‘കേന്ദ്രീയ വിദ്യാലയങ്ങളിൽ ഒറ്റ പെൺകുട്ടി സംവരണം നിർത്തലാക്കരുത്’; കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ സമീപകാല തീരുമാനത്തിൽ ആശങ്ക രേഖപ്പെടുത്തി വി ശിവൻകുട്ടി
Kerala Kerala Mex Kerala mx Latest News
1 min read
87

‘കേന്ദ്രീയ വിദ്യാലയങ്ങളിൽ ഒറ്റ പെൺകുട്ടി സംവരണം നിർത്തലാക്കരുത്’; കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ സമീപകാല തീരുമാനത്തിൽ ആശങ്ക രേഖപ്പെടുത്തി വി ശിവൻകുട്ടി

April 8, 2024
0

  തിരുവനന്തപുരം: കേന്ദ്രീയ വിദ്യാലയങ്ങളിൽ ഒറ്റ പെൺകുട്ടി സംവരണം നിർത്തലാക്കരുതെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. 2024-25 അധ്യയന വർഷത്തേയ്ക്കുള്ള പ്രവേശന പ്രക്രിയയിൽ കേന്ദ്രീയ വിദ്യാലയങ്ങളിൽ ഒറ്റപെൺകുട്ടി സംവരണം നിർത്തലാക്കാനുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ സമീപകാല തീരുമാനത്തിൽ മന്ത്രി കടുത്ത ആശങ്ക രേഖപ്പെടുത്തി. മാതാപിതാക്കളുടെ ഒറ്റമോൾക്ക് കേന്ദ്രീയ വിദ്യാലയങ്ങളിൽ പ്രവേശനം നേടാനുള്ള അവസരം ഈ തീരുമാനം പരിമിതപ്പെടുത്തുന്നു. ഒറ്റപെൺകുട്ടി സംവരണം പെൺകുട്ടിയുള്ള കുടുംബങ്ങളെ പിന്തുണയ്ക്കുകയും ശാക്തീകരിക്കുകയും

Continue Reading
ബോംബ് എന്ന വാക്ക് ഉപയോഗിച്ചതിന്റെ പേരിൽ നടപടി; 47കാരനെതിരെ കേസെടുത്ത് ബെംഗളൂരു പൊലീസ്
Kerala Kerala Mex Kerala mx Latest News National
1 min read
63

ബോംബ് എന്ന വാക്ക് ഉപയോഗിച്ചതിന്റെ പേരിൽ നടപടി; 47കാരനെതിരെ കേസെടുത്ത് ബെംഗളൂരു പൊലീസ്

April 8, 2024
0

  ബെംഗളൂരു: ബോംബ് പരാമര്‍ശത്തിൽ മഹാരാഷ്ട്ര താനെ സ്വദേശിയായ 47 കാരനെതിരെ കേസെടുത്ത് ബെംഗളൂരു പൊലീസ്. ബെംഗളൂരു വിമാനത്താവളത്തിൽ പരിശോധനക്കിടെ ബോംബ് എന്ന് പറഞ്ഞതിന്റെ പേരിലായിരുന്നു കേസ്. താനെക്കാരനായ എഞ്ചിനിയ സഞ്ജയ് പൈക്കെതിരെയാണ് ബോംബ് എന്ന വാക്ക് ഉപയോഗിച്ചതിന്റെ പേരിൽ നടപടി എടുത്തത്. മാർച്ച് 28-നായിരുന്നു പരിശോധനയ്ക്കിടെ സംഭവങ്ങൾ അരങ്ങേറിയിത്. ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഫ്രിസ്കിങ് നടത്തുന്നതിനിടെ ആയിരുന്നു ഇയാൾ, ദാ ഇനിയും പരിശോധിക്കൂ എന്റെ ബാഗിൽ ബോംബുണ്ട്’

Continue Reading
ഫ്രാൻസിസ് ജോർജിന് ഓട്ടോറിക്ഷ; കോട്ടയത്ത് യുഡിഎഫ് സ്ഥാനാർഥിക്ക് ചിഹ്നം അനുവദിച്ചു
Kerala Kerala Mex Kerala mx Latest News Loksabha election 2024
1 min read
53

ഫ്രാൻസിസ് ജോർജിന് ഓട്ടോറിക്ഷ; കോട്ടയത്ത് യുഡിഎഫ് സ്ഥാനാർഥിക്ക് ചിഹ്നം അനുവദിച്ചു

April 8, 2024
0

  കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് മത്സരിക്കുന്ന കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നം അനുവദിച്ചു. യു ഡി എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന് ഓട്ടോറിക്ഷയാണ് ചിഹ്നമായി അനുവദിച്ചത്. കേരള കോൺഗ്രസ് പിളർന്നതോടെയാണ് ചിഹ്ന പ്രശ്നം ഉണ്ടായത്. കേരള കോൺഗ്രസിൻറെ ഔദ്യോഗിക ചിഹ്നമായ രണ്ടിലയിൽ ഇക്കുറി മത്സരിക്കുക എൽ ഡി എഫ് സ്ഥാനാർഥി തോമസ് ചാഴിക്കാടനാണ്. കഴിഞ്ഞ തവണ തോമസ് ചാഴികാടനായിരുന്നു മണ്ഡലത്തിലെ യു ഡി എഫ്

Continue Reading
8000 രൂപയുടെ ക്ഷേമപെൻഷൻ, ആകെ കൊടുത്തത് 3200; 62 ലക്ഷം പാവപ്പെട്ടവരുടെ കണ്ണീരാണെന്ന് ഓർക്കണം എംഎം ഹസൻ
Kerala Kerala Mex Kerala mx Latest News
1 min read
47

8000 രൂപയുടെ ക്ഷേമപെൻഷൻ, ആകെ കൊടുത്തത് 3200; 62 ലക്ഷം പാവപ്പെട്ടവരുടെ കണ്ണീരാണെന്ന് ഓർക്കണം എംഎം ഹസൻ

April 8, 2024
0

    തിരുവനന്തപുരം: 8000 രൂപയുടെ ക്ഷേമപെൻഷൻ ഇനിയും കൊടുക്കാനുള്ളപ്പോൾ 3200 കൊടുത്തത് വല്യ സംഭവമായി മുഖ്യമന്ത്രി പിണറായി വിജയൻ കൊണ്ടാടുന്നത് 62 ലക്ഷം പാവപ്പെട്ടവരുടെ കണ്ണീരിൽ ചവിട്ടി നിന്നാണെന്ന് മറക്കരുതെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസൻ. സർക്കാരിന്റെയും പാർട്ടിയുടെയും ആർഭാടത്തിന് ഒരു മുടക്കവും ഇല്ലാത്തപ്പോഴാണ് ക്ഷേമപെൻഷൻ കുടിശിക മുഴുവൻ നല്കാതെ പാവപ്പെട്ടവരുടെ വിഷുവും ഈസ്റ്ററും റംസാനും കണ്ണീരിലാഴ്ത്തിയത്. കേന്ദ്രവിഹിതം നല്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഗുരുതരമായ വീഴ്ചയുണ്ട്. കേന്ദ്രവിഹിതം

Continue Reading
ഇനി സിംഗിളല്ല,മിം​ഗിൾ; വ്ളോഗർ ഗ്രീഷ്മ ബോസിന് വിവാഹം
Kerala Kerala Mex Kerala mx Latest News
1 min read
56

ഇനി സിംഗിളല്ല,മിം​ഗിൾ; വ്ളോഗർ ഗ്രീഷ്മ ബോസിന് വിവാഹം

April 8, 2024
0

  കൊച്ചി: സോഷ്യൽ മീഡിയ കാലത്ത് സിനിമ ടിവി താരങ്ങളെപ്പോലെ പ്രശസ്തരാണ് ഇൻസ്റ്റഗ്രാമിലെയും മറ്റും ക്രിയേറ്റർമാർ. ദിവസവുമുള്ള കാര്യങ്ങൾ മുതൽ മനുഷ്യൻറെ വിവിധ അവസ്ഥ വരെ രസകരമായി അവതരിപ്പിക്കുന്ന ക്രിയേറ്റേർസ് ഇത്തരത്തിൽ വലിയ പ്രശസ്തി നേടുന്നുണ്ട്. ഇത്തരത്തിൽ ഇൻസ്റ്റഗ്രാമിൽ പ്രശസ്തയാണ് കണ്ടന്റ് ക്രിയേറ്ററാണ് ഗ്രീഷ്മ ബോസ്സ്. തൻറെ വീടും പരിസരവും എല്ലാം ചേർത്ത് ഗ്രീഷ്മ നടത്തുന്ന രസകരമായ ആവിഷ്കാരങ്ങൾ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ഗ്രീഷ്മയ്ക്ക് നേടി കൊടുത്തിരിക്കുന്നത്. ഒപ്പം സിംഗിൾ ആൾക്കാരുടെ

Continue Reading
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അബ്ദുൽ റഹീമിൻറെ മോചനം; പണം സ്വരൂപിക്കാൻ ബോബി ചെമ്മണ്ണൂരിൻറെ ‘യാചക യാത്ര’
Kerala Kerala Mex Kerala mx Latest News
1 min read
64

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അബ്ദുൽ റഹീമിൻറെ മോചനം; പണം സ്വരൂപിക്കാൻ ബോബി ചെമ്മണ്ണൂരിൻറെ ‘യാചക യാത്ര’

April 8, 2024
0

    തിരുവനന്തപുരം: സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിൻറെ മോചനത്തിനായി പണം സ്വരൂപിക്കാൻ പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരിൻറെ ‘യാചക യാത്ര’. കേരളത്തിലുടനീളം യാത്ര ചെയ്ത് പണം പിരിക്കാനാണ് തീരുമാനം. ബോചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് നിലവിൽ ഒരുകോടി രൂപ കൈമാറിയിട്ടുണ്ട്. ബാക്കി വരുന്ന തുകയ്ക്കാണ് പിരിവെടുക്കാൻ ഇങ്ങനെയൊരു പരിപാടി ചെയ്യാനായി തീരുമാനിച്ചത്. ആകെ 34 കോടി രൂപയാണ് അബ്ദുൽ റഹീമിൻറെ

Continue Reading
പന്ത് എറിഞ്ഞില്ല; കാരണം വ്യക്തമാക്കി ഹാർദ്ദിക്
Kerala Kerala Mex Kerala mx Latest News Sports
1 min read
57

പന്ത് എറിഞ്ഞില്ല; കാരണം വ്യക്തമാക്കി ഹാർദ്ദിക്

April 8, 2024
0

  മുംബൈ: ഐപിഎല്ലില്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ പന്തെറിഞ്ഞിരുന്നില്ല. ഇതോടെ താരത്തിന് പരിക്കുണ്ടെന്ന വാര്‍ത്തകള്‍ പരന്നിരുന്നു. ഇപ്പോള്‍ എന്തുകൊണ്ട് പന്തെറിയുന്നില്ലെന്നുള്ള കാര്യം വ്യക്തമാക്കുകയാണ് ഹാര്‍ദിക്. ഇന്നലെ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു താരം. മത്സരത്തില്‍ മുംബൈ ജയിച്ചിരുന്നു. സീസണില്‍ ടീമിന്റെ ആദ്യ ജയമായിരുന്നു ഇന്നലത്തേത്. തനിക്ക് പരിക്കായത് കൊണ്ടാണ് പന്തെറിയാത്തതെന്നുള്ള വാദം ഹാര്‍ദിക് തള്ളികളഞ്ഞു. ഹാര്‍ദിക്കിന്റെ വാക്കുകള്‍… ”എനിക്ക് പരിക്കില്ല. പന്തെറിയേണ്ട

Continue Reading
വേനൽ ചൂടിനു ആശ്വാസമാി മഴയെത്തും; ഈ 9 ജില്ലകളിൽ മഴ സാധ്യത
Kerala Kerala Mex Kerala mx Latest News
1 min read
69

വേനൽ ചൂടിനു ആശ്വാസമാി മഴയെത്തും; ഈ 9 ജില്ലകളിൽ മഴ സാധ്യത

April 8, 2024
0

  തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ ആശ്വാസമായി വേനൽമഴ എത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം. സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളിൽ നേരിയ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് 9 ജില്ലകളിൽ നേരിയ മഴയുണ്ടാകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാംകുളം, ഇടുക്കി, തൃശൂർ, ആലപ്പുഴ, പാലക്കാട് എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാംകുളം, ആലപ്പുഴ എന്നീ ജില്ലകളിലും 10ാം തിയ്യതി

Continue Reading
തെറ്റ് തിരുത്താൻ തയ്യാറല്ല, ആധാർ പുതുക്കാനെത്തിയ സ്ത്രീയിൽ നിന്ന് രണ്ട് തവണ പണം ഈടാക്കി; ഒടുവിൽ എല്ലാവരും കുടുങ്ങി
Kerala Kerala Mex Kerala mx
1 min read
55

തെറ്റ് തിരുത്താൻ തയ്യാറല്ല, ആധാർ പുതുക്കാനെത്തിയ സ്ത്രീയിൽ നിന്ന് രണ്ട് തവണ പണം ഈടാക്കി; ഒടുവിൽ എല്ലാവരും കുടുങ്ങി

April 7, 2024
0

  ആധാർ പുതുക്കാൻ എത്തിയ സ്ത്രീയിൽ നിന്ന് രണ്ട് തവണ പണം വാങ്ങിയ സംഭവത്തിൽ 20,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. ആധാർ നൽകുന്ന യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയും പരാതിക്കാരി ആധാർ വിവരങ്ങൾ പുതുക്കാൻ പോയ എൻറോൾമെന്റ് സെന്ററിന്റെ ചുമതലക്കാരനും ചേർന്ന് ഈ തുക നൽകണമെന്നാണ് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ ഉത്തരവ്. പരാതിക്കാരി മരണപ്പെട്ടതിനാൽ അവരുടെ മകന് തുക നൽകണം. അതിൽ കാലതാമസം വരുത്തിയാൽ

Continue Reading
എല്ലാം ഒഡിഷയിൽ നിന്ന് തന്നെ; കോഴിക്കോട് വാടക വീടെടുത്ത് കച്ചവടം, പ്രതി അറസ്റ്റിൽ
Kerala Kerala Mex Kerala mx Latest News
1 min read
80

എല്ലാം ഒഡിഷയിൽ നിന്ന് തന്നെ; കോഴിക്കോട് വാടക വീടെടുത്ത് കച്ചവടം, പ്രതി അറസ്റ്റിൽ

April 7, 2024
0

  കോഴിക്കോട്: കോഴിക്കോട് 4 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ. മാങ്കാവ് ബൈപ്പാസിൽ പന്നിയങ്കരക്ക് സമീപം വാടക വീട്ടിൽ നിന്നാണ് എക്സൈസ് സംഘം കഞ്ചാവടക്കം പ്രതിയെ പിടികൂടിയത്. ഒഡീഷ നയാ നഗർ സ്വദേശി പാബാന ബെഹ്റയെ എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ ഒഡീഷയിൽ നിന്ന് വൻ തോതിൽ കഞ്ചാവ് എത്തിച്ച് ചില്ലറ വിൽപ്പന നടത്തുന്ന ആളെന്ന് എക്സൈസ് പറഞ്ഞു. കോഴിക്കോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിട്ടുണ്ട്.

Continue Reading