Your Image Description Your Image Description

കൊ​ല്ലം: ക​ഞ്ചാ​വ് കേ​സി​ല്‍ പ്ര​തി​ക​ള്‍​ക്ക് ത​ട​വും പി​ഴ​യും ശിക്ഷ വിധിച്ചു. ആ​ണ്ടാ​മു​ക്കം ത​ള​ത്തി​ല്‍ പു​ര​യി​ട​ത്തി​ല്‍ അ​ഖി​ല്‍ ഭ​വ​ന​ത്തി​ല്‍ ഉ​ണ്ണി, നീ​ണ്ട​ക​ര വേ​ട്ടു​ത​റ​യി​ല്‍ സു​രേ​ഷ് എ​ന്നി​വ​രെ​യാ​ണ് കൊ​ല്ലം അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ സെ​ഷ​ന്‍​സ് കോടതി ശി​ക്ഷി​ച്ച​ത്.

അ​ഞ്ച് വ​ര്‍​ഷം ക​ഠി​ന ത​ട​വി​നും അ​ര ല​ക്ഷം രൂ​പ പി​ഴ​യും പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ആ​റു മാ​സം കൂ​ടി ശി​ക്ഷ​അ​നു​ഭ​വി​ക്ക​ണ​മെ​ന്നാ​ണ് ഉ​ത്ത​ര​വ്. ഇ​വ​രി​ല്‍ നി​ന്ന് 3.88 കി​ലോ ക​ഞ്ചാ​വാ​ണ് ക​ണ്ടെ​ത്തി​യ​ത്.കൊ​ല്ലം എ​ക്‌​സൈ​സ് എ​ന്‍​ഫോ​ഴ്സ്‌​മെ​ന്‍റ് ന​ര്‍​ക്കോ​ട്ടി​ക് സ്‌​പെ​ഷ​ൽ സ്‌​ക്വാ​ഡി​ലെ സി​ഐ ഐ. ​നൗ​ഷാ​ദാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *