തിരഞ്ഞെടുപ്പ് പ്രചാരണ ചട്ടം ലംഘിച്ചു ; വി മുരളീധരനെതിരെ കേസ്
Kerala Kerala Mex Kerala mx
0 min read
71

തിരഞ്ഞെടുപ്പ് പ്രചാരണ ചട്ടം ലംഘിച്ചു ; വി മുരളീധരനെതിരെ കേസ്

March 25, 2024
0

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടുകൂടി വാശിയേറിയ പ്രചാരണമാണ് കേരളത്തിലൂടെ നീളം നടക്കുന്നത്. പ്രധാന മണ്ഡലങ്ങളിൽ ഒന്നായ ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ കേന്ദ്രമന്ത്രി കൂടിയായ ബിജെപി സ്ഥാനാർഥി വി. മുരളീധരനെതിരെ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയുമായി ഇടതു മുന്നണി രംഗത്തെത്തി. വി.മുരളീധരൻ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഫ്ലക്സ് ബോർഡിൽ വിഗ്രഹത്തിന്റെ ചിത്രം ഉപയോഗിച്ചതായാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് എൽഡിഎഫ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്ക് പരാതി നൽകി. ആറ്റിങ്ങൽ മണ്ഡലത്തിലെ വർക്കലയിലാണ് വിഗ്രഹത്തിന്റെ ചിത്രം ഉപയോഗിച്ച് ഫ്ലക്സുകൾ

Continue Reading
മാവേലിക്കര മണ്ഡലം കൊടിക്കുന്നിൽ സുരേഷിന്റെ കൈയ്യിൽ ഭദ്രം
Kerala Kerala Mex Kerala mx
1 min read
166

മാവേലിക്കര മണ്ഡലം കൊടിക്കുന്നിൽ സുരേഷിന്റെ കൈയ്യിൽ ഭദ്രം

March 25, 2024
0

ചെറുകിട ഇടത്തരം വ്യാപാരികൾ കടുത്ത പ്രതിസന്ധിയിലാണെന്ന് മാവേലിക്കര ലോക്സഭ മണ്ഡലം യുഡി എഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. ലോക്സഭാ തുതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ചെങ്ങന്നൂരും മാവേലിക്കരയിലും വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനങളുടെ ഇടയിലേക്ക് ഇറാബ്ജി ചെല്ലുകയും അവരുടെ പ്രേഷങ്ങൾ മനസിലാക്കുന്നതിലും കോഡയ്ക്കുന്നില്ല് സാധിച്ചിട്ടുണ്ട്. അതിന്റെ പ്രതീകമായാണ് എട്ടാമതും ലോക്സഭാ തിരഞ്ഞെടുപ്പ് അംഗമാകാൻ തയ്യാറെടുക്കുകയാണ്. പ്രചാരണത്തിന്റെ ആദ്യ ഘട്ടം പൂർത്തി ആവുമ്പോൾ കുന്നത്തൂർ,

Continue Reading
പ്രണയനായകനായി നിവിൻ പോളി; ‘മലയാളി ഫ്രം ഇന്ത്യ’യിലെ പാട്ട് വൈറൽ
Cinema Kerala Kerala Mex Kerala mx
0 min read
150

പ്രണയനായകനായി നിവിൻ പോളി; ‘മലയാളി ഫ്രം ഇന്ത്യ’യിലെ പാട്ട് വൈറൽ

March 25, 2024
0

ഒരുപാട് നാളുകളായി നിവിൻ പോളിയുടെ തിരിച്ച വരവ് കാത്തിരിക്കുന്നവർക്ക് സന്തോഷ വാർത്ത. നിവിൻ നായകനായെത്തുന്ന ‘മലയാളി ഫ്രം ഇന്ത്യ’ എന്ന ചിത്രത്തിലെ ആദ്യഗാനം പ്രേക്ഷകർക്കരികിൽ. മുഴുനീള കോമഡി കുടുംബ സിനിമയാണ് ഇത്. ‘കൃഷ്ണ’ എന്നു തുടങ്ങുന്ന പാട്ടിനു വരികൾ കുറിച്ചത് റ്റിറ്റോ.പി.തങ്കച്ചൻ ആണ്. ജേക്സ് ബിജോയ് ഈണമൊരുക്കിയ ഗാനം വിനീത് ശ്രീനിവാസൻ ആലപിച്ചിരിക്കുന്നു. രസകരമായ കാഴ്ചാനുഭവം പകരുന്ന ഗാനം ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. നിരവധി പേർ പ്രതികരണങ്ങൾ അറിയിക്കുന്നുണ്ട്. നിവിൻ പോളിയും

Continue Reading
നടി സുരഭി സന്തോഷ് വിവാഹിതയായി
Cinema Kerala Kerala Mex Kerala mx
1 min read
103

നടി സുരഭി സന്തോഷ് വിവാഹിതയായി

March 25, 2024
0

നടി സുരഭി സന്തോഷ് വിവാഹിതയായി. ബോളിവുഡ് ഗായകൻ പ്രണവ് ചന്ദ്രനാണ് സുരഭിയുടെ ഭർത്താവ്. വിവാഹച്ചടങ്ങിലെ പ്രധാന നിമിഷങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ താരം പങ്കുവച്ചിട്ടുണ്ട്. സരിഗമ ലേബലിലെ ആർടിസ്റ്റായ പ്രണവ് മുംബൈയിൽ ജനിച്ചുവളർന്നയാളാണ്. നാട്ടിൽ പയ്യന്നൂർ ആണ് സ്വദേശം. വീട്ടുകാരുടെ തീരുമാനപ്രകാരം പറഞ്ഞുറപ്പിച്ച ശേഷമായിരുന്നു വിവാഹം. ‌കഴിഞ്ഞ നവംബറിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. നടി എന്നതിലുപരി മോഡലും ക്ലാസിക്കൽ ഡാൻസറും അഭിഭാഷകയുമാണ് സുരഭി സന്തോഷ്. 2018ല്‍ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബൻ

Continue Reading
ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു, വായനാട്ടിൽ രാഹുൽഗാന്ധിക്കെതിരെ കെ സുരേന്ദ്രൻ
Kerala Kerala Mex Kerala mx
1 min read
128

ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു, വായനാട്ടിൽ രാഹുൽഗാന്ധിക്കെതിരെ കെ സുരേന്ദ്രൻ

March 25, 2024
0

ബിജെപി സ്ഥാനാർഥി പട്ടിക പൂർത്തിയായി. 4 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്‌യാപ്പിക്കാൻ ശേഷിക്കവേയാണ്, ഇന്നലെ സ്ഥാനാർഥി നിർണയം പൂർത്തിയാക്കി പ്രഖ്‌യാപനം നടത്തിയത്. ഒരുപാടു സമയത്തെ ചർച്ചകൾക്ക് ഒടുവിലാണ്ഈ 4 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്‌യാപിച്ചത്. കഴിഞ്ഞ ദിവസം മോദിയുടെ വീട്ടിൽ നിർണായക യോഗം വരെ ചേർന്നിരുന്നു, വയനാട്ടിൽ രാഹുലിനെതിരെ ആരെ മത്സരിപ്പിക്കുമെന്നുള്ളതിൽ. രാഹുൽ നില്കുന്നത് കൊണ്ട് തന്നെ ദേശീയ തലത്തിൽ ആരെയെങ്കിലും നിർത്തണം എന്ന് ചർച്ച ഉണ്ടായിരുന്നു. ഇപ്പോൾ അതിനു ഉത്തരമായി സംസ്ഥാന

Continue Reading
‘ആടുജീവിതം’ കണ്ട ശേഷം ബെന്യമിൻ പ്രിത്വിരാജിനോട് പറഞ്ഞത് : എനിക്ക് നിങ്ങളെ ഒന്ന് കെട്ടിപിടിക്കണം
Cinema Kerala Kerala Mex Kerala mx
0 min read
169

‘ആടുജീവിതം’ കണ്ട ശേഷം ബെന്യമിൻ പ്രിത്വിരാജിനോട് പറഞ്ഞത് : എനിക്ക് നിങ്ങളെ ഒന്ന് കെട്ടിപിടിക്കണം

March 24, 2024
0

ആടുജീവിതം എന്ന ചിത്രത്തിൽ പൃഥ്വിരാജ് അദ്ഭുതപ്പെടുത്തിയെന്നും താൻ പൂർണ തൃപ്തനാണെന്നും ബെന്യാമിൻ. സിനിമ കണ്ടുകഴിഞ്ഞപ്പോൾ ബ്ലെസി സാറിന് ഒരുമ്മ കൊടുക്കുകയാണ് താൻ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ആടുജീവിതം ടീമിനൊപ്പം കുറച്ചൊക്കെ ഉണ്ടായിരുന്നതുകൊണ്ട് സിനിമയേക്കുറിച്ച് ഏകദേശം ധാരണയുണ്ടായിരുന്നു. എങ്കിലും സിനിമയുടെ അവസാനഘട്ടമൊക്കെയായപ്പോൾ സിനിമ കാണാൻ സാധിക്കുമോ എന്ന് ബ്ലെസി സാറിനോട് ചോദിച്ചപ്പോൾ ഇനിയും പൂർത്തിയാവാനുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അപൂർണമായ ഒരു പതിപ്പ് എന്നെ കാണിക്കാൻ സാറിന് താത്പര്യമില്ലായിരുന്നുവെന്നും ബെന്യാമിൻ പറഞ്ഞു. എല്ലാം

Continue Reading
കേജരിവാളിന് പിന്നാലെ പിണറായി ജയിലിലേക്കോ ? ഇ ഡി അനേക്ഷണം ശെരിയായ വഴിയിലോ?
Kerala Kerala Mex Kerala mx
1 min read
133

കേജരിവാളിന് പിന്നാലെ പിണറായി ജയിലിലേക്കോ ? ഇ ഡി അനേക്ഷണം ശെരിയായ വഴിയിലോ?

March 24, 2024
0

അഴിമതിയിൽ മുങ്ങി നിൽക്കുകയാണ് ഇന്ത്യ രാജ്യം. ഇലക്ട്‌റൽ ബോണ്ട് അഴിമതിയിൽ ബിജെപി യും മോദി സർക്കാരും, അതുപോലെ കേരളത്തിൽ വരുവാണേൽ അഴിമതിയുടെയും കള്ളത്തരത്തിന്റെയും കൊണ്ട് ചീട്ടുകൊട്ടാരം കെട്ടിയിരിക്കുന്ന പിണറായി വിജയനും പരിവാരങ്ങളും. കഴിഞ്ഞ ദിവസം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ മദ്യനയ കേസിൽ ഇ ഡി അറസ്റ്റ് ചെയ്തു. എന്നാൽ ഇതേ നയം എന്തുകൊണ്ടാണ് കേരളത്തിൽ വരുമ്പോൾ മാറുന്നത്. അവിടെ മോദി സർക്കാരിന്റെ ഇരട്ടത്താപ്പ് ആണ് കാണാൻ സാധിക്കുന്നത്. മോദിക്ക്

Continue Reading
വടകരയിൽ സിപിഎമ്മി ന് ജീവമരണ പോരാട്ടം : ഷാഫിയോ, ശൈലജയോ?
Kerala Kerala Mex Kerala mx
0 min read
197

വടകരയിൽ സിപിഎമ്മി ന് ജീവമരണ പോരാട്ടം : ഷാഫിയോ, ശൈലജയോ?

March 24, 2024
0

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വളരെ പ്രധാനപ്പെട്ട മണ്ഡലംങ്ങളിൽ ഒന്നാണ് വടകര മണ്ഡലം. തലശേരി , കൂത്തുപറമ്പ്, കുറ്റിയാടി, വടകര, കൊയിലാണ്ടി, പേരാമ്പ്ര, നാദാപുരം എന്ന നിയോജക മണ്ഡലങ്ങളങ്ങൾ അടങ്ങുന്നതാണ് വടകര ലോക്സഭാ മണ്ഡലം. പൊതുവെ വടകര എന്നറിയപെടുതുന്നത് തന്നെ കമ്മ്യൂണിസ്റ്റ് കോട്ട എന്നാണ്. ചെങ്കോട്ട തകർക്കാൻ ആർക്കും സാധ്യമല്ല എന്നാണ്. വടകരയുടെ മുൻകാല രാഷ്ട്രീയ ചിത്രം നോക്കിയാൽ ചെങ്കോട്ട ആയിരുന്ന മണ്ണിനെ 2019 ൽ യു ഡി എഫ് സ്ഥാനാർഥി കെ

Continue Reading
മാളികപുറത്തിനു ശേഷം ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷ് പ്രേക്ഷകരിലേക്ക്
Cinema Kerala Kerala Mex Kerala mx
1 min read
229

മാളികപുറത്തിനു ശേഷം ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷ് പ്രേക്ഷകരിലേക്ക്

March 24, 2024
0

  മാളികപ്പുറത്തിനു ശേഷം പ്രേക്ഷകരെ കയ്യിലെടുക്കാൻ ‘ജയ് ഗണേഷ്’ എത്തുന്നു.  ഉണ്ണി മുകുന്ദൻ,മഹിമാ നമ്പ്യാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ജയ് ഗണേഷ് എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. മനു മഞ്ജിത്ത് എഴുതിയ വരികൾക്ക് ശങ്കർ സംഗീതം പകർന്ന് കപിൽ കപിലൻ ആലപിച്ച “ആരംഭമായി” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. ഏപ്രിൽ പതിനൊന്നിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ ജോമോൾ ഒരിടവേളക്ക് ശേഷം അഭിനയിക്കുന്നു. ഹരീഷ്

Continue Reading
ശ്രുതി ഹാസനുമായുള്ള ലോകേഷിന്റെ മ്യൂസിക് വീഡിയോ ടീസര്‍; പിന്നാലെ വിവാദ ചോദ്യവുമായി നടി ഗായത്രി
Cinema Kerala Kerala Mex Kerala mx
1 min read
296

ശ്രുതി ഹാസനുമായുള്ള ലോകേഷിന്റെ മ്യൂസിക് വീഡിയോ ടീസര്‍; പിന്നാലെ വിവാദ ചോദ്യവുമായി നടി ഗായത്രി

March 23, 2024
0

ലോകേഷ് കനകരാജും ശ്രുതി ഹാസനും അഭിനയിക്കുന്ന ‘ഇനിമേൽ’ എന്ന മ്യൂസിക് വീഡിയോയുടെ ടീസർ പുറത്തു വന്നതോടെ വൻ വിവാദങ്ങൾക്കാണ് തിരി കൊളുത്തി ഇരിക്കുന്നത്. സംവിധായകനിൽ നിന്നും നിർമാതാവിലേക്കും അവിടെ നിന്ന് പ്രണയ നായകനിലേക്കുള്ള ലോകേഷിന്റെ ചുവടുമാറ്റം തമിഴ് സിനിമ ലോകം വളരെ അത്ഭുതത്തോടെയാണ് നോക്കി കാണുന്നത്. ഇപ്പോഴിതാ ലോകേഷ് ചിത്രമായ വിക്രത്തിലെ നായിക ഗായത്രി ശങ്കര്‍ ചിത്രത്തിന്‍റെ ടീസര്‍ വന്നതിന് പിന്നാലെ നടത്തിയ പരാമര്‍ശമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. വിക്രത്തിൽ

Continue Reading