Kerala Kerala Mex Kerala mx National
1 min read
52

ബി​ഹാ​റി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം

February 17, 2025
0

ഡ​ൽ​ഹി: ബി​ഹാ​റി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ൽ 4.0 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് നാ​ഷണ​ൽ സെ​ന്‍റ​ര്‍ ഫോ​ര്‍ സീ​സ്മോ​ള​ജി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഇ​ന്ന് രാ​വി​ലെ 8.02ന് ​ബി​ഹാ​റി​ലെ സി​വാ​നി​ലാ​ണ് ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്നും ആ​ള​പാ​യം ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഡ​ൽ​ഹി​യി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ 5.36 നാ​ണ് റി​ക്ട​ർ സ്കെ​യി​ലി​ൽ 4.0 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. ശ​ക്ത​മാ​യ പ്ര​ക​മ്പ​ന​വും വ​ലി​യ ശ​ബ്ദ​വു​മു​ണ്ടാ​യ​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
60

ശ​ശി ത​രൂ​രി​നെ അ​തി​രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച് കോ​ണ്‍​ഗ്ര​സ് മു​ഖ​പ​ത്രം

February 17, 2025
0

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ ഇ​ട​ത് സ​ര്‍​ക്കാ​റി​നെ​യും മോ​ദി​യെ​യും പ്ര​കീ​ര്‍​ത്തി​ച്ച ശ​ശി ത​രൂ​രി​നെ അ​തി​രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച് കോ​ണ്‍​ഗ്ര​സ് മു​ഖ​പ​ത്രം വീ​ക്ഷ​ണം. ആ​രാ​ച്ചാ​ര്‍​ക്ക് അ​ഹിം​സാ അ​വാ​ര്‍​ഡോ? എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ് മു​ഖ​പ്ര​സം​ഗം എ​ഴു​തി​യി​രി​ക്കു​ന്ന​ത്.അനാവശ്യ വിവാദം സൃഷ്ടിച്ച് തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ കുരുതി കൊടുക്കരുതെന്നും മുഖപ്രസംഗത്തിൽ പറയുന്നു. മു​ഖ​പ​ത്രത്തിലെ പരാമർശം….. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ യു​ഡി​എ​ഫി​ന്‍റെ വി​ജ​യ പ്ര​തീ​ക്ഷ​യെ കു​രു​തി കൊ​ടു​ക്ക​രു​തെ​ന്നും വെ​ളു​പ്പാ​ന്‍ കാ​ലം മു​ത​ല്‍ വെ​ള്ളം കോ​രി​യി​ട്ട് സ​ന്ധ്യ​ക്ക് കു​ടം ഉ​ട​യ്ക്കു​ന്ന​ത് പ​രി​ഹാ​സ്യ​മാ​ണ്. സ​ര്‍​ക്കാ​ര്‍ വി​രു​ദ്ധ വി​കാ​രം

Continue Reading
Kerala Kerala Mex Kerala mx World
0 min read
53

ട്രംപ് ആവശ്യപ്പെടുന്നത് അപൂർവ പ്രകൃതി വിഭവങ്ങൾ: അമേരിക്കൻ കരാറിൽ ഒപ്പിടാതെ യുക്രെയ്ൻ

February 17, 2025
0

ആവശ്യപ്പെടുന്നത് അപൂർവ പ്രകൃതി വിഭവങ്ങൾ: അമേരിക്കൻ കരാറിൽ ഒപ്പിടാതെ യുക്രെയ്ൻ മ്യൂ​ണി​ച്ച്: വളരെ അ​പൂ​ർ​വ​മാ​യ ധാ​തു​ക്ക​ൾ ഉ​ൾ​പ്പെ​ടെയുള്ള പ്ര​കൃ​തി വി​ഭ​വ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന അമേരിക്കൻ ക​രാ​റി​ൽ ഒ​പ്പു​വെ​ക്കാ​ൻ വി​സ​മ്മ​തി​ച്ച് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്റ് വ്‌ളോഡി​മി​ർ സെ​ല​ൻ​സ്കി. പ്ര​കൃ​തി വി​ഭ​വ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ന് പ​ക​രം യു​ക്രെ​യ്ന് ഒ​രു സു​ര​ക്ഷ​യും അമേരിക്ക വാ​ഗ്ദാ​നം ചെ​യ്യു​ന്നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഈ ക​രാ​ർ ത​ള്ളി​യ​ത്. യു​ക്രെ​യ്നും അ​തി​ന്റെ താ​ൽ​പ​ര്യ​ങ്ങ​ളും സം​ര​ക്ഷി​ക്കാ​ത്ത ക​രാ​റി​ൽ ഒ​പ്പി​ടേ​ണ്ടെ​ന്ന് മ​ന്ത്രി​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി സെ​ല​ൻ​സ്കി പ​റ​ഞ്ഞു. അമേരിക്കൻ

