യുഡിഎഫ് അനുനയ നീക്കം പാളി; മോന്‍സുമായി സഹകരിക്കില്ല, മുഖംതിരിച്ച് സജി മഞ്ഞക്കടമ്പില്‍
Kerala Kerala Mex Kerala mx Latest News Loksabha election 2024
1 min read
51

യുഡിഎഫ് അനുനയ നീക്കം പാളി; മോന്‍സുമായി സഹകരിക്കില്ല, മുഖംതിരിച്ച് സജി മഞ്ഞക്കടമ്പില്‍

April 7, 2024
0

  കോട്ടയം: കോട്ടയത്ത് രാജിവെച്ച യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പിലിനെ തിരിച്ചു കൊണ്ടുവരാനുള്ള കോൺഗ്രസ് നീക്കം പാളുന്നു. കോൺഗ്രസ് നേതാക്കളുടെ അനുനയ നീക്കത്തോട് സജി അനുകൂലമായി പ്രതികരിക്കാൻ തയാറാകാത്തതാണ് പ്രശ്നം. മുതിർന്ന കേരള കോൺഗ്രസ് നേതാവിന് യുഡിഎഫ് ചെയർമാന്‍റെ താൽക്കാലിക ചുമതല നൽകി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ യുഡിഎഫ് നേതൃതലത്തിൽ ധാരണയായി. തിരഞ്ഞെടുപ്പിന്‍റെ നിര്‍ണായക ഘട്ടത്തില്‍ മുന്നണിയുടെ ജില്ലാ ചെയര്‍മാന്‍റെ രാജിയില്‍ നടുങ്ങിപ്പോയ കോണ്‍ഗ്രസ് പ്രശ്നം തീര്‍ക്കാൻ

Continue Reading
ന്യൂനപക്ഷ പ്രീണനമാണ് കോൺഗ്രസ് ലക്ഷ്യം; പ്രകടന പത്രികക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി
Kerala Kerala Mex Kerala mx Latest News Loksabha election 2024 National
1 min read
50

ന്യൂനപക്ഷ പ്രീണനമാണ് കോൺഗ്രസ് ലക്ഷ്യം; പ്രകടന പത്രികക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി

April 7, 2024
0

  ഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ കോണ്‍ഗ്രസ് പ്രകടന പത്രികക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രകടന പത്രികയിലൂടെ ന്യൂനപക്ഷ പ്രീണനമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നതെന്ന് മോദി ആരോപിച്ചു. മുസ്ലീം ലീഗിന്‍റെ താൽപര്യങ്ങൾ അങ്ങനെയാണ് പത്രികയിൽ കടന്നു കൂടിയത്. വടക്കേ ഇന്ത്യയിലും, തെക്കേ ഇന്ത്യയിലും കോൺഗ്രസിന് വിരുദ്ധ രാഷ്ട്രീയമാണെന്നും നരേന്ദ്ര മോദി ആരോപിച്ചു. കോൺഗ്രസടങ്ങുന്ന ഇന്ത്യ സഖ്യം സനാതന ധർമ്മത്തെ തകർക്കാനാണ് നോക്കുന്നതെന്നും നരേന്ദ്ര മോദി ആരോപിച്ചു. പശ്ചിമബംഗാളില്‍ ഇഡി

Continue Reading
മിഷികയുടെ തിരിച്ചു വരവിൽ ആഹ്ലാദിച്ച് വീട്ടുകാർ; 9 മാസം,3000 കിലോമീറ്റർ താണ്ടി അവൾ തിരിച്ചെത്തി
Kerala Kerala Mex Kerala mx Latest News World
1 min read
72

മിഷികയുടെ തിരിച്ചു വരവിൽ ആഹ്ലാദിച്ച് വീട്ടുകാർ; 9 മാസം,3000 കിലോമീറ്റർ താണ്ടി അവൾ തിരിച്ചെത്തി

