ബിജെപി നേതാവ് ബീരേന്ദ്ര സിംഗ് ഇനി കോൺഗ്രസിലേക്ക്; എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പാർട്ടി അംഗത്വം സ്വീകരിച്ചു
Kerala Kerala Mex Kerala mx Latest News National
1 min read
64

ബിജെപി നേതാവ് ബീരേന്ദ്ര സിംഗ് ഇനി കോൺഗ്രസിലേക്ക്; എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പാർട്ടി അംഗത്വം സ്വീകരിച്ചു

April 9, 2024
0

  ഡൽഹി: മുൻ കേന്ദ്രമന്ത്രിയും, ഹരിയാനയിലെ പ്രമുഖ ബിജെപി നേതാവുമായിരുന്ന ബീരേന്ദ്ര സിംഗ് കോൺഗ്രസിൽ ചേർന്നു. എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചു. ബീരേന്ദ്ര സിംഗിനൊപ്പം ഭാര്യ പ്രേമലതയും കോൺഗ്രസിൽ ചേർന്നു. മകനും ഹിസർ മുൻ എംപിയുമായ ബ്രിജേന്ദർ സിംഗും അടുത്തിടെ കോൺഗ്രസിൽ ചേർന്നിരുന്നു. ഗുസ്തി താരങ്ങളുടെ സമരത്തെ തുടർന്ന് ബിജെപിയുമായി അകൽച്ചയിലായിരുന്ന ബീരേന്ദ്ര സിംഗിന് ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് നിഷേധിച്ചിരുന്നു. ഇത് കൂടെ

Continue Reading
ചെറിയ പെരുന്നാൾ പ്രമാണിച്ച് ഒമാനിൽ ശിക്ഷയിളവ്; 154 തടവുകാർക്ക് മോചനം
Kerala Kerala Mex Kerala mx Latest News World
1 min read
103

ചെറിയ പെരുന്നാൾ പ്രമാണിച്ച് ഒമാനിൽ ശിക്ഷയിളവ്; 154 തടവുകാർക്ക് മോചനം

April 9, 2024
0

    മസ്കറ്റ്: ചെറിയ പെരുന്നാൾ പ്രമാണിച്ച് ഒമാനിൽ 154 തടവുകാർക്ക് മോചനം. വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് ഒമാനിലെ ജയിലിൽ കഴിയുന്ന 154 തടവുകാർക്കാണ് ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് പൊതുമാപ്പ് നൽകി വിട്ടയച്ചത്. അതേസമയം ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് ഒമാനിലെ പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാർക്കുള്ള അവധി പ്രഖ്യാപിച്ചിരുന്നു. ഏപ്രിൽ ഒമ്പത് ചൊവ്വാഴ്ച മുതൽ 11 വരെയാണ് പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി. അവധി കഴിഞ്ഞ്

Continue Reading
ഒരിടത്ത് കനത്തചൂട്, മറ്റൊരിടത്ത് കാട്ടാന; അതിജീവനത്തിനിടെ വയലിൽ നിസ്സഹായനായി കർഷൻ
Kerala Kerala Mex Kerala mx Latest News
1 min read
43

ഒരിടത്ത് കനത്തചൂട്, മറ്റൊരിടത്ത് കാട്ടാന; അതിജീവനത്തിനിടെ വയലിൽ നിസ്സഹായനായി കർഷൻ

