Kerala Kerala Mex Kerala mx Pathanamthitta
1 min read
70

കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ക​ട​ത്തി​ക്കൊ​ണ്ടു‌​പോ​കാ​ന്‍ ശ്ര​മം ; യു​വാ​വ് അ​റ​സ്റ്റി​ല്‍

February 17, 2025
0

പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡി​ല്‍ ​നി​ന്ന് മ​ദ്യ​ല​ഹ​രി​യി​ല്‍ ബ​സ് ക​ട​ത്തി​ക്കൊ​ണ്ട് പോ​കാ​ന്‍ ശ്ര​മി​ച്ച​യാ​ള്‍ അ​റ​സ്റ്റി​ല്‍. മ​ല്ല​പ്പ​ള്ളി ആ​ഞ്ഞി​ലി​ത്താ​നം സ്വ​ദേ​ശി ജെബി​ന്‍(34) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം നടന്നത്. തി​രു​വ​ല്ല-​മ​ല്ല​പ്പ​ള്ളി റൂ​ട്ടി​ലോ​ടാ​ന്‍ ത​യാ​റാ​ക്കി​യി​ട്ടി​രു​ന്ന ഓ​ര്‍​ഡി​ന​റി ബ​സി​ല്‍ ക​യ​റി​യ ഇ​യാ​ള്‍ ബ​സ് സ്റ്റാ​ര്‍​ട്ട് ചെ​യ്യു​ക​യാ​യി​രു​ന്നു. പോ​ലീ​സ് എ​ത്തി​യി​ട്ട് പോ​ലും സ്റ്റി​യ​റിം​ഗി​ല്‍​ നി​ന്ന് പി​ടി​വി​ടാ​ന്‍ ഇ​യാ​ള്‍ ത​യാ​റാ​യി​ല്ല. ഏ​റെ പ്ര​യാ​സ​പ്പെ​ട്ടാ​ണ് പോ​ലീ​സും നാ​ട്ടു​കാ​രും ജീ​വ​ന​ക്കാ​രും ചേ​ര്‍​ന്ന് ഇ​യാ​ളെ പുറത്തിറക്കിയത്. മോ​ഷ​ണ​ക്കു​റ്റം ചു​മ​ത്തി

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
60

ശ​ശി ത​രൂ​രി​ന്‍റെ നി​ല​പാ​ട് വ​സ്തു​താ​പ​ര​മാ​ണെ​ന്ന് ടി.​പി. രാ​മ​കൃ​ഷ്ണ​ൻ

February 17, 2025
0

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ വ്യ​വ​സാ​യ അ​ന്ത​രീ​ക്ഷ​ത്തെ പ്ര​കീ​ർ​ത്തി​ച്ച ശ​ശി ത​രൂ​രി​ന്‍റെ നി​ല​പാ​ട് വ​സ്തു​താ​പ​ര​മാ​ണെ​ന്ന് എ​ൽ​ഡി​എ​ഫ്‌ ക​ൺ​വീ​ന​ർ ടി.​പി. രാ​മ​കൃ​ഷ്ണ​ൻ. ലേ​ഖ​നം ക​ണ​ക്കു​ക​ൾ ബോ​ധ്യ​പ്പെ​ട്ട ശേ​ഷം ത​രൂ​ർ എ​ഴു​തി​യാ​താ​ണെ​ന്നും കോ​ൺ​ഗ്ര​സ് ഇ​ത് അം​ഗീ​ക​രി​ക്കാ​ൻ ത​യാ​റ​ല്ലെ​ന്നും അ​ദ്ദേ​ഹം വിമർശിച്ചു. ടി.​പി. രാ​മ​കൃ​ഷ്ണ​ന്റെ പ്രതികരണം…. കേ​ര​ളം അ​ഭൂ​ത​പൂ​ർ​വ​മാ​യ വി​ക​സ​നം കൈ​വ​രി​ക്കു​ക​യാ​ണ്. കേ​ര​ളം ചെ​റു​കി​ട സം​രം​ഭ​ങ്ങ​ളെ വ​ള​ർ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ത​രൂ​രി​ന്‍റെ പ്ര​തി​ക​ര​ണം. പ്ര​തി​പ​ക്ഷ നേ​താ​വ് വി​ക​സ​ന​കാ​ര്യ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം നി​ർ​വ​ഹി​ക്കു​ന്നി​ല്ല. യാ​ഥാ​ർ​ഥ്യ​ങ്ങ​ളെ പ്ര​തി​പ​ക്ഷം അം​ഗീ​ക​രി​ക്കാ​ൻ ത​യാ​റാ​വു​ന്നി​ല്ല. ത​രൂ​രി​ന്‍റെ

Continue Reading
Kerala Kerala Mex Kerala mx World
1 min read
68

ഗാ​സ​യി​ൽ ന​ര​ക​ത്തി​ന്‍റെ വാ​തി​ലു​ക​ൾ തു​റ​ക്കു​മെ​ന്ന് നെ​ത​ന്യാ​ഹു

February 17, 2025
0

ജെ​റു​സ​ലേം: ബ​ന്ദി​ക​ളെ തി​രി​കെ അ​യ​ച്ചി​ല്ലെ​ങ്കി​ൽ ഗാ​സ​യി​ൽ ന​ര​ക​ത്തി​ന്‍റെ വാ​തി​ലു​ക​ൾ തു​റ​ക്കു​മെ​ന്ന് ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. ഗാ​സ​യി​ല്‍ ഹ​മാ​സി​നെ​തി​രേ ഇ​സ്ര​യേ​ലും അ​മേ​രി​ക്ക​യും സം​യു​ക്ത ന​ട​പ​ടി ആ​ലോ​ചി​ക്കു​ന്നു.യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ര്‍​ക്കോ റൂ​ബി​യോ​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷം ന​ട​ത്തി​യ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ലാ​ണ് നെ​ത​ന്യാ​ഹു​വി​ന്‍റെ പ​രാ​മ​ര്‍​ശം. നെ​ത​ന്യാ​ഹുവിന്റെ പ്ര​സ്താ​വ​ന…. ത​ങ്ങ​ൾ​ക്ക് പൊ​തു​വാ​യ ഒ​രു ത​ന്ത്ര​മു​ണ്ട്. ഈ ​ത​ന്ത്ര​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ളു​മാ​യി എ​പ്പോ​ഴും പ​ങ്കി​ടാ​ൻ ക​ഴി​യി​ല്ല. അ​വ​ര്‍ ഒ​ന്നൊ​ഴി​യാ​തെ എ​ല്ലാ ബ​ന്ദി​ക​ളെ​യും മോ​ചി​പ്പി​ച്ചി​ല്ലെ​ങ്കി​ല്‍ ഗാ​സ​യി​ല്‍ ന​ര​ക​ത്തി​ന്‍റെ

Continue Reading
Kerala Kerala Mex Kerala mx World
0 min read
59

മാലിയിൽ ഖനി ഇടിഞ്ഞ് 48 മരണം

February 17, 2025
0

ബാ​​​മ​​​ക്കോ: ആ​​​ഫ്രി​​​ക്ക​​​യി​​​ലെ മാ​​​ലി​​​യി​​​ൽ അ​​​ന​​​ധി​​​കൃ​​​ത ഖ​​​ന​​​ന​​​ത്തി​​​നി​​​ടെ മ​​​ണ്ണി​​​ടി​​​ഞ്ഞ് 48 പേ​​​ർ മ​​​രി​​​ച്ചു. മരണപ്പെട്ടതിൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും സ്ത്രീക​​​ളാ​​​ണ്. പ​​​ടി​​​ഞ്ഞാ​​​റ​​​ൻ പ​​​ട്ട​​​ണ​​​മാ​​​യ കെ​​​യി​​​യേ​​​ബ​​​യ്ക്കു സ​​​മീ​​​പം ശ​​​നി​​​യാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു ദു​​​ര​​​ന്തം ഉണ്ടായത്. ചൈ​​​നീ​​​സ് കമ്പനി ഉ​​​പേ​​​ക്ഷി​​​ച്ച ഖ​​​നി​​​യി​​​ൽ സ്വ​​​ർ​​​ണം തേ​​ടി​​​യി​​​റ​​​ങ്ങി​​​യ​​​വ​​​രാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്.സ്ത്രീ​​​ക​​​ളു​​​ടെ കൂ​​​ട്ടം ഖ​​​നി​​​ക്കു​​​ള്ളി​​​ൽ ക​​​ട​​​ന്ന​​​പ്പോ​​​ൾ മ​​​ണ്ണ് ഇടി​​​ഞ്ഞു​​​വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു.

