Career Kerala Kerala Mex Kerala mx
0 min read
80

ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ കോഴ്സുകൾ ആരംഭിക്കുന്നു

February 17, 2025
0

തിരുവനന്തപുരം : കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ കീഴിൽ പ്രവർത്തിക്കുന്ന എൽ.ബി.എസ് സ്‌കിൽ സെന്ററുകളിൽ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ കോഴ്സുകൾ ആരംഭിക്കുന്നു. ക്ലാസ് റൂം പഠനം കൂടാതെ ഹോസ്പിറ്റലുകളിൽ ഇന്റേൺഷിപ്പോടു കൂടി നടത്തുന്ന ഈ കോഴ്സുകളിൽ പ്ലസ് ടു കാർക്ക് ഒരു വർഷം നീണ്ടു നിൽക്കുന്ന ഡിപ്ലോമ കോഴ്സും ഡിഗ്രി കഴിഞ്ഞവർക്ക് ആറു മാസത്തെ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സിനും ചേരാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി 6238553571

Continue Reading
Kerala Kerala Mex Kerala mx Thrissur
1 min read
43

ചരിത്രം രചിച്ച് തൃശൂർ കൾച്ചറൽ ക്യാപിറ്റൽ മാരത്തോൺ

February 17, 2025
0

തൃശൂർ : തൃശ്ശൂരിലെ ആദ്യ ഫുൾ മാരത്തോൺ ഇവൻ്റ് തൃശൂർ കൾച്ചറൽ ക്യാപിറ്റൽ മാരത്തോൺ വിജയകരമായി പൂർത്തിയായി. 42 കിലോമീറ്റർ ഫുൾ മാരത്തോൺ ഇന്നലെ പുലർച്ചെ 3.30ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഫ്ലാഗ് ഓഫ് ചെയ്തു. ഫ്ലാഗ് ഓഫിനെ തുടർന്ന് ഫുൾ മാരത്തോൺ ഓട്ടത്തിൽ പങ്കെടുത്ത കളക്ടർ 4 മണിക്കൂർ 6 മിനിറ്റുകൊണ്ട് വിജയകരമായി ഓട്ടം പൂർത്തിയാക്കി. 21, 10, 5 കിലോമീറ്റർ ഓട്ടമത്സരങ്ങൾ യഥാക്രമം സിറ്റി പോലീസ്

Continue Reading
Kerala Kerala Mex Kerala mx National
1 min read
54

നാ​ലം​ഗ കു​ടും​ബം ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍

February 17, 2025
0

ബം​ഗ​ളൂ​രു: മൈ​സൂ​രി​ല്‍ നാ​ലം​ഗ കു​ടും​ബ​ത്തെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ചേ​ത​ന്‍, അ​മ്മ പ്രി​യം​വ​ദ, ഭാ​ര്യ രൂ​പാ​ലി, മ​ക​ന്‍ കൗ​ശ​ല്‍ എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. മൈ​സൂ​രി​ലെ വി​ശ്വേ​ശ്വ​ര​യ്യ ന​ഗ​റി​ലെ ഒ​രു അ​പ്പാ​ര്‍​ട്ട്മെ​ന്‍റി​ലാ​ണ് സം​ഭ​വം നടന്നത്. ചേ​ത​ന്‍ ഇ​വ​ര്‍​ക്ക് വി​ഷം ന​ല്‍​കി കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം തൂ​ങ്ങി​മ​രി​ച്ച​താ​യാ​ണ് നി​ഗ​മ​നം. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ് മ​ര​ണ​കാ​ര​ണം എ​ന്നെ​ഴു​തി​യ കു​റി​പ്പ് ക​ണ്ടെ​ടു​ത്തി​.

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
51

വ്യ​വ​സാ​യ വ​ള​ർ​ച്ച​യെ​ന്ന​ത് ഊ​തി വീ​ർ​പ്പി​ച്ച ക​ണ​ക്ക് ; വി.​ഡി. സ​തീ​ശ​ൻ

February 17, 2025
0

തി​രു​വ​ന​ന്ത​പു​രം:  ശ​ശി ത​രൂ​രി​ന്‍റെ ലേ​ഖ​ന​ത്തി​ലെ ക​ണ​ക്കു​ക​ൾ ത​ള്ളി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. വ്യ​വ​സാ​യ വ​ള​ർ​ച്ച​യെ​ന്ന​ത് ഊ​തി വീ​ർ​പ്പി​ച്ച ക​ണ​ക്കാ​ണെ​ന്നും ‌തെ​റ്റാ​യ ക​ണ​ക്കു​ക​ൾ കൊ​ണ്ട് ഏ​ച്ചു​കെ​ട്ടു​ക​യാ​ണെ​ന്നും സ​തീ​ശ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. വി.​ഡി. സ​തീ​ശ​ന്റെ പ്രതികരണം…….. തെ​റ്റ് ബോ​ധ്യ​പ്പെ​ടു​ത്തും. കേ​ര​ളം വ്യാ​വ​സാ​യി​ക സൗ​ഹൃ​ദ​മാ​ക്കാ​നു​ള്ള പൂ​ർ​ണ​പി​ന്തു​ന്ന ന​ൽ​കും. ഈ​സ് ഓ​ഫ് ഡൂ​യിം​ഗ് ബി​സി​ന​സ് പ​ട്ടി​ക​യി​ൽ കേ​ര​ളം ഒ​ന്നാ​മ​തെ​ന്ന വാ​ദം തെ​റ്റാ​ണ്. 2021 മു​ത​ൽ ഈ​സ് ഓ​ഫ് ഡൂ​യിം​ഗ് ബി​സി​ന​സ് സൂ​ചി​ക ലോ​ക​ബാ​ങ്ക് നി​ർ​ത്ത​ലാ​ക്കി​.

Continue Reading
Kerala Kerala Mex Kerala mx Thrissur
1 min read
53

ചാ​ല​ക്കു​ടി ബാ​ങ്ക് ക​വ​ർ​ച്ച; പ്ര​തി​യു​ടെ വീ​ട്ടി​ൽ നി​ന്ന് 12 ല​ക്ഷം ക​ണ്ടെ​ടു​ത്തു

February 17, 2025
0

തൃ​ശൂ​ർ: ചാ​ല​ക്കു​ടി പേ​ട്ട ഫെ​ഡ​റ​ൽ ബാ​ങ്കി​ൽ നി​ന്ന് മോ​ഷ്ടി​ച്ച പ​ണം പ്ര​തി റി​ജോ ആ​ന്‍റ​ണി​യു​ടെ വീ​ട്ടി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തു. 12 ല​ക്ഷം രൂ​പ​യാ​ണ് ക​ണ്ടെ​ടു​ത്ത​ത്. ക​ത്തി​യും ഉ​പ​യോ​ഗി​ച്ച വ​സ്ത്ര​വും കൈ​യു​റ​യും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. കി​ട​പ്പു​മു​റി​ക്ക് മു​ക​ളി​ലു​ള്ള ഷെ​ൽ​ഫി​ൽ നി​ന്നാ​ണ് പ​ണം ക​ണ്ടെ​ത്തി​യ​ത്. റി​ജോ​യെ ഇ​ന്ന് പു​ല​ർ​ച്ചെ വീ​ട്ടി​ലെ​ത്തി​ച്ചാ​യി​രു​ന്നു ഇ​വ ക​ണ്ടെ​ത്തി​യ​ത്. അ​തേ​സ​മ​യം റി​ജോ ആ​ന്‍റ​ണി ക​ടം വീ​ട്ടി​യ അ​ന്ന​നാ​ട് സ്വ​ദേ​ശി 2.9 ല​ക്ഷം രൂ​പ തി​രി​കെ പോ​ലീ​സി​നെ ഏ​ൽ​പ്പി​ച്ചു. റി​ജോ

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
49

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നൂറുകണക്കിന് സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി ; വി ശിവൻകുട്ടി

