Your Image Description Your Image Description

ചെറുകിട ഇടത്തരം വ്യാപാരികൾ കടുത്ത പ്രതിസന്ധിയിലാണെന്ന് മാവേലിക്കര ലോക്സഭ മണ്ഡലം യുഡി എഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. ലോക്സഭാ തുതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ചെങ്ങന്നൂരും മാവേലിക്കരയിലും വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജനങളുടെ ഇടയിലേക്ക് ഇറാബ്ജി ചെല്ലുകയും അവരുടെ പ്രേഷങ്ങൾ മനസിലാക്കുന്നതിലും കോഡയ്ക്കുന്നില്ല് സാധിച്ചിട്ടുണ്ട്. അതിന്റെ പ്രതീകമായാണ് എട്ടാമതും ലോക്സഭാ തിരഞ്ഞെടുപ്പ് അംഗമാകാൻ തയ്യാറെടുക്കുകയാണ്. പ്രചാരണത്തിന്റെ ആദ്യ ഘട്ടം പൂർത്തി ആവുമ്പോൾ കുന്നത്തൂർ, പത്തനാപുരം, മാവേലിക്കര , ചെങ്ങനൂർ എന്നിവിടങ്ങളിലെ വ്യാപാരി വ്യവസായികളെ നേരിട്ട് കാണുകയും , അവർക്കു വേണ്ട അക്കാര്യങ്ങൾ ചെയ്യാമെന്ന് ഉറപ്പു നൽകുകയും ചെയ്തു.

തുടർന്ന് ചെങ്ങന്നൂർ മാർക്കറ്റിൽ വ്യാപാരികളെയും കണ്ടു. എല്ലാവർക്കും പറയാനുണ്ടായിരുന്നത് ഒരു കാര്യത്തെക്കുറിച്ച മാത്രം അത് വ്യാപാര മാന്ദ്യത്തെ കുറിച്ചാണ്. ഒട്ടേറെ കച്ചവടക്കാർ കട പൂട്ടി പോയി. അതുകൊണ്ട് കടമുറി വാടകയ്ക്ക് എടുത്ത് നടത്തിയിരുന്നവരാണ് കൂടുതൽ പ്രതിസന്ധിയിലായത്. ആരും കട മുറി സ്വീകരിക്കുന്നില്ല, എങ്ങും കട വിൽപ്പനയ്ക്ക്,കടമുറി വാടകയ്ക്ക് എന്നിങ്ങനെയുള്ള ബോർഡുകൽ മാത്രമാണ് കാണാനുള്ളത്. ഇത് സാധാരണ ഞങ്ങളുടെ ജീവിതം വഴി മുട്ടിക്കുകയാണ് ചെയുന്നത്.

2016-ലെ നോട്ടുനിരോധനവും 2017-ലെ ജിഎസ്ടി നടപ്പാക്കലും കോവിഡ് 19 വ്യാപനം മൂലമുണ്ടായ ലോക്ഡൗണും ഉണ്ടാക്കിയ ആഘാതത്തിൽ നിന്ന് ഇതുവരെ വ്യാപാരികൾ മോചിതരായിട്ടില്ല. അതെ സമയം , കപ്പൂവിട് കാലത്തു ശക്തി ഏറിയ ഓൺലൈൻ വ്യാപാരവും പ്രതിkoolaമായി. ഒന്നിന് മുകളിൽ ഒന്നായി വ്യാപാരികൾക്ക് കടുത്ത പ്രഹരങ്ങളാണ് ഏറ്റുകൊണ്ടിരിക്കുന്നത്. സമാന്തരമായി നടക്കുന്ന തെരുവോര കച്ചവട ബാഹുല്യം മറ്റൊരു വെല്ലുവിളിയാണെന്ന് വ്യാപാരികൾ പറയുന്നു. നികുതിക്കുടിശ്ശികയുടെ പേരിൽ ഉദ്യോഗസ്ഥരും തിരിച്ചടവു മുടങ്ങിയ വായ്പയുടെ പേരിൽ ബാങ്ക് അധികൃതരും ചെലുത്തുന്ന സമ്മർദം അതിനുപുറമേയാണെന്ന് വ്യാപാരികൾ പറയുന്നത്. അര്ഹയത് ജീവിത നിലവാരം താഴോട്ടു ഇടിയുകയാണെന്നും സമാധാനപരമായി ജീവിക്കാൻ കഴിയാത്ത അവസ്ഥയിലുലുമാണെന്നു പറയുന്നു.

ഇതിനെല്ലാം ഒരു പ്രതിവിധി ആണ് തിരഞ്ഞെടുപ്പിലോടെ ഞങ്ങൾ ലക്ഷ്യം വെക്കുന്നത്. അത് മാവേലിക്കര മണ്ഡലത്തിൽ നടപ്പിലാകാൻ കൊടികുന്നിലിന് സാധിക്കുമെന്നാണ് ജനങ്ങൾ വിശ്വസിക്കുന്നത്.
കാടുവെട്ടൂർ സെന്റ് മേരീസ് പള്ളിയിലെ പെരുനാളിൽ പങ്കെടുത്തു.പൊതു യോഗത്തിൽ പള്ളി ഏർപ്പെടുത്തിയ മെറിറ്റ് സ്കോളർഷിപ്പും ജീവകാരുണ്യ സഹായവും സ്ഥാനാർഥി വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *