ഇനി വാങ്ങിയിട്ട് ആലോചിക്കാം; ഒറ്റചാർജ്ജിൽ 165 കി.മീ, വലിയ സീറ്റും വമ്പൻ സ്‌റ്റോറേജ് സ്‌പേസുമായി ഒരു തകർപ്പൻ സ്കൂട്ടർ
Business Kerala Kerala Mex Kerala mx
1 min read
76

ഇനി വാങ്ങിയിട്ട് ആലോചിക്കാം; ഒറ്റചാർജ്ജിൽ 165 കി.മീ, വലിയ സീറ്റും വമ്പൻ സ്‌റ്റോറേജ് സ്‌പേസുമായി ഒരു തകർപ്പൻ സ്കൂട്ടർ

April 7, 2024
0

  രാജ്യത്തെ മുൻനിര ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ആതർ എനർജി തങ്ങളുടെ ആദ്യത്തെ ഫാമിലി ഇലക്ട്രിക് സ്‌കൂട്ടർ ആതർ റിസ്റ്റ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഇന്ത്യൻ കുടുംബങ്ങളുടെ ആവശ്യങ്ങൾ കണക്കിലെടുത്താണ് ഈ ഇലക്ട്രിക് സ്കൂട്ടർ പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി പറയുന്നു. സെഗ്‌മെൻ്റിലെ ഏറ്റവും വലിയ സീറ്റും 56 ലിറ്റർ സ്‌റ്റോറേജ് സ്‌പേസും ആതർ റിസ്‌റ്റയിലാണ് നൽകിയിരിക്കുന്നത്. അതിൽ നിങ്ങൾക്ക് ആവശ്യമുള്ള എല്ലാ വസ്തുക്കളും സൂക്ഷിക്കാം. വെറും 10,99,99

Continue Reading
ഇനി കളി മാറും; സംസ്ഥാനത്ത് പ്രചാരണം കൊഴിപ്പിക്കാൻ കേന്ദ്രനേതാക്കളുടെ വമ്പൻ ഒഴുക്ക്
Kerala Kerala Mex Kerala mx Latest News Loksabha election 2024
1 min read
66

ഇനി കളി മാറും; സംസ്ഥാനത്ത് പ്രചാരണം കൊഴിപ്പിക്കാൻ കേന്ദ്രനേതാക്കളുടെ വമ്പൻ ഒഴുക്ക്

April 7, 2024
0

  തിരുവനന്തപുരം: രണ്ടാംഘട്ട പ്രചാരണത്തിലേക്ക് മുന്നണികള്‍ കടന്നതോടെ കേന്ദ്രനേതാക്കളുടെ വരവിനൊരുങ്ങി സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് രംഗം. പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു ജില്ലകളില്‍ വീണ്ടും പ്രചാരണത്തിനെത്തും. പ്രിയങ്ക ഗാന്ധി ഉള്‍പ്പടെയുള്ള നേതാക്കളെ ഇറക്കി കോണ്‍ഗ്രസും യച്ചൂരി ഉള്‍പ്പടെയുള്ള ദേശീയ നേതാക്കളെ കൊണ്ടുവന്ന് സിപിഎമ്മും കളംനിറയ്ക്കും. പത്തനംതിട്ടയിലാണ് ഇത്തവണ ആദ്യം മോദിയെത്തിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങള്‍ക്ക് മുന്നേയെത്തിയത് രണ്ടു തവണ തൃശ്ശൂരും ഒരിക്കല്‍ തിരുവനന്തപുരത്തും. വരുന്ന പതിന‍ഞ്ചിനാണ് അഞ്ചാം വരവ്. കുന്നംകുളവും ആറ്റിങ്ങലുമാകും വേദികള്‍.

Continue Reading
അർബുദം പോലെ തന്നെ; ജാതിയുടെയും ഭക്ഷണത്തിന്‍റെയും പേരില്‍, ഭിന്നിപ്പ് ശ്രമങ്ങൾ കേരളത്തിലും, അജു വർഗീസ്
Kerala Kerala Mex Kerala mx
1 min read
65

അർബുദം പോലെ തന്നെ; ജാതിയുടെയും ഭക്ഷണത്തിന്‍റെയും പേരില്‍, ഭിന്നിപ്പ് ശ്രമങ്ങൾ കേരളത്തിലും, അജു വർഗീസ്

April 7, 2024
0

  തിരുവനന്തപുരം: മതത്തിന്‍റെയും ജാതിയുടെയും ഭക്ഷണത്തിന്‍റെയും ഒക്കെ പേരിൽ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ കേരളത്തിലും തുടങ്ങിക്കഴിഞ്ഞെന്ന് നടൻ അജു വർഗീസ്. ഇതുവരെ കേരളം പിടിച്ചുനിന്നു. ഇനിയങ്ങോട്ട് ഇത്തരം ഭിന്നിപ്പിക്കൽ ശ്രമം കൂടുമെന്നും അജു വർഗീസ് പറഞ്ഞു. ഭക്ഷണത്തില്‍ ഭിന്നതയ്ക്ക് ശ്രമിച്ചുനോക്കി. ഭക്ഷണത്തില്‍ ഇത് കൊണ്ടുവന്നാല്‍, അതൊരു വിഭജനത്തിന്‍റെ ശ്രമമാണെന്ന് വ്യക്തമാണ്. ഇപ്പോള്‍ അത് അറിയില്ലെങ്കിലും അധികം വൈകാതെ അത് മനസിലാകുമെന്നും അജു വര്‍ഗീസ് പറഞ്ഞു. അര്‍ബുദം പോലെയാണത്. നമ്മളെ ഇങ്ങനെ ശീലിപ്പിക്കുകയാണ്.

Continue Reading
മോഹന്‍ലാലിനും മമ്മൂട്ടിക്കും സാധിക്കാത്തത്, പൃഥ്വിക്ക് സാധ്യമായി; വിദേശ ബോക്സ് ഓഫീസിൽ തരംഗമായി പൃഥ്വിരാജ്
Cinema Kerala Kerala Mex Kerala mx
1 min read
77

മോഹന്‍ലാലിനും മമ്മൂട്ടിക്കും സാധിക്കാത്തത്, പൃഥ്വിക്ക് സാധ്യമായി; വിദേശ ബോക്സ് ഓഫീസിൽ തരംഗമായി പൃഥ്വിരാജ്

April 7, 2024
0

  മലയാള സിനിമയുടെ ഇപ്പോഴത്തെ സഞ്ചാരം. ഈ വര്‍ഷം ഏറ്റവുമധികം സിനിമകള്‍ വിജയത്തിലെത്തിക്കാന്‍ സാധിച്ച ഇന്ത്യന്‍ സിനിമാവ്യവസായവും മോളിവുഡ് തന്നെ. പല ചിത്രങ്ങള്‍ ചേര്‍ന്ന് മലയാളത്തില്‍ ഈ വര്‍ഷം ഇതുവരെ കളക്റ്റ് ചെയ്തത് 500 കോടിക്ക് മുകളിലാണ്. ഈ വര്‍ഷത്തെ ജനപ്രിയ ചിത്രങ്ങളുടെ നിരയില്‍ ഏറ്റവുമൊടുവില്‍ എത്തിയ ആടുജീവിതം പല ബോക്സ് ഓഫീസ് റെക്കോര്‍ഡുകളും സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ചിത്രം മറ്റൊരു ബോക്സ് ഓഫീസ് നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്. യുഎസും കാനഡയും

Continue Reading
പെരുമാറ്റച്ചട്ടം ലംഘിച്ചു; സിപിഎം അക്കൗണ്ടിൽ നിന്ന് കോടിക്കണക്കിന് പിൻവലിച്ചെന്ന പരാതിയുമായി അനിൽ അക്കര
Kerala Kerala Mex Kerala mx Latest News Loksabha election 2024
1 min read
50

പെരുമാറ്റച്ചട്ടം ലംഘിച്ചു; സിപിഎം അക്കൗണ്ടിൽ നിന്ന് കോടിക്കണക്കിന് പിൻവലിച്ചെന്ന പരാതിയുമായി അനിൽ അക്കര

April 7, 2024
0

  തൃശൂര്‍: സിപിഎം ജില്ലാ കമ്മിറ്റി തെരഞ്ഞടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതായി എഐസിസി അംഗം അനില്‍ അക്കര. പെരുമാറ്റച്ചട്ടം നിലവില്‍ വന്ന ശേഷം അക്കൗണ്ടില്‍ നിന്നും കോടിക്കണക്കിന് രൂപ പിന്‍വലിച്ചത് ദുരൂഹമാണ്. ഒരു സ്ഥാനാര്‍ത്ഥിയ്ക്ക് തെരഞ്ഞെടുപ്പില്‍ ചെലവഴിക്കാവുന്ന പണം 95 ലക്ഷം രൂപയാണ്. തെരഞ്ഞെടുപ്പ് സമയത്ത് ജില്ലയിലെ മൂന്ന് സ്ഥാനാര്‍ത്ഥികളേയും പ്രതിസന്ധിയിലാക്കുന്ന വിധത്തിലാണ് ജില്ലാ കമ്മിറ്റിയുടെ ബാങ്ക് ഇടപാടുകള്‍. ഇത് സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് താന്‍ പരാതി നല്‍കിയിട്ടുണ്ട്.

