Career Kerala Kerala Mex Kerala mx
1 min read
47

സീനീയോറിറ്റി നിലനിര്‍ത്തി രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം

February 18, 2025
0

കാസർഗോഡ് : 1995 ജനുവരി 1 മുതല്‍ 2024 ഡിസംബർ 31 വരെയുള്ള (രജിസ്‌ട്രേഷന്‍ ഐഡന്റിറ്റി കാര്‍ഡില്‍ പുതുക്കേണ്ടുന്ന മാസം 1994 ഒക്ടോബർ മുതല്‍ 2024 സെപ്റ്റംബർ വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക്) കാലയളവില്‍ നിയമാനുസൃതം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്‌ട്രേഷന്‍ പുതക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടിട്ടുള്ളവര്‍ക്ക് അവരുടെ സീനീയോറിറ്റി നിലനിര്‍ത്തി രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് കാസർഗോഡ് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലും ഹൊസ്ദുര്‍ഗ്ഗ് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലും ഏപ്രില്‍ 30 വരെ അവസരം ഉണ്ടാകും. എംപ്ലോയ്‌മെന്റ്

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
59

ലോജിക്കിൽ കാര്യമില്ല; രാജമൗലി ചിത്രങ്ങളുടെ വിജയരഹസ്യം ഇതാണ്; കരൺ ജോഹർ

February 18, 2025
0

ഹിറ്റ് സിനിമകളുടെ സംവിധായകനാണ് രാജമൗലി. എന്നാലിപ്പോൾ ആ ചിത്രങ്ങളുടെ വിജയരഹസ്യം പറഞ്ഞ് രംഗത്തു വന്നിരിക്കുകയാണ് ബോളിവുഡ് സംവിധായകനും നിർമാതാവുമായ കരൺ ജോഹർ. ട്രേഡ് അനലിസ്റ്റ് കോമള്‍ നഹ്തയുമായുള്ള അഭിമുഖത്തിലാണ് ബഹുബലി, ആർആർആർ തുടങ്ങിയ സിനിമകളുടെ വിജയങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്. യാഥാർഥ്യത്തിൽ ലോജിക്കിൽ അല്ല ആളുകളെ വിശ്വസിപ്പിക്കുന്നതിനാണ് പ്രധാന്യമെന്നും വലിയ സംവിധായകന്മാരുടെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ എടുത്തു നോക്കിയാൽ ഇതു മനസിലാകുമെന്നും കരൺ ജോഹർ പറഞ്ഞു. സിനിമയില്‍ യുക്തി പിന്നിലേക്ക് നീങ്ങുമ്പോൾ,

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
42

വനിതാ മാധ്യമ പ്രവർത്തകർക്ക് മീഡിയ കോൺക്ലേവ് ഊർജമേകും ; ആർ. ബിന്ദു

February 18, 2025
0

തിരുവനന്തപുരം : അരികുവൽകൃതരുടെ പ്രശ്നങ്ങൾ പൊതു സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ വനിതാ മാധ്യമ പ്രവർത്തകർ നടത്തുന്ന ഇടപെടലുകൾ ശ്ലാഘനീയമെന്നും അവർക്ക് ഈ രംഗത്ത് കൂടുതൽ കരുത്തോടെ മുന്നേറാൻ കോൺക്ലേവ് ഊർജമേകുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ദേശീയ വനിതാ മാധ്യമപ്രവർത്തക കോൺക്ലേവിന്റെ ഭാഗമായി ടാഗോർ തിയേറ്ററിൽ സംഘടിപ്പിച്ച ഫോട്ടോ പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വനിതാ മാധ്യമപ്രവർത്തകരുടെ ഉത്തരവാദിത്വം വർദ്ധിച്ചു വരുകയാണ്. സ്ത്രീകളുടെ ജീവിതത്തിന്റെ വിശദാംശങ്ങൾ

Continue Reading
Kerala Kerala Mex Kerala mx Kottayam
1 min read
39

പാ​ലാ – പൊ​ൻ​കു​ന്നം റോ​ഡി​ൽ വാഹനാപകടം

February 18, 2025
0

കോ​ട്ട​യം: പാ​ലാ – പൊ​ൻ​കു​ന്നം റോ​ഡി​ൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​. അ​പ​ക​ട​ത്തി​ൽ ആ​റു​പേ​ർ​ക്ക് പരിക്കേറ്റു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് ക​ട​യ​ത്തി​ന് സ​മീ​പ​മാ​ണ് മൂ​ന്നു കാ​റു​ക​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. നി​യ​ന്ത്ര​ണം വി​ട്ട ഫോ​ർ​ച്യൂ​ൺ കാ​ർ മ​റ്റ് ര​ണ്ട് കാ​റു​ക​ളി​ലും ഒ​രു ബൈ​ക്കി​ലും ഇ​ടു​ക​യാ​യി​രു​ന്നു. പൂ​ര​ണി സ്വ​ദേ​ശി​ക​ളും തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.പ​രി​ക്കേ​റ്റ​വ​രെ പാ​ലാ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Continue Reading
Kerala Kerala Mex Kerala mx Wayanad
0 min read
58

ക​ടു​വ​യു​ടെ സാ​ന്നി​ധ്യം ; ത​ല​പ്പു​ഴ ഗ​വ.​എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ പ​ഠ​നം ഓ​ൺ​ലൈ​നാ​ക്കി

February 18, 2025
0

മാ​ന​ന്ത​വാ​ടി: ത​ല​പ്പു​ഴ​യി​ൽ ക​ടു​വ​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ഗ​വ.​എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ പ​ഠ​നം ഓ​ൺ​ലൈ​നാ​ക്കി. ഒ​രാ​ഴ്ച​ത്തേ​ക്ക് പ​ഠ​നം ഓ​ൺ​ലൈ​നി​ലാ​യി​രി​ക്കു​മെ​ന്ന് കോ​ള​ജ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഒ​രാ​ഴ്ച മു​ൻ​പ് ജ​ന​വാ​സ മേ​ഖ​ല​യാ​യ കാ​ട്ടേ​രി​ക്കു​ന്ന്, ക​മ്പി​പ്പാ​ലം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ക​ടു​വ​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ത​ല​പ്പു​ഴ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ന് സ​മീ​പ​ത്തെ മി​ൽ​ക്ക് സൊ​സൈ​റ്റി​യി​ലെ സി​സി​ടി​വി കാ​മ​റ​യി​ൽ ക​ടു​വ​യു​ടെ ദൃ​ശ്യം പ​തി​ഞ്ഞി​രു​ന്നു.കൂ​ട് സ്ഥാ​പി​ച്ചെ​ന്നും സ്ഥ​ല​ത്ത് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യെ​ന്നും ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും വ​നം​വ​കു​പ്പിന്റെ മു​ന്ന​റി​യി​പ്പ് ഉണ്ട്.

Continue Reading
Auto Kerala Kerala Mex Kerala mx
1 min read
46

ഇറ്റാലിയൻ ബൈക്ക് അപ്രീലിയ ഇന്ത്യൻ വിപണിയിലെത്തുന്നു

February 18, 2025
0

ഇറ്റാലിയൻ ബൈക്ക് നിർമ്മാതാക്കളായ അപ്രീലിയ ഇന്ത്യൻ വിപണിയിൽ തങ്ങളുടെ പുതിയ ട്യൂണോ 457 ബൈക്ക് പുറത്തിറക്കാൻ പോകുന്നു . അപ്രീലിയ RS 457 നെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ട്യൂണോ457. ഇതിന്റെ എക്സ്-ഷോറൂം വില 3.99 ലക്ഷം രൂപ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപ്രീലിയ RS457 ന്റെ അതേ പ്ലാറ്റ്‌ഫോമിലാണ് ട്യൂണോ 457 നിർമ്മിച്ചിരിക്കുന്നത്. അതിന്റെ വലിയ മോഡലായ RSV4 ന് സമാനമായ ഒരു ഇരട്ട-സ്പാർ അലുമിനിയം ഫ്രെയിം ആണിത്. ട്യൂണോ V4 ന്റെ

Continue Reading
Business Kerala Kerala Mex Kerala mx
0 min read
51

കേരളം വ്യവസായ സൗഹൃദ സംസ്ഥാനം ; കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഒന്നിച്ചു നിൽക്കണം

February 18, 2025
0

എറണാകുളം : വ്യവസായ സൗഹൃദ അന്തരീക്ഷം നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളം. ഇതിന് എതിരെയുള്ള വ്യാജ പ്രചാരണങ്ങൾ അവസാനിപ്പിച്ച് കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാവരും നാടിന്റെ മുന്നേറ്റത്തിനായി ഒന്നിച്ച് നിൽക്കണമെന്നു വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. പത്തടിപ്പാലം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 22,125.83കോടിയുടെ നിക്ഷേപമാണ് കേരളത്തിൽ ഉണ്ടായത്. 344,848 പുതിയ സംരംഭങ്ങൾ ആരംഭിച്ചു. 731,264 ആളുകൾക്ക് തൊഴിലുകൾ നൽകാൻ കഴിഞ്ഞു. ഈ വസ്തുതകൾ ആർക്കുവേണമെങ്കിലും വ്യവസായ

