025
0

മാ​ന്നാ​ർ: ചെ​ന്നി​ത്ത​ല​യി​ൽ യു​വാ​വ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ. ​ചെ​ന്നി​ത്ത​ല തൃ​പ്പെ​രു​ന്തു​റ പ​ടി​ഞ്ഞാ​റ് തോ​ണ്ടു​ത​റ​യി​ൽ രാ​ഹു​ൽ (31) ആ​ണ് മ​രി​ച്ച​ത്. മാ​വേ​ലി​ക്ക​ര എ​ഫ്സി​ഐ ഗോ​ഡൗ​ൺ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ചെ​ന്നി​ത്ത​ല മൂ​ന്നാം ബ്ലോ​ക്ക് പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ മോ​ട്ടോ​ർ​പു​ര​യി​ലാ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ രാ​ഹു​ലി​നെ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ആ​റു മ​ണി​യോ​ടെ പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങി​യ​വ​രാ​ണ് മോ​ട്ടോ​ർ​പു​ര​ക്കു​ള്ളി​ൽ രാ​ഹു​ലി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.മാ​ന്നാ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Continue Reading
Alappuzha Kerala Kerala Mex Kerala mx
0 min read
44

വീട്ടിൽ അതിക്രമിച്ച് കയറി ഉറങ്ങിക്കിടന്ന 15 കാരനെ ലൈം​ഗികമായി ഉപദ്രവിച്ചു

January 9, 2025
0

ആലപ്പുഴ: വീട്ടിൽ അതിക്രമിച്ച് കയറി ഉറങ്ങിക്കിടന്ന പതിനഞ്ച് കാരനെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ സംഭവം, പ്രതിക്ക് നാല് വർഷം തടവും അര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ചെത്തിയിൽ മാരാരിക്കുളം നോർത്ത് പഞ്ചായത്ത് ഒന്നാം വാർഡിൽ കാക്കരിയിൽ 39 കാരനായ ബാസ്റ്റിനാണ് ശിക്ഷ ലഭിച്ചത്. ചേർത്തല അതിവേഗ പോക്സോ കോടതി ജഡ്ജി വാണി കെ എം ശിക്ഷ വിധിച്ചത്. 2023 ഡിസംബർ 8 ന് ആയിരുന്നു കേസിന് ആസ്പദമായ

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
42

അടികൊടുക്കാൻ ആളില്ലാഞ്ഞിട്ടാണ് ; ബോബി ചെമ്മണ്ണൂരിനെതിരെ ജി.സുധാകരൻ

January 9, 2025
0

കൊച്ചി: ബോബി ചെമ്മണ്ണൂരിനെ രൂക്ഷ വിമർശനവുമായി മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി.സുധാകരന്‍. ബോബി പരമനാറിയാണ്, എല്ലാത്തിലും മുമ്പിലാണെന്ന് പറയുന്ന കേരളത്തില്‍ ഇതുപോലുള്ള വൃത്തിക്കേടിലും മുമ്പിലാണ്. കായംകുളം എംഎസ് എം കോളേജില്‍ നടന്ന ഒരു പുസ്തക പ്രകാശനചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി.സുധാകരന്റെ പ്രതികരണം……….. ഇന്നലെ അറസ്റ്റ് ചെയ്ത സ്വര്‍ണ്ണ കച്ചവടക്കാരന്‍ പരമ നാറിയാണ്. 15 വര്‍ഷം മുമ്പ് ഞാന്‍ എന്റെ ഭാര്യയോട് പറഞ്ഞിട്ടുണ്ട് ഇവന്‍ പരമ നാറിയാണെന്ന്. പണത്തിന്റെ

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
36

അതിദരിദ്രരില്ലാത്ത ബ്ലോക്ക് പഞ്ചായത്തായി വെളിയനാട്

January 9, 2025
0

ആലപ്പുഴ : അതിദരിദ്രരില്ലാത്ത ബ്ലോക്ക് പഞ്ചായത്തായി വെളിയനാട് ബ്ലോക്ക് പഞ്ചായത്ത്. ജില്ലാപഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം വി പ്രിയ വെളിയനാട് ബ്ലോക്കില്‍ നടന്ന ചടങ്ങില്‍ അതിദരിദ്രമുക്ത പ്രഖ്യാപനം നടത്തി. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആറ് ഗ്രാമപഞ്ചായത്തുകളിലായി 34 അതിദരിദ്രരാണ് ഉണ്ടായിരുന്നത് ഇവരില്‍ അഞ്ചു പേര്‍ മരണപ്പെട്ടു. മൂന്നു പേരെ തുടര്‍ന്നുള്ള സേവനം ആവശ്യമില്ലാത്തതിനാല്‍ ഒഴിവാക്കി. തുടര്‍ന്ന് 26 പേരാണ് നിലവില്‍ സേവനം ആവശ്യമുള്ളവരായി അവശേഷിച്ചിരുന്നത്.

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
53

ദിവസേന ആയിരക്കണക്കിനാളുകൾ യാത്ര ചെയ്യുന്ന റോഡിൽ നിറയെ മാലിന്യം

January 8, 2025
0

അമ്പലപ്പുഴ: ആലപ്പുഴ ജില്ലയിൽ വണ്ടാനം ദന്തൽ നഴ്സിങ് കോളേജിലേക്ക് പോകുന്ന റോഡിന്റെ ഇരു വശങ്ങളിലും നിറയെ മാലിന്യ കൂമ്പാരങ്ങളാണ്. ഏറെക്കാലമായി പ്രദേശവാസികളും നാട്ടുകാരും ദുർഗന്ധം കൊണ്ട് പൊറുതിമുട്ടുകയാണ് ഈ വഴിയിലൂടെ യാത്രചെയ്യുന്നത്. നഴ്സിങ് കോളേജിലേയും ദന്തൽ കോളേജിലേയും ജീവനക്കാരും വിദ്യാർഥികളും രോഗികളുമുൾപ്പെടെ നിരവധി ആളുകളാണ് ദിവസവും ഈ റോഡിലൂടെ കടന്ന് പോകുന്നത്. അടുക്കളമാലിന്യം, കക്കൂസ് മാലിന്യം, ഷെഡ്ഡുകളിൽ നിന്നുള്ള മാലിന്യം, ഇറച്ചി മാലിന്യം, പഴക്കടകളിലെ അവശിഷ്ടം എന്നിവയാണ് ഇവിടെ നിക്ഷേപിക്കപ്പെടുന്നത്.

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
43

കെയര്‍ ടേക്കര്‍ ഒഴിവ്

January 8, 2025
0

വനിത ശിശുവികസന വകുപ്പിന് കീഴില്‍ മായിത്തറയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഒബ്സര്‍വേഷന്‍ ഹോമിലെ സ്ഥിരം കെയര്‍ടേക്കറുടെ ലീവിനും ഓഫിനും ദിവസവേതനാടിസ്ഥാനത്തില്‍ കെയര്‍ടേക്കറെ നിയോഗിക്കുന്നതിന് പ്ലസ്ടു പാസ്സായ 25 നും 40 നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കുട്ടികളുടെ സ്ഥാപനത്തില്‍ രാത്രിയും പകലും ജോലി ചെയ്യുവാന്‍ സന്നദ്ധതയുള്ളവര്‍ അപേക്ഷയോടോപ്പം യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഫോട്ടോയും സഹിതം ജനുവരി 20 ന്

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
44

എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാം

January 8, 2025
0

വിവിധ കാരണങ്ങളാല്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ സാധിക്കാതിരുന്ന ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട 50 വയസ്സില്‍ അധികരിക്കാത്ത ഉദ്യോഗാര്‍ഥികളുടെ രജിസ്ട്രേഷന്‍ സീനിയോരിറ്റി നഷ്ടപ്പെടാതെ മാര്‍ച്ച് 18 വരെ പുതുക്കാം. ഉദ്യോഗാര്‍ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ കാര്‍ഡ്, ഭിന്നശേഷി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, യുഡിഐഡി കാര്‍ഡ് എന്നിവ സഹിതം കുട്ടനാട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ടോ ദൂതന്‍ മുഖേനയോ ഹാജരായി ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0477-2704343.

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
46

മകളെ അമേരിക്കയിലേക്ക് യാത്രയാക്കി മടങ്ങും വഴി അപകടം; മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം

January 8, 2025
0

ആലപ്പുഴ: അമേരിക്കയിലേക്ക് ഏക മകളെ യാത്രയാക്കിയശേഷം ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ ദമ്പതികൾ കാറപകടത്തിൽ മരിച്ചു. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ ലോറി ഇടിക്കുകയായിരുന്നു. കാർ ഡ്രൈവറും മരിച്ചു. ഓലിക്കര ഇല്ലം വാസുദേവൻ ഭാര്യ യാമിനി കാർ ഡ്രൈവർ എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലോടെ ഗുജറാത്തിലെ ദ്വാരകയ്ക്കു സമീപം മിതാപുരിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. ഭാര്യ യാമിനിയെ ജാംനഗർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡൽഹിയിലെ റെയിൽവേയിൽ ഉദ്യോഗസ്ഥനായ

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
45

അതിദരിദ്രരില്ലാത്ത ബ്ലോക്ക് പഞ്ചായത്തായി വെളിയനാട്

January 8, 2025
0

അതിദരിദ്രരില്ലാത്ത ബ്ലോക്ക് പഞ്ചായത്തായി വെളിയനാട് ബ്ലോക്ക് പഞ്ചായത്ത്. ജില്ലാപഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം വി പ്രിയ വെളിയനാട് ബ്ലോക്കില്‍ നടന്ന ചടങ്ങില്‍ അതിദരിദ്രമുക്ത പ്രഖ്യാപനം നടത്തി. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആറ് ഗ്രാമപഞ്ചായത്തുകളിലായി 34 അതിദരിദ്രരാണ് ഉണ്ടായിരുന്നത് ഇവരില്‍ അഞ്ചു പേര്‍ മരണപ്പെട്ടു. മൂന്നു പേരെ തുടര്‍ന്നുള്ള സേവനം ആവശ്യമില്ലാത്തതിനാല്‍ ഒഴിവാക്കി. തുടര്‍ന്ന് 26 പേരാണ് നിലവില്‍ സേവനം ആവശ്യമുള്ളവരായി അവശേഷിച്ചിരുന്നത്. അതിദരിദ്രരെ കണ്ടെത്താന്‍

Continue Reading