Kerala Kerala Mex Kerala mx World
1 min read
54

അ​മേ​രി​ക്ക​യിൽ വെ​ള്ള​പ്പൊക്കം ; മരണം 10 ആ​യി

February 18, 2025
0

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ തെ​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ശക്തമായ മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും മ​രി​ച്ച​വ​രു​ടെ എ​ണ്ണം 10 ആ​യി. കെ​ന്‍റ​ക്കി, ജോ​ർ​ജി​യ, അ​ല​ബാ​മ, മി​സി​സി​പ്പി, ടെ​ന്ന​സി, വി​ർ​ജീ​നി​യ, വെ​സ്റ്റ് വി​ർ​ജീ​നി​യ, നോ​ർ​ത്ത് ക​രോ​ളൈ​ന സം​സ്ഥാ​ന​ങ്ങ​ളി​ലെ ഒ​ട്ടേ​റെ പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. വീ​ടു​ക​ളി​ലും വാ​ഹ​ന​ങ്ങ​ളി​ലും ആ​ളു​ക​ൾ കു​ടു​ങ്ങി.എ​ട്ടു സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി അ​ര​ല​ക്ഷം പേ​ർ​ക്കു വൈ​ദ്യു​തി ഇ​ല്ലാ​താ​യി.

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
58

പോലീസായി കുഞ്ചാക്കോ ബോബൻ ; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’യുടെ ഓഡിയോ ലോഞ്ച് നടന്നു

February 18, 2025
0

ജിത്തു അഷ്‌റഫ് സംവിധാനം ചെയ്യുന്ന ചിത്രം ‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’യുടെ ഓഡിയോ ലോഞ്ച് കൊച്ചിയില്‍ നടന്നു. കുഞ്ചാക്കോ ബോബനും പ്രിയാമണിയും ചിത്രത്തിലെ മറ്റു പ്രധാന താരങ്ങളും അണിയറപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. വിജയ് യേശുദാസ് ചിത്രത്തിലെ ഒരു ഗാനം ആലപിച്ചു. ചിത്രത്തിന്റെ മറ്റൊരു ഗാനത്തിന് ചുവടുവച്ച് കുഞ്ചാക്കോ ബോബനും താരങ്ങളും വേദി കീഴടക്കി. കൊച്ചി ലുലു മാളിലെ ആയിരക്കണക്കിനുവരുന്ന പ്രേക്ഷകര്‍ക്ക് ആസ്വാദന മിഴിവേകുന്ന ചുവടുകള്‍ സമ്മാനിച്ച ചാക്കോച്ചന്‍ പ്രകടനത്തിന് ശേഷം വികാരഭരിതനായി

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
42

കാ​ര്യ​വ​ട്ടം ഗ​വ.​കോ​ള​ജി​ൽ റാ​ഗിം​ഗ് ; കേസെടുത്ത് പോ​ലീ​സ്

February 18, 2025
0

തി​രു​വ​ന​ന്ത​പു​രം: കാ​ര്യ​വ​ട്ടം ഗ​വ.​കോ​ള​ജി​ൽ റാ​ഗിം​ഗ് ന​ട​ന്നു​വെ​ന്ന പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. ബ​യോ​ടെ​ക്നോ​ള​ജി ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി ബി​ൻ​സ് ജോ​സാ​ണ് പ്രി​ൻ​സി​പ്പ​ലി​നും ക​ഴ​ക്കൂ​ട്ടം പോ​ലീ​സി​ലും പ​രാ​തി ന​ൽ​കി​യ​ത്. മൂ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളാ​യ ഏ​ഴ് പേ​ർ​ക്കെ​തി​രെ​യാ​ണ് പ​രാ​തി ന​ൽ​കി​. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും സാ​ക്ഷി​മൊ​ഴി​ക​ളും പ​രി​ശോ​ധി​ച്ചാ​ണ് റാ​ഗിം​ഗ് ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ 11 ന് ​കോ​ള​ജി​ൽ അ​ടി​പി​ടി ന​ട​ന്നി​രു​ന്നു. അ​ന്ന് മ​ര്‍​ദ​ന​മേ​റ്റ ബി​ന്‍​സ് ജോ​സി​ന്‍റെ സു​ഹൃ​ത്താ​യ അ​ഭി​ഷേ​കി​ന് സീ​നി​യ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മ​ര്‍​ദ​ന​ത്തി​ല്‍ പ​രി​ക്കേ​റ്റി​രു​ന്നു.