February 17, 2025
0

തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കിഫ്ബി ഫണ്ടിംഗ് വഴി നൂറുകണക്കിന് സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റിയെന്ന് പൊതു വിദ്യാഭ്യാസം തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ചേലോറ ഗവ ഹയർ സെക്കൻഡറി സ്‌കൂളിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാർ സ്‌കൂളുകൾക്ക് ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ നൽകുകയാണ് സർക്കാരിന്റെ പ്രതിബദ്ധത. വിദ്യാഭ്യാസത്തിൽ കേരളം എപ്പോഴും മുൻനിരയിലുണ്ട്. മുൻകാലങ്ങളിൽ രാജ്യത്തിന്റെ പല

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
55

ത​രൂ​ര്‍ പ​റ​ഞ്ഞ​ത് ഉ​ള്ള സ​ത്യം ; അ​ത് വ​ലി​യ ച​ര്‍​ച്ച​യാ​ക്കേ​ണ്ട കാ​ര്യ​മി​ല്ലെന്ന് വെ​ള്ളാ​പ്പ​ള്ളി

February 17, 2025
0

തി​രു​വ​ന​ന്ത​പു​രം: കേ​ര​ളം വ്യ​വ​സാ​യ സൗ​ഹൃ​ദ സം​സ്ഥാ​ന​മാ​ണെ​ന്ന് ത​രൂ​ര്‍ അ​ഭി​പ്രാ​യം പ​റ​ഞ്ഞ​തി​ന് കോ​ണ്‍​ഗ്ര​സു​കാ​ര്‍ കൊ​ടു​വാ​ളു​മാ​യി ഇ​റ​ങ്ങേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന് എ​സ്എ​ന്‍​ഡി​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍. വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്റെ പ്രതികരണം….. ഉ​ള്ള സ​ത്യ​മാ​ണ് ത​രൂ​ര്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​റി​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​റ​ഞ്ഞ​ത്.അ​ത് വ​ലി​യ ച​ര്‍​ച്ച​യാ​ക്കേ​ണ്ട കാ​ര്യ​മി​ല്ല. കാ​ര്യം പ​ഠി​ച്ച് അ​പ​ഗ്ര​ഥി​ച്ച് മ​ന​സി​ലാ​ക്കി​ക്കൊ​ണ്ടാ​ണ് ത​രൂ​ർ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ത​രൂ​ര്‍ രാ​ഷ്ട്രീ​യം നോ​ക്കി അ​ഭി​പ്രാ​യം പ​റ​യു​ന്ന ആ​ള​ല്ല. അ​ദ്ദേ​ഹം യ​ഥാ​ര്‍​ഥ രാ​ഷ്ട്രീ​യ​ക്കാ​ര​നാ​ണെ​ന്നും താ​ന്‍ ക​രു​തു​ന്നി​ല്ല. ത​രൂ​ര്‍

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
59

പെ​രു​മ്പാ​വൂ​രി​ൽ ഓ​ട്ട​ത്തി​നി​ടെ കാ​ർ ക​ത്തി​ന​ശി​ച്ചു

February 17, 2025
0

പെ​രു​മ്പാ​വൂ​ർ: പെ​രു​മ്പാ​വൂ​രി​ൽ ഓ​ട്ട​ത്തി​നി​ടെ കാ​ർ ക​ത്തി​ന​ശി​ച്ചു. എം​സി റോ​ഡി​ൽ ഒ​ക്ക​ൽ ന​മ്പി​ളി ജം​ഗ്ഷ​ന് സ​മീ​പം ഇ​ന്നു പു​ല​ർ​ച്ചെ​യാ​ണ് അപകടം ഉണ്ടായത്. നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു മു​വാ​റ്റു​പു​ഴ ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്നു കാ​റി​നാ​ണ് തീ​പി​ടി​ച്ച​ത്. മൂ​വാ​റ്റു​പു​ഴ പാ​യി​പ്ര സ്വ​ദേ​ശി നി​ഷാ​ദി​ന്‍റേ​താ​ണ് കാ​ർ. പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട് നി​ർ​ത്തി​യ​പ്പോ​ഴാ​ണ് തീ ​ആ​ളി​പ്പ​ട​ർ​ന്ന​ത്. ഉ​ട​ൻ കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ ഇ​റ​ങ്ങി ബാ​ഗു​ക​ൾ എ​ടു​ത്ത് മാ​റ്റി​യ​പ്പോ​ഴേ​ക്കും കാ​ർ പൂ​ർ​ണ​മാ​യും ക​ത്തി. വി​വ​ര​മ​റി​ഞ്ഞ് പെ​രു​മ്പാ​വൂ​രി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് സം​ഘം തീ​യ​ണ​ച്ചു. സം​ഭ​വ​ത്തി​ൽ

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
65

ഏ​ഴ് വ​യ​സു​കാ​ര​നു നേ​രെ പാ​ഞ്ഞ​ടു​ത്ത് തെ​രു​വുനാ​യ്ക്കൂട്ടം

February 17, 2025
0

മ​ല​പ്പു​റം: തെ​ന്ന​ല​യി​ൽ ഏ​ഴ് വ​യ​സു​കാ​ര​നു നേ​രെ പാ​ഞ്ഞ​ടു​ത്ത് തെ​രു​വ് നാ​യ കൂ​ട്ടം. അ​റ​ക്ക​ൽ സ്വ​ദേ​ശി സി​ദ്ദി​ക്കി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് ആ​ശി​റി​നെ​യാ​ണ് നാ​യ​ക്കൂ​ട്ടം ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​ത്. അ​യ​ല്‍​വാ​സി​യു​ടെ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് വീ​ടി​ന്‍റെ കാ​ര്‍ പോ​ര്‍​ച്ചി​ലി​രു​ന്ന നാ​യ്ക്ക​ള്‍ കു​ട്ടി​ക്ക് നേ​രെ പാ​ഞ്ഞ​ടു​ത്ത​ത്. ഇ​തോ​ടെ ഭ​യ​ന്ന് നി​ല​വി​ളി​ച്ചോ​ടി​യ കു​ട്ടി അ​ടു​ക്ക​ള ഭാ​ഗ​ത്തേ​ക്കാ​ണ് ഓ​ടി​.അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന സ്ത്രീ​ക​ള്‍ ബ​ഹ​ളം​വ​ച്ച​തോ​ടെ നാ​യ്ക്ക​ള്‍ പി​ന്തി​രി​യു​ക​യാ​യി​രു​ന്നു.

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
66

ശ​ശി ത​രൂ​ർ പാ​ർ​ട്ടി​ക്ക് വി​ധേ​യ​നാ​ക​ണ​മെ​ന്ന് കെ.​ മു​ര​ളീ​ധ​ര​ൻ

February 17, 2025
0

തി​രു​വ​ന​ന്ത​പു​രം: ഇ​ട​ത് സ​ർ​ക്കാ​രി​ന്‍റെ വ്യ​വ​സാ​യ ന​യ​ങ്ങ​ളെ പ്ര​ശം​സി​ച്ച ശ​ശി ത​രൂ​രി​നെ വി​മ​ർ​ശി​ച്ച് കെ. ​മു​ര​ളീ​ധ​ര​ൻ. കെ.​ മു​ര​ളീ​ധ​ര​ന്റെ പ്രതികരണം… പാ​ർ​ട്ടി​യു​ടെ ന​യ​ത്തി​നെ ത​ള്ളി​ക്കൊ​ണ്ട് നേ​താ​ക്ക​ൾ​ക്ക് എ​ല്ലാ കാ​ര്യ​ത്തി​ലും വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യം പ​റ​യാ​നാ​കി​ല്ല.ത​രൂ​രി​ന്‍റെ ന​ട​പ​ടി അ​ച്ച​ട​ക്ക ലം​ഘ​ന​മാ​ണ്. ഹൈ​ക്ക​മാ​ൻ​ഡ് ആ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​ത്. നാ​ലു ത​വ​ണ ജ​യി​പ്പി​ച്ച പാ​വ​പ്പെ​ട്ട പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ ത​രൂ​ർ മ​റ​ന്നു​.

Continue Reading