Cinema Kerala Kerala Mex Kerala mx
0 min read
69

മനോഹരം, കുഞ്ഞു വയർ താങ്ങിപ്പിടിച്ച് ദിയയുടെ ഡാൻസ്, ഒപ്പം അശ്വിനും

February 17, 2025
0

മനോഹരമായ പ്രണയപ്പാട്ടിനു ചുവടുവച്ച് ദിയ കൃഷ്ണയും പങ്കാളി അശ്വിൻ ഗണേഷും. പ്രണയദിനത്തോടനുബന്ധിച്ചു ചിത്രീകരിച്ച വീഡിയോ ആണ് ഇപ്പോൾ ഇരുവരും പങ്കുവച്ചിരിക്കുന്നത്. ‘ഹായ് ലൈല’ എന്ന സൂപ്പർഹിറ്റ് പാട്ടിനൊപ്പമാണ് ഇരുവരും ചുവടുവച്ചത്. വീഡിയോ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞു. നിരവധി പേരാണ് പ്രതികരണങ്ങൾ അറിയിക്കുന്നത്. ചുവപ്പ്–മഞ്ഞ കോംബിനേഷനിലുള്ള ഫ്ലോറൽ സാരിയും സ്ലീവ്‌ലെസ് ബ്ലൗസും ആണ് ദിയ ധരിച്ചത്. മഞ്ഞയും വെള്ളയും നിറങ്ങൾ കലർന്ന ഷർട്ടും ഫോർമൽ ബോട്ടവുമാണ് അശ്വിന്റെ വേഷം. അമ്മയാകാനൊരുങ്ങുന്ന ദിയയുടെ

Continue Reading
Kerala Kerala Mex Kerala mx National
1 min read
57

കുംഭമേളക്ക് പോകാൻ പണമില്ല, വിഷമം മാറ്റാന്‍ ഒറ്റയ്ക്ക് കിണര്‍ കുഴിച്ചു; ‘ഗംഗ’യെ ഭൂമിയിലേക്ക് കൊണ്ടുവന്ന് ഗൗരി

February 17, 2025
0

ബെംഗളൂരു: പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയെക്കുറിച്ച് അറിഞ്ഞപ്പോൾ മുതൽ ഗൗരിക്ക് പോകണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ, സാമ്പത്തിക പരാധീനതകൾ അതിനു അനുവദിച്ചില്ല. യാത്രാച്ചെലവും മറ്റുകാര്യങ്ങളും നടത്താനുള്ള പണം കൈയിൽ ഇല്ലാത്തതിനാൽ യാത്ര നടന്നില്ല. ഈ വിഷമം മാറ്റാൻ 57കാരി ഗൗരി ചെയ്ത കാര്യമാണ് ഏവരെയും ഇപ്പോൾ ഞെട്ടിച്ചത്. കുംഭമേളയിൽ പങ്കെടുക്കാൻ കഴിയാത്തതിന്റെ വിഷമം മാറ്റാന്‍ തന്റെ വീടിന്റെ പിന്‍വശത്ത് 40 അടി താഴ്ച്ചയില്‍ കിണര്‍ കുഴിച്ച് ‘ഗംഗ’യെ ഭൂമിയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ് ഗൗരി.

Continue Reading
Kerala Kerala Mex Kerala mx
1 min read
48

ബസിന് സൈഡ് കൊടുക്കുന്നതിനിടെ ഓട്ടോറിക്ഷ മറിഞ്ഞു; ട്യൂഷന് പോയ പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

February 17, 2025
0

കൊച്ചി: ഫോർട്ട് കൊച്ചി വെളിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു. പള്ളുരുത്തി സെൻ്റ് അലോഷ്യസ് സ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ദർശനയാണ് മരിച്ചത്. രാവിലെ 11നായിരുന്നു അപകടം. നാളെ പത്താംതരം ഐസിഎസ്ഇ (ICSE) പരീക്ഷയായതിനാൽ ഓട്ടോറിക്ഷയിൽ ട്യൂഷന് പോകുകയായിരുന്നു. ബസിന് സൈഡ് കൊടുക്കുന്നതിനിടെ ഓട്ടോറിക്ഷ മറിയുകയും അടയിൽപ്പെട്ട ദർശന മരിക്കുകയുമായിരുന്നു. ദർശനയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Continue Reading
Kerala Kerala Mex Kerala mx National Sports
1 min read
64