Continue Reading
Kerala Kerala Mex Kerala mx World
1 min read
63

മൗറീഷ്യസിൽ മുൻ പ്രധാനമന്ത്രി അറസ്റ്റിൽ

February 17, 2025
0

പോ​​​ർ​​​ട്ട് ലൂ​​​യി​​​സ്: മൗ​​​റീ​​​ഷ്യ​​​സി​​​ലെ ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​നാ​​​യ മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ്ര​​​വി​​​ന്ദ് ജഗന്നാഥി​​​നെ അറസ്റ്റ് ചെയ്‌തു. പ​​​ണം​​​വെ​​​ളു​​​പ്പി​​​ക്ക​​​ൽ കേ​​​സി​​​ൽ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​താ​​​യി സാമ്പത്തിക കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന ക​​​മ്മീ​​​ഷ​​​ൻ അ​​​റി​​​യി​​​ച്ചു. നേ​​​ര​​​ത്തേ പ്ര​​​വി​​​ന്ദി​​​ന്‍റെ വ​​​സ​​​തി​​​യി​​​ല​​​ട​​​ക്കം ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ 11.4 ല​​​ക്ഷം മൗ​​​റീ​​​ഷ്യ​​​സ് രൂ​​​പ (24 ല​​​ക്ഷം ഡോ​​​ള​​​ർ) ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.മു​ൻ പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ അ​നി​രു​ദ്ധ് ജ​ഗ​ന്നാ​ഥി​ന്‍റെ മ​ക​നാ​യ പ്ര​വി​ന്ദ് 2017 മു​ത​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​ർ വ​രെ​യാ​ണു ഭ​രി​ച്ച​ത്.

Continue Reading
Kerala Kerala Mex Kerala mx World
1 min read
63

ലാവ്റോവും റൂബിയോയും ചർച്ച നടത്തി

February 17, 2025
0

മോ​​​സ്കോ: യു​​​എ​​​സ് സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി മാ​​​ർ​​​ക്കോ റൂ​​​ബി​​​യോ​​​യും റ​​​ഷ്യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി സെ​​​ർ​​​ജി ലാ​​​വ്റോ​​​വും ശ​​​നി​​​യാ​​​ഴ്ച  ച​​​ർ​​​ച്ച ന​​​ട​​​ത്തി.ഫോ​​​ണി​​​ലൂടെയാണ് ഇരുവരും ചർച്ച നടത്തിയത്. പ​​​തി​​​വാ​​​യി ബ​​​ന്ധം പു​​​ല​​​ർ​​​ത്താ​​​ൻ ഇ​​​രു​​​വ​​​രും തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി റ​​​ഷ്യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു. ഉ​​​പ​​​രോ​​​ധ​​​ങ്ങ​​​ൾ മൂ​​​ലം ത​​​ട​​​സ​​​പ്പെ​​​ട്ട അ​​​മേ​​​രി​​​ക്ക-​​​റ​​​ഷ്യ സ​​​ഹ​​​ക​​​ര​​​ണം വീ​​​ണ്ടെ​​​ടു​​​ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് ഇ​​​രു​​​വ​​​രും സം​​​സാ​​​രി​​​ച്ചു.  

Continue Reading
Kerala Kerala Mex Kerala mx World
1 min read
55

ഇ​​​​​​​ന്ത്യ​​​​​​​ക്കു​​​​​​​ള്ള 2.1 കോടി ഡോളർ യുഎസ് സ​​​​​​​ഹാ​​​​​​​യ​​​​​​​ധ​​​​​​​നം റദ്ദാക്കി