Continue Reading
ഈ നമ്പറിൽ നിന്ന് വാട്സ്ആപ് കോൾ വരും, കോൾ കിട്ടുന്നവർ ശ്രദ്ധിക്കണം, ചെയ്യേണ്ടത് എന്ത് ? നിർദേശവുമായി കേന്ദ്രം
Kerala Kerala Mex Kerala mx Latest News
1 min read
53

ഈ നമ്പറിൽ നിന്ന് വാട്സ്ആപ് കോൾ വരും, കോൾ കിട്ടുന്നവർ ശ്രദ്ധിക്കണം, ചെയ്യേണ്ടത് എന്ത് ? നിർദേശവുമായി കേന്ദ്രം

April 7, 2024
0

  ന്യൂഡൽഹി: രാജ്യത്തെ മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക് സംശയകരമായ ചില നമ്പറുകളിൽ നിന്ന് ലഭിക്കുന്ന വാട്സ്ആപ് കോളുകളെക്കുറിച്ച് മുന്നറിയിപ്പുമായി കേന്ദ്ര ടെലികോം മന്ത്രാലയം. ടെലികോം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തിയാണ് ഇത്തരം ഫോൺ കോളുകളിൽ വിളിക്കുന്നവർ സംസാരിച്ച് തുടങ്ങുന്നതു തന്നെ. മൊബൈൽ നമ്പറുകളുടെ കാര്യത്തിൽ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ഉപഭോക്താക്കളോട് സംസാരിക്കുകയാണ് ചെയ്യുന്നത്. നിങ്ങളുടെ പേരിലുള്ള മൊബൈൽ നമ്പറുകൾ ചില നിയമവിരുദ്ധ കാര്യങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ടെന്ന് വിളിക്കുന്നവ‍ർ പറയും. സിബിഐ അന്വേഷിച്ചു കൊണ്ടിരിക്കുന്ന കേസുകളുമായി

Continue Reading
ലൈംഗീക പീഡന പരാതിയില്‍ കേസ്; സ്ഫോടനക്കേസ് അന്വേഷിക്കുന്ന എൻഐഎ ഉദ്യോഗസ്ഥർക്കെതിരെ മമത സർക്കാറിന്റെ നടപടി
Kerala Kerala Mex Kerala mx Latest News
1 min read
54

ലൈംഗീക പീഡന പരാതിയില്‍ കേസ്; സ്ഫോടനക്കേസ് അന്വേഷിക്കുന്ന എൻഐഎ ഉദ്യോഗസ്ഥർക്കെതിരെ മമത സർക്കാറിന്റെ നടപടി

April 7, 2024
0

  ഡൽഹി: പശ്ചിമബംഗാളിൽ സ്ഫോടനക്കേസ് അന്വേഷിക്കുന്ന എൻഐഎ ഉദ്യോഗസ്ഥർക്കെതിരെ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ സർക്കാരിന്റെ നടപടി. എൻഐഎ ഉദ്യോഗസ്ഥർക്കെതിരെ ലൈംഗീക പീഡന പരാതിയില്‍ പൊലീസ് കേസെടുത്തു. 2022 ലെസ്ഫോടനക്കേസില്‍ ടിഎംസി നേതാക്കള്‍ക്കെതിരെ എൻഐഎ നടപടി തുടരുന്നതിനിടെയാണ് ബംഗാള്‍ പൊലീസ് ലൈംഗീകപീഡന പരാതിയില്‍ കേസെടുത്തത്. എൻഐഎ കസ്റ്റഡിയിലെടുത്ത തൃണമൂല്‍ പ്രാദേശിക നേതാവിന്‍റെ കുടുംബാഗമാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. രാത്രിയില്‍ വാതിൽ തകർത്ത് വീട്ടില്‍ കയറിയ ഉദ്യോഗസ്ഥർ പീഡിപ്പിച്ചുവെന്നതാണ് പരാതി. എഫ്ഐആർ രജിസ്റ്റർ

Continue Reading
മഹിളാ ന്യായ് കണ്‍വെന്‍ഷന്‍ ആലപ്പുഴയിൽ, ആഘോഷമാക്കാൻ തകർപ്പൻ പ്രസംഗവുമായി പിഷാരടിയും
Kerala Kerala Mex Kerala mx Latest News Loksabha election 2024
1 min read
57

മഹിളാ ന്യായ് കണ്‍വെന്‍ഷന്‍ ആലപ്പുഴയിൽ, ആഘോഷമാക്കാൻ തകർപ്പൻ പ്രസംഗവുമായി പിഷാരടിയും