‘അന്ന് മെലിഞ്ഞു നീണ്ട രണ്ട് പയ്യന്മാർ, പണമില്ലാത്തതിനാല്‍ മാഗി മാത്രം കഴിച്ച് വിശപ്പടക്കി’; ഇന്നവർ ഇന്ത്യൻ ക്രിക്കറ്റിന്റെ അഭിമാന താരങ്ങളെന്ന് നിത അംബാനി

February 17, 2025
0

മുംബൈ: ക്രിക്കറ്റിലെ പുതിയ പ്രതിഭകളെ കണ്ടെത്താൻ തന്റെ ഉടമസ്ഥതയിലുള്ള മുംബൈ ഇന്ത്യൻസ് നടത്തുന്ന ശ്രമങ്ങളുടെ കഥ പറഞ്ഞ് നിത അംബാനി. ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസ് നായകായ ഹാര്‍ദ്ദിക് പാണ്ഡ്യയെയും സഹോദരന്‍ ക്രുനാല്‍ പാണ്ഡ്യയെയും ടീമിന് സ്വന്തമായ കഥ പറയുകയാണ് നിത. ”ഒരിക്കല്‍ തന്‍റെ ടീമിലുള്ളവരാണ് രണ്ട് മെലിഞ്ഞു നീണ്ട പയ്യന്‍മാരെ എനിക്ക് മുമ്പില്‍ കൊണ്ടുവന്നത്. പണമില്ലാത്തതിനാല്‍ മൂന്ന് വര്‍ഷമായി മാഗി മാത്രം കഴിച്ചായിരുന്നു അവരുടെ ജീവിതതമെന്ന് അവരെന്നോട് പറഞ്ഞു. എന്നാല്‍

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
59

എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി ഗു​ണ്ടാ നേ​താ​വ് പി​ടി​യി​ൽ

February 17, 2025
0

ഹ​രി​പ്പാ​ട്: എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി ഗു​ണ്ടാനേ​താ​വും നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​അറസ്റ്റിൽ. കു​മാ​ര​പു​രം കൂ​ട്ടം​കൈ​ത നെ​ടും പോ​ച്ച​യി​ൽ ആ​ദി​ത്യ​ൻ (32) ആ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യു​ടെ പ​ക്ക​ൽനി​ന്നു മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എം​എ 16 ഗ്രാ​മും ക​ഞ്ചാ​വ് 125 ഗ്രാ​മും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ർ​ച്ചെ നാ​ലി​ന് ആ​ദി​ത്യ​ൻ സ​മീ​പ​ത്തു​ള്ള വീ​ട്ടി​ലെ സ്ത്രീ​യു​ടെ കു​ളി​മു​റി ദൃ​ശ്യം ജ​നാ​ല വ​ഴി മൊ​ബൈ​ൽ കാ​മ​റ ഉ​പ​യോ​ഗി​ച്ച് പ​ക​ർ​ത്തു​ന്നതിനിടെ മൊ​ബൈ​ലി​ന്‍റെ വെ​ളി​ച്ചം ക​ണ്ട സ്ത്രീ ​അ​ല​റി​വി​ളി​ക്കു​ക​യും

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
56

ശശി തരൂർ എംപിയുടെ ലേഖനത്തിൽ പ്രതികരണവുമായി ​ഗീവർ​ഗീസ് കൂറീലോസ്

February 17, 2025
0

തിരുവനന്തപുരം : കേരളത്തിന്റെ വ്യവസായിക വളർച്ചയെ പുകഴ്ത്തിയുള്ള ഡോ ശശി തരൂർ എംപിയുടെ ലേഖനത്തിൽ പ്രതികരണവുമായി ​ഗീവർ​ഗീസ് കൂറീലോസ്. ഇടതു പക്ഷം തരൂരിന് സ്വീകര്യമായ വിധത്തിൽ മുതലാളിത്ത നയങ്ങൾ സ്വീകരിച്ചു തുടങ്ങി എന്ന് ബിഷപ്പ് ​ഗീവർ​ഗീസ് കൂറീലോസ് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം……… ശശി തരൂർ എന്ന എഴുത്തുകാരനെയും ചിന്തകനെയും എനിക്ക് ഇഷ്ടമാണ്. എന്നാൽ ഒരു സോഷ്യലിസ്റ്റ് എന്ന നിലയിലും ഇടതുപക്ഷ അനുഭാവി എന്ന