February 17, 2025
0

ന്യൂ​​​​​​​യോ​​​​​​​ർ​​​​​​​ക്ക്: ബോ​​​​​​​ധ​​​​​​​വ​​​​​​​ത്ക​​​​​​​ര​​​​​​​ണ​​​​​​​ത്തി​​​​​​​ലൂ​​​​​​​ടെ വോ​​​​​​​ട്ടിം​​​​​​​ഗ് ശ​​​​​​​ത​​​​​​​മാ​​​​​​​നം ഉ​​​​​​​യ​​​​​​​ർ​​​​​​​ത്തു​​​​​​​ന്ന​​​​​​​തി​​​​​​​ന് ഇ​​​​​​​ന്ത്യ​​​​​​​ക്കു ന​​​​​​​ൽ​​​​​​​കി​​​​​​​യി​​​​​​​രു​​​​​​​ന്ന 2.1 കോടി ഡോ​​​​​​​ള​​​​​​​റി​​​​​​​ന്‍റെ സ​​​​​​​ഹാ​​​​​​​യ​​​​​​​ധ​​​​​​​നം നി​​​​​​​ർ​​​​​​​ത്ത​​​​​​​ലാ​​​​​​​ക്കി​​​​​​​യ​​​​​​​താ​​​​​​​യി ട്രം​​​​​​​പ് ഭ​​​​​​​ര​​​​​​​ണ​​​​​​​കൂ​​​​​​​ടം. ചെ​​​​​​​ല​​​​​​​വു​​​​​​​ചു​​​​​​​രു​​​​​​​ക്ക​​​​​​​ലി​​​​​​​ന്‍റെ ഭാ​​​​​​​ഗ​​​​​​​മാ​​​​​​​യി ഇ​​​​​​​ന്ത്യ​​​​​​​യു​​​​​​​ൾ​​​​​​​പ്പെ​​​​​​​ടെ രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കു​​​​​​​ള്ള സ​​​​​​​മാ​​​​​​​ന​​​​​​​രീ​​​​​​​തി​​​​​​​യി​​​​​​​ലു​​​​​​​ള്ള സ​​​​​​​ഹാ​​​​​​​യം അ​​​​​​​വ​​​​​​​സാ​​​​​​​നി​​​​​​​പ്പി​​​​​​​ക്കാ​​​​​​​ൻ ശ​​​​​​​ത​​​​​​​കോ​​​​​​​ടീ​​​​​​​ശ്വ​​​​​​​ര​​​​​​​ൻ ഇ​​​​​​​ലോ​​​​​​​ൺ മ​​​​​​​സ്കി​​​​​​​ന്‍റെ നേ​​​​​​​തൃ​​​​​​​ത്വ​​​​​​​ത്തി​​​​​​​ലു​​​​​​​ള്ള യു​​​​​​​എ​​​​​​​സ് ഡി​​​​​​​പ്പാ​​​​​​​ർ​​​​​​​ട്ട്മെ​​​​​​​ന്‍റ് ഓ​​​​​​​ഫ് ഗ​​​​​​​വ​​​​​​​ൺ​​​​​​​മെ​​​​​​​ന്‍റ് എ​​​​​​​ഫി​​​​​​​ഷ​​​​​​​ൻ​​​​​​​സിയുടെയാണ് (ഡോ​​​​​​​ജ്) തീ​​​​​​​രു​​​​​​​മാ​​​​​​​നം. നി​​​​​​​കു​​​​​​​തി​​​​​​​ദാ​​​​​​​യ​​​​​​​ക​​​​​​​രു​​​​​​​ടെ നൂ​​​​​​​റു​​​​​​​ക​​​​​​​ണ​​​​​​​ക്കി​​​​​​​ന് ദ​​​​ശ​​​​ല​​​​ക്ഷം ഡോ​​​​ള​​​​ർ ഉ​​​​​​​പ​​​​​​​യോ​​​​​​​ഗി​​​​​​​ച്ചു​​​​​​​ള്ള നി​​​​​​​ര​​​​​​​വ​​​​​​​ധി പ​​​​​​​ദ്ധ​​​​​​​തി​​​​​​​ക​​​​​​​ൾ നി​​​​​​​ർ​​​​​​​ത്ത​​​​​​​ലാ​​​​​​​ക്കി​​​​​​​യ​​​​​​​താ​​​​​​​യി ഡോ​​​​​​​ജ് സ​​​​​​​മൂ​​​​​​​ഹ​​​​​​​മാ​​​​​​​ധ്യ​​​​​​​മ​​​​​​​മാ​​​​​​​യ എ​​​​​​​ക്സി​​​​​​​ലൂ​​​​​​​ടെ അ​​​​​​​റി​​​​​​​യി​​​​​​​ച്ചു.

Continue Reading
Career Kerala Kerala Mex Kerala mx
1 min read
73

പ്രിസം പദ്ധതിയില്‍ കണ്ടൻ്റ് എഡിറ്റര്‍ പാനലിലേക്ക് അപേക്ഷിക്കാം

February 17, 2025
0

ആലപ്പുഴ : ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പ്രിസം പദ്ധതിയില്‍ കണ്ടൻ്റ് എഡിറ്റര്‍ പാനലിലേക്ക് അപേക്ഷിക്കാം. പരമാവധി ഒരു വര്‍ഷ കാലയളവിലേക്കാണ് പാനല്‍ രൂപീകരിക്കുന്നത്. വകുപ്പിൻ്റെ വിവിധ ആവശ്യങ്ങള്‍ക്കായുള്ള വീഡിയോകള്‍ എഡിറ്റ് ചെയ്ത് നല്‍കുക, സോഷ്യല്‍ മീഡിയ പ്രചാരണത്തിന് ആവശ്യമായ വീഡിയോകളും ഷോട്സും എഡിറ്റ് ചെയ്യുക, പ്രിസം അംഗങ്ങള്‍ തയ്യാറാക്കുന്ന വികസന വാര്‍ത്തകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, മറ്റു കണ്ടൻ്റുകള്‍ എന്നിവയുടെ ആര്‍ക്കൈവിംഗ് തുടങ്ങിയവയാണ് ചുമതലകള്‍. യോഗ്യത പ്ലസ് ടുവും വീഡിയോ

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
42

തൊഴിൽ നൽകുന്നതിൽ കേരളം ഇന്ത്യയ്ക്ക് മാതൃക ; മന്ത്രി പി പ്രസാദ്

February 17, 2025
0

ആലപ്പുഴ : തൊഴിൽ നൽകുന്നതിൽ കേരളം ഇന്ത്യയ്ക്ക് മാതൃകയാണെന്ന് കാർഷിക വികസന, കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. വിജ്ഞാന ആലപ്പുഴ മെഗാതൊഴിൽമേളയിൽ ജോലി ഉത്തരവുകള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ജനസംഖ്യയുടെയും വിസ്ത‍ൃതിയുടെയും കാര്യത്തിൽ ഇന്ത്യയിൽ പിന്നിലാണ് കേരളം. എന്നാൽ പബ്ലിക് സർവീസ് കമ്മീഷൻ വഴി ഏറ്റവും കൂടുതൽ തൊഴിൽ നൽകുന്ന സംസ്ഥാനം കേരളമാണ്. പി.എസ്.സി വഴി തൊഴിൽ നൽകുന്നതിൽ രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട് കേരളം നടത്തുന്ന

Continue Reading
Career Kerala Kerala Mex Kerala mx
1 min read
53

വിജ്ഞാന കേരളം പദ്ധതി തൊഴിലിനാവശ്യമായ തുടര്‍പഠനങ്ങള്‍ ഉറപ്പാക്കും ; സജി ചെറിയാൻ

February 17, 2025
0

ആലപ്പുഴ : യുവാക്കൾക്ക് തൊഴിൽ കൊടുക്കുന്നതിന് മാത്രമല്ല അവരുടെ തുടർപഠനങ്ങൾക്ക് വേദിയൊരുക്കാനും ശോഭനമായ ഭാവിയും സാമ്പത്തിക മുന്നേറ്റവും ഉറപ്പാക്കാനും വിജ്ഞാനകേരളത്തിന്റെ ഭാഗമായ വിജ്ഞാന ആലപ്പുഴ പദ്ധതി വഴിയൊരുക്കുമെന്നും ഫിഷറീസ്, സാംസ്കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ആലപ്പുഴ എസ് ഡി കോളേജിൽ സര്‍ക്കാരിന്റെയും ജില്ലാ പഞ്ചായത്തിൻ്റെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച വിജ്ഞാന ആലപ്പുഴ മെഗാതൊഴില്‍മേളയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നവകേരള സൃഷ്ടിക്ക് കേരളത്തെ

Continue Reading