April 9, 2024
0

    സുൽത്താൻ ബത്തേരി: 34 മുതൽ 36 ഡിഗ്രി സെൽഷ്യസ് വരെ എത്തിയ വേനൽച്ചൂട്. വയനാട്ടിൽ കൃഷിയെ ഉപജീവനമാക്കുന്നവരെയെല്ലാം അങ്ങേയറ്റത്തെ പ്രതിസന്ധിയിക്കെത്തിച്ചിരിക്കുകയാണ് പൊള്ളുന്ന വേനൽ. ഇതിനിടെയാണ് ‘പാമ്പ് കടിച്ചവനെ ഇടിവെട്ടി’ എന്ന പഴഞ്ചൊല്ലിനെ അന്വർഥമാക്കുന്ന കർഷകരുടെ കദനക്കഥകൾ എത്തുന്നത്. നൂൽപ്പുഴ പഞ്ചായത്തിലെ കണ്ണങ്കോട് പാടശേഖരത്തിലാണ് കഴിഞ്ഞ ദിവസം രാത്രി കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചിരിക്കുന്നത്. പ്രദേശവാസിയായ ചോരംകൊല്ലി ഭാസ്‌കരന്റെ പുഞ്ച നെൽകൃഷിയാണ് ആന ചവിട്ടിമെതിച്ച് നശിപ്പിച്ചത്. കത്തിയാളുന്ന വേനലിൽ പുഞ്ചകൃഷി

Continue Reading
കൊല്ലത്ത് ഗൃഹനാഥനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; മരണകാരണം വ്യക്തമല്ല
Kerala Kerala Mex Kerala mx
1 min read
43

കൊല്ലത്ത് ഗൃഹനാഥനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; മരണകാരണം വ്യക്തമല്ല

April 9, 2024
0

  കൊല്ലം: കൊല്ലത്ത് ഗൃഹനാഥനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പുനലൂർ കുന്നിക്കോട് തെങ്ങുവിള വീട്ടിൽ ബിജുലാൽ (47) ആണ് മരിച്ചത്. ബിജുവിന്റെ കൈയ്ക്ക് പൊള്ളലേറ്റ പാടുകളുണ്ട്. കുഴഞ്ഞുവീണ ബിജുവിന് സൂര്യഘാതമേറ്റതാകാമെന്നാണ് സംശയിക്കുന്നത്. ഉച്ചയ്ക്ക് കൃഷിയിടത്തിൽ പോയ ബിജുവിനെ കാണാതായതിനെ തുടർന്ന് അന്വേഷിച്ച് ചെന്നപ്പോഴാണ് കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയത്.

Continue Reading
ഇനി ചൂടിനൊരു ആശ്വാസം; അടുത്ത 5 ദിവസങ്ങളിൽ വേനൽമഴയ്ക്ക് സാധ്യത
Kerala Kerala Mex Kerala mx Latest News
1 min read
44

ഇനി ചൂടിനൊരു ആശ്വാസം; അടുത്ത 5 ദിവസങ്ങളിൽ വേനൽമഴയ്ക്ക് സാധ്യത

April 9, 2024
0

  തിരുവനന്തപുരം: ചൂട് കനക്കുന്നതിനെ സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളിൽ വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ പ്രവചനം. ഇന്ന് എട്ട് ജില്ലകളിലാണ് മഴ പ്രവചിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാംകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് വേനൽ മഴയെത്തുക. നാളെ ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലും പതിനൊന്നാം തീയതി ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. 12, 13 തീയതികളിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും

Continue Reading
ചില്ലകൾ വെട്ടിയൊതുക്കാൻ മരത്തിൽ കയറി; അവശനായി മരത്തിനു മുകളിൽ കുടുങ്ങിയ വയോധികൻ മരിച്ചു
Kerala Kerala Mex Kerala mx Latest News
1 min read
68

ചില്ലകൾ വെട്ടിയൊതുക്കാൻ മരത്തിൽ കയറി; അവശനായി മരത്തിനു മുകളിൽ കുടുങ്ങിയ വയോധികൻ മരിച്ചു

April 9, 2024
0

    പത്തനംതിട്ട: പറക്കോട് ചില്ലകൾ വെട്ടിയൊതുക്കാൻ മരത്തിൽ കയറിയ വയോധികൻ മരിച്ചു. കൊടുമൺ ചിരണിക്കൽ സ്വദേശി രാജൻ (65 ) ആണ് മരിച്ചത്. ചില്ല വെട്ടാൻ കയറിയ രാജൻ അവശനായി മരത്തിനു മുകളിൽ കുടുങ്ങുകയായിരുന്നു. ഫയർഫോഴ്സ് എത്തി താഴെ എത്തിച്ചപ്പേഴേക്കും മരിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടം പരിശോധന നടത്തും. പിന്നീട് ബന്ധുക്കൾക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.

