മുളക്കുഴ പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു
Alappuzha Kerala Kerala Mex Kerala mx
1 min read
37

മുളക്കുഴ പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു

March 10, 2024
0

ആലപ്പുഴ: മുളക്കുഴ ഗ്രാമപഞ്ചായത്തിൽ നിർമ്മാണം പൂർത്തിയാക്കിയ വിവിധ റോഡുകളുടെ ഉദ്ഘാടനം ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. മുളക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രമാ മോഹൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ. ആർ. രാധാബായി, ജില്ല പഞ്ചായത്ത് അംഗം ഹേമലതാ മോഹൻ, പഞ്ചായത്ത് അംഗങ്ങളായ പ്രമോദ് കാരയ്ക്കാട്, എൻ. പത്മാകരൻ, മഞ്ജു വിനോദ്, കെ.സി. ബിജോയ്, കെ.പി. പ്രദീപ്, ടി. അനു മറ്റ് ജനപ്രതിനിധികൾ,

Continue Reading
ബർണാഡ് ജംഗ്ഷൻ – കൃഷ്ണപിള്ള – നേതാജി റോഡ് പി .പി .ചിത്തരഞ്ജൻ എം എൽ എ ഉദ്ഘാടനം ചെയ്തു
Alappuzha Kerala Kerala Mex Kerala mx
1 min read
16

ബർണാഡ് ജംഗ്ഷൻ – കൃഷ്ണപിള്ള – നേതാജി റോഡ് പി .പി .ചിത്തരഞ്ജൻ എം എൽ എ ഉദ്ഘാടനം ചെയ്തു

March 10, 2024
0

ആലപ്പുഴ: പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ച ബർണാഡ് ജംഗ്ഷൻ – കൃഷ്ണപിള്ള – നേതാജി റോഡ് പി .പി .ചിത്തരഞ്ജൻ എം എൽ എ ഉദ്ഘാടനം ചെയ്തു. നാഷണൽ ഹൈവേയിൽ നിന്നാരംഭിച്ച് കൃഷ്ണപിള്ള ജംഗ്ഷൻ എത്തി ആലപ്പുഴ തണ്ണീർമുക്കം റോഡ് നേതാജി ജംഗ്ഷനിൽ എത്തുന്ന റോഡാണ് 55 ലക്ഷം രൂപ മുടക്കി മികച്ച നിലവാരത്തിലേക്ക് ഉയർത്തിയത്. നേതാജി ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ. ജി രാജേശ്വരി, ബ്ലോക്ക്

Continue Reading
ചിത്തിര കായലിലെ പുഞ്ചകൃഷി വിളവെടുപ്പ് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു
Alappuzha Kerala Kerala Mex Kerala mx
0 min read
17

ചിത്തിര കായലിലെ പുഞ്ചകൃഷി വിളവെടുപ്പ് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു

March 9, 2024
0

നെല്ല് സംഭരിച്ച് പതിനഞ്ചു ദിവസത്തിനകം പണം കർഷകന് ലഭിക്കുന്ന സംവിധാനം സർക്കാർ തയ്യാറാക്കിയിട്ടുണ്ടെന്നും അതിന്റെ നടപടിക്രമങ്ങൾ പരമാവധി ലഘൂകരിക്കാനുള്ള കാര്യങ്ങൾ ചെയ്തു വരുന്നതായും ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ചിത്തിര കായലിലെ പുഞ്ച കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. 475 ഏക്കറിലാണ് കൃഷി ചെയ്തത്. ഉമ ഇനം നെൽ വിത്താണ് വിതച്ചത്. കർഷകരുടെ ആവലാതികളും ആശങ്കകളും എന്തെന്നറിഞ്ഞു പരിഹരിക്കാനുള്ള നടപടി സ്വീകരിക്കും. കർഷകർ

Continue Reading
സ്മാര്‍ട്ട് അങ്കണവാടി കെട്ടിടത്തിന് തറക്കല്ലിട്ടു
Alappuzha Kerala Kerala Mex Kerala mx
1 min read
16

സ്മാര്‍ട്ട് അങ്കണവാടി കെട്ടിടത്തിന് തറക്കല്ലിട്ടു

March 8, 2024
0

ആലപ്പുഴ: എഴുപുന്ന ഗ്രാമപഞ്ചായത്തില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന സ്മാര്‍ട്ട് അങ്കണവാടി കെട്ടിടത്തിന്റെ നിര്‍മാണത്തിന് തുടക്കമായി. ശിലാസ്ഥാപനം ദലീമ ജോജോ എം.എല്‍.എ നിര്‍വഹിച്ചു. പഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍ 1981ല്‍ ആരംഭിച്ച അങ്കണവാടി ഇതുവരെ വാടകകെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചുവന്നിരുന്നത്. എം.എല്‍.എ ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 12 ലക്ഷം രൂപ വിനിയോഗിച്ചാണ് അങ്കണവാടിക്കായി പുതിയ സ്മാര്‍ട്ട് കെട്ടിടം നിര്‍മിക്കുന്നത്.

