Kerala Kerala Mex Kerala mx Sports
1 min read
57

റിഷഭ് പന്തിന്റെ കാല്‍മുട്ടിന് പരിക്ക്; ഇന്ത്യയ്ക്ക് തിരിച്ചടിയാകുമോ?

February 17, 2025
0

ചാമ്പ്യന്‍സ് ട്രോഫി ആരംഭിക്കാനിരിക്കേ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന് പരിക്ക്. ദുബായിലെ ഐസിസി അക്കാദമിയിലെ പരിശീലനത്തിനിടെ പന്തിന്റെ ഇടത് കാല്‍മുട്ടിന് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പുണ്ടായ കാറപകടത്തില്‍ താരത്തിന്റെ കാല്‍മുട്ടിന് പരിക്കേറ്റിരുന്നു. ഹാര്‍ദിക് പാണ്ഡ്യ ബാറ്റ് ചെയ്തിരുന്ന നെറ്റിന് തൊട്ടടുത്തായിരുന്നു പന്ത്. പരിക്കേറ്റ ഉടന്‍ നിലത്തുവീണ പന്തിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. കാല്‍മുട്ടില്‍ ഐസിംഗ് നടത്തിയശേഷമാണ് പന്ത് എഴുന്നേറ്റത്. പിന്നീട് കാലില്‍ സ്ട്രാപ്പ് ധരിച്ചശേഷം പരിശീലനം മതിയാക്കി ഡ്രെസ്സിംഗ്

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
40

ആശാ വർക്കർമാർക്ക് പ്രതിമാസം ലഭിക്കുന്നത് 13,200 രൂപ വരെ

February 17, 2025
0

തിരുവനന്തപുരം : സംസ്ഥാനത്ത് ആശാ വർക്കർമാർക്ക് ലഭിക്കുന്നത് മറ്റ് സംസ്ഥാനങ്ങളേക്കാൾ ഉയർന്ന ഹോണറേറിയമാണെന്ന് ദേശീയ ആരോഗ്യ ദൗത്യം അറിയിച്ചു. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ആശാ പദ്ധതി പ്രകാരമാണ് ആശാവർക്കർമാരെ 2007 മുതൽ നിയമിച്ചത്. അവരെ ഏതെങ്കിലും സ്ഥാപനത്തിൽ സ്ഥിരം ജോലിയായല്ല നിയമിക്കുന്നത്. വിവിധ സ്‌കീമുകൾ പ്രകാരമുള്ള ആരോഗ്യ സേവനത്തിനായാണ് അവരെ നിയോഗിക്കുന്നത്. അതിനാൽ അവർക്ക് സ്ഥിരം ശമ്പളമല്ല നൽകുന്നത്. മറിച്ച് ആരോഗ്യ സേവനങ്ങൾക്കുള്ള ഇൻസെന്റീവായിട്ടാണ് ഓരോ മാസവും നൽകുന്നത്. ആശാവർക്കർമാർക്ക് 7,000

Continue Reading
Kerala Kerala Mex Kerala mx National
1 min read
53

ഡ​ൽ​ഹി​യി​ൽ ഭൂ​ച​ല​നം ; റി​ക്ട​ര്‍ സ്‌​കെ​യി​ല്‍ 4.0 രേ​ഖ​പ്പെ​ടു​ത്തി

February 17, 2025
0

ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ ഭൂ​ച​ല​നം. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ 5.36 നാ​ണ് റി​ക്ട​ർ സ്കെ​യി​ലി​ൽ 4.0 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. ശ​ക്ത​മാ​യ പ്ര​ക​മ്പ​ന​വും വ​ലി​യ ശ​ബ്ദ​വു​മു​ണ്ടാ​യ​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. ന്യൂ​ഡ​ൽ​ഹി​യാ​ണ് ഭൂ​ക​മ്പ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്ര​മെ​ന്നും പ​രി​ഭ്ര​മി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.ഡ​ല്‍​ഹി​യു​ള്‍​പ്പെ​ടെ ഉ​ത്ത​രേ​ന്ത​യി​ലെ​മ്പാ​ടും ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ക​മ്പ​ന​ങ്ങ​ള്‍ അ​നു​ഭ​വ​പ്പെ​ട്ടു.

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
49

ആപ്പിൾ വാച്ചുകൾക്ക് വമ്പൻ ഓഫറുകൾ; അറിയാം ഡീലുകൾ

February 17, 2025
0

ആമസോണിൽ ആപ്പിൾ വാച്ചുകൾക്ക് വമ്പൻ ഓഫറുകൾ. വ്യത്യസ്ത ആപ്പിൾ സ്മാർട്ട് വാച്ചുകൾക്ക് 60 ശതമാനത്തോളം ഓഫറാണ് ആമസോൺ നൽകുന്നത്. നിങ്ങൾ ഒരു ആപ്പിൾ ഉപകരണങ്ങളുടെ ആരാധകനാണെങ്കിൽ അല്ലെങ്കിൽ ഗിഫ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ആളാണെങ്കിൽ ഇതിലും മികച്ച അവസരം ഇനിയുണ്ടാവില്ല. ആപ്പിളിന്‍റെ വാച്ച് സീരിസിന് വമ്പൻ ഓഫറാണ് നിലവിൽ ആമസോൺ നൽകുന്നത്. ഇം.എം.ഐ ഉപയോഗിച്ചും ആമസോണിൽ വാച്ചുകൾ സ്വന്തമാക്കാൻ സാധിക്കും. ആപ്പിൾ വാച്ച് ഏറ്റവും പോപ്പുലറായ സ്മാർട്ട് വാച്ചുകളിൽ ഒന്നാണ് ആപ്പിൾ

Continue Reading
Kerala Kerala Mex Kerala mx World
0 min read
67

ചെലവ് കുറയ്ക്കൽ നടപടികളുമായി അമേരിക്ക; ഇന്ത്യയിൽ വോട്ടിങ് പ്രോത്സാഹിപ്പിക്കാൻ നൽകുന്ന 21 മില്യൻ സഹായം നിർത്തലാക്കി

February 16, 2025
0

വാഷിംഗ്‌ടൺ: ഇന്ത്യയിലെ വോട്ടെടുപ്പിൽ ജനങ്ങളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാൻ അമേരിക്ക നൽകിവരുന്ന 21 മില്യന്റെ സഹായം നിർത്തലാക്കി. ഇലോൺ മസ്ക് നേതൃത്വം നൽകുന്ന ഡോജിന്റെ (ഡിപ്പാർട്മെന്റ് ഓഫ് ഗവേൺമെന്റ് എഫിഷ്യൻസി) തീരുമാനപ്രകാരമാണു നടപടി. ഇന്ത്യ, ബംഗ്ലാദേശ്, മൊസാംബിക് തുടങ്ങിയ രാജ്യങ്ങളിലെ വിവിധ പദ്ധതികൾക്കായി അമേരിക്ക നൽകുന്ന രാജ്യാന്തര സഹായത്തിൽ വ്യാപകമായ വെട്ടിക്കുറയ്ക്കലുകൾ നടക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് റിപ്പോർട്ടുകൾ. ‘യുഎസിലെ നികുതിദായകന്റെ പണം താഴെപ്പറയുന്ന കാര്യങ്ങൾക്കു ചെലവഴിച്ചിരുന്നു. ഇവയെല്ലാം റദ്ദാക്കിയിരിക്കുകയാണ്’’ – ഡോജിന്റെ

Continue Reading
Kerala Kerala Mex Kerala mx Sports
1 min read
68

അള്ളാ ഗസൻഫറിന് പരിക്ക്; മറ്റൊരു അഫ്ഗാൻ താരത്തെ പകുതി വിലക്ക് സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്

February 16, 2025
0

അടുത്ത മാസം ആരംഭിക്കുന്ന ആദ്യ ഐ.പി.എല്ലിന് മുമ്പ് പരിക്കേറ്റ അഫ്ഗാനിസ്ഥാൻ സ്പിന്നർ അള്ളാ ഗസൻഫറിന് പകരം മറ്റൊരു അഫ്ഗാൻ താരത്തെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യൻസ്. മുജീബ് ഉര്‍ റഹമ്നാനെയാണ് മുംബൈ ഇന്ത്യൻസ് ഗസന്‍ഫറിന് പകരം ടീമിലെത്തിച്ചത്. ഈ സീസൺ മെഗാലേലത്തിൽ മുജീബിനെ ആരും ടീമലെത്തിച്ചില്ലായിരുന്നു. 17ാം വയസിൽ 2018ൽ പഞ്ചാബ് കിങ്സിന് വേണ്ടിയാണ് മുജീബ് ഐ.പി.എല്ലിൽ അരങ്ങേറിയത്. കഴിഞ്ഞ സീസണിൽ താരത്തെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെത്തിച്ചെങ്കിലും പരിക്ക് മൂലം

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
76

കാണാം മാർക്കോയിലെ ഡിലീറ്റഡ് രംഗം; പുറത്തുവിട്ട് അണിയറ പ്രവർത്തകർ

February 16, 2025
0

ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രമാണ് മാര്‍ക്കോ. ഉണ്ണി മുകുന്ദന്റെ മാര്‍ക്കോ 100 കോടി ക്ലബിലുമെത്തിയിരുന്നു. സോണിലിവിലൂടെ മാര്‍ക്കോ ഒടിടിയിലും എത്തിയപ്പോള്‍ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ പുറത്തിറക്കിയ കുറിപ്പും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ചിത്രത്തിന്റെ കട്ട് ചെയ്യാത്ത പതിപ്പ് ഒടിടിയില്‍ പുറത്തിറക്കാനായിരുന്നില്ല. റിയാസ് ഖാൻ ഉള്ള രംഗങ്ങള്‍ ഒടിടിയില്‍ പുറത്തിറക്കുമെന്ന് നേരത്തെ നിര്‍മാതാക്കള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആ രംഗവും ഉള്‍പ്പെടുത്താനായിരുന്നില്ല. ഒടുവിലിതാ മാര്‍ക്കോയുടെ നിര്‍മാതാക്കള്‍ ആ രംഗം പുറത്തുവിട്ടിരിക്കുകയാണ്. ചിത്രം

Continue Reading
Crime Kerala Kerala Mex
1 min read
70

ചാലക്കുടി ബാങ്ക് കൊള്ള; പ്രതി നയിച്ചത് ആഡംബര ജീവിതം

February 16, 2025
0

തൃശൂര്‍: പോട്ടയിലെ ബാങ്ക് കൊള്ള നടത്തിയ റിജോ ആന്റണി ആഢംബരജീവിതം നയിക്കുന്നയാളാണെന്ന് പൊലീസ്. റിജോ ആന്റണിയുടെ ഭാര്യ വിദേശത്താണ്. നാട്ടിലേക്ക് അയച്ച പണം എടുത്ത് ധൂര്‍ത്തടിച്ചു കളയുകയായിരുന്നു റിജോ. ഭാര്യ വരുന്ന സമയമായപ്പോള്‍ കൊള്ള ചെയ്ത് കടം വീട്ടാന്‍ ശ്രമിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. രാത്രിയോടെയാണ് പ്രതിയെ സ്വന്തം വീട്ടില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. മോഷണം നടത്താന്‍ പ്രതി ഉപയോഗിച്ചത് സ്വന്തം ബൈക്ക് ആണ്. ഇതിന് വ്യാജ നമ്പറാണ് ഉണ്ടായിരുന്നത്. അതേസമയം,

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
76

കേക്കില്ലെങ്കിൽ പഴംപൊരി; കേക്ക് വരാന്‍ വൈകിയപ്പോൾ ലാലേട്ടനൊപ്പം പഴംപൊരി മുറിച്ച് പിറന്നാളാഘോഷിച്ച് സംഗീത് പ്രതാപ്

February 16, 2025
0

ഗിരീഷ് എ.ഡി സംവിധാനം ചെയ്ത പ്രേമലു എന്ന സിനിമയില്‍ അമല്‍ ഡേവിസ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് സംഗീത് പ്രതാപ്. ഒരു എഡിറ്റര്‍ കൂടിയായ സംഗീത് നിരവധി സിനിമകളില്‍ തന്റെ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ – സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിലൊരുങ്ങുന്ന ഹൃദയപൂര്‍വ്വം എന്ന സിനിമയിലാണ് ഇപ്പോള്‍ സംഗീത് പ്രതാപ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കേക്ക് വൈകിയതിനാല്‍ മോഹന്‍ലാലിനൊപ്പം പഴംപൊരി മുറിച്ചാണ് താരം ജന്മദിനം ആഘോഷിച്ചത്. മോഹന്‍ലാലിനും സത്യന്‍ അന്തിക്കാടിനും ഒപ്പം

Continue Reading
Kerala Kerala Mex Kerala mx World
1 min read
72

അമേരിക്കയുടെ പിന്തുണയില്ലാതെ റഷ്യയെ അതിജീവിക്കാന്‍ യുക്രെയിന് സാധിക്കില്ല: സെലന്‍സ്‌കി

February 16, 2025
0

അമേരിക്കയുടെ പിന്തുണയില്ലാതെ റഷ്യയുടെ ആക്രമണത്തെ അതിജീവിക്കാന്‍ യുക്രെയിന് സാധിക്കില്ലെന്ന് സെലന്‍സ്‌കി. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഈ ആഴ്ച സെലന്‍സ്‌കിയുമായും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായും നടത്തിയ ഫോണ്‍ കോളുകള്‍ക്ക് ശേഷമാണ് സെലന്‍സ്‌കി ഇത്തരത്തിലുള്ള പ്രസ്താവനയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ‘ അമേരിക്കയുടെ സഹായമില്ലാതെ റഷ്യയെ എതിരിടാന്‍ വളരെ ബുദ്ധിമുട്ടായിരിക്കുമെന്നും, എല്ലാ ദുഷ്‌കരമായ സാഹചര്യങ്ങളിലും യുക്രെയ്‌നെ അമേരിക്ക പിന്തുണയ്ക്കണമെന്നും സെലന്‍സ്‌കി അഭ്യര്‍ത്ഥിച്ചു. എന്‍ബിസി ന്യൂസ് പ്രോഗ്രാമായ ‘മീറ്റ് ദി പ്രസ്സിനു’ നല്‍കിയ

Continue Reading