April 7, 2024
0

  ആലപ്പുഴ: സ്ത്രീ വോട്ടര്‍മാരുടെ പിന്തുണ തേടി ആലപ്പുഴയില്‍ യു ഡി എഫ് മഹിളാ ന്യായ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ഫ്ലാഷ് മോബും തിരുവാതിരയും രമേഷ് പിഷാരിയുടെ തകര്‍പ്പന്‍ പ്രസംഗവും എല്ലാം ഒത്തുചേര്‍ന്നപ്പോള്‍ ഉത്സവാന്തരീക്ഷത്തിലാണ് കണ്‍വെന്‍ഷൻ നടന്നത്. ആലപ്പുഴയിലെ അഞ്ജലി ഓഡിറ്റോറിയമായിരുന്നു വേദി. കെ സി വേണുഗോപാൽ എത്തിയത് സിനിമാ താരം രമേശ് പിഷാരടിക്കൊപ്പമായിരുന്നു. പുഷ്പ വൃഷ്ടി നടത്തി പ്രവർത്തകർ സ്വീകരിച്ചു. പിന്നാലെ ഫ്ലാഷ് മോബും തിരുവാതിരയും പരിപാടിക്ക് അലങ്കാരമായി. ഷാനിമോൾ

Continue Reading
37 കല്യാണം, 571 ചോറൂണ്; വേനലവധിക്ക് കോടികളുടെ വരുമാനവുമായി ഗുരുവായൂർ ക്ഷേത്രം
Kerala Kerala Mex Kerala mx Latest News
1 min read
104

37 കല്യാണം, 571 ചോറൂണ്; വേനലവധിക്ക് കോടികളുടെ വരുമാനവുമായി ഗുരുവായൂർ ക്ഷേത്രം

April 7, 2024
0

  തൃശൂർ: വേനലവധിക്കാലത്തെ ആദ്യ ഞായറാഴ്ചയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വമ്പൻ തിരക്കും വരുമാനവും. ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്ച ഉച്ചവരെ മാത്രം 73.49 ലക്ഷം വരുമാനം. വെറും വഴിപാടിനത്തിലെ മാത്രം തുകയാണിത്. ഭണ്ഡാര വരവ് മാസത്തിലൊരിക്കൽ മാത്രം എണ്ണി തിട്ടപ്പെടുത്തുന്നതിനാൽ ഈ തുക ഇപ്പോൾ കണക്കാക്കില്ല. നിരയിൽ നില്‍ക്കാതെ പ്രത്യേക ദര്‍ശനത്തിനുള്ള നെയ്‌വിളക്ക് ശീട്ടാക്കിയത് 2500 ലേറെ പേരാണ്. 21 ലക്ഷം രൂപയായിരുന്നു അതിലൂടെയുള്ള വരുമാനം. തുലാഭാരം ഇനത്തില്‍ 16 ലക്ഷം

Continue Reading
ഒരു ആപ്പിളും ഒരു കപ്പ് കാപ്പിയുമായി നടൻ കുറച്ചത് 28 കിലോ; ആടുജീവിതത്തിലേക്കുള്ള പ്രചോദനത്തെക്കുറിച്ച് ഗോകുൽ
Cinema Kerala Kerala Mex Kerala mx
1 min read
91

ഒരു ആപ്പിളും ഒരു കപ്പ് കാപ്പിയുമായി നടൻ കുറച്ചത് 28 കിലോ; ആടുജീവിതത്തിലേക്കുള്ള പ്രചോദനത്തെക്കുറിച്ച് ഗോകുൽ

April 7, 2024
0

  കഥാപാത്രത്തിനായി വലിയ ശാരീരിക മാറ്റങ്ങള്‍ക്ക് വിധേയരാവുന്ന അഭിനേതാക്കളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ എപ്പോഴും കടന്നുവരാറുള്ള പേരാണ് ഇംഗ്ലീഷ് നടനായ ക്രിസ്റ്റ്യന്‍ ബെയിലിന്‍റേത്. പല ചിത്രങ്ങള്‍ക്കായും അദ്ദേഹം ബോഡി ട്രാന്‍സ്ഫോര്‍മേഷന്‍ നടത്തിയിട്ടുണ്ടെങ്കിലും 2004 ല്‍ പുറത്തെത്തിയ സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം ദി മെഷീനിസ്റ്റിനായുള്ള ശാരീരികമാറ്റമാണ് ഏറ്റവും ലോകശ്രദ്ധ നേടിയത്. ഉറക്കമില്ലായ്മ നേരിടുന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കാനായി 28 കിലോയാണ് അദ്ദേഹം കുറച്ചത്! ഇപ്പോഴിതാ ക്രിസ്റ്റ്യന്‍ ബെയില്‍ തന്നെ എത്രത്തോളം സ്വാധീനിച്ചെന്ന് പറയുകയാണ് ആടുജീവിതത്തിലെ

Continue Reading