Continue Reading
പൾസ് പോളിയോ പ്രതിരോധം; ആലപ്പുഴ ജില്ലയിൽ 1,414 ബൂത്തുകൾ പ്രവർത്തിച്ചു
Alappuzha Kerala Kerala Mex Kerala mx
1 min read
18

പൾസ് പോളിയോ പ്രതിരോധം; ആലപ്പുഴ ജില്ലയിൽ 1,414 ബൂത്തുകൾ പ്രവർത്തിച്ചു

March 4, 2024
0

ആലപ്പുഴ: ജില്ലയിൽ അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പൾസ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണത്തിനായി 1,414 ബൂത്തുകൾ പ്രവർത്തിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മാവേലിക്കര ജില്ല ആശുപത്രിയിൽ എം.എസ്. അരുൺകുമാർ എം.എൽ.എ മകൾ നാലു വയസ്സുകാരി അലൈഡയ്ക്ക് നൽകി നിർവഹിച്ചു. ജില്ലയിൽ അഞ്ച് വയസ്സിന് താഴെയുളള 1,18,608 കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകുന്നത്. സംസ്ഥാനത്ത് അഞ്ച് വയസിന് താഴെയുള്ള 19,80,415 കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കി. അഞ്ച് വയസിന് താഴെയുള്ള

Continue Reading
പൾസ് പോളിയോ പ്രതിരോധം; 1,414 ബൂത്തുകൾ പ്രവർത്തിച്ചു
Alappuzha Kerala Kerala Mex Kerala mx
0 min read
41

പൾസ് പോളിയോ പ്രതിരോധം; 1,414 ബൂത്തുകൾ പ്രവർത്തിച്ചു

March 4, 2024
0

ആലപ്പുഴ: ജില്ലയിൽ അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പൾസ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണത്തിനായി 1,414 ബൂത്തുകൾ പ്രവർത്തിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മാവേലിക്കര ജില്ല ആശുപത്രിയിൽ എം.എസ്. അരുൺകുമാർ എം.എൽ.എ മകൾ നാലു വയസ്സുകാരി അലൈഡയ്ക്ക് നൽകി നിർവഹിച്ചു. ജില്ലയിൽ അഞ്ച് വയസ്സിന് താഴെയുളള 1,18,608 കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകുന്നത്. ചടങ്ങിൽ മാവേലിക്കര നഗരസഭാ ചെയർമാൻ കെ.വി. ശ്രീകുമാർ അധ്യക്ഷനായി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സജീവ്

Continue Reading
ആറാട്ടുവഴി, വെള്ളാപ്പള്ളി, പോപ്പി പാലങ്ങളുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു
Alappuzha Kerala Kerala Mex Kerala mx
1 min read
39

ആറാട്ടുവഴി, വെള്ളാപ്പള്ളി, പോപ്പി പാലങ്ങളുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു

March 2, 2024
0

മട്ടാഞ്ചേരി പാലം മുതല്‍ കൊമ്മാടിപ്പാലം വരെയുള്ള റോഡ് തിരുവനന്തപത്തെ മാനവീയം വീഥി മാതൃകയില്‍ മാറ്റുമെന്ന് ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. മാനവീയം വീഥി പോലെ ജനങ്ങള്‍ക്ക് വന്ന് സമയം ചെലവിടാനും ഭക്ഷണം കഴിക്കാനുമുള്ള ഏറ്റവും നല്ലയിടമായി റോഡിനെ മാറ്റുമെന്നും ആറാട്ടുവഴി, വെള്ളാപ്പള്ളി, പോപ്പി പാലങ്ങളുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. കനാല്‍ വൃത്തിയാക്കി ബോട്ടിങ്ങും വളപ്പ് മത്സ്യ കൃഷിയും ഏര്‍പ്പെടുത്താം. ആവശ്യത്തിന് ലൈറ്റിങ്ങ് സ്ഥാപിച്ച് റോഡിനെ മനോഹരമാക്കുന്നതിലൂടെ

Continue Reading
മണ്ണഞ്ചേരിയില്‍ വളപ്പ് മത്സ്യകൃഷി ഉദ്ഘാടനം ചെയ്തു
Alappuzha Kerala Kerala Mex Kerala mx
1 min read
35