Continue Reading
എസ്എഫ്ഐക്കും സർക്കാറിനും കനത്ത തിരിച്ചടി; എസ്എഫ്ഐ വിദ്യാർത്ഥിയെ അപമാനിച്ചെന്ന് പരാതിയിൽ സ്വീകരിച്ച സര്‍ക്കാര്‍ നടപടികളെല്ലാം റദ്ദാക്കി ഹൈക്കോടതി
Kerala Kerala Mex Kerala mx Latest News
1 min read
43

എസ്എഫ്ഐക്കും സർക്കാറിനും കനത്ത തിരിച്ചടി; എസ്എഫ്ഐ വിദ്യാർത്ഥിയെ അപമാനിച്ചെന്ന് പരാതിയിൽ സ്വീകരിച്ച സര്‍ക്കാര്‍ നടപടികളെല്ലാം റദ്ദാക്കി ഹൈക്കോടതി

April 9, 2024
0

  കൊച്ചി: കാസർഗോഡ് ഗവൺമെന്റ് കോളേജിൽ മുൻ പ്രിൻസിപ്പാളിനെതിരായ നടപടിയിൽ എസ്എഫ്ഐക്കും സർക്കാറിനും കനത്ത തിരിച്ചടി. എസ്എഫ്ഐ വിദ്യാർത്ഥിയെ അപമാനിച്ചെന്ന പരാതിയിൽ സ്വീകരിച്ച സർക്കാർ നടപടികളെല്ലാം റദ്ദാക്കി ഹൈക്കോടതി. കാസർഗോഡ് ഗവൺമെന്റ് കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ. എം രമയ്ക്കെതിരെ സ‍ർക്കാർ സ്വീകിരിച്ച നടപടികളാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. എസ്എഫ്ഐയുടെ സമ്മർദ്ദത്തിന്റെ ഫലമായി സ്ഥലം മാറ്റിയെന്നടക്കമുള്ള ആരോപണങ്ങളുയർന്ന സംഭവത്തിലാണ് ഹൈക്കോടതി വിധി. രമയ്ക്കെതിരായ അന്വേഷണം ഏകപക്ഷീയമെന്നും കോടതി പറഞ്ഞു. അധ്യാപികയെ

Continue Reading
ഷാര്‍ജയിലുണ്ടായ തീപിടുത്തം; മരിച്ച അഞ്ച് പേരില്‍ രണ്ടുപേര്‍ ഇന്ത്യക്കാര്‍
Kerala Kerala Mex Kerala mx Latest News World
1 min read
84

ഷാര്‍ജയിലുണ്ടായ തീപിടുത്തം; മരിച്ച അഞ്ച് പേരില്‍ രണ്ടുപേര്‍ ഇന്ത്യക്കാര്‍

April 8, 2024
0

  ഷാര്‍ജ: ഷാര്‍ജ അല്‍നഹ്ദയിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച അഞ്ച് പേരില്‍ രണ്ടുപേര്‍ ഇന്ത്യക്കാര്‍. തീപിടത്തത്തെ തുടര്‍ന്നുണ്ടായ കനത്ത പുക ശ്വസിച്ച് ശ്വാസംമുട്ടിയാണ് ഇവര്‍ മരിച്ചത്. ഇതില്‍ മരിച്ച മുംബൈ സ്വദേശിനിയുടെ ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ചവരില്‍ രണ്ടുപേര്‍ ഇന്ത്യക്കാരാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മരണപ്പെട്ട രണ്ട് ഇന്ത്യക്കാരില്‍ ഒരാളായ മൈക്കിള്‍ സത്യദാസ് കഴിഞ്ഞ രണ്ട് വര്‍ഷമായി ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ജോലി ചെയ്ത്