Continue Reading
Kerala Kerala Mex Kerala mx Special
0 min read
61

നല്ല ചൂട്, ഐസ്ക്രീം കഴിക്കാൻ തോന്നുന്നുണ്ടോ; ഇക്കാര്യങ്ങൾ അറിയാതെ പോകരുത്

February 17, 2025
0

വേനൽക്കാലം ആകുമ്പോൾ എല്ലാവരും തണുത്തതെന്തെങ്കിലും കഴിക്കാറോ കുടിക്കാറോ ഒക്കെയാണ് പതിവല്ലെ.. നല്ല നിറവും മണവുമൊക്കെയുള്ള ഐസ്ക്രീം ആണ് തണുപ്പത്ത് പലരുടേയും ഫേവറേയ്റ്റ്. എന്നാൽ ഇവ യഥാർത്ഥത്തിൽ ചൂട് കുറയ്ക്കുന്നുണ്ടോ? ഏറ്റവും കൂടുതൽ മധുരവും കൊഴുപ്പും കൃത്രിമനിറങ്ങളുമൊക്കെ അടങ്ങിയിരിക്കുന്ന ഭക്ഷണപദാർഥങ്ങളിലൊന്നാണ് ഐസ്ക്രീം. പോരെങ്കിൽ നാവിനെ കോച്ചിപിടിപ്പിക്കുന്ന തണുപ്പും. അനിയന്ത്രിതമായ ഐസ്ക്രീം ഉപഭോഗം ഏറെ അപകടം വിളിച്ചുവരുത്തുന്ന ഒന്നാണ്. ഭക്ഷണത്തിലെ പോഷകങ്ങൾ വിഘടിപ്പിച്ച് കോശങ്ങളിലേക്ക് ആഗിരണം ചെയ്യുന്ന സമയത്താണ് ചൂട് ഉണ്ടാകുന്നത്. തണുപ്പുള്ള

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
47

ഒരു വര്‍ഷത്തെ കാലാവധി; പുതിയ പ്ലാനുമായി ബിഎസ്എൻഎൽ

February 17, 2025
0

തിരുവനന്തപുരം: ബിഎസ്എന്‍എല്‍ ഉപയോക്താക്കൾ ഉന്നയിക്കുന്ന വാലിഡിറ്റി പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി ഒരു വര്‍ഷത്തെ കാലാവധി നല്‍കുന്ന റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് കമ്പനി. ബിഎസ്എന്‍എല്ലിന്‍റെ 1999 രൂപ റീച്ചാര്‍ജാണ് 365 ദിവസത്തെ വാലിഡിറ്റിയോടെ വരുന്ന ഒരു പാക്കേജ്. ബിഎസ്എന്‍എല്ലിന്‍റെ 1999 രൂപ റീച്ചാര്‍ജ് പ്ലാനിന് വാലിഡിറ്റി 365 ദിവസമാണ്. അതായത് ഒരു വര്‍ഷം ഈ പ്ലാനിന്‍റെ ആനുകൂല്യങ്ങള്‍ ഉപയോക്താക്കള്‍ക്ക് നേടാം. ബിഎസ്എന്‍എല്ലിന്‍റെ മറ്റ് മെഗാ പ്ലാനുകള്‍ പോലെ 1999 രൂപ റീച്ചാര്‍ജിലും

Continue Reading
Health Kerala Kerala Mex Kerala mx
0 min read
43

ലൈസോസോമൽ രോഗം ബാധിച്ച കുഞ്ഞുങ്ങൾക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

February 17, 2025
0

തിരുവനന്തപുരം : തിരുവനന്തപുരം എസ്.എ.ടി. സെന്റർ ഓഫ് എക്സലൻസിന്റെ ഭാഗമായി ലൈസോസോമൽ സ്റ്റോറേജ് ബാധിതരായ കുഞ്ഞുങ്ങൾക്കായി പ്രത്യേക മെഡിക്കൽ ക്യാമ്പ് തിരുവനന്തപുരം ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ സംഘടിപ്പിച്ചു. ഗോഷർ, പോംപേ, ഹണ്ടർ, ഹർലർ തുടങ്ങിയ അപൂർവ രോഗങ്ങൾ ബാധിച്ച കുട്ടികളുടെ പ്രത്യേക ക്യാമ്പാണ് സംഘടിപ്പിച്ചത്. ഈ കുഞ്ഞുങ്ങളുടെ ആരോഗ്യനില വിലയിരുത്തി തുടർ ചികിത്സയ്ക്കായാണ് അന്താരാഷ്ട്ര അപൂർവ രോഗ ദിനത്തോടനുബന്ധിച്ച് ക്യാമ്പ് സംഘടിപ്പിച്ചത്. പീഡിയാട്രിക്സ്, ഇ.എൻ.ടി, ജനറ്റിക്സ്, സൈക്കോളജി, ഡെവലപ്മെന്റൽ തെറാപ്പി

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
59

ബാഫ്റ്റയിൽ നിരാശ; ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റി’ന് പുരസ്‌കാരമില്ല

