Kerala Kerala Mex Kerala mx Tech
1 min read
55

ഭൂമിയില്‍ മാത്രമല്ല, മറ്റ് ഗ്രഹങ്ങളിലും ജീവനുണ്ടാകാം; പഠനം പുറത്ത്

February 17, 2025
0

മനുഷ്യരുടേതിന് സമാനമായി ബുദ്ധിവളര്‍ച്ചയുള്ള ജീവജാലങ്ങള്‍ പ്രപഞ്ചത്തില്‍ ഗ്രഹങ്ങള്‍ വികസിക്കുമ്പോള്‍ തന്നെ സ്വാഭാവികമായുണ്ടാകുന്നതാണെന്ന് പഠനം. ഭൂമിയില്‍ മാത്രമല്ല, മറ്റ് ഗ്രഹങ്ങളിലും ജീവനുണ്ടാകാമെന്ന സാധ്യത കുറച്ചുകൂടി ശക്തമായി മുന്നോട്ടുവയ്ക്കുകയാണ് ഈ പഠനം. പെന്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. സയന്‍സ് അഡ്വാന്‍സസ് എന്ന മാസികയിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഭൂമിയില്‍ ജീവനുണ്ടായതുമായി ബന്ധപ്പെട്ട പരമ്പരാഗത സിദ്ധാന്തമായ ഹാര്‍ഡ് സ്റ്റെപ്പ്സ് സിദ്ധാന്തത്തെ തള്ളുന്ന വിധത്തിലാണ് പുതിയ കണ്ടെത്തലുകള്‍. 1983ല്‍ ഭൗതികശാസ്ത്രജ്ഞന്‍ ബ്രാന്‍ഡന്‍ കാര്‍ട്ടര്‍ മുന്നോട്ടുവച്ച

Continue Reading
Kerala Kerala Mex Kerala mx Kollam
1 min read
43

ക്രെ​യി​നി​ന്‍റെ ട​യ​ർ ഇ​ള​ക്കു​ന്ന​തി​നി​ടെ അ​പ​ക​ടം ; യു​വാ​വ് മ​രി​ച്ചു

February 17, 2025
0

കൊ​ല്ലം: ക്രെ​യി​നി​ന്‍റെ ട​യ​ർ ഇ​ള​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഹെ​ൽ​പ്പ​റാ​യ യു​വാ​വിനു ദാരുണാന്ത്യം.ര​ഞ്ജി​ത്ത് ഭ​വ​നി​ൽ അ​ജി​ത്ത് (23) ആ​ണ് മ​രി​ച്ച​ത്. കൊ​ല്ലം ബൈ​പ്പാ​സി​ന്‍റെ നി​ർ​മാ​ണ​ത്തി​നെ​ത്തി​ച്ച​താ​യി​രു​ന്നു ക്രെ​യി​ൻ. ഇ​തി​ന്‍റെ ട​യ​ർ ഇ​ള​ക്കി​മാ​റ്റു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

Continue Reading
Kerala Kerala Mex Kerala mx
1 min read
36

ഐപിഎല്‍ മാര്‍ച്ചിൽ; ഫൈനല്‍ പോരാട്ടം മെയ് 25ന് കൊല്‍ക്കത്തയില്‍

February 17, 2025
0

മുംബൈ: ഐപിഎല്‍ 2025 സീസണ്‍ മാര്‍ച്ച് 22ന് ആരംഭിക്കും. ആദ്യ സീസണിന്റെ ആവര്‍ത്തനമെന്ന പോലെ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സും നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലാണ് ആദ്യ മത്സരം. കൊല്‍ക്കത്തയിലാണ് മത്സരം. മാര്‍ച്ച് 23ന് ടൂര്‍ണമെന്റിലെ എല്‍ ക്ലാസിക്കോ എന്നറിയപ്പെടുന്ന മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരം നടക്കും. കഴിഞ്ഞവര്‍ഷത്തെ ഫൈനലിസ്റ്റുകളായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ എതിരാളികള്‍ രാജസ്ഥാന്‍ റോയല്‍സാണ്. മാര്‍ച്ച് 23-ന് ഹൈദരാബാദില്‍വെച്ചാണ് മത്സരം. മേയ് 25-നാണ്