Continue Reading
Kerala Kerala Mex Kerala mx National
1 min read
56

ഒ​ഡീ​ഷ​യി​ൽ വി​ദ്യാ​ർ​ഥി​നി ഹോ​സ്റ്റ​ലി​ൽ തൂ​ങ്ങി​മ​രി​ച്ചു

February 18, 2025
0

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ൽ ബി​ടെ​ക് വി​ദ്യാ​ർ​ഥി​നി ഹോ​സ്റ്റ​ലി​ൽ തൂ​ങ്ങി​മ​രി​ച്ചു.നേ​പ്പാ​ൾ സ്വ​ദേ​ശി​നി​യാ​ണ് മ​രി​ച്ച​ത്.ക​ലിം​ഗ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ടെ​ക്നോ​ള​ജി​യി​ലെ മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി പ്ര​കൃ​തി ലം​സാ​ൽ ആ​ണ് മ​രി​ച്ച​ത്. കോ​ള​ജി​ലെ​ ത​ന്നെ മ​റ്റൊ​രു വി​ദ്യാ​ർ​ഥി​യു​ടെ മാ​ന​സി​ക പീ​ഡ​നം സ​ഹി​ക്ക​വ​യ്യാ​തെ​യാ​ണ് ലം​സാ​ൽ ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് പി​തൃ​സ​ഹോ​ദ​രീ​പു​ത്ര​ൻ പോ​ലീ​സി​ൽ ന​ല്കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.  

Continue Reading
Kerala Kerala Mex Kerala mx Sports
1 min read
51

എനിക്ക് പിആര്‍ ടീം ഇല്ല; എന്‍റെ കളി തന്നെയാണ് എന്‍റെ പിആര്‍: അജിങ്ക്യാ രഹാനെ

February 18, 2025
0

മുംബൈ: വീണ്ടും7 കളിക്കാനാകുമെന്ന പ്രതീക്ഷയും വിശ്വാസവുമുണ്ടെന്നും വിരമിക്കാനുദ്ദേശിക്കുന്നില്ലെന്നും തുറന്നു പറഞ്ഞ് ഇന്ത്യൻ താരം അജിങ്ക്യാ രഹാനെ. തനിക്ക് പിആര്‍ ടീം ഇല്ലെന്നും തന്‍റെ കളി തന്നെയാണ് തന്‍റെ പിആര്‍ എന്നും രഹാനെ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ‘ആളുകള്‍ എന്നോട് പറയാറുണ്ട്, നിങ്ങൾ എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കണമെന്ന്, പക്ഷെ എനിക്കതിന് പിആര്‍ ടീമില്ല. എന്‍റെ ഒരേയൊരു പി ആര്‍ എന്ന് പറയുന്നത് ഗ്രൗണ്ടിലെ എന്‍റെ പ്രകടനങ്ങള്‍ മാത്രമാണ്. എന്നാല്‍ എല്ലായ്പ്പോഴും

Continue Reading
Kerala Kerala Mex Kerala mx World
1 min read
50

കാ​ന​ഡ​യി​ൽ വി​മാ​നം ത​ക​ർ​ന്നു​വീ​ണു

February 18, 2025
0

ടോ​റ​ന്‍റോ: കാ​ന​ഡ​യി​ൽ വി​മാ​നം ത​ക​ർ​ന്നു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 15 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ടോ​റ​ന്‍റോ​യി​ലെ പി​യേ​ഴ്‌​സ​ൺ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഡെ​ൽ​റ്റ എ​യ​ർ ലൈ​ൻ​സ് റീ​ജി​യ​ണ​ൽ ജെ​റ്റ് വി​മാ​ന​മാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്. മി​നി​യാ​പൊ​ളി​സി​ൽ നി​ന്ന് ടോ​റ​ന്‍റോ​യി​ലേ​യ്ക്ക് വ​രി​ക​യാ​യി​രു​ന്ന വി​മാ​നം ലാ​ൻ​ഡ് ചെ​യ്യു​മ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ​വ​രെ പ്രാ​ദേ​ശി​ക ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മൂ​ന്ന് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. വി​മാ​നം ത​ക​ർ​ന്ന് ത​ല​കീ​ഴാ​യി മറിയുകയായിരുന്നു.76 യാ​ത്ര​ക്കാ​രും നാ​ല് ജീ​വ​ന​ക്കാ​രും ഉ​ൾ​പ്പെ​ടെ ആ​കെ 80 പേ​രാ​ണ് വി​മാ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
44

ഗോവയിൽ വിദേശ വനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: പ്രതിക്ക് കഠിന ജീവപര്യന്തം

February 18, 2025
0

ഗോവ: വിദേശ വനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ഗോവ സ്വദേശിയെ കഠിന ജീവപര്യന്തം തടവിന് ശിക്ഷിച്ചു. എട്ടു വർഷം മുമ്പ് ഐറിഷ്-ബ്രിട്ടീഷ് സ്വദേശിനിയായ ഡാനിയേൽ മക്ലൗഗിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ വിധിച്ചത്. 2017 മാർച്ച് 14നാണ് ദക്ഷിണ ഗോവയിലെ കാനക്കോണ ഗ്രാമത്തിലെ വനപ്രദേശത്ത് 28 കാരിയായ വിനോദസഞ്ചാരിയുടെ മൃതദേഹം കണ്ടെത്തിയത്. യുവ​തിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ വികാത് ഭഗത് കുറ്റക്കാരനാണെന്ന് കോടതി പ്രഖ്യാപിച്ചിരുന്നു.

Continue Reading
Kerala Kerala Mex Kerala mx
1 min read
39

ക്ഷേത്രങ്ങളില്‍ ആനകളെ എഴുന്നള്ളിക്കരുത്, വെടിക്കെട്ട് വേണ്ട: സച്ചിദാനന്ദ സ്വാമികള്‍

February 18, 2025
0

തിരുവനന്തപുരം: ഉടുപ്പഴിച്ചേ പോകാവൂ എന്ന് നിര്‍ബന്ധം പിടിക്കുന്ന ക്ഷേത്രങ്ങളില്‍ പോകേണ്ടെന്ന് സച്ചിദാനന്ദ സ്വാമികള്‍. ക്ഷേത്രത്തില്‍ വസ്ത്രം ധരിച്ച് കയറാമെന്ന തീരുമാനം സര്‍ക്കാര്‍ സധൈര്യം എടുക്കണമെന്നും അതിന് തന്ത്രിമാരുടെ അനുവാദം കാത്തിരിക്കരുത്. ക്ഷേത്രങ്ങളില്‍ ആനകളെ എഴുന്നള്ളിക്കരുതെന്നും വെടിക്കെട്ട് വേണ്ടെന്നുമാണ് ശ്രീനാരായണ ഗുരു പറഞ്ഞതെന്നും ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡണ്ട് പറഞ്ഞു. ശിവഗിരി മഠത്തില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതി-മത-ദേശ ഭേദമന്യേ ശാസ്ത്ര യുഗത്തില്‍ ജീവിക്കുന്ന പരിഷ്‌കൃത സമൂഹമെന്ന നിലയില്‍ ദുരാചാരങ്ങളെ

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
60

ഡൗണ്‍ലോഡ് വേഗത്തില്‍ മുന്നില്‍ ജിയോ; ഇന്റർനെറ്റിന്റെ കണക്കുകള്‍ പുറത്തുവിട്ട് ട്രായ്

February 17, 2025
0

രാജ്യത്തെ മൊബൈല്‍ ഇന്‍റര്‍നെറ്റ് വേഗത്തിന്റെ കണക്കുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ഡൗണ്‍ലോഡിംഗ് വേഗത്തില്‍ റിലയന്‍സ് ജിയോയും അപ്‌ലോഡിംഗ് വേഗതയില്‍ ഭാരതി എയര്‍ടെല്ലുമാണ് മുന്നിൽ നിൽക്കുന്നത്. മൈസൂരു, ധരംശാല, ചെന്നൈ, കൊല്‍ക്കത്ത, ചണ്ഡീഗഡ് എന്നീ തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന ശരാശരി ഇന്‍റര്‍നെറ്റ് വേഗത്തിന്‍റെ വിവരങ്ങള്‍ ശേഖരിച്ചാണ് ട്രായ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഡൗണ്‍ലോഡിംഗ് വേഗത്തില്‍ മുന്നിട്ടുനില്‍ക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ 5ജി നെറ്റ്‌വര്‍ക്കായ ജിയോയാണ്. പ്രീമിയം 700

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
66

ലാലേട്ടന് വേണ്ടി വീണ്ടും എം.ജിയുടെ ശബ്ദം; കേൾക്കാം ‘തുടരും’ സിനിമയിലെ ആദ്യ ഗാനം

February 17, 2025
0

മോഹന്‍ലാല്‍ അഭിനയിച്ച ഭൂരിഭാഗം സിനിമയിലും ഗാനങ്ങള്‍ക്ക് പിന്നണിയില്‍ സ്വരമായത് എം.ജി.ശ്രീകുമാര്‍ ആയിരുന്നു. മലയാളചലച്ചിത്ര ഗാനശാഖയിലെ ഒരു കാലഘട്ടം തന്നെ അടയാളപ്പെടുത്തുന്നത് അങ്ങനെയാണ്. ഇരുവരുടെയും ശബ്ദങ്ങള്‍ തമ്മിലുള്ള സാമ്യം പ്രേക്ഷകരെ പലപ്പോഴും വിസ്മയിപ്പിച്ചിട്ടുണ്ട്. മോഹന്‍ലാലിന് വേണ്ടി എം ജി ശ്രീകുമാര്‍ പാടിയിട്ടുള്ള പാട്ടുകള്‍ എല്ലാം തന്നെ സൂപ്പര്‍ ഹിറ്റുകളാണ്. ഈ കോംബോ വീണ്ടും ‘തുടരും’ എന്ന ചിത്രത്തിലൂടെ ഒന്നിക്കാന്‍ പോകുകയാണ്. സിനിമയിലെ ആദ്യ ഗാനം ഫെബ്രുവരി 21 ന് പുറത്തിറങ്ങും. പാട്ടിന്റെ

Continue Reading