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
61

എം.ഡി.എം.എയുമായി കമിതാക്കൾ പിടിയിൽ

February 17, 2025
0

കല്ലമ്പലം: കല്ലമ്പലത്ത് എം.ഡി.എം.എയുമായി കമിതാക്കൾ പിടിയിൽ. ദീർഘദൂര സ്വകാര്യ ടൂറിസ്റ്റ് ബസിൽ നിന്നും കല്ലമ്പലത്ത് വന്നിറങ്ങിയ വർക്കല താന്നിമൂട് സ്വദേശികളായ ദീപു (25), അഞ്ജന (30) എന്നിവരാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമിന്റെ പിടിയിലായത്. അഞ്ജനയാണ് മയക്കുമരുന്ന് കടത്തിന്റെ മുഖ്യ ആസൂത്രകയെന്ന് പൊലീസ് പറഞ്ഞു. ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്ന ഇവരെ ഡാൻസാഫ് ടീം തന്ത്രപൂർവം പിടികൂടുകയായിരുന്നു. ബംഗളൂരുവിൽ നിന്ന് ടൂറിസ്റ്റ് ബസിൽ വന്നിറങ്ങിയ ഇവർ വർക്കലയ്ക്ക് പോകാൻ നിൽക്കവെയാണ് ഡാൻസാഫ് ടീം

Continue Reading
Ernakulam Kerala Kerala Mex Kerala mx
0 min read
54

ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു

February 17, 2025
0

കൊ​ച്ചി: ഫോ​ർ​ട്ട്കൊ​ച്ചി വെ​ളി​യി​ൽ ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ദ​ർ​ശ​ന എ​ന്ന വി​ദ്യാ​ർ​ഥി​നി​യാ​ണ് മരണപ്പെട്ടത്. അ​പ​ക​ട​ത്തി​നു ശേ​ഷം ഉ​ട​ൻ ​ത​ന്നെ ദ​ർ​ശ​ന​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
53

മ​ണ​ക്കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ലെ അ​പ​കടം ; പ്രതിപട്ടികയിൽ ആറ് പേർ

February 17, 2025
0

കൊ​യി​ലാ​ണ്ടി: കു​റു​വ​ങ്ങാ​ട് മ​ണ​ക്കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ലെ അ​പ​ക​ട​ത്തി​ല്‍ മ​ണ​ക്കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ലെ അ​പ​ക.സ്‌​ഫോ​ട​ക വ​സ്തു​ക്ക​ള്‍ അ​ല​ക്ഷ്യ​മാ​യി കൈ​കാ​ര്യം ചെ​യ്ത കു​റ്റം കൂ​ടി ചേർത്ത് കേ​സെ​ടു​ക്കാ​ന്‍ പോ​ലീ​സ്. നേ​ര​ത്തെ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് മാ​ത്ര​മാ​യി​രു​ന്നു കേ​സെ​ടു​ത്തി​രു​ന്ന​ത്. പു​തി​യ വ​കു​പ്പ് കൂ​ടി ചേ​ര്‍​ക്കു​ന്ന​തോ​ടെ കൂ​ടു​ത​ല്‍ പേ​ർ പു​തു​താ​യി പ്ര​തി പ​ട്ടി​ക​യി​ല്‍ ഉണ്ടാകും. സം​ഭ​വ​ത്തി​ല്‍ പേ​രാ​മ്പ്ര കോ​ട​തി​യി​ൽ സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു. വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​ര​വും നാ​ട്ടാ​ന പ​രി​പാ​ല​ന ച​ട്ട പ്ര​കാ​ര​വും കേ​സെ​ടു​ത്ത​താ​യി റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു​ണ്ട്.ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ള്‍, ആ​ന​പ്പാ​പ്പാ​ന്‍

Continue Reading
Education Kerala Kerala Mex Kerala mx
1 min read
74

ബാർട്ടൺ ഹിൽ എൻജി. കോളേജിൽ ഗസ്റ്റ് അധ്യാപക നിയമനം

February 17, 2025
0

തിരുവനന്തപുരം : തിരുവനന്തപുരം ബാർട്ടൺ ഹില്ലിലുള്ള സർക്കാർ എൻജിനിയറിങ് കോളേജിൽ ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക (അസിസ്റ്റന്റ് പ്രൊഫസറുടെ) നിയമനത്തിന് ഫെബ്രുവരി 19ന് അഭിമുഖം നടത്തും. ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിൽ ബി.ഇ/ബി.ടെക്ക്, എം.ഇ/ എം.ടെക്കിൽ ഫസ്റ്റ് ക്ലാസ് വിജയവുമാണ് യോഗ്യത. താത്പര്യമുള്ളവർ പേര്, മേൽവിലാസം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി എഴുത്ത് പരീക്ഷയ്ക്കും അഭിമുഖത്തിനുമായി ഫെബ്രുവരി 19ന് രാവിലെ 10ന് ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗം

Continue Reading