മണ്ണഞ്ചേരിയില്‍ വളപ്പ് മത്സ്യകൃഷി ഉദ്ഘാടനം ചെയ്തു

March 1, 2024
0

മണ്ണഞ്ചേരി പഞ്ചായത്ത് എ.എസ്. കനാലില്‍ ആരംഭിക്കുന്ന വളപ്പ് മത്സ്യകൃഷി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. മത്സ്യകൃഷിയ്ക്കായി സര്‍ക്കാര്‍ 60 ശതമാനം സബ്‌സിഡിയോടെ മീന്‍ കുഞ്ഞുങ്ങളെ നല്‍കുമെന്ന് മന്ത്രി പറഞ്ഞു. എ.എസ്. കനാലില്‍ മണ്ണഞ്ചേരി പഞ്ചായത്തിലെ 21, 22, 23 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ഭാഗത്താണ് മത്സ്യകൃഷി നടത്തുന്നത്. ഐ.ടി.സി. ബണ്ട് മുതല്‍ ഹോസ്പ്പിറ്റല്‍ ബണ്ട് വരെയുള്ള 600 മീറ്റര്‍ നീളവും 30 മീറ്റര്‍ വീതിയുമുള്ള ഭാഗമാണിത്. സമൃദ്ധി

Continue Reading
വരട്ടാർ പുനരുജ്ജീവന പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കിയ പാലങ്ങൾ ഉദ്ഘാടനം ചെയ്തു
Alappuzha Kerala Kerala Mex Kerala mx
1 min read
14

വരട്ടാർ പുനരുജ്ജീവന പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കിയ പാലങ്ങൾ ഉദ്ഘാടനം ചെയ്തു

February 28, 2024
0

വരട്ടാറിന്‍റെ തീരപ്രദേശങ്ങളെ ഇറിഗേഷൻ ടൂറിസത്തിന്റെ ഭാഗമാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ജലവിഭവ വകുപ്പിന്റെ എല്ലാ സഹകരണവും ഇതിന് ഉറപ്പാക്കും. വരട്ടാർ പുനരുജ്ജീവന പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കിയ പുതുക്കുളങ്ങര, ആനയാർ, തൃക്കയ്യിൽ പാലങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വരട്ടാർ പുനരുജ്ജീവന പദ്ധതിയിൽ ഉൾപ്പെടുത്തി പാലങ്ങൾ യാഥാർത്ഥ്യമായതോടെ പ്രദേശത്തെ റോഡ് കണക്ടിവിറ്റി പ്രശ്നത്തിന് ശാശ്വത പരിഹരമാകും. ചെങ്ങന്നൂർ നിയോജകമണ്ഡ‌ലത്തിലെ ചെങ്ങന്നൂർ മുനിസിപ്പാലിറ്റിയിലെയും ആറൻമുള നിയോജകമണ്ഡലത്തിലെ ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെയും ജനങ്ങളുടെ

Continue Reading
സാംസ്കാരിക വകുപ്പിന്റെ മൂന്നാമത്തെ ശതാബ്ദിയാഘോഷം മാന്നാറിൽ നടത്തി
Alappuzha Kerala Kerala Mex Kerala mx
1 min read
19

സാംസ്കാരിക വകുപ്പിന്റെ മൂന്നാമത്തെ ശതാബ്ദിയാഘോഷം മാന്നാറിൽ നടത്തി

February 28, 2024
0

ആലപ്പുഴ: എല്ലാ മതങ്ങളുടെയും സാരാംശം ഒന്നാണ് എന്ന നിലപാട് പ്രഖ്യാപിച്ചുകൊണ്ടുള്ള ലോകത്തെ ആദ്യത്തെ സർവ്വമത സമ്മേളനമാണ് നൂറു വർഷം മുമ്പ് ആലുവ അദ്വൈതാശ്രമത്തിൽ ശ്രീനാരായണഗുരു വിളിച്ചു ചേർത്തതെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ്. ആലുവ സർവ്വമത സമ്മേളന ശതാബ്ദി-2024-ന്റെ ഭാഗമായി സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ ആലപ്പുഴ, പത്തനംതിട്ട ജില്ലകളെ ഉൾപ്പെടുത്തി മാന്നാറിൽ സംഘടിപ്പിച്ച സർവ്വമത കൺവെൻഷൻഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തെ ആദ്യത്തെ സർവമത സമ്മേളനമായി കണക്കാക്കുന്ന 1893 ലെ ചിക്കാഗോ

Continue Reading