കെട്ടുകാഴ്ച കടന്നു പോകാൻ 11 കെവി ലൈൻ ഓഫ് ചെയ്തു; കായംകുളത്തു പൊലീസിന് നേരെ ആക്രമണം,രണ്ട് സിപിഒ മാർക്ക് പരിക്ക്
Kerala Kerala Mex Kerala mx Latest News
1 min read
55

കെട്ടുകാഴ്ച കടന്നു പോകാൻ 11 കെവി ലൈൻ ഓഫ് ചെയ്തു; കായംകുളത്തു പൊലീസിന് നേരെ ആക്രമണം,രണ്ട് സിപിഒ മാർക്ക് പരിക്ക്

April 9, 2024
0

  ആലപ്പുഴ: കായംകുളത്തു പൊലീസിന് നേരെ ആക്രമണം. ആക്രമണത്തിൽ കായംകുളം പൊലീസ് സ്റ്റേഷനിലെ രണ്ട് സിപിഒ മാർക്ക് പരിക്ക്. സിപിഒമാരായ പ്രവീൺ, സബീഷ് എന്നിവർക്കാണ് പരിക്കേറ്റത്. കായംകുളം ദേവീകുളങ്ങര ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട കെട്ടുകാഴ്ചയ്ക്കിടയാണ് ആക്രമണം. കെട്ടുകാഴ്ച കടന്നു പോകാൻ 11 കെവി ലൈൻ ഓഫ് ചെയ്തിരുന്നു. ഏറെ നേരമായി പ്രദേശത്ത് വൈദ്യുതി ഇല്ലാത്തതിനാൽ ലൈൻ ഓൺ ചെയ്യാൻ പൊലീസ് പറഞ്ഞതാണ് തർക്കത്തിനിടയായത്. തുടർന്നാണ് പൊലീസുകാർക്കുനേരെ ആക്രമണം ഉണ്ടായത്. പൊലീസുകാരെ

Continue Reading
മൂവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങി അപകടം; ചികിത്സയിലായിരുന്ന സ്കൂൾ വിദ്യാർത്ഥിനി മരിച്ചു
Kerala Kerala Mex Kerala mx Latest News
1 min read
70

മൂവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങി അപകടം; ചികിത്സയിലായിരുന്ന സ്കൂൾ വിദ്യാർത്ഥിനി മരിച്ചു

April 9, 2024
0

  തൊടുപുഴ: മൂവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങി അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന സ്കൂൾ വിദ്യാർത്ഥിനി മരിച്ചു. രണ്ടാർക്കര സ്വദേശി കിഴക്കേ കുടിയിൽ റിയാസ് മകൾ ഹനാ ഫാത്തിമയാണ് മരിച്ചത്. ഹനയുടെ വല്യമ്മയും സഹോദരിയും അപകടത്തിൽ മരിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് മൂവരും അപകടത്തിൽപ്പെട്ടത്.

Continue Reading
ഐ.ഒ.സി പ്ലാന്റിന് സമീപം അജ്ഞാതർ തീയിട്ട സംഭവം; 50 കിലോയോളം വരുന്ന കേബിൾ കത്തിച്ചു,വലിയൊരു അപകടം ഒഴിവായി
Kerala Kerala Mex Kerala mx Latest News
1 min read
146

ഐ.ഒ.സി പ്ലാന്റിന് സമീപം അജ്ഞാതർ തീയിട്ട സംഭവം; 50 കിലോയോളം വരുന്ന കേബിൾ കത്തിച്ചു,വലിയൊരു അപകടം ഒഴിവായി

April 9, 2024
0

  കോഴിക്കോട്: ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പ്ലാന്റിന് സമീപം അജ്ഞാതർ തീയിട്ടതായി പൊലീസ്. ഫറോക്കിൽ പ്രവർത്തിക്കുന്ന ഐ.ഒ.സിയുടെ കോഴിക്കോട് ഡിപ്പോയ്ക്ക് സമീപം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിന് സമീപത്തായാണ് 50 കിലോയോളം വരുന്ന റെയിൽവേയുടെ ഉടമസ്ഥതയിലുള്ള കേബിൾ കൂട്ടിയിട്ട് കത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ അർധ രാത്രിയോടെയാണ് തീപ്പിടിച്ച വിവരം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഇവർ മീഞ്ചന്ത ഫയർഫോഴ്സിൽ വിവരം അറിയിക്കുകയും പറ്റാവുന്ന രീതിയിൽ തീ അണക്കാനുള്ള ശ്രമം നടത്തുകയും

Continue Reading
മോദിയ്ക്ക് നിബന്ധനകളില്ല; മഹായുതി സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് താക്കറെ
Kerala Kerala Mex Kerala mx Latest News National
1 min read
67

മോദിയ്ക്ക് നിബന്ധനകളില്ല; മഹായുതി സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് താക്കറെ