April 7, 2024
0

  യുഎസിലെ കാലിഫോർണിയയിൽ നിന്ന് കാണാതായ ഒരു നായ ഒടുവിൽ ഏകദേശം ഒമ്പത് മാസങ്ങൾക്ക് ശേഷം തന്റെ ഉടമകളുടെ അരികിലേക്ക് തിരികെയെത്തി. 3000 കിലോമീറ്ററിലധികം ദൂരെ നിന്നാണ് നായ വീണ്ടും തന്റെ ഉടമകളുടെ അടുത്തേക്ക് മടങ്ങിയെത്തിയിരിക്കുന്നത്. മിഷ്ക എന്നാണ് നായയുടെ പേര്. കഴിഞ്ഞ വർഷം ജൂലൈ പകുതിയോടെയാണ് സാൻ ഡിയാഗോയിൽ ഉടമയായ മെഹ്റാദ് ഹൗമാന്റെ അടുത്തുനിന്നും അവൾ അപ്രത്യക്ഷമായത്. കുടുംബത്തെ ഇത് വലിയ വേദനയിലാക്കി. സോഷ്യൽ മീഡിയ ഉപയോഗിച്ച് അവളെ

Continue Reading
ആശുപത്രിയിലെ ഓപ്പറേഷൻ തീയറ്റർ അടച്ചു പൂട്ടി സീൽ ചെയ്തു; ശസ്ത്രക്രിയ കഴിഞ്ഞ എട്ട് പേർക്ക് പ്രശ്നങ്ങൾ നേരിട്ടതിനെ തുടർന്നാണ് നടപടി
Kerala Kerala Mex Kerala mx National
1 min read
55

ആശുപത്രിയിലെ ഓപ്പറേഷൻ തീയറ്റർ അടച്ചു പൂട്ടി സീൽ ചെയ്തു; ശസ്ത്രക്രിയ കഴിഞ്ഞ എട്ട് പേർക്ക് പ്രശ്നങ്ങൾ നേരിട്ടതിനെ തുടർന്നാണ് നടപടി

April 7, 2024
0

  മദ്ധ്യപ്രദേശ്: തിമിര ശസ്ത്രക്രിയക്ക് ശേഷം എട്ട് പേർക്ക് പാർശ്വഫലങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെ ഓപറേഷൻ തീയറ്റർ പൂട്ടി സീൽ ചെയ്തു. മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. വിശദമായ അന്വേഷണം നടത്തിവരികയാണെന്നും അതിന് ശേഷം മാത്രമേ വ്യക്തത വരികയുള്ളൂ എന്നുമാണ് അധികൃത‍ർ പറയുന്നത്. അതേസമയം ആശുപത്രിയുടെ ഭാഗത്തു നിന്ന് വീഴ്ചയൊന്നും ഉണ്ടായിട്ടില്ലെന്നും അജ്ഞാതമായ കാരണങ്ങൾ കൊണ്ടാണ് എട്ട് പേർക്ക് പാർശ്വഫലങ്ങളുണ്ടായതെന്നുമാണ് ആശുപത്രി മാനേജിങ് ട്രസ്റ്റി അവകാശപ്പെടുന്നത്. കഴിഞ്ഞ മാസം ഇരുപതിനാണ് ചോയിത്രം

Continue Reading
പ്രവാസി മലയാളികൾക്ക് ഇനി ആശ്വാസം; ഉടൻ പുതിയ സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്
Kerala Kerala Mex Kerala mx Latest News Travel
1 min read
62

പ്രവാസി മലയാളികൾക്ക് ഇനി ആശ്വാസം; ഉടൻ പുതിയ സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

