Alappuzha Kerala Kerala Mex Kerala mx
1 min read
55

തോടുകളിലെ ഉപ്പ് വെള്ളത്തിന്‍റെ വര്‍ധന: ഓരുമുട്ടുകള്‍ പരിശോധിച്ച് ഉടന്‍ അടയ്ക്കണം- മന്ത്രി പി പ്രസാദ്

February 1, 2025
0

ആലപ്പുഴ ജില്ലയില്‍ വിവിധ പാടശേഖരങ്ങളോട് ചേര്‍ന്ന തോടുകളില്‍ ഉപ്പുവെള്ളത്തിന്റെ അളവ് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍, ഇറിഗേഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ എന്നീ ഉദ്യോഗസ്ഥര്‍ സംയുക്തമായി പരിശോധന നടത്തി എല്ലാ ഓരുമുട്ടുകളും അടച്ചിട്ടുണ്ടെന്നും ഓരുവെള്ളം കയറുന്നില്ലെന്നും ഉറപ്പുവരുത്തണമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. കാര്‍ഷിക മേഖലയിലെ തോടുകളില്‍ ഉപ്പുവെള്ളത്തിന്റെ അളവ് കൂടുന്ന സാഹചര്യത്തില്‍ മന്ത്രി ഓണ്‍ലൈനായി വിളിച്ച് ചേര്‍ത്ത അടിയന്തര യോഗത്തിലാണ് കര്‍ശന നിര്‍ദേശം നല്‍കിയത്.

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
48

കോടതിപ്പാലം നിര്‍മ്മാണം: ശിക്കാര വള്ളങ്ങള്‍ക്ക് നിയന്ത്രണം

February 1, 2025
0

ആലപ്പുഴ ജില്ലാ കോടതി പാലത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ എല്ലാ ശിക്കാര വള്ളങ്ങളും ഫെബ്രവരി ഒന്നു മുതല്‍ ഡീവിയേഷന്‍ റോഡിന് കിഴക്കോട്ട് മാറ്റി പാര്‍ക്ക് ചെയ്യണമെന്ന് ആലപ്പുഴ പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

Continue Reading
Alappuzha Kerala Kerala Mex Kerala mx
0 min read
50

ആലപ്പുഴയിൽ തെരുവുനായ ആക്രമണം; നാലുപേർക്ക് കടിയേറ്റു

January 31, 2025
0

ആലപ്പുഴ: ആലപ്പുഴയിൽ നാലുപേർക്ക് തെരുവുനായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. പടയണിവെട്ടം പുതുപ്പുരയ്ക്കൽ തോന്തോലിൽ ഗംഗാധരൻ(50), സഹോദരൻ രാമചന്ദ്രൻ (55), പുതുപ്പുരയ്ക്കൽ കിഴക്കതിൽ ഹരികുമാർ, പള്ളിമുക്ക് പടീറ്റതിൽ മറിയാമ്മ രാജൻ (70) എന്നിവർക്കാണ് കടിയേറ്റത്. ഗംഗാധരൻ, മറിയാമ്മ, രാജൻ എന്നിവരുടെ മുഖത്താണ് തെരുവുനായ ആക്രമിച്ചത്. രാമചന്ദ്രൻ്റെ കാലിലാണ് കടിയേറ്റത്. നായയുടെ കടിയേറ്റ് ഗംഗാധരൻ വിളിച്ചുകൂകി ബഹളമുണ്ടാക്കുന്നതു കേട്ട് രക്ഷിക്കാനെത്തിയപ്പോഴാണ് രാമചന്ദ്രന് കടിയേറ്റത്. ഗംഗാധരനും, രാമചന്ദ്രനും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും മറിയാമ്മ

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
45

മാരക രോഗങ്ങള്‍ ഒഴിവാകണമെങ്കില്‍ ഓരോ വീട്ടുമുറ്റത്തും കൃഷി വേണം ; പി.പ്രസാദ്

January 31, 2025
0

ആലപ്പുഴ : മാരകമായ രോഗങ്ങളില്‍ നിന്നും ഒഴിവാകണമെങ്കില്‍ ഓരോ വീട്ടുമുറ്റത്തും കൃഷി ചെയ്‌തേ മതിയാകൂവെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കഞ്ഞിക്കുഴിയുടെ “കൃഷിമുറ്റം” പച്ചക്കറിത്തൈ വിതരണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കൃഷിമുറ്റം കേവലം പഞ്ചായത്തിന്റെ പദ്ധതിയല്ലെന്നും ഇത് ഓരോ വീടിന്റെയും പദ്ധതിയാണ്. 95 ശതമാനം ഭക്ഷണവും കൃഷിയില്‍ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. അതുതന്നെയാണ് കൃഷിയുടെ പ്രാധാന്യവും. ഏറ്റവും വലിയ പരിഗണന കൊടുക്കേണ്ടത് ഭക്ഷണത്തിനും കൃഷിക്കും തന്നെയാണെന്നും മന്ത്രി പറഞ്ഞു.പാവല്‍,

Continue Reading
Alappuzha Kerala Kerala Mex Kerala mx
0 min read
31

വിസ തട്ടിപ്പ് പെരുകുന്നു , യുവജനങ്ങൾ ജാഗ്രത പുലർത്തണം ; യുവജന കമ്മീഷൻ

January 31, 2025
0

ആലപ്പുഴ: പല വിദേശരാജ്യങ്ങളിലേക്കും ജോലി തരപ്പെടുത്താമെന്ന് വാഗ്ദാനങ്ങൾ നൽകി തട്ടിപ്പ് നടത്തുന്നവരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യമുണ്ടെന്നും എല്ലാവരും ജാഗ്രത പുലർത്തണമെന്ന് യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജർ. ആലപ്പുഴ ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാ അദാലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐറിഷ് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തി എന്ന പരാതിയിൽ മാവേലിക്കര സ്വദേശി നൽകിയ പരാതിയിൽ എതിർകക്ഷിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുന്നതായി പോലീസ്

Continue Reading
Alappuzha Kerala Kerala Mex Kerala mx
0 min read
43

അ​ങ്ക​ണ​വാ​ടി വി​ദ്യാ​ർ​ഥി​ക്ക് പൊ​ള്ള​ലേ​റ്റു

January 31, 2025
0

ഹരിപ്പാട്: തൃ​ക്കു​ന്ന​പ്പു​ഴയിൽ അ​ങ്ക​ണ​വാ​ടി വി​ദ്യാ​ർ​ഥി​ക്ക് പൊ​ള്ള​ലേ​റ്റു. നാ​ലു​വ​യ​സു​ള്ള കു​ട്ടി​യെ​യാ​ണ് പൊ​ള്ള ലേ​റ്റത്. കുട്ടി നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലാണ്. ഇ​രി​ക്കു​ന്ന ഭാ​ഗ​ത്താ​ണ് പൊ​ള്ള​ൽ. സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ൽ പ​രാ​തി​ന​ൽ​കി​യി​ട്ടു​ണ്ട്. ഐ​സി​ഡി​സി അ​ധി​കൃ​ത​ർ കു​ട്ടി​യെ നേ​രി​ൽ​ക്ക​ണ്ട് വി​വ​ര​ങ്ങ​ൾ തേ​ടി. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
65

തദ്ദേശവാർഡ് വിഭജനം: ഡീലിമിറ്റേഷൻ കമ്മീഷൻ ജില്ലാതല ഹിയറിംഗ് (നേർവിചാരണ) തുടങ്ങി

January 30, 2025
0

സംസ്ഥാന  ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ചെയര്‍മാനും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറുമായ എ. ഷാജഹാന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഗ്രാമപഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങളിലെ കരട് വാർഡ് വിഭജന നിർദ്ദേശങ്ങൾ സംബന്ധിച്ച പരാതികൾ പരിഗണിക്കുന്നതിനുള്ള ജില്ലാതല ഹിയറിംഗ് (നേർവിചാരണ) തുടങ്ങി. കമ്മീഷന്‍ സെക്രട്ടറിയും എല്‍.എസ്.ജി.ഡി ജോയന്റ് ഡയറക്ടറുമായ എസ്. ജോസ്‌ന മോള്‍, ഡെപ്യൂട്ടി ഡയറക്ടര്‍ പ്രശാന്ത് കുമാര്‍, ജില്ലാ കളക്ടര്‍ അലക്സ് വർഗീസ്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ പി സുനിൽകുമാർ, ആലപ്പുഴ എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
69

മാരക രോഗങ്ങള്‍ ഒഴിവാകണമെങ്കില്‍ ഓരോ വീട്ടുമുറ്റത്തും കൃഷി വേണം: മന്ത്രി പി.പ്രസാദ്

January 30, 2025
0

മാരകമായ രോഗങ്ങളില്‍ നിന്നും ഒഴിവാകണമെങ്കില്‍ ഓരോ വീട്ടുമുറ്റത്തും കൃഷി ചെയ്‌തേ മതിയാകൂവെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കഞ്ഞിക്കുഴിയുടെ “കൃഷിമുറ്റം” പച്ചക്കറിത്തൈ വിതരണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കൃഷിമുറ്റം കേവലം പഞ്ചായത്തിന്റെ പദ്ധതിയല്ലെന്നും ഇത് ഓരോ വീടിന്റെയും പദ്ധതിയാണ്. 95 ശതമാനം ഭക്ഷണവും കൃഷിയില്‍ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. അതുതന്നെയാണ് കൃഷിയുടെ പ്രാധാന്യവും. ഏറ്റവും വലിയ പരിഗണന കൊടുക്കേണ്ടത് ഭക്ഷണത്തിനും കൃഷിക്കും തന്നെയാണെന്നും മന്ത്രി പറഞ്ഞു. പാവല്‍, പടവലം,

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
55

വാഹന ആര്‍.സിയില്‍ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യല്‍: ഫെബ്രുവരി ഒന്ന് മുതല്‍ 13 വരെ ആര്‍ടി ഓഫീസില്‍ പ്രത്യേക കൗണ്ടര്‍

January 30, 2025
0

വാഹനങ്ങളുടെ ആര്‍.സി യില്‍ വാഹന ഉടമയുടെ ആധാറുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് ചെങ്ങന്നൂര്‍ ആര്‍.ടി ഓഫീസില്‍ ഫെബ്രുവരി ഒന്ന് മുതല്‍ 13 വരെ പ്രത്യേക കൗണ്ടര്‍ പ്രവര്‍ത്തിക്കുമെന്ന് ചെങ്ങന്നൂര്‍ ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. പരിവാഹന്‍ സൈറ്റില്‍ നിന്ന് വാഹനവുമായ ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ ലഭിക്കാനും ആര്‍.സി ഡിജിറ്റല്‍ രൂപത്തിലാക്കാനും ഇതാവശ്യമാണെന്നും താലൂക്കിലെ എല്ലാ വാഹന ഉടമകളും മൊബൈല്‍ നമ്പര്‍ പരിവാഹനുമായി ലിങ്ക് ചെയ്തിട്ടുണ്ടെന്ന്

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
67

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ് നടത്തി

January 30, 2025
0

സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ അംഗം എ സൈഫുദ്ധീന്റെ നേതൃത്വത്തില്‍ ആലപ്പുഴ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച സിറ്റിങ്ങില്‍ പരിഗണിച്ച അഞ്ച് പരാതികളില്‍ മൂന്നെണ്ണം തീര്‍പ്പാക്കി. പുന്നപ്ര വില്ലേജിലെ പോളക്കുളം സ്വദേശികളുടെ വസ്തു കരം ഒടുക്കാനാവുന്നില്ല എന്ന പരാതിയില്‍ വില്ലേജ് ഓഫീസര്‍ സിറ്റിങ്ങില്‍ ഹാജരായി കരം ഒടുക്കിയതായി അറിയിച്ചു. പുറക്കാട് സ്വദേശിയുടെ മറ്റൊരു പരാതിയില്‍ പൊലീസ് എഫ്ഐആര്‍ ഇട്ട് തുടര്‍നടപടികള്‍ നടക്കുന്ന സാഹചര്യത്തില്‍ കമ്മീഷന്‍ നടപടികള്‍ അവസാനിപ്പിച്ചു. കായംകുളം സ്വദേശിയുടെ സാമ്പത്തികതട്ടിപ്പ്

Continue Reading