Kerala Kerala Mex Kerala mx National
0 min read
52

സം​ഭാ​ൽ സം​ഘ​ർ​ഷ​ത്തി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ൽ

February 17, 2025
0

ല​ക്നോ: സം​ഭാ​ലി​ലെ വ​ർ​ഗീ​യ സം​ഘ​ർ​ഷ​ത്തി​ൽ നാ​ലു​പേ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ൽ.മു​ഹ​മ്മ​ദ് ഹ​സ​ൻ, സ​മ​ദ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​രു​വ​രെ​യും ന​ഖ​സ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വ​ച്ചാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. 2024 ന​വം​ബ​ർ 19ന് ​ഷാ​ഹി ജു​മാ മ​സ്ജി​ദി​ൽ സ​ർ​വേ ന​ട​ത്താ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ട​തി​ന് പി​ന്നാ​ലെ അ​വി​ടെ വ​ർ​ഗീ​യ സം​ഘ​ർ​ഷം പൊ​ട്ടി​പ്പു​റ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഈ ​സ്ഥ​ല​ത്ത് മു​മ്പ് ഹ​രി​ഹ​ർ ക്ഷേ​ത്രം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന ഒ​രു ഹ​ർ​ജി​യെ തു​ട​ർ​ന്നാ​ണ് സം​ഘ​ർ​ഷം ഉ​ണ്ടാ​യ​ത്. ഹ​ർ​ജി​ക്ക് പി​ന്നാ​ലെ

Continue Reading
Kerala Kerala Mex Kerala mx National
1 min read
50

വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും വ​ജ്ര​മാ​ല മോഷ്ടിച്ചു ; പ്രതി പിടിയിൽ

February 17, 2025
0

ഡ​ൽ​ഹി: ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് ആ​റ് കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന വ​ജ്ര​മാ​ല ക​ട​ത്തി​യ കേ​സി​ൽ ഒ​രാ​ളെ ക​സ്റ്റം​സ് അ​റ​സ്റ്റ് ചെ​യ്തു. എ​യ​ർ ഇ​ന്ത്യ വി​മാ​ന​മാ​യ എ​ഐ 356 ൽ ​ബാ​ങ്കോ​ക്കി​ൽ നി​ന്നു​മെ​ത്തി​യ ഇ​ന്ത്യ​ക്കാ​ര​നാ​ണ് അറസ്റ്റിലായത്. വി​മാ​ന​ത്താ​വ​ള​ത്തി​ലെ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് യാ​ത്ര​ക്കാ​ര​നെ തി​രി​ച്ച​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ​ജ്ര​ങ്ങ​ൾ പ​തി​ച്ച മാ​ല ക​ണ്ടെ​ത്തി.പ്രതിയെ റിമാൻഡ് ചെയ്‌തു.  

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
43

പ​ത്ത​നം​തി​ട്ട​യി​ൽ സി​ഐ​ടി​യു പ്ര​വ​ർ​ത്ത​ക​ൻ കു​ത്തേ​റ്റ് മ​രി​ച്ചു

February 17, 2025
0

പ​ത്ത​നം​തി​ട്ട: പെ​രു​നാ​ട് മ​ഠ​ത്തും​മൂ​ഴി​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു. സി​ഐ​ടി​യു പ്ര​വ​ർ​ത്ത​ക​നാ​യ ജി​തി​ൻ (36) ആ​ണ് മ​രി​ച്ച​ത്. പ്ര​വ​ർ​ത്ത​ക​ൻ കു​ത്തേ​റ്റ് മ​രി​ച്ച​തി​നു പി​ന്നി​ൽ ബി​ജെ​പി – ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് ആ​രോ​പി​ച്ച് സി​പി​എം നേ​താ​ക്ക​ൾ രം​ഗ​ത്ത്. ഞാ​യാ​റാ​ഴ്ച രാ​ത്രി പ​ത്തോ​ടെ പെ​രു​നാ​ട് മ​ഠ​ത്തും​മൂ​ഴി കൊ​ച്ചു​പാ​ല​ത്തി​ന് സ​മീ​പ​മു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ പെ​രു​നാ​ട് മാ​മ്പാ​റ സ്വ​ദേ​ശി ജി​തി​ൻ(36)​ആ​ണ് മ​രി​ച്ച​ത്.ഇ​രു വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നി​ടെ ജി​തി​ന് കു​ത്ത് ഏ​ൽ​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ പ​ത്ത​നം​തി​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ന​ഷ്ട​മാ​യി​രു​ന്നു.

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
43

മ​ക്ക​ളു​ടെ മു​ന്നി​ലി​ട്ട് ഭാ​ര്യ​യെ ഭ​ർ​ത്താ​വ് വെ​ട്ടി​ക്കൊ​ന്നു

February 17, 2025
0

തൃ​ശൂ​ർ: മാ​ള അ​ഷ്ട​മി​ച്ചി​റ​യി​ൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്നു. അ​ഷ്ട​മി​ച്ചി​റ സ്വ​ദേ​ശി വി.​വി. ശ്രീ​ഷ്മ മോ​ൾ(39) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മ​ക്ക​ളു​ടെ മു​ന്നി​ൽ വ​ച്ചാ​ണ് ശ്രീ​ഷ്മ​യെ ഭ​ർ​ത്താ​വ് ആ​ക്ര​മി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് വാ​സ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​ടും​ബ വ​ഴ​ക്കാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
49

യു​വാ​വി​നെ ത​ട്ടി​കൊ​ണ്ട് പോ​യി മ​ർ​ദിച്ചു ; മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

February 17, 2025
0

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര അ​രു​മാ​നൂ​രി​ൽ യു​വാ​വി​നെ ത​ട്ടി​കൊ​ണ്ട് പോ​യി ഗോ​ഡൗ​ണി​ല്‍ പാ​ര്‍​പ്പി​ച്ച് മ​ർ​ദി​ച്ച കേ​സി​ൽ മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ. അ​രു​മാ​നൂ​ർ സ്വ​ദേ​ശി​ക​ളാ​യ സു​നീ​ഷ്, ജി​ത്തു, മോ​നു എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം നടന്നത്. പൂ​വാ​ര്‍ അ​രു​മാ​നൂ​ര്‍ സ്വ​ദേ​ശി അ​ച്ചു​വി​നെ​യാ​ണ് നാ​ലം​ഗ സം​ഘം വീ​ട്ടി​ലെ​ത്തി ത​ട്ടി​കൊ​ണ്ടു​പോ​യ​ത്. തു​ട​ര്‍​ന്ന് ര​ണ്ട് കി​ലോ​മീ​റ്റ​ര്‍ മാ​റി​യു​ള്ള ഒ​രു ഗോ​ഡൗ​ണി​ല്‍ പൂ​ട്ടി​യി​ട്ടു. സു​ഹൃ​ത്തു​മാ​യു​ള്ള ത​ര്‍​ക്ക​മാ​ണ് അ​ച്ചു​വി​നെ ത​ട്ടി​കൊ​ണ്ട് പോ​കാ​ന്‍ കാ​ര​ണ​മാ​യ​ത്.പി​ന്നാ​ലെ സു​ഹൃ​ത്തു​ക്ക​ളും പോ​ലീ​സും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ അ​ച്ചു​വി​നെ

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
40

റ​ൺവേ​യി​ലെ ലൈ​റ്റു​ക​ളു​ടെ ത​ക​രാർ ; വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു

February 17, 2025
0

തി​രു​വ​ന​ന്ത​പു​രം: റ​ൺ​വേ​യി​ലെ ലൈ​റ്റു​ക​ളു​ടെ ത​ക​രാ​റി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​റ​ങ്ങേ​ണ്ട ഏ​ഴു വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് റ​ൺവേ​യി​ലെ ലൈ​റ്റു​കളിൽ സാ​ങ്ക​തി​ക പ്ര​ശ്നം ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ഇ​വി​ടെ ഇ​റ​ങ്ങേ​ണ്ടി​യി​രു​ന്ന അ​ഞ്ചു യാ​ത്രാ​വി​മാ​ന​ങ്ങ​ളെ കൊ​ച്ചി​യി​ലേ​ക്കും വാ​യു​സേ​ന​യു​ടെ ര​ണ്ട് വി​മാ​ന​ങ്ങ​ളെ കൊ​ച്ചി, ത​ഞ്ചാ​വൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചു​വി​ട്ടു. സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ച്ച​തി​നെ തു​ട​ർ​ന്ന് രാ​ത്രി 7.30ന് ​ഏ​ഴു​വി​മാ​ന​ങ്ങ​ളും മ​ട​ങ്ങി​യെ​ത്തി. ഡ​ൽ​ഹി, മും​ബൈ, ബം​ഗ​ളൂ​രു, അ​ബു​ദാ​ബി, ഷാ​ർ​ജ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​മെ​ത്തി​യ യാ​ത്രാ വി​മാ​ന​ങ്ങ​ളെ​യും വാ​യു​സേ​ന​യു​ടെ ര​ണ്ടു വി​മാ​ന​ങ്ങ​ളെ​യു​മാ​ണ്

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
67

എക്കാലത്തേയും തന്റെ വാലന്റൈന്‍: വൈറലായി തൃഷയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്‌

