പലസ്തീൻ ജനതയ്ക്കെതിരായ ആക്രമണം; അവരുടെ ദുരിതങ്ങൾ അവസാനിപ്പിക്കണം,പെരുന്നാൾ സന്ദേശത്തിൽ സൽമാൻ രാജാവ്
Eid al-Fitr Kerala Kerala Mex Kerala mx World
1 min read
69

പലസ്തീൻ ജനതയ്ക്കെതിരായ ആക്രമണം; അവരുടെ ദുരിതങ്ങൾ അവസാനിപ്പിക്കണം,പെരുന്നാൾ സന്ദേശത്തിൽ സൽമാൻ രാജാവ്

April 10, 2024
0

  റിയാദ്: ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ്. മാധ്യമ മന്ത്രി സൽമാൻ അൽദോസരിയാണ് രാജാവിൻറെ പെരുന്നാൾ സന്ദേശം വായിച്ചത്. പലസ്തീൻ ജനതയ്ക്കെതിരായ ആക്രമണം അടിയന്തരമായി അവസാനിപ്പിക്കുക, സുരക്ഷിതമായ മാനുഷിക, ദുരിതാശ്വാസ ഇടനാഴികൾ ഉറപ്പാക്കുക, അവരുടെ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുക, സമാധാനത്തോടെ ജീവിക്കുക എന്നിവയുൾപ്പെടെ എല്ലാ ന്യായമായ അവകാശങ്ങളും നേടിയെടുക്കാൻ അവരെ പ്രാപ്തരാക്കിക്കൊണ്ട് അവരുടെ ദുരിതങ്ങൾ അവസാനിപ്പിക്കണമെന്ന് സന്ദേശത്തിൽ പറയുന്നു. റമദാൻ പൂർത്തിയാക്കാനായതിൽ ദൈവത്തിനോട് നന്ദി

Continue Reading
‘ഒരു കോടിക്ക് നിങ്ങൾക്ക് എന്താണ് കിട്ടുക?’;തെരെഞ്ഞെടുപ്പ് കാലത്ത് സോഷ്യൽമീഡിയ ചോദ്യം വൈറലായി
Kerala Kerala Mex Kerala mx Latest News
1 min read
61

‘ഒരു കോടിക്ക് നിങ്ങൾക്ക് എന്താണ് കിട്ടുക?’;തെരെഞ്ഞെടുപ്പ് കാലത്ത് സോഷ്യൽമീഡിയ ചോദ്യം വൈറലായി

April 10, 2024
0

    ഇന്ത്യയിൽ അഞ്ച് കോടിക്കൊന്നും ഒരു വിലയില്ലാതായി എന്ന സാമൂഹിക മാധ്യമ ചർച്ചയ്ക്ക് പിന്നാലെ മറ്റൊരു ചോദ്യം സാമൂഹിക മാധ്യമ ഉപയോക്താക്കളെ അസ്വസ്ഥമാക്കുകയാണ്. പണപ്പെരുപ്പവും നാൾക്കു നാൾ കുതിച്ചുയരുന്ന ജീവിത ചെലവുകളും വീട്, വെള്ളം, കറൻറ് വാടക, ഫോൺ, ഇൻറർനെറ്റ് … ആവശ്യങ്ങൾ ഒന്നിന് പുറകെ ഒന്നായി നിരന്നു നിൽക്കുമ്പോൾ നിസാരമെന്ന് തോന്നുന്ന ചില ചോദ്യങ്ങൾ സാമൂഹിക മാധ്യമ ഉപയോക്താക്കളെ അസ്വസ്ഥമാക്കുകയാണ്. പ്രത്യേകിച്ചും ഇന്ത്യയിലെ ലോകസഭാ തെരഞ്ഞെടുപ്പിൻറെ കാലത്ത്.

Continue Reading
രഹസ്യ വിവരം കിട്ടി; തളിക്കുളം ഹൈസ്‌കൂളിനടുത്ത് നടത്തിയ പരിശോധന,മയക്കുമരുന്ന് സഹിതം യുവാവിനെ പിടികൂടി
Kerala Kerala Mex Kerala mx
1 min read
62

രഹസ്യ വിവരം കിട്ടി; തളിക്കുളം ഹൈസ്‌കൂളിനടുത്ത് നടത്തിയ പരിശോധന,മയക്കുമരുന്ന് സഹിതം യുവാവിനെ പിടികൂടി