April 9, 2024
0

  മുബൈ: ബിജെപി നേതൃത്വം നൽകുന്ന മഹാരാഷ്ട്രയിലെ മഹായുതി സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് എംഎൻഎസ് തലവൻ രാജ് താക്കറെ. ഡൽഹിയിൽ അമിത് ഷായുമായും സംസ്ഥാനത്തെ മഹായുതി നേതാക്കളുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് പ്രഖ്യാപനം. നരേന്ദ്ര മോദിയ്ക്ക് നിബന്ധനകളില്ലാത്ത പിന്തുണയെന്നും രാജ്യ സഭ സീറ്റോ മറ്റു സ്ഥാനങ്ങളോ വേണ്ടയെന്നും രാജ് താക്കറെ വ്യക്തമാക്കി. നവനിർമാൺ സേന പ്രവർത്തകരോട് നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങാനും രാജ് താക്കറെ ആഹ്വാനം ചെയ്തു. മുംബൈയിലെ ശിവാജി പാർക്കിൽ നടന്ന എംഎൻഎസ്

Continue Reading
മാന്യത പാലിക്കണം; ഹേമ മാലിനിക്കെതിരായ മോശം പരാമർശം,സുർജേവാലക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
Kerala Kerala Mex Kerala mx Latest News National
1 min read
62

മാന്യത പാലിക്കണം; ഹേമ മാലിനിക്കെതിരായ മോശം പരാമർശം,സുർജേവാലക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

April 9, 2024
0

  ഡൽഹി:നടിയും ബിജെപി സ്ഥാനാർത്ഥിയുമായ ഹേമ മാലിനിക്കെതിരെ കോൺഗ്രസ് നേതാവ് രൺദീപ് സിങ്ങ് സുർജേവാല നടത്തിയ മോശം പരാമർശത്തിൽ ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. വിഷയത്തിൽ സുർജേവാലക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു. ഏപ്രിൽ 11 ന് ഉള്ളിൽ നോട്ടീസിന് മറുപടി അറിയിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.സ്ത്രീകൾക്കെതിരായ പരാമർശങ്ങളിൽ പാർട്ടി പ്രവർത്തകർ മാന്യത പാലിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയോടും കമ്മീഷൻ ആവശ്യപ്പെട്ടു. ഇതിന് ഖാർഗെയും ഏപ്രിൽ 11

Continue Reading
വനംവകുപ്പ് ഉദ്യോഗസ്ഥരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; രണ്ടു പേർ അറസ്റ്റിൽ
Kerala Kerala Mex Kerala mx Latest News
1 min read
61

വനംവകുപ്പ് ഉദ്യോഗസ്ഥരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; രണ്ടു പേർ അറസ്റ്റിൽ

April 9, 2024
0

  മാനന്തവാടി: വനംവകുപ്പ് ഉദ്യോഗസ്ഥരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. വാളാട് സ്വദേശികളായ ചാലിൽ വീട്ടിൽ സി.എം അയ്യൂബ് (38), കോമ്പി വീട്ടിൽ അബു എന്ന ബാബു(40) എന്നിവരെയാണ് തലപ്പുഴ പൊലീസ് സബ് ഇൻസ്‌പെക്ടർ വിമൽ ചന്ദ്രൻറെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 2023 നവംബർ 23ന് പുലർച്ചെ ആലാർ ഭാഗത്ത്‌ ആയിരുന്നു കേസിനാസ്പദമായ സംഭവം. പേരിയ 35-ൽ റേഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥനടക്കമുള്ള സംഘം വാഹന

Continue Reading
കുടുങ്ങും,കീഴടങ്ങാതെ രക്ഷയില്ല; 14കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കെമിസ്ട്രി അധ്യാപകൻ പൊലീസിൽ കീഴടങ്ങി
Kerala Kerala Mex Kerala mx Latest News
1 min read
71

കുടുങ്ങും,കീഴടങ്ങാതെ രക്ഷയില്ല; 14കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കെമിസ്ട്രി അധ്യാപകൻ പൊലീസിൽ കീഴടങ്ങി

April 9, 2024
0

    കോഴിക്കോട്: പതിനാലുകാരിയായ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കെമിസ്ട്രി അധ്യാപകൻ പൊലീസിൽ കീഴടങ്ങി. പോക്സോ കേസ് ചുമത്തിയതിനെ തുടർന്ന് ഒളിവിലായിരുന്ന അധ്യാപകൻ മാട്ടനോട്ടെ ചെരുവിൽ ബിജോ മാത്യു (44) ആണ് പെരുവണ്ണാമൂഴി പൊലീസ് മുൻപാകെ കീഴടങ്ങിയത്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ സ്‌കൂളിൽ വച്ച് എൻ.സി.സിയുടെ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. എൻ.സി.സിയുടെ ചാർജ്ജ് ഉണ്ടായിരുന്നത് ബിജോ മാത്യുവിനായിരുന്നു. ക്യാമ്പിനിടെ ഇയാൾ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം.