February 17, 2025
0

തന്റെ പുതിയ വളര്‍ത്തുനായയെ ആരാധകര്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തിയിരിക്കുകയാണ് നടി തൃഷ. ഇസി എന്ന് പേരിട്ടിരിക്കുന്ന നായയെ ഫെബ്രുവരി രണ്ടിനാണ് താന്‍ ദത്തെടുത്തതെന്ന് രണ്ട് ദിവസം മുമ്പ് തൃഷ സോഷ്യല്‍മീഡിയയില്‍ കുറിച്ചിരുന്നു. തന്നെക്കൂടി രക്ഷപ്പെടുത്തിയ ദിനമായിരുന്നു അതെന്ന് തൃഷ കുറിച്ചു. എക്കാലത്തേയും തന്റെ വാലന്റൈന്‍ ആണ് ഇസിയെന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിച്ചത്. ലോകേഷ് ബാലചന്ദ്രന്‍ എന്നയാളില്‍ നിന്നുമാണ് തൃഷ ഇസിയെ ദത്തെടുത്തത്. നടി പങ്കുവെച്ച പോസ്റ്റില്‍ ഇദ്ദേഹത്തിന് നന്ദിയറിയിക്കുകയും ചെയ്തിരുന്നു. നിരാശാജനകമായ

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
43

ആശങ്കകളിലും ആവശ്യങ്ങളിലും ചേർത്തു പിടിക്കുന്ന ജനകീയ ഇടപെടലാണ് “ഒപ്പം ” ; വീണാ ജോർജ്

February 17, 2025
0

എറണാകുളം : ആശങ്കകളിലും ആവശ്യങ്ങളിലും ചേർത്തു പിടിക്കുന്ന ജനകീയ ഇടപെടലാണ് കളമശ്ശേരി മണ്ഡലത്തിൽ “ഒപ്പം “എന്ന പേരിൽ നടന്നു വരുന്ന പദ്ധതികളെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ മണ്ഡലത്തിൽ നടന്നു വരുന്ന “ഒപ്പം “സൂപ്പർ സ്പെഷ്യലിറ്റി മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം കുന്നുകര റയാൻ ഇന്റർനാഷണൽ സ്കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ആധുനിക ചികിത്സാ സംവിധാനങ്ങളും പ്രതിഭാശാലികളായ ആരോഗ്യ പ്രവർത്തകരെയും ഒരു കുടക്കീഴിൽ എത്തിച്ച്

Continue Reading
Kerala Kerala Mex Kerala mx
1 min read
38

ഓഹരി വിപണി മൂല്യത്തില്‍ ഇടിവ്; എട്ട് മുന്‍നിര കമ്പനികൾക്ക് വൻ നഷ്ടം

February 17, 2025
0

മുംബൈ: ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തിൽ വൻ ഇടിവ് രേഖപ്പെടുത്തി. ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ രണ്ടു ലക്ഷം കോടി രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. കഴിഞ്ഞയാഴ്ച സെന്‍സെക്‌സ് 2644 പോയിന്റിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്. സെന്‍സെക്‌സ് 3.36 ശതമാനം ഇടിവാണ് നേരിട്ടത്. നിഫ്റ്റി 810 പോയിന്റ് ആണ് താഴ്ന്നത്. റിലയന്‍സിന് പുറമേ, ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്,

Continue Reading
Kerala Kerala Mex Kerala mx National
1 min read
52

ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വി​ന്‍റെ ഭാ​ര്യ കൊ​ല്ല​പ്പെ​ട്ടു

February 17, 2025
0

ഡ​ൽ​ഹി: പ​ഞ്ചാ​ബി​ൽ ക​വ​ർ​ച്ചാ ശ്ര​മ​ത്തി​നി​ടെ ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വി​ന്‍റെ ഭാ​ര്യ​ കൊ​ല്ല​പ്പെ​ട്ടു. ലു​ധി​യാ​ന​യി​ലെ റൂ​ർ​ക്ക ഗ്രാ​മ​ത്തി​ന് സ​മീ​പം ശ​നി​യാ​ഴ്ച രാ​ത്രി സം​ഭ​വംഅതിക്രമം ന​ട​ന്ന​ത്. ആം ​ആ​ദ്മി നേ​താ​വ് അ​നോ​ഖ് മി​ത്ത​ലി​ന്‍റെ ഭാ​ര്യ ലി​പ്സി മി​ത്ത​ൽ ആ​ണ് മ​രി​ച്ച​ത്. ലു​ധി​യാ​ന-​മ​ലേ​ർ​കോ​ട്‌​ല റോ​ഡി​ലെ ഒ​രു ഹോ​ട്ട​ലി​ൽ നി​ന്നും അ​ത്താ​ഴം ക​ഴി​ച്ച് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഇ​രു​വ​രെ​യും ക​വ​ർ​ച്ച​ക്കാ​ർ കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി മൂ​ർ​ച്ച​യു​ള്ള ആ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ലി​പ്‌​സി മി​ത്ത​ൽ (33) സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ മ​രി​ച്ചു.

Continue Reading