Continue Reading
Kerala Kerala Mex Kerala mx National
0 min read
51

മൊ​ബൈ​ൽ ഫോ​ൺ പൊ​ട്ടി​ത്തെ​റി​ച്ചു​ ; തീ​പി​ടി​ത്ത​ത്തി​ൽ വീ​ട് ക​ത്തി ന​ശി​ച്ചു

February 17, 2025
0

മം​ഗ​ളൂ​രു: മൊ​ബൈ​ൽ ഫോ​ൺ പൊ​ട്ടി​ത്തെ​റി​ച്ചു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഇ​രു​നി​ല വീ​ട് ക​ത്തി ന​ശി​ച്ചു. മം​ഗ​ളൂ​രു ക​ർ​ക്ക​ള തെ​ല്ലാ​രു റോ​ഡി​ലെ മ​ര​ത​പ്പ ഷെ​ട്ടി കോ​ള​നി​യി​ലാ​ണ് സം​ഭ​വം നടന്നത്. പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നാ​യി സോ​ഫ​യി​ൽ വ​ച്ചി​രു​ന്ന മൊ​ബൈ​ൽ ഫോ​ൺ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. തീപിടുത്തത്തിൽ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യ​ത്.വീ​ട്ടു​ട​മ​സ്ഥ​ൻ കി​ഷോ​ർ കു​മാ​ർ ഷെ​ട്ടി​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു.

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
53

നമുക്ക്‌ കോടതിയില്‍ കാണാം’. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

February 17, 2025
0

ശ്രീനാഥ് ഭാസി, ലാലു അലക്‌സ്, രണ്‍ജി പണിക്കര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംജിത് ചന്ദ്രസേനന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നമുക്ക്‌ കോടതിയില്‍ കാണാം’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഹസീബ് ഫിലിംസ്, എം.ജി.സി പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ആഷിക്ക് അലി അക്ബര്‍ ആണ്. ചിത്രത്തില്‍ പുതുമുഖം മുണാളിനി ഗാന്ധിയാണ് നായിക. ജോണി ആന്റണി, നിരഞ്ജന്‍ മണിയന്‍പിള്ള രാജു, ജാഫര്‍ ഇടുക്കി, സി ജോയ്

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
49

പോട്ട ബാങ്ക് മോഷണം ; കള്ളനെ ടവര്‍ ലൊക്കേഷന്‍ മാത്രം വച്ച് പൊക്കി പൊലീസ്

February 17, 2025
0

തൃശൂർ : പോട്ട ബാങ്ക് കവര്‍ച്ചാക്കേസ് പ്രതിയെ 36 മണിക്കൂറിനുള്ളില്‍ പിടിക്കാനായത് കേരള പൊലീസിന്റെ മികവിന്റെ മറ്റൊരു തെളിവാണ്. ദിവസങ്ങളുടെ ആസൂത്രണവും ഒരു സ്‌കൂട്ടറും രണ്ട് ടി ഷര്‍ട്ടുകളും കൊണ്ട് പ്രതി ഒന്നര ദിവസത്തോളം പൊലീസിനെ കറക്കിയത്.പിന്നീട് ടവര്‍ ലൊക്കേഷനില്‍ നിന്ന് മൊബൈല്‍ നമ്പര്‍ പൊക്കി അതിന്റെ ചുവടുപിടിച്ചാണ് പൊലീസ് വിദഗ്ദ്ധമായി കള്ളനെ പിടിച്ചത്. ബാങ്കിന് സമീപമുള്ള ടവര്‍ ലൊക്കേഷനില്‍ അതേസമയം വന്ന എല്ലാ നമ്പരുകളും ശേഖരിക്കുക എന്ന ശ്രമകരമായ