Continue Reading
‘തെരഞ്ഞെടുപ്പിൽ നടക്കാൻ പോകുന്നത് സ്ഥിരതയും അസ്ഥിരതയും തമ്മിലുളള പോരാട്ടം’; ഇന്ത്യയെ വിഭജിക്കാനാണ് പ്രതിപക്ഷ എംപിമാരുടെ ശ്രമം എന്ന് പ്രധാനമന്ത്രി
Kerala Kerala Mex Kerala mx Loksabha election 2024 National
1 min read
77

‘തെരഞ്ഞെടുപ്പിൽ നടക്കാൻ പോകുന്നത് സ്ഥിരതയും അസ്ഥിരതയും തമ്മിലുളള പോരാട്ടം’; ഇന്ത്യയെ വിഭജിക്കാനാണ് പ്രതിപക്ഷ എംപിമാരുടെ ശ്രമം എന്ന് പ്രധാനമന്ത്രി

April 8, 2024
0

  ഡൽഹി: തെരഞ്ഞെടുപ്പിൽ സ്ഥിരതയും അസ്ഥിരതയും തമ്മിലുളള പോരാട്ടമാണ് നടക്കാൻ പോകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യ സഖ്യം രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നു. കോണ്ഗ്രസാണ് രാജ്യത്തെ എല്ലാ പ്രശ്നങ്ങൾക്കും ഉത്തരവാദി. കാശ്മീരിലെ പ്രശ്നങ്ങൾക്കു പിന്നിലും രാജ്യത്തെ മതപരമായി വിഭജിച്ചതിന് പിന്നിലും കോണ്‍ഗ്രസാണ്. സ്വന്തം ചെയ്തികൾ കൊണ്ട് കോണ്ഗ്രസിന് ജനപിന്തുണ നഷ്ടമായി. കോണ്ഗ്രസ് പാവയ്ക്കക്ക് സമമാണ്, പഞ്ചസാരയോ നെയ്യോ ചേർത്താലും മധുരിക്കില്ലെന്നും അദ്ദേഹം പരിഹസിച്ചു. ഇന്ത്യയെ വിഭജിക്കാനാണ് പ്രതിപക്ഷ എംപിമാരുടെ ശ്രമം.ഇന്ത്യ സംഖ്യത്തിലെ

Continue Reading
2018 ൽ പ്രളയത്തിൽ വീട് തകർന്നതിന് നഷ്ടപരിഹാരം കിട്ടിയത് ഇപ്പോൾ; 5 വർഷത്തെ കാലതാമസമെടുത്തതിന് പലിശ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
Kerala Kerala Mex Kerala mx Latest News
1 min read
64

2018 ൽ പ്രളയത്തിൽ വീട് തകർന്നതിന് നഷ്ടപരിഹാരം കിട്ടിയത് ഇപ്പോൾ; 5 വർഷത്തെ കാലതാമസമെടുത്തതിന് പലിശ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

April 8, 2024
0

  തിരുവനന്തപുരം: 2018 ൽ പ്രളയത്തിൽ വീട് തകർന്നതിന് ജില്ലാ ഭരണകൂടം നൽകാൻ തീരുമാനിച്ച നഷ്ടപരിഹാരമായ 47500 രൂപ നിർദ്ധന വീട്ടമ്മയുടെ അക്കൗണ്ടിലേക്ക് കൈമാറാൻ 5 വർഷത്തെ കാലതാമസമെടുത്ത സാഹചര്യത്തിൽ 2018 മുതൽ 2023 വരെയുള്ള ബാങ്ക് പലിശ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. അനുവദിച്ച തുക പരാതിക്കാരിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറാൻ വൈകിയതുമായി ബന്ധപ്പെട്ട് റവന്യൂ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നറിയാൻ റവന്യൂ വിജിലൻസ് വിഭാഗം പരിശോധന നടത്തി തുടർനടപടികൾ

Continue Reading