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
45

യു​വ​തി​യെ ഭ​ര്‍​തൃ​വീ​ട്ടിൽ മ​രി​ച്ച നി​ല​യി​ല്‍ കണ്ടെത്തി

February 18, 2025
0

കോ​ഴി​ക്കോ​ട്: യു​വ​തി​യെ ഭ​ര്‍​തൃ​വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വ​ട​ക​ര ക​ല്ലേ​രി​യി​ല്‍ ആ​ണ് സം​ഭ​വം നടന്നത്. ക​ണ്ണൂ​ര്‍ പൂ​വാ​ട്ടും​പാ​റ വെ​ങ്ക​ല്ലു​ള്ള പ​റ​മ്പ​ത്ത് ശ്യാ​മി​ലി (25)​ യാ​ണ് മ​രി​ച്ച​ത്. ഭ​ര്‍​ത്താ​വ് ജി​തി​ന്‍റെ ക​ല്ലേ​രി​യി​ലെ വീ​ട്ടി​ലാ​ണ് യു​വ​തി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. യു​വ​തി​യെ വി​ളി​ച്ചി​ട്ട് പ്ര​തി​ക​ര​ണ​മൊ​ന്നു​മി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് വീ​ട്ടു​കാ​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മരണം സംഭവിച്ചു.

Continue Reading
Kerala Kerala Mex Kerala mx Kollam
1 min read
38

കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സു​ക​ൾ എ​സി​യാ​ക്കു​ന്നു

February 18, 2025
0

കൊ​ല്ലം: കെ​എ​സ്ആ​ർ​ടി​സി​യു​ടെ എ​ല്ലാ സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സു​ക​ളും എ​സി ആ​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി പ​രി​ഗ​ണ​ന​യി​ൽ. ഇ​തി​നു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ ആ​രം​ഭിച്ചു. കോ​ർ​പ്പ​റേ​ഷ​ന് ഏ​റ്റ​വും കൂ​ടു​ത​ൽ വ​രു​മാ​നം ല​ഭി​ക്കു​ന്ന​ത് സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സു​ക​ളി​ൽ നി​ന്നാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ ഈ ​സ​ർ​വീ​സു​ക​ളി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നാ​ണ് കോ​ർ​പ്പ​റേ​ഷ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. യാ​ത്രാ നി​ര​ക്കി​ൽ ഒ​ട്ടും വ​ർ​ധ​ന വ​രു​ത്താ​തെ ത​ന്നെ സൂ​പ്പ​ർ ഫാ​സ്റ്റു​ക​ൾ എ​സി​യാ​ക്കി മാ​റ്റാ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. ഇ​ത് കൂ​ടാ​തെ അ​ന്ത​ർ സം​സ്ഥാ​ന ഏ​സി സ്ലീ​പ്പ​ർ ബ​സു​ക​ളും

Continue Reading
Kerala Kerala Mex Kerala mx Kozhikode
0 min read
39

ചാ​രി​റ്റി​യു​ടെ മ​റ​വി​ൽ പീ​ഡ​ന​ശ്ര​മം ; പരാതിയുമായി യുവതി

February 18, 2025
0

കോ​ഴി​ക്കോ​ട്: ചാ​രി​റ്റി​യു​ടെ മ​റ​വി​ൽ പീ​ഡ​ന​ശ്ര​മം ന​ട​ത്തി​യെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. മ​ല​പ്പു​റം സ്വ​ദേ​ശി വാ​ഖി​യ​ത് കോ​യ​ക്കെ​തി​രെ​യാ​ണ് യുവതിയുടെ പരാതി. ഇ​യാ​ൾ ആ​ശു​പ​ത്രി ബി​ൽ അ​ട​യ്ക്കാ​ൻ സ​ഹാ​യി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. പ്ര​തി​യു​ടെ അ​ശ്ലീ​ല ശ​ബ്ദ സ​ന്ദേ​ശ​വും പു​റ​ത്ത് വ​ന്നി​ട്ടു​ണ്ട്. ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ് ബി​ൽ അ​ട​യ്ക്കാ​ൻ ക​ഴി​യാ​തെ കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ തു​ട​രു​ക​യാ​ണ് പ​രാ​തി​ക്കാ​രി​യു​ടെ പി​താ​വ്. പെൺ​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​..

Continue Reading