Continue Reading
Kerala Kerala Mex Kerala mx Sports
1 min read
58

രഞ്ജി ട്രോഫി: സെമി ഫൈനലില്‍ കേരളം ഇന്ന് ഗുജറാത്തിനെ നേരിടും

February 17, 2025
0

അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഫൈനല്‍ ലക്ഷ്യമിട്ടുള്ള കേരളത്തിന്റെ പോരാട്ടത്തിന് ഇന്ന് തുടക്കം. സെമി ഫൈനലില്‍ ഗുജറാത്താണ് കേരളത്തിന്റെ എതിരാളികള്‍. അഹമ്മദാബാദ് – മൊട്ടേറ – നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വച്ച് രാവിലെ ഒന്‍പതരയ്ക്കാണ് മത്സരം ആരംഭിക്കുക. രഞ്ജി ട്രോഫി ചരിത്രത്തിലെ ആദ്യ ഫൈനല്‍ എന്ന ലക്ഷ്യവുമായാണ് സച്ചിന്‍ ബേബിയും സംഘവും ഇറങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ കര്‍ണ്ണാടക, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ബംഗാള്‍, തുടങ്ങിയ കരുത്തരായ എതിരാളികളെ മറികടന്ന കേരളം ക്വാര്‍ട്ടര്‍

Continue Reading
Auto Kerala Kerala Mex Kerala mx
1 min read
46

ഒടുവിൽ മാരുതിയും സാധാരണക്കാരെ കൈവിടുന്നു; കാറുകള്‍ക്ക് നിരത്തി വിലകൂട്ടി

February 17, 2025
0

ജനപ്രിയ മോഡലായ വാഗണ്‍ആറിന്റെ വില കൂട്ടി മാരുതി സുസുക്കി. വാഹനത്തിന്റെ വിലയില്‍ 15,000 രൂപ വരെ വര്‍ദ്ധനവ് കമ്പനി വരുത്തി. വാഗണ്‍ആര്‍ VXi 1.0 AGS, ZXi 1.2 AGS, ZXi+ 1.2 AGS, ZXi+ AGS ഡ്യുവല്‍-ടോണ്‍ വേരിയന്റുകള്‍ക്ക് ഈ വര്‍ദ്ധനവ് ബാധകമാകും. വാഗണ്‍ആറിന്റെ എല്ലാ വകഭേദങ്ങളുടെയും വില വര്‍ദ്ധിപ്പിച്ചു. മറ്റെല്ലാ വേരിയന്റുകളുടെയും വില 10,000 രൂപ വര്‍ദ്ധിപ്പിച്ചു. ഇപ്പോള്‍ വാഗണ്‍ ആറിന്റെ എക്‌സ്-ഷോറൂം വില 5.64 ലക്ഷം

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
50

ദക്ഷിണകൊറിയന്‍ നടി കിം സെ റോണ മരിച്ച നിലയിൽ

February 17, 2025
0

ദക്ഷിണകൊറിയന്‍ നടി കിം സെ റോണിനെ (24) സോളിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച പ്രാദേശിക സമയം അഞ്ചുമണിയോടെയാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്താണ് മരണവിവരം പോലീസിനെ അറിയിച്ചത്. മരണത്തില്‍ ദുരൂഹതയൊന്നുമില്ലെന്നാണ് പ്രാഥമിക നിഗമനം. വീട്ടില്‍ ആരെങ്കിലും അതിക്രമിച്ചു കയറിയതിന്റെ ലക്ഷണങ്ങളോ സംശയകരമായ മറ്റെന്തെങ്കിലോ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. മരണകാരണം അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു. ദി മാന്‍ ഫ്രം നോവേര്‍, എ ഗേള്‍ അറ്റ് മൈ ഡോര്‍

Continue Reading
Kerala Kerala Mex Kerala mx Top News
0 min read
52

പോട്ട ബാങ്ക് മോഷണം ; പ്രതി റിജോ ആന്റണിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

February 17, 2025
0

തൃശൂർ : ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് മോഷണകേസിലെ പ്രതി റിജോ ആന്റണിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ബാങ്കിൽ നിന്ന് മോഷ്ടിച്ച പത്ത് ലക്ഷം രൂപ കണ്ടെടുത്തു. കവർച്ചയിലേക്ക് നയിച്ചത് പ്രതിയുടെ ധൂർത്തെന്നാണ് കുറ്റസമ്മതം. പ്രതി റിജോ ആൻറണി ബാങ്കിൽ ഉൾപ്പെടെ എത്തിച്ച് ഇന്ന് തെളിവെടുക്കും. പ്രതി ചിലവാക്കിയ ശേഷമുള്ള പണം കണ്ടെടുക്കേണ്ടതുണ്ട്. കവർച്ച നടത്തിയതിൽ 15 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപ ചെലവഴിച്ചെന്ന് പ്രതി പറയുന്നു.

Continue Reading