Business Kerala Kerala Mex Kerala mx
1 min read
63

പുതിയ ഫാസ്ടാഗ് നിയമങ്ങൾ പ്രാബല്യത്തിൽ: അറിയേണ്ടതെല്ലാം

February 17, 2025
0

പുതിയ ഫാസ്ടാഗ് ബാലൻസ് വാലിഡേഷൻ നിയമങ്ങൾ ഇന്ന് മുതലാണ് പ്രാബല്യത്തിൽ വരുന്നത്. ടോൾ ഇടപാടുകൾ കാര്യക്ഷമമാക്കുന്നതിനും വഞ്ചനാപരമായ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് മാർഗ്ഗനിർദ്ദേശങ്ങളിലെ ഈ മാറ്റങ്ങൾ. ഈ ലക്ഷ്യം കൈവരിക്കുന്നത് ആത്യന്തികമായി ടോൾ ഗേറ്റുകളിലെ ക്യൂ കുറയ്ക്കും. നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) യും റോഡ് ഗതാഗത, ഹൈവേ മന്ത്രാലയവും (MoRTH) പുറത്തിറക്കിയ സർക്കുലർ പ്രകാരം, ഉപയോക്താക്കൾ ഈ നിയമങ്ങൾ പാലിക്കാത്തത് ടോൾ ഫീസിന്റെ ഇരട്ടി തുകയിലേക്ക്

Continue Reading
Auto Kerala Kerala Mex Kerala mx
1 min read
60

ഇന്ത്യയിലെ ആദ്യത്തെ മാസ് മാർക്കറ്റ് ഇവി; അറിയാം ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക് വേരിയന്റുകളെ കുറിച്ച്

February 17, 2025
0

ഹ്യുണ്ടായിയുടെ ഇന്ത്യയിലെ ആദ്യത്തെ മാസ് മാർക്കറ്റ് ഇവി ആണ് ക്രെറ്റ ഇലക്ട്രിക്. വാഹനം 17.99 ലക്ഷം രൂപ പ്രാരംഭ വിലയിൽ ലഭ്യമാണ്. എക്സിക്യൂട്ടീവ്, സ്‍മാർട്ട്, സ്‍മാർട്ട് (ഒ), പ്രീമിയം, എക്സലൻസ് എന്നീ അഞ്ച് വേരിയന്റുകളിലാണ് മോഡൽ നിര വരുന്നത്. 42kWh, 51.4kWh എന്നീ രണ്ട് ബാറ്ററി ഓപ്ഷനുകളോടെയാണ് ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക് എത്തുന്നത്. ഇവ യഥാക്രമം 390 കിലോമീറ്ററും 473 കിലോമീറ്ററും അവകാശപ്പെടുന്ന റേഞ്ച് വാഗ്‍ദാനം ചെയ്യുന്നു. ചെറിയ ബാറ്ററി

Continue Reading
Kerala Kerala Mex Kerala mx Sports
1 min read
64

കുക്കിന് വിലക്ക്; തന്റെ ഇഷ്ട്ട ഭക്ഷണം എത്തിച്ച് വിരാട് കോഹ്‍ലി

February 17, 2025
0

ബിസിസിഐ വിദേശപരമ്പരകളിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം താരങ്ങൾക്കൊപ്പമുള്ള പേഴ്സണൽ സ്റ്റാഫുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ചാമ്പ്യൻസ് ട്രോഫിയിലും ഇന്ത്യൻ താരങ്ങൾക്കൊപ്പം ഭാര്യമാരോ, മാധ്യമ ഉപദേഷ്ടാക്കളോ, പ്രത്യേക ഭക്ഷണം പാകം ചെയ്യാനായി കുക്കുകളോ അനുവദനീയമല്ല. തന്റെ ഭക്ഷണരീതി തെറ്റിക്കാൻ സൂപ്പർതാരം വിരാട് കോഹ്‍ലി തയ്യാറായില്ല എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ദുബായിലെ ഒരു പ്രാദേശിക ക്രിക്കറ്റ് ടീം മാനേജരുമായി കോഹ്‍ലി ബന്ധപ്പെടുകയും തന്റെ ഇഷ്ടഭക്ഷണത്തെക്കുറിച്ച് അറിയിക്കുകയും ചെയ്തു. പിന്നാലെ താരത്തിനുള്ള ഭക്ഷണം എത്തിയെന്നാണ് ദേശീയ

Continue Reading
Kerala Kerala Mex Kerala mx
1 min read
52

പ്രസവ ശസ്ത്രക്രീയയ്ക്കിടെ 16 കാരിക്ക് ദാരുണാന്ത്യം

February 17, 2025
0

ഹൈദരാബാദ്: പ്രസവ ശസ്ത്രക്രീയയ്ക്കിടെ 16 കാരിക്ക് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലാണ് സംഭവം. ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ 16കാരി മരണപ്പെട്ടു. ചിറ്റൂർ ജില്ലയിലാണ് സംഭവം. ചിറ്റൂർ സർക്കാർ ആശുപത്രിയിൽ വെച്ചാണ് പ്രസവ ശസ്ത്രക്രിയ നടന്നത്. ഇതെത്തുടർന്ന് കുട്ടിയുടെ ആരോഗ്യനില വഷളായി. ഉടൻ തന്നെ തിരുപ്പതിയിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടി പഠിച്ചിരുന്ന സ്കൂളിലെ അധ്യാപകരാണ് കുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത്. ശാരീരിക അസ്വസ്ഥതകളും മറ്റ് കണ്ടാണ് അവ‍ർക്ക് സംശയം

Continue Reading
Auto Kerala Kerala Mex Kerala mx
1 min read
68

ബമ്പർ കിഴിവ്; സ്വന്തമാക്കാം ജനപ്രിയ എസ്‌യുവിയായ വെന്യു

February 17, 2025
0

ഹ്യുണ്ടായിയുടെ ജനപ്രിയ എസ്‌യുവിയായ വെന്യുവിന് 2025 ഫെബ്രുവരിയിൽ ബമ്പർ കിഴിവ് ലഭിക്കുന്നു. ഹ്യുണ്ടായി വെന്യു വാങ്ങുന്നതിലൂടെ ഉപഭോക്താക്കൾക്ക് 55,000 രൂപ വരെ ലാഭിക്കാൻ കഴിയും എന്നാണ് റിപ്പോ‍ട്ടുകൾ. ക്യാഷ് ഡിസ്‌കൗണ്ടിന് പുറമെ, എക്സ്ചേഞ്ച് ബോണസും ഈ ഓഫറിൽ ഉൾപ്പെടുന്നു. മോഡലിന്‍റെ 2024ലെ സ്റ്റോക്കുകൾക്കാണ് ഏറ്റവും കൂടുതിൽ വിലക്കുറവ് ലഭിക്കുന്നത് എന്നാണ് റിപ്പോ‍ർട്ടുകൾ. 7.94 ലക്ഷം രൂപയാണ് ഹ്യുണ്ടായി വെന്യുവിന്‍റെ എക്സ്-ഷോറൂം വില. ഫീച്ചറുകൾ ഹ്യുണ്ടായി വെന്യുവിൽ 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
56

ഭൂകമ്പം ഉണ്ടാകുമ്പോള്‍ സ്മാര്‍ട്ട് ഫോണിലൂടെ അറിയാം; ഇതാ പുതിയ ഗൂഗിള്‍ ഫീച്ചര്‍

February 17, 2025
0

ന്യൂഡല്‍ഹി: ഭൂകമ്പം ഉണ്ടാകുമ്പോള്‍ സ്മാര്‍ട്ട് ഫോണിലൂടെ അറിയാന്‍ സാധിക്കുന്ന ഫീച്ചർ അടുത്തിടെ ഗൂഗിള്‍ അവതരിപ്പിച്ചിരുന്നു. ‘Earthquake Detector’ എന്നാണ് ഈ ഫീച്ചറിന്റെ പേര്. ഭൂകമ്പം സംഭവിക്കുമ്പോള്‍ ഈ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കും. ഫോണില്‍ ഈ ഫീച്ചര്‍ ആക്ടീവാക്കാൻ സാധിക്കും. ഗൂഗിളിന്റെ ബ്ലോഗ് പോസ്റ്റ് പറയുന്നത് ആന്‍ഡ്രോയിഡ് ഭൂകമ്പ മുന്നറിയിപ്പ് സംവിധാനം ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ ലഭ്യമാണെന്നാണ്. ഫീച്ചര്‍ ഓണ്‍ ആക്ടിവേറ്റ് ചെയ്യാന്‍ സ്മാര്‍ട്ട്ഫോണിലെ സെറ്റിങ്‌സ് തുറക്കുക. സേഫ്റ്റി

Continue Reading
Business Kerala Kerala Mex Kerala mx
1 min read
60

വിദ്യാര്‍ത്ഥിയെ കബളിപ്പിച്ചു; ബൈജൂസ് ആപ്പിന് 50,000 രൂപ പിഴ

February 17, 2025
0

കൊച്ചി: വിദ്യാര്‍ത്ഥിയെ കബളിപ്പിച്ച കേസില്‍ ബൈജൂസ് ആപ്പിന് 50,000 രൂപ പിഴ. എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനാണ് പിഴ ശിക്ഷ സംബന്ധിച്ച ഉത്തരവിറക്കിയത്. എറണാകുളം സ്വദേശിയും എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ പിതാവുമായ സ്റ്റാലിന്‍ ഗോമസ് സമര്‍പ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്. എതിര്‍കക്ഷി നല്‍കിയ വാഗ്ദാനങ്ങളില്‍ വിശ്വസിച്ചാണ് പതിനാറായിരം രൂപ നല്‍കി മകന് വേണ്ടി ലേണിങ് ആപ്പില്‍ ചേര്‍ന്നത്. മൂന്ന് ട്രയല്‍ ക്ലാസുകളില്‍ വിദ്യാര്‍ഥി തൃപ്തനായില്ലെങ്കില്‍ മുഴുവന്‍ തുകയും

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
61

എനിക്കൊരു ചെറിയ വേഷം നൽകണമെന്ന് രാജുവിനോട് ആവശ്യപ്പെട്ടു : നന്ദു

February 17, 2025
0

സമീപകാലത്ത് എമ്പുരാനോളം കാത്തിരിപ്പ് ഉയര്‍ത്തുന്ന മറ്റൊരു മലയാള സിനിമ ഇല്ല. ലൂസിഫര്‍ എന്ന ആദ്യഭാഗത്തിന്റെ വിജയം ആയിരുന്നു അതിന് കാരണം. ഖുറേഷി എബ്രഹാം എന്ന കഥാപാത്രമായി മോഹന്‍ലാല്‍ സ്‌ക്രീനില്‍ നിറഞ്ഞാടാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഇപ്പോഴിതാ എമ്പുരാനില്‍ നന്ദു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ ഇന്‍ട്രോ പുറത്ത്. എമ്പുരാന്റെ ആദ്യഭാഗമായ ലൂസിഫറിന്‍ പീതാംബരന്‍ എന്ന കഥാപാത്രത്തെയായിരുന്നു നന്ദു അവതരിപ്പിച്ചത്. ഇതേ കഥാപാത്രത്തിന്റെ രണ്ടാംഭാഗത്തിലെ ഇന്‍ട്രോയാണ് അണിയറ പ്രവര്‍ത്തകര്‍ സാമൂഹികമാധ്യമങ്ങള്‍ വഴി പുറത്തുവിട്ടത്. പൃഥ്വിരാജ്

Continue Reading
Business Kerala Kerala Mex Kerala mx
0 min read
49

14 വർഷത്തിനിട ഏറ്റവും താഴ്ന്ന നില;പാമോയിൽ ഇറക്കുമതി താഴേക്ക്

February 17, 2025
0

ജനുവരിയിൽ ഇന്ത്യയുടെ പാമോയിൽ ഇറക്കുമതി ഏകദേശം 14 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് റിപ്പോർട്ട്. ജനുവരിയിലെ പാമോയിൽ ഇറക്കുമതി ഡിസംബർ മുതൽ 45% കുറഞ്ഞ് 275,241 മെട്രിക് ടണ്ണായി. 2011 മാർച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിതെന്ന് സോൾവന്റ് എക്സ്ട്രാക്റ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ അറിയിച്ചു. അതേസമയം, വിദേശ പാമോയിൽ ഇറക്കുമതി കുറഞ്ഞതോടെ ആഭ്യന്തര വിപണിയിൽ എണ്ണക്കുരുക്കൾ ഏറ്റവും ശക്തമായ തലത്തിലേക്ക് ചുവടുവെച്ചിരിക്കുകയാണ്. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ സസ്യയെണ്ണ ഇറക്കുമതി

Continue Reading
Kerala Kerala Mex Kerala mx Sports
1 min read
57

ഈ വർഷത്തെ ചാമ്പ്യൻസ് ട്രോഫി കിരീടം ഇന്ത്യയ്ക്കായിരിക്കും; മൈക്കൽ ക്ലാർക്ക്

February 17, 2025
0

ഈ വർഷത്തെ ചാമ്പ്യൻസ് ട്രോഫി കിരീടം ഇന്ത്യയ്ക്കായിരിക്കുമെന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്ക്. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന കളിക്കാരൻ രോഹിത് ശർമയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യക്തമായ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് തന്റെ ഈ പ്രവചനമെന്നും ക്ലാർക്ക് കൂട്ടിച്ചേർത്തു. അതേസമയം ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ 3-0 ന് വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ടൂർണമെന്റിലേക്ക് പ്രവേശിക്കുന്നത്. കട്ടക്ക് ഏകദിനത്തിൽ 90 പന്തിൽ നിന്ന് 119 റൺസ് നേടി രോഹിത് പരമ്പരയിൽ ഫോമിലേക്ക്

Continue Reading