April 10, 2024
0

    തൃശൂർ: അതിമാരക സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവിനെ വാടാനപ്പള്ളി പൊലീസും തൃശൂർ ഡാൻസാഫ് ടീമും ചേർന്ന് പിടികൂടി. വയനാട് നീലഗിരി കൊന്നച്ചൽ ചീരൻ വീട്ടിൽ സ്റ്റാലിൻ മാത്യു (24) ആണ് അറസ്റ്റിലായത്. ഇയാളിൽനിന്ന് 12.5 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. ഇതിന് 80,000 രൂപ വിലവരും. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി നവ്‌നീത് ശർമ്മയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പ്രത്യേക പൊലീസ് സംഘം ദേശീയപാതയിൽ

Continue Reading
പ്രചാരണ ജാഥയിലേക്ക് മൂന്നംഗ സംഘം കടന്നുകയറി; ഭീഷണിപ്പെടുത്തിയതായി പരാതി,വി മുരളീധരൻ
Kerala Kerala Mex Kerala mx Latest News Loksabha election 2024
1 min read
71

പ്രചാരണ ജാഥയിലേക്ക് മൂന്നംഗ സംഘം കടന്നുകയറി; ഭീഷണിപ്പെടുത്തിയതായി പരാതി,വി മുരളീധരൻ

April 10, 2024
0

  തിരുവനന്തപുരം: ആറ്റിങ്ങൽ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി വി മുരളീധരന്റെ പ്രചാരണ ജാഥയിലേക്ക് മൂന്നംഗ സംഘം കടന്നുകയറി ഭീഷണിപ്പെടുത്തിയതായി പരാതി. ആറ്റിങ്ങൽ പകൽക്കുറിയിലാണ് സംഭവം നടന്നത്. ബിജെപി സ്ഥാനാ‍ർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ജാഥ ഇവിടേക്ക് എത്തിയപ്പോഴാണ് മൂന്നംഗ സംഘം ബൈക്കിൽ ജാഥയിലേക്ക് കടന്നുകയറിയതെന്നാണ് ബിജെപി പ്രവർത്തകരുടെ പരാതി. പിന്നീട് സ്ഥാനാർത്ഥിക്കെതിരെ ഇവർ ഭീഷണിയും അസഭ്യ വർഷവും മുഴക്കുകയായിരുന്നുവെന്ന് സ്ഥാനാർത്ഥിയും പ്രവർത്തകരും പറയുന്നു. ഒരു ബൈക്കിലെത്തിയ മൂന്ന് പേരുടെ ദൃശ്യങ്ങൾ ബിജെപി

Continue Reading
20 ശതമാനം കിഴിവ്; വോട്ട‍് ചെയ്‌ത് കഴിഞ്ഞ് സന്തോഷത്തോടെ ഭക്ഷണം കഴിക്കാം,പുതിയ ഓഫറുമായി ഉത്തരാഖണ്ഡ്
Kerala Kerala Mex Kerala mx Latest News Loksabha election 2024 National
1 min read
74

20 ശതമാനം കിഴിവ്; വോട്ട‍് ചെയ്‌ത് കഴിഞ്ഞ് സന്തോഷത്തോടെ ഭക്ഷണം കഴിക്കാം,പുതിയ ഓഫറുമായി ഉത്തരാഖണ്ഡ്

April 10, 2024
0

  ഡെറാഡൂൺ: പോളിംഗ് ബൂത്തിലേക്ക് കൂടുതൽ വോട്ട‍ർമാരെ ആകർഷിക്കാൻ ശ്രമങ്ങളുമായി ഉത്തരാഖണ്ഡ്. വോട്ട് ചെയ്ത ശേഷം ഭക്ഷണം കഴിക്കാൻ വരുന്നവർക്ക് ബില്ലിൻറെ 20 ശതമാനം കിഴിവാണ് ഉത്തരാഖണ്ഡ് ഹോട്ടൽ റസ്റ്റോറൻറ് അസോസിയേഷൻ ലോക്സഭ തെരഞ്ഞെടുപ്പ് 2024ൽ പ്രഖ്യാപിച്ചിരിക്കുന്നത് എന്ന് ദേശീയമാധ്യമമായ എൻഡിടിവി റിപ്പോർട്ട് ചെയ്തു. പൊതു തെരഞ്ഞെടുപ്പ് 2024ൽ ഉത്തരാഖണ്ഡ് ഒറ്റഘട്ടമായി ഏപ്രിൽ 19നാണ് പോളിംഗ് ബൂത്തിലെത്തുന്നത്. അന്നേദിനം വൈകിട്ട് മുതൽ തൊട്ടടുത്ത ദിവസം ഏപ്രിൽ 20 വരെയാണ് ഉത്തരാഖണ്ഡ്