February 17, 2025
0

പായല്‍ കപാഡിയ സംവിധാനം ചെയ്ത ‘ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റ്’ എന്ന ചിത്രത്തിന് ഇംഗ്ലീഷ് ഇതര ഭാഷാ വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള ബാഫ്റ്റ പുരസ്‌കാരം ലഭിച്ചില്ല. ഫ്രഞ്ച് സിനിമ ‘എമിലിയ പെരസിനാണ്’ ഈ പുരസ്‌കാരം ലഭിച്ചത്. ഞായറാഴ്ചയാണ് ലണ്ടനില്‍ ബാഫ്റ്റ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. ആഡ്രിയന്‍ ബ്രോഡിയും മൈക്കി മാഡിസണും ബാഫ്റ്റ ഫിലിം അവാര്‍ഡില്‍ മികച്ച നടനും നടിയുമായി. ദി ബ്രൂട്ടലിസ്റ്റിലെ ഹംഗേറിയന്‍-ജൂത വാസ്തുശില്പിയായി അഭിനയിച്ചതിന് അഡ്രിയന്‍ മികച്ച

Continue Reading
Ernakulam Kerala Kerala Mex Kerala mx
0 min read
44

ജനപ്രതിനിധി എന്ന നിലയിൽ ആത്മസംതൃപ്തി നൽകുന്ന പ്രവർത്തനമാണ് “ഒപ്പം മെഡിക്കൽ ക്യാമ്പ്” ; പി. രാജീവ്‌

February 17, 2025
0

എറണാകുളം : ജനപ്രതിനിധി എന്ന നിലയിൽ ഏറ്റവും ആത്മസംതൃപ്തി നൽകുന്ന പ്രവർത്തനമാണ് ഒപ്പം മെഡിക്കൽ ക്യാമ്പ് എന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. കളമശ്ശേരി മണ്ഡലത്തിൽ മന്ത്രിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഒപ്പം മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങിൽ ആധ്യക്ഷം വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ മൂന്ന് തവണ നടന്ന ക്യാമ്പുകളിലായി 23000 പേർക്ക് ചികിത്സ ഉറപ്പാക്കാൻ സാധിച്ചു. ഇതുവരെ നടന്നതിൽ ഏറ്റവും ആളുകൾ രജിസ്റ്റർ ചെയ്യുന്ന ക്യാമ്പായി മാറിയിരിക്കുകയാണ് കുന്നുകരയിൽ ഇന്ന്

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
41

കു​ടും​ബ​വ​ഴ​ക്കി​നി​ടെ ര​ണ്ട് പേ​ർ​ക്ക് വെ​ട്ടേ​റ്റു

February 17, 2025
0

തി​രു​വ​ന​ന്ത​പു​രം: പോ​ത്ത​ൻ​കോ​ട് കു​ടും​ബ​വ​ഴ​ക്കി​നി​ടെ ര​ണ്ട് പേ​ർ​ക്ക് വെ​ട്ടേ​റ്റു. പ​ന്ത​ല​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ രാ​ജേ​ഷി​നും മ​ഹേ​ഷി​നും ആ​ണ് വെ​ട്ടേ​റ്റ​ത്. വെ​ട്ടേ​റ്റ ഇ​രു​വ​രേ​യും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചാ​രും​മൂ​ട് സ്വ​ദേ​ശി കൊ​ച്ചു​മോ​ൻ ആ​ണ് രാ​ജേ​ഷി​നെ​യും മ​ഹേ​ഷി​നേ​യും വെ​ട്ടി​യ​ത്.

Continue Reading
Kerala Kerala Mex Kerala mx Palakkad
1 min read
58

പാ​ല​ക്കാ​ട് ജി​ല്ലാ വ​നി​താ-​ശി​ശു ആ​ശു​പ​ത്രി​യി​ൽ തീ​പ്പി​ടി​ത്തം

February 17, 2025
0

പാ​ല​ക്കാ​ട്: ജി​ല്ലാ ആ​ശു​പ​ത്രി​ക്കു സ​മീ​പ​ത്തെ വ​നി​താ-​ശി​ശു ആ​ശു​പ​ത്രി​യി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി തീ​പ്പി​ടി​ത്തം. രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ വാ​ർ​ഡി​നു സ​മീ​പ​മാ​ണു തീ​പ്പി​ടി​ത്ത​മു​ണ്ടാ​യ​ത്. ആ​ശു​പ​ത്രി​യി​ലേ​ക്ക് ഉ​യ​ർ​ന്ന ശേ​ഷി​യി​ലു​ള്ള വൈ​ദ്യു​തി​യെ​ത്തി​ക്കു​ന്ന ഹൈ​ടെ​ൻ​ഷ​ൻ ട്രാ​ൻ​സ്ഫോ​ർ​മ​റി​ന്‍റെ ബ്രേ​ക്ക​റി​നു തീ ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​രും കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​രും പ​റ​ഞ്ഞു. വൈ​ദ്യു​തി​ബ​ന്ധം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടു. തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു ന​വ​ജാ​ത​ശി​ശു​ക്ക​ളെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി തീ​യ​ണ​ച്ച​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി.

Continue Reading