Your Image Description Your Image Description

ഡ​ൽ​ഹി: ബി​ഹാ​റി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ൽ 4.0 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് നാ​ഷണ​ൽ സെ​ന്‍റ​ര്‍ ഫോ​ര്‍ സീ​സ്മോ​ള​ജി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ഇ​ന്ന് രാ​വി​ലെ 8.02ന് ​ബി​ഹാ​റി​ലെ സി​വാ​നി​ലാ​ണ് ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്നും ആ​ള​പാ​യം ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ഡ​ൽ​ഹി​യി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ 5.36 നാ​ണ് റി​ക്ട​ർ സ്കെ​യി​ലി​ൽ 4.0 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. ശ​ക്ത​മാ​യ പ്ര​ക​മ്പ​ന​വും വ​ലി​യ ശ​ബ്ദ​വു​മു​ണ്ടാ​യ​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *