Business Kerala Kerala Mex Kerala mx
1 min read
46

സംസ്ഥാനത്ത് സ്വർണ വില കൂടി

February 17, 2025
0

കൊ​ച്ചി: സംസ്ഥാനത്ത് സ്വർണ വില കൂടി. പ​വ​ന് 400 രൂ​പ​യും ഗ്രാ​മി​ന് 50 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ, ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 63,520 രൂ​പ​യി​ലും ഗ്രാ​മി​ന് 7,940 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. 18 കാ​ര​റ്റ് സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 40 രൂ​പ വ​ര്‍​ധി​ച്ച് 6,535 രൂ​പ​യി​ലെ​ത്തി. അ​തേ​സ​മ​യം, വെ​ള്ളി നി​ര​ക്കും കൂ​ടി. ഒ​രു ഗ്രാം ​സാ​ധാ​ര​ണ വെ​ള്ളി​ക്ക് ഒ​രു​രൂ​പ കൂ​ടി 107 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ഹാ​ള്‍​മാ​ര്‍​ക്ക് വെ​ള്ളി​യു​ടെ വി​ല

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
46

ബാറിൽ സംഘർഷം ; യുവാവിന്റെ തലയോട്ടി അടിച്ചു തകർത്തു

February 17, 2025
0

തൃശൂർ : തൃശൂർ പെരുമ്പിലാവിൽ ബാറിൽ സംഘർഷം. ആക്രമണത്തിൽ യുവാവിന്റെ തലയോട്ടി അടിച്ചു തകർത്തു. കരിക്കാട് ചോല സ്വദേശി ഷെക്കീറിനാണ് മർദ്ദനമേറ്റത്. കെആർ ബാറിൽ ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം ഉണ്ടായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് മർദനമേറ്റ പെരുമ്പിലാവ് കരിക്കാട് ചോല സ്വദേശി ഷെക്കീർ. ബാറിലെ സെക്യൂരിറ്റി ജീവനക്കാരാണ് ഹോക്കി സ്റ്റിക്ക് പോലുള്ള വടി കൊണ്ട് യുവാവിനെ ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചത്. ബാറിൽ വെച്ച് യുവാക്കൾ തമ്മിൽ

Continue Reading
Cinema Kerala Kerala Mex Kerala mx
0 min read
66

പീഡനക്കേസിൽ സിദ്ദിഖ് കുറ്റക്കാരനെന്ന് പൊലീസ് ; നടനെതിരെ കുറ്റപത്രം

February 17, 2025
0

തിരുവനന്തപുരം : പീഡനക്കേസിൽ നടൻ സിദ്ദിഖ് കുറ്റക്കാരനെന്ന് പൊലീസ്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചു. അനുമതി ലഭിച്ചാൽ അന്വേഷണസംഘം കുറ്റപത്രം കോടതിയിൽ സമർപ്പിക്കും.പ്രത്യേക അന്വേഷണ സംഘമാണ് കുറ്റപത്രം തയ്യാറാക്കിയത്. കുറ്റപത്രത്തിലെ വിശദംശങ്ങൾ……… 2016 ജനുവരി 28 ന് തിരുവനന്തപുരം മസ്കോട് ഹോട്ടലിൽ വെച്ചാണ് പീഡനം നടന്നത്. യുവനടി ഹോട്ടലിൽ എത്തിയ ദൃശ്യങ്ങളും, സാക്ഷി മൊഴികളും ഉണ്ട്. പീഡിപ്പിക്കപ്പെട്ട ശേഷം യുവതി എറണാകുളത്ത് ചികിത്സ തേടിയെന്നതിന് തെളിവ് ലഭിച്ചു.

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
43

താ​നൂ​രി​ലെ യു​വാ​വി​ന്‍റെ മ​ര​ണം കൊ​ല​പാ​ത​കം ; പ്ര​തി അ​റ​സ്റ്റി​ൽ

February 17, 2025
0

മ​ല​പ്പു​റം: താ​നൂ​രി​ലെ യു​വാ​വി​ന്‍റെ ദു​രു​ഹ മ​ര​ണം കൊ​ല​പാ​ത​കം. തി​രൂ​ർ ന​ടു​വി​ല​ങ്ങാ​ടി സ്വ​ദേ​ശി അ​ബ്ദു​ല്‍ ക​രീ​മി​നെ മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ഞ്ചു​ടി സ്വ​ദേ​ശി ഹു​സൈ​ൻ അറസ്റ്റിൽ. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് അ​ബ്ദു​ല്‍ ക​രീ​മി​നെ നി​റ​മ​രു​തൂ​ര്‍ മ​ങ്ങാ​ട്ടെ താ​മ​സി​ക്കു​ന്ന മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.അ​ബ്ദു​ല്‍ ക​രീ​മി​ന്‍റെ ക​ഴു​ത്തി​ല്‍ പാ​ട് ക​ണ്ട​തോ​ടെ​യാ​ണ് കൊ​ല​പാ​ത​ക​മാ​ണെ​ന്ന സൂ​ച​ന​യി​ലേ​ക്ക് പോ​ലീ​സ് എ​ത്തി​യ​ത്. ക​രീ​മി​ന്‍റെ ത​ല​യി​ല്‍ ഇ​ടി​യേ​റ്റ​താ​യി ഇ​ന്‍​ക്വ​സ്റ്റി​ലും ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഹു​സൈ​ൻ പി​ടി​യി​ലാ​യ​ത്. ഹു​സൈ​ന്‍റെ

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
55

എം​ഡി​എം​എ​യു​മാ​യി യു​വ​തി അ​ട​ക്കം ര​ണ്ടു പേ​ർ പി​ടി​യി​ൽ

February 17, 2025
0

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ക​ല്ല​മ്പ​ല​ത്ത് എം​ഡി​എം​എ​യു​മാ​യി യു​വ​തി അ​ട​ക്കം ര​ണ്ടു പേ​ർ പി​ടി​യി​ൽ.വ​ർ​ക്ക​ല താ​ന്നി​മൂ​ട് സ്വ​ദേ​ശി​ക​ളാ​യ ദീ​പു (25), അ​ഞ്ജ​ന (30) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. 25 ഗ്രാം ​എം​ഡി​എംഎ ഇ​വ​രു​ടെ​പ​ക്ക​ൽ ​നി​ന്ന് ക​ണ്ടെ​ടു​ത്തു. ബം​ഗളൂ​രു​വി​ൽ നി​ന്നും വ​ന്ന ടൂ​റി​സ്റ്റ് ബ​സി​ൽ ക​ല്ല​മ്പ​ല​ത്ത് ഇ​റ​ങ്ങി വ​ർ​ക്ക​ല​യ്ക്ക് പോ​കാ​ൻ നി​ൽ​ക്ക​വേ​യാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ദീ​പു​വി​ന്‍റെ പെ​ൺ സു​ഹൃ​ത്താ​യ അ​ഞ്ജ​ന​യാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​യ​തി​ന്‍റെ മു​ഖ്യ ആ​സൂ​ത്ര​ക എ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
57

പെ​രി​യ കേ​സ് പ്ര​തി​ക​ൾ​ക്ക് പ​രോ​ൾ ന​ൽ​കാ​ൻ നീ​ക്കം

February 17, 2025
0

കാ​സ​ർ​ഗോ​ഡ്: പെ​രി​യ കേ​സ് പ്ര​തി​ക​ൾ​ക്ക് പ​രോ​ൾ ന​ൽ​കാ​ൻ നീ​ക്കം. ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ട് ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന എ​ട്ടാം പ്ര​തി സു​ഭീ​ഷ്, പ​തി​ന​ഞ്ചാം പ്ര​തി സു​രേ​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് പ​രോ​ളി​ന് അ​പേ​ക്ഷ ന​ൽ​കി​യ​ത്. അ​പേ​ക്ഷ​യി​ൽ ജ​യി​ൽ അ​ധി​കൃ​ത​ർ പോ​ലീ​സി​ന്‍റെ റി​പ്പോ​ർ​ട്ട് തേ​ടി. അ​തേ​സ​മ​യം പ്ര​തി​ക​ള്‍ ര​ണ്ട് വ​ര്‍​ഷം ത​ട​വ് പൂ​ര്‍​ത്തി​യാ​ക്കി​യെ​ന്നം നി​യ​മ​പ്ര​കാ​രം ഇ​വ​ര്‍ പ​രോ​ളി​ന് അ​ര്‍​ഹ​രെ​ന​ന്നു​മാ​ണ് ക​ണ്ണൂ​ര്‍ ജ​യി​ല്‍ സൂ​പ്ര​ണ്ടി​ന്റെ വി​ശ​ദീ​ക​ര​ണം. 2019 ഫെ​ബ്രു​വ​രി 17ന് ​രാ​ത്രി 7.45ന് ​പെ​രി​യ

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
41

ശ്രീ​കാ​ര്യ​ത്ത് പ​തി​നൊ​ന്നു​കാ​രി വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രിച്ചു

February 17, 2025
0

തി​രു​വ​ന​ന്ത​പു​രം: ശ്രീ​കാ​ര്യം പൗ​ഡി​കോ​ണ​ത്ത് പ​തി​നൊ​ന്നു​കാ​രി​യെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രിച്ചു. ജ​ന​ലി​ൽ കെ​ട്ടി​യ റി​ബ​ൺ ക​ഴു​ത്തി​ൽ കു​രു​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. കു​ട്ടി​ക​ൾ ക​ളി​ക്കു​ന്ന​തി​നി​ട​യി​ൽ അ​ബ​ദ്ധ​ത്തി​ൽ റി​ബ​ൺ ക​ഴു​ത്തി​ൽ കു​രു​ങ്ങി​യ​താ​കാ​മെ​ന്നാ​ണ് നി​ഗ​മ​നം.ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം നടന്നത്. ഈ ​സ​മ​യം മാ​താ​പി​താ​ക്ക​ള്‍ വീ​ട്ടി​ലി​ല്ലാ​യി​രു​ന്നു. ഇ​ള​യ കു​ട്ടി വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സ​മീ​പ​വാ​സി​ക​ളെ​ത്തി കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മരണം സംഭവിച്ചു.

Continue Reading
Kannur Kerala Kerala Mex Kerala mx
1 min read
45

കാ​ട്ടു​പ​ന്നി സ്കൂ​ട്ട​റി​ലി​ടി​ച്ചു ; മൂന്ന് പേർക്ക് പരിക്കേറ്റു 

February 17, 2025
0

ക​ണ്ണൂ​ര്‍: കാ​ട്ടു​പ​ന്നി സ്കൂ​ട്ട​റി​ലി​ടി​ച്ച് ഏ​ഴ് വ​യ​സു​കാ​രി​ക്കും മാ​താ​പി​താ​ക്ക​ൾ​ക്കും പ​രി​ക്ക്. മാ​ലൂ​ര്‍ തോ​ല​മ്പ്ര സ്വ​ദേ​ശി​ക​ളാ​യ കെ.​എ​ല്‍. സു​ധീ​ഷ്, ഭാ​ര്യ വി​ജി, മ​ക​ള്‍ സ്‌​നേ​ഹ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​നി​യെ തു​ട​ര്‍​ന്ന് കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ കാ​ണി​ച്ച് മ​ട​ങ്ങിവരുന്നതിനിടെയാണ് സ്‌​കൂ​ട്ട​റി​ല്‍ കാ​ട്ടു​പ​ന്നി ഇ​ടി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 8.45-ന് ​തെ​രു​വ​ത്ത് വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. പി​ന്നാ​ലെ ഇ​വ​രെ ക​ണ്ണൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സ​നേ​ഹ​യു​ടെ ത​ല​ക്കും ക​ണ്ണി​നും പ​രി​ക്കേ​റ്റു. ഒ​രു പ​ല്ലും പോ​യി. വി​ജി​യു​ടെ ക​ണ്ണി​നും മു​ഖ​ത്തു​മാ​ണ് പ​രി​ക്കേ​റ്റ​ത്.

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
41

സം​സ്ഥാ​ന​ത്ത് ഉ​യ​ര്‍​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ് ; ഉ​ഷ്ണ​ത​രം​ഗ സാ​ധ്യ​ത

February 17, 2025
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്. ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ സാ​ധാ​ര​ണ​യെ​ക്കാ​ൾ ര​ണ്ടു മു​ത​ൽ മൂ​ന്നു ഡി​ഗ്രി വ​രെ താ​പ​നി​ല ഉ​യ​രാ​ൻ സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. ഉ​യ​ർ​ന്ന താ​പ​നി​ല​യും ഈ​ർ​പ്പ​മു​ള്ള വാ​യു​വും കാ​ര​ണം ചൂ​ടും അ​സ്വ​സ്ഥ​ത​യു​മു​ള്ള കാ​ലാ​വ​സ്ഥ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു. സം​സ്ഥാ​ന​ത്ത് ഉ​ഷ്ണ​ത​രം​ഗ സാ​ധ്യ​ത ഉ​ള്ള​തി​നാ​ൽ പൊ​തു​ജ​ന​ങ്ങ​ളോ​ട് ജാ​ഗ്ര​ത പാ​ലി​ക്കണം. ഉ​യ​ർ​ന്ന ചൂ​ട് സൂ​ര്യാ​ഘാ​തം, സൂ​ര്യാ​ത​പം, നി​ർ​ജ​ലീ​ക​ര​ണം തു​ട​ങ്ങി നി​ര​വ​ധി ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കും. ഈ

Continue Reading
Idukki Kerala Kerala Mex Kerala mx
1 min read
56

ഇ​ടു​ക്കി​യി​ല്‍ കാ​ര്‍ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം ; ഒരു മരണം

February 17, 2025
0

ഇ​ടു​ക്കി: ഈ​ട്ടി​ത്തോ​പ്പി​ല്‍ കാ​ര്‍ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു. കാ​റ്റാ​ടി​ക്ക​വ​ല പ്ലാ​മൂ​ട്ടി​ല്‍ മേ​രി എ​ബ്ര​ഹാം ആ​ണ് മരണപ്പെട്ടത്. മേ​രി​യു​ടെ മ​ക​ന്‍ ഷി​ന്‍റോ, ഭാ​ര്യ, ഇ​വ​രു​ടെ ര​ണ്ട് മ​ക്ക​ള്‍ എ​ന്നി​വ​ര്‍​ക്ക് പ​രി​ക്കു​ണ്ട്. ഇ​തി​ല്‍ ഒ​രു കു​ട്ടി​യു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഞാ​യ​റാ​ഴ്ച രാ​ത്രി 11:30ഓ​ടെ​യാ​ണ് അപകടം ഉണ്ടായത്. ഇ​വ​രു​ടെ പ​ഴ​യ വീ​ട്ടി​ല്‍ പോ​യി മ​ട​ങ്ങി​വ​രു​മ്പോ​ഴാ​ണ് അ​പ​ക​ടം. നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

Continue Reading