Continue Reading
ഹസ്കിയെ കാണാനില്ല,അന്വേഷിക്കാനെത്തിയ ഡ്രോൺ കണ്ടത് രസകരമായ കാഴ്ച; വീഡിയോ വൈറൽ
Kerala Kerala Mex Kerala mx
1 min read
45

ഹസ്കിയെ കാണാനില്ല,അന്വേഷിക്കാനെത്തിയ ഡ്രോൺ കണ്ടത് രസകരമായ കാഴ്ച; വീഡിയോ വൈറൽ

April 10, 2024
0

    വളർത്തുമൃഗങ്ങളെ ജീവന് തുല്യം സ്നേഹിക്കുന്ന നിരവധി പേർ നമ്മുക്കിടയിലുണ്ട്. കൂടെ ഉണ്ട്, ഉറങ്ങിക്കഴിയണ അത്രയേറെ അടുത്തിടപഴകുന്ന ഒരു ജീവിയെ പെട്ടെന്ന് ഒരനാൾ കാണാതായാൽ ഉടനെ അന്വേഷണം തുടങ്ങികയായി. പോസ്റ്റർ ഓട്ടിച്ചും ഇനാം പ്രഖ്യാപിച്ചും സാമൂഹിക മാധ്യമ കുറിപ്പ് വഴിയും പത്രപരസ്യങ്ങളിലൂടെയും നാടൊട്ടുക്കും അന്വേഷണം വ്യാപിപ്പിക്കും. ഇത്തരം കാര്യങ്ങൾ ഇന്ന് നമ്മുടെ നാട്ടിലും സാധാരണമാണ്. എന്നാൽ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഒരു തിരച്ചിൽ വീഡിയോ ആളുകളുടെ

Continue Reading
ഒരളവിൽ കൂടുതലായാൽ അത് പ്രശ്നമാകുമോ; വിമാനത്തിൽ എത്ര അളവിൽ മദ്യപിക്കാം,സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി ‍ഡിജിസിഎ
Kerala Kerala Mex Kerala mx Latest News National
1 min read
57

ഒരളവിൽ കൂടുതലായാൽ അത് പ്രശ്നമാകുമോ; വിമാനത്തിൽ എത്ര അളവിൽ മദ്യപിക്കാം,സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി ‍ഡിജിസിഎ

April 10, 2024
0

  ഡൽഹി: വിമാനത്തിൽ എത്ര അളവിൽ മദ്യപിക്കാമെന്നതിൽ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി ഡിജിസിഎ. യാത്രക്കാർ എത്ര അളവിൽ മദ്യം നൽകാമെന്നതിൽ സിവിൽ ഏവിയേഷൻ റിക്വയർമെൻറ്സ് (സിഎആർ) വകുപ്പ് 4.3 അനുസരിച്ച് ഒരു നയം രൂപീകരിക്കുന്നത് എല്ലാ എയർലൈനുകളുടെയും വിവേചനാധികാരമാണെന്ന് ഡിജിസിഎ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. മുമ്പ് എയർ ഇന്ത്യ വിമാനങ്ങളിൽ മദ്യപിച്ചവർ മൂത്രമൊഴിച്ചത് പോലെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഡിജിസിഎയുടെ സത്യവാങ്മൂലം. ന്യൂയോർക്ക്-ഡൽഹി വിമാനത്തിൽ സഹയാത്രികൻ മൂത്രമൊഴിച്ച 72 കാരിയായ സ്ത്രീയുടെ

Continue Reading
ജ്വല്ലറി വിശ്വസ്തൻ്റെ മോഷണം; കോഴിക്കോട്ട് നിന്ന് മുങ്ങിയ പ്രതി ബം​ഗാളിൽ പൊങ്ങി,ഒടുവിൽ പ്രതിയെ പിടികൂടി കേരളാ പൊലീസ്
Kerala Kerala Mex Kerala mx Kozhikode
1 min read
76

ജ്വല്ലറി വിശ്വസ്തൻ്റെ മോഷണം; കോഴിക്കോട്ട് നിന്ന് മുങ്ങിയ പ്രതി ബം​ഗാളിൽ പൊങ്ങി,ഒടുവിൽ പ്രതിയെ പിടികൂടി കേരളാ പൊലീസ്

April 10, 2024
0

  കോഴിക്കോട്: ജോലി ചെയ്ത ജ്വല്ലറിയിൽ നിന്ന് രണ്ടുലക്ഷത്തോളം രൂപ വിലവരുന്ന സ്വർണ ആഭരണങ്ങളുമായി മുങ്ങിയ പ്രതിയെ പിടികൂടി കേരളാ പൊലീസ്. കോഴിക്കോട് പൊക്കുന്ന് കോന്തനാരിയിലെ ബിസ്മി ഡയമണ്ട്‌സ് എന്ന ജ്വല്ലറിയിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച സാബിർ മാലിക്കി(26)നെയാണ് പന്തീരാങ്കാവ് പൊലീസ് പശ്ചിമ ബംഗാൾ വരെ പിൻതുടർന്ന് അറസ്റ്റ് ചെയ്തത്. മാർച്ച് 13ാം തീയതിയാണ് ഇയാൾ സ്വർണാഭരണങ്ങളുമായി കടന്നത്. തുടർന്ന് ഉടമകൾ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത് അന്വേഷണം

Continue Reading
ട്രയൽ റൺ വിജയം; വെറും 20 മിനിറ്റിൽ 37 കിലോമീറ്റർ,ശസ്ത്രക്രിയക്കിടെ കാൻസർ നിർണയ സാമ്പിളുമായി കുതിച്ച് ഡ്രോൺ
Kerala Kerala Mex Kerala mx Latest News National
1 min read
58

ട്രയൽ റൺ വിജയം; വെറും 20 മിനിറ്റിൽ 37 കിലോമീറ്റർ,ശസ്ത്രക്രിയക്കിടെ കാൻസർ നിർണയ സാമ്പിളുമായി കുതിച്ച് ഡ്രോൺ

April 10, 2024
0

  ഡൽഹി: ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൻ്റെ (ഐസിഎംആർ) ട്രയൽ റണ്ണിൻ്റെ ഭാഗമായി കർണാടകയിലെ ആശുപത്രിയിൽ നിന്ന് ശസ്ത്രക്രിയയ്ക്കിടെ ടിഷ്യു സാമ്പിൾ പാത്തോളജിക്കൽ പരിശോധനക്കായി ഡ്രോൺ ഉപയോ​ഗിച്ച് എത്തിച്ചു. ചികിത്സാ ​രം​ഗത്ത് ഡ്രോൺ ഉപയോ​ഗപ്പെടുത്താനുള്ള പദ്ധതിയുടെ ഭാ​ഗമായിട്ടായിരുന്നു ഐസിഎംആർ ട്രയൽ റൺ നടത്തിയത്. കാർക്കളയിലെ ഡോ.ടി.എം.എ പൈ ഹോസ്പിറ്റലിലെ രോ​ഗിയിൽ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ഇൻട്രാ ഓപ്പറേറ്റീവ് സർജിക്കൽ ബയോസ്‌പെസിമൻ കസ്തൂർബ മെഡിക്കൽ കോളേജിലെ ലാബിലേക്ക് 15-20 മിനിറ്റിനുള്ളിൽ

Continue Reading
നെഹ്റു കുടുംബത്തിൽ നിന്ന് യുപിയിൽ ആര് മത്സരിക്കും രാഹുലോ പ്രിയങ്കയോ?; ആരെങ്കിലും ഒരാൾ-എകെ ആൻറണി
Kerala Kerala Mex Kerala mx Latest News Loksabha election 2024
1 min read
48

നെഹ്റു കുടുംബത്തിൽ നിന്ന് യുപിയിൽ ആര് മത്സരിക്കും രാഹുലോ പ്രിയങ്കയോ?; ആരെങ്കിലും ഒരാൾ-എകെ ആൻറണി

April 10, 2024
0

  തിരുവനന്തപുരം: രാഹുൽ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ ആരെങ്കിലും ഒരാൾ നെഹ്റു കുടുംബത്തിൽ നിന്ന് യുപിയിൽ മത്സരിക്കുമെന്ന് എകെ ആൻറണി.അമേഠിയിലെയും റായ്ബറേലിയിലെയും കോൺഗ്രസ് തീരുമാനത്തിനായി കാത്തിരിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ വോട്ട് വാർത്തയിൽ വിനു വി ജോൺ നടത്തിയ അഭിമുഖത്തിലായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവിന്റെ പ്രതികരണം. ഭാരത് ജോഡോ യാത്രക്ക് ശേഷം ഇപ്പോൾ രാജ്യത്തുള്ളത് പുതിയ രാഹുലാണ്. എല്ലാ പ്രതിപക്ഷ കക്ഷികൾക്കും സ്വീകാര്യനായ വ്യക്തിയാണ് അദ്ദേഹം. റോബർട്ട് വദ്ര

Continue Reading