April 7, 2024
0

  അബുദാബി: എയര്‍ ഇന്ത്യ എക്‌സ്പ്രസ് മേയ് ഒന്നു മുതല്‍ റാസല്‍ഖൈമയില്‍ നിന്ന് കണ്ണൂരിലേക്ക് പുതിയ സര്‍വീസ് ആരംഭിക്കുന്നു. മേയ് രണ്ട് മുതല്‍ ലഖ്‌നൗവിലേക്കും പുതിയ സര്‍വീസ് തുടങ്ങുകയാണ്. അതേസമയം അബുദാബിയില്‍ നിന്ന് കണ്ണൂര്‍, കൊച്ചി, മുംബൈ സെക്ടറിലേക്കുള്ള സര്‍വീസ് വര്‍ധിപ്പിച്ചിട്ടുമുണ്ട്. റാസല്‍ഖൈമയിൽ നിന്ന് കണ്ണൂരിലേക്ക് ചൊവ്വ, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ആഴ്ചയില്‍ മൂന്ന് വിമാന സര്‍വീസാണ് ആദ്യം ഉണ്ടാകുക. കണ്ണൂരിൽ നിന്ന് വൈകിട്ട് 6.15ന് പുറപ്പെടുന്ന വിമാനം യുഎഇ

Continue Reading
ബിജെപി സീറ്റുനേടിയാൽ കേരളത്തില്‍ അദ്ഭുതങ്ങള്‍ സംഭവിക്കും; കേരള സ്റ്റോറി വിവാദത്തിൽ പ്രതികരിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി
Kerala Kerala Mex Kerala mx Latest News
1 min read
39

ബിജെപി സീറ്റുനേടിയാൽ കേരളത്തില്‍ അദ്ഭുതങ്ങള്‍ സംഭവിക്കും; കേരള സ്റ്റോറി വിവാദത്തിൽ പ്രതികരിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി

April 7, 2024
0

  തിരുവനന്തപുരം: കേരളത്തില്‍ അത്ഭുതങ്ങള്‍ സംഭവിക്കുമെന്നും ബിജെപി സീറ്റുനേടുമെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കീഴില്‍ ഇന്ത്യ ഏറെ മുന്നേറി ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറി. അടുത്ത 5 വര്‍ഷം കൊണ്ട് മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും. രാജ്യത്ത് ഭരണാനുകൂല വികാരമാണ് ഉള്ളത്. ഭരണ വിരുദ്ധ വികാരം എങ്ങും കാണാനില്ല.

Continue Reading
തണലാകാൻ സമയമെടുക്കും; വരും ദിവസങ്ങളിൽ കൊടുംചൂട്! 2 ജില്ലകളിൽ 40 ഡിഗ്രിക്ക് മുകളിൽ, 12 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Kerala Mex Kerala mx
1 min read
39

തണലാകാൻ സമയമെടുക്കും; വരും ദിവസങ്ങളിൽ കൊടുംചൂട്! 2 ജില്ലകളിൽ 40 ഡിഗ്രിക്ക് മുകളിൽ, 12 ജില്ലകളിൽ യെല്ലോ അലർട്ട്

April 7, 2024
0

  തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും കൊടും ചൂട് തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിപ്പ്. ഇത് പ്രകാരം ഏപ്രിൽ 11 വരെ 12 ജില്ലകളിൽ യെലലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലാക്കാടാണ് അതിരൂക്ഷമായ ചൂട് അനുഭവപ്പെടുക. ജില്ലയിൽ 40 ഡിഗ്രി കടന്ന താപനില വരും ദിവസങ്ങളിൽ 41 ഡിഗ്രി വരെ ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്. കൊല്ലം ജില്ലയിൽ 40 ഡിഗ്രി വരെയും തൃശൂർ ജില്ലയിൽ 39 ഡിഗ്രി വരെയും കണ്ണൂർ, കോഴിക്കോട്, പത്തനംതിട്ട,

Continue Reading
ഇരിങ്ങാലക്കുടയിലല്ല, കുന്നംകുളത്ത്; 15ന് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പങ്കെടുക്കും
Kerala Kerala Mex Kerala mx Latest News
1 min read
43

ഇരിങ്ങാലക്കുടയിലല്ല, കുന്നംകുളത്ത്; 15ന് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പങ്കെടുക്കും