Continue Reading
ഇതിലും വലുതോ; സമ്പൂർണ സൂര്യ​ഗ്രഹണത്തേക്കാൾ വലിയ സൂര്യ​ഗ്രഹണമാണ് വരാനിരിക്കുന്നത്,ശാസ്ത്രജ്ഞർ
Kerala Kerala Mex Kerala mx Latest News World
1 min read
112

ഇതിലും വലുതോ; സമ്പൂർണ സൂര്യ​ഗ്രഹണത്തേക്കാൾ വലിയ സൂര്യ​ഗ്രഹണമാണ് വരാനിരിക്കുന്നത്,ശാസ്ത്രജ്ഞർ

April 9, 2024
0

  ന്യൂയോർക്ക്: കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ച സമ്പൂർണ സൂര്യ​ഗ്രഹണത്തേക്കാൾ വലിയ സൂര്യ​ഗ്രഹണമാണ് വരാനിരിക്കുന്നതെന്ന് ശാസ്ത്രജ്ഞർ. 2026ൽ സംഭവിക്കുന്ന സമ്പൂർണ സൂര്യ​ഗ്രഹണം ഗ്രീൻലാൻഡ്, ഐസ്‌ലാൻഡ്, പോർച്ചുഗൽ, റഷ്യ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലാകെ വ്യാപിക്കും. 2026-ലെ പ്രതിഭാസം കൂടുതൽ ഭൂപ്രദേശത്ത് ഇരുട്ട് വീഴ്ത്തും. യൂറോപ്പിലുടനീളം ദശലക്ഷക്കണക്കിന് ആളുകൾക്ക്, ഏഷ്യ, വടക്ക്, പടിഞ്ഞാറൻ ആഫ്രിക്ക, പസഫിക്, അറ്റ്ലാൻ്റിക്, ആർട്ടിക് സമുദ്രങ്ങളുടെ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഭാ​ഗികമായും സൂര്യ​ഗ്രഹണം കാണാനാകും. ഗ്രീൻലാൻഡിൽ ചന്ദ്രൻ ഭൂമിയെ പൂർണമായി

Continue Reading
ചുട്ടുപഴുത്ത് പാലക്കാട്; രേഖപ്പെടുത്തിയ താപനിലയേക്കാൾ 2 ഡിഗ്രി അധികം ചൂട്, മുന്നറിയിപ്പുമായി കാലാവസ്ഥ കേന്ദ്രം
Kerala Kerala Mex Kerala mx Latest News
1 min read
74

ചുട്ടുപഴുത്ത് പാലക്കാട്; രേഖപ്പെടുത്തിയ താപനിലയേക്കാൾ 2 ഡിഗ്രി അധികം ചൂട്, മുന്നറിയിപ്പുമായി കാലാവസ്ഥ കേന്ദ്രം

April 9, 2024
0

  തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത്. 41 ഡിഗ്രിക്ക് മുകളിലാണ് വിവിധ പ്രദേശങ്ങളിലെ താപനില. മുണ്ടൂർ സ്റ്റേഷനിൽ 41.6 ഡിഗ്രിയാണ് ഇന്ന് രേഖപ്പെടുത്തിയത്. അതേസമയം, 44 ശതമാനമാണ് അന്തരീക്ഷ ഈർപ്പം. അതിനാൽ രേഖപ്പെടുത്തിയ താപനിലയേക്കാൾ 2 ഡിഗ്രി അധികം ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥ വിദഗ്ധർ അറിയിച്ചു.

Continue Reading
പ്രതിഷേധം കടുപ്പിച്ച് ക്ഷത്രീയ സമുദായം; ബിജെപി അപമാനിക്കുന്നുവെന്ന് ആരോപിച്ച് അഖിലേഷ് യാദവ്
Kerala Kerala Mex Kerala mx Latest News National
1 min read
65

പ്രതിഷേധം കടുപ്പിച്ച് ക്ഷത്രീയ സമുദായം; ബിജെപി അപമാനിക്കുന്നുവെന്ന് ആരോപിച്ച് അഖിലേഷ് യാദവ്

April 9, 2024
0

  അഹമ്മദാബാദ്: ഗുജറാത്തിൽ കേന്ദ്ര മന്ത്രി പർഷോത്തം രുപാലയ്ക്കെതിരായ പ്രതിഷേധം കടുപ്പിച്ച് ക്ഷത്രീയ സമുദായം. പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ കർണിസേന നേതാവ് രാജ് ഷെഖാവത്തിനെ എയർപോർട്ടിൽ വച്ച് ബലമായി കസ്റ്റഡിയിലെടുത്തു. ക്ഷത്രീയ സമുദായത്തെ ബിജെപി അപമാനിക്കുന്നുവെന്ന് ആരോപിച്ച് സമാജ് വാദി തലവൻ അഖിലേഷ് യാദവ് രംഗത്തെത്തി. അറസ്റ്റിനിടെ ഷെഖാവത്തിന്റെ ടർബൻ പോലീസ് അഴിച്ചു മാറ്റിയിരുന്നു. പർഷോത്തം രൂപാല സ്ഥാനാർഥിത്വത്തിൽ നിന്നും പിന്മാറണമെന്നാണ് ക്ഷത്രീയ സമുദായത്തിന്റെ ആവശ്യം. സമുദായത്തെ രൂപാല അപമാനിച്ചുവെന്നാരോപിച്ചാണ് പ്രതിഷേധം.

Continue Reading