April 7, 2024
0

  തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 15ന് കുന്നംകുളത്തെത്തും. നേരത്തെ കരുവന്നൂരിന് അടുത്തുള്ള ഇരിങ്ങാലക്കുടയിലേക്ക് നരേന്ദ്ര മോദിയെ എത്തിക്കാൻ ബിജെപി ജില്ലാ നേതൃത്വം ശ്രമം നടത്തിയിരുന്നെങ്കിലും കുന്നംകുളത്തെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പങ്കെടുക്കുകയെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. ആലത്തൂര്‍ മണ്ഡലത്തിന്‍റെ ഭാഗമായ കുന്നംകുളത്ത് 15ന് രാവിലെ 11മണിക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിലായിരിക്കും നരേന്ദ്ര മോദി പങ്കെടുക്കുക. കരുവന്നൂര്‍ ആവശ്യത്തില്‍ പിഎംഒ മറുപടി നല്‍കിയില്ല. ഇരിങ്ങാലക്കുടയ്ക്ക് പകരം കുന്നംകുളത്തെ യോഗത്തിന്

Continue Reading
അവരുടെ പ്രണയകഥ വൈറൽ;  അങ്ങനെയൊന്നും പിരിയില്ല, അവനു തുണ അവൾ മാത്രം
Kerala Kerala Mex Kerala mx Latest News World
1 min read
89

അവരുടെ പ്രണയകഥ വൈറൽ;  അങ്ങനെയൊന്നും പിരിയില്ല, അവനു തുണ അവൾ മാത്രം

April 7, 2024
0

  മധ്യ ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ നിന്നുള്ള ലിയു യുവെയും ഷി ഓഹോങ്ങെന്ന യുവാവും കഴിഞ്ഞ 10 വർഷമായി പ്രണയത്തിലായിരുന്നു. മാത്രമല്ല, ഇരുവരും വിവാഹം കഴിക്കാനിരിക്കുകയുമായിരുന്നു. എന്നാൽ, ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ദുരന്തമാണ് അവരെ തേടിയെത്തിയത്. അടുത്തിടെയാണ് ഷിയ്‍ക്ക് രക്താർബുദമാണ് എന്ന സത്യം അവർ അറിയുന്നത്. വിവാഹത്തിന് വെറും രണ്ടേരണ്ടു മാസം മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു ലിയുവും ഷിയും രക്താർബുദത്തിന്റെ കാര്യം അറിയുന്നത്. അങ്ങനെ ചികിത്സ ആരംഭിച്ചു. എല്ലാത്തിനും ലിയു ഷിയുടെ

Continue Reading
നജീബിന് സ്നേഹ സമ്മാനമൊരുക്കി ഡാവിഞ്ചി സുരേഷ്; ശിൽപം വീട്ടിലെത്തി സമ്മാനിച്ചു
Kerala Kerala Mex Kerala mx Latest News
1 min read
44

നജീബിന് സ്നേഹ സമ്മാനമൊരുക്കി ഡാവിഞ്ചി സുരേഷ്; ശിൽപം വീട്ടിലെത്തി സമ്മാനിച്ചു

April 7, 2024
0

  തിരുവനന്തപുരം: ആടുജീവിതം കഥയിലെ ജീവിക്കുന്ന കഥാപാത്രം നജീബിന് സ്നേഹ സമ്മാനവുമായി ശില്പിയും ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ്. നോവലിന്റെ കവർപേജും നജീബിന്റെ മുഖവും ചേർത്ത സ്നേഹശില്പം നജീബിന്റെ വീട്ടിലെത്തി സുരേഷ് സമ്മാനിച്ചു. സിനിമ റിലീസാവുന്നതിന് ഒരാഴ്ച മുൻപേ ഡാവിഞ്ചി സുരേഷ് നിർമിച്ചതാണ് ഈ ശില്പം. ആടുജീവിതം നോവലിന്റെ കവർപേജിനെയും നോവലിൽ നിന്ന് വെള്ളിത്തിരയിലേയ്ക്ക് എത്തിയതിനെയും ആസ്പദമാക്കി നജീബിന്റെ മുഖവും കൂടി ഉൾപ്പെടുത്തി ആണ് ശില്പം തയ്യാറാക്കിയത്. കമ്പി, തകിട് ഷീറ്റുകൾ,

Continue Reading