പരിഭ്രമം കണ്ട് സംശയം തെറ്റിയില്ല; പരിശോധനയിൽ 348 ഗ്രാം എം.ഡി.എം.എ, യുവാക്കൾ പിടിയിൽ
Kerala Kerala Mex Kerala mx Latest News
1 min read
55

പരിഭ്രമം കണ്ട് സംശയം തെറ്റിയില്ല; പരിശോധനയിൽ 348 ഗ്രാം എം.ഡി.എം.എ, യുവാക്കൾ പിടിയിൽ

April 7, 2024
0

  കല്‍പ്പറ്റ: വില്‍പനക്കായി സൂക്ഷിച്ച ലക്ഷങ്ങള്‍ വിലമതിക്കുന്ന എം.ഡി.എം.എയുമായി കണ്ണൂര്‍, പാലക്കാട് സ്വദേശികളായ യുവാക്കളെയും സംസ്ഥാനത്തേക്ക് ലഹരി എത്തിക്കുന്ന ശൃംഖലയിലെ മുഖ്യ കണ്ണിയെയും മീനങ്ങാടി പോലീസ് പിടികൂടി. 348 ഗ്രാം എം.ഡി.എം.എയുമായി കണ്ണൂര്‍ തലശ്ശേരി സുഹമ മന്‍സില്‍ ടി.കെ. ലാസിം(26) പാലക്കാട് മണ്ണാര്‍ക്കാട് പാട്ടകുണ്ടില്‍ വീട്ടില്‍, ഹാഫിസ്(24) എന്നിവരെയും സംസ്ഥാനത്തേക്ക് ലഹരി എത്തിക്കുന്ന ശൃംഖലയിലെ മുഖ്യ കണ്ണി കണ്ണൂര്‍ ആനയിടുക്ക് ആമിനാസ് വീട്ടില്‍ വാവു എന്ന തബ്ഷീറിനെയും (28) ആണ്

Continue Reading
യുവതിയെ വീടിനുള്ളിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി; യുവതി മരിച്ചു, പെൺമക്കൾ ചികിത്സയിൽ
Kerala Kerala Mex Kerala mx Latest News
1 min read
56

യുവതിയെ വീടിനുള്ളിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി; യുവതി മരിച്ചു, പെൺമക്കൾ ചികിത്സയിൽ

April 7, 2024
0

  പാലക്കാട് : വല്ലപ്പുഴയിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ യുവതി മരിച്ചു. വല്ലപ്പുഴ ചെറുകോട് മുണ്ടക്കപറമ്പിൽ പ്രദീപിൻ ഭാര്യ ബീനയാണ്(35) മരിച്ചത്. മക്കളായ നിഖ (12) നിവേദ (6) പൊള്ളലേറ്റ് ചികിത്സയിലാണ്. ഞായറാഴ്ച പുലർച്ചെ വീട്ടിനുള്ളിലാണ് ഇവരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. മണ്ണെണ ശരീരത്തിൽ ഒഴിച്ച് തീ കൊളുത്തിയ നിലയിലായിരുന്നു. കുടുംബ പ്രശ്നമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.

Continue Reading
ബിജെപി അപകീർത്തി പ്രചാരണം; പരാതിയിൽ കാര്യമില്ല, ഹൈക്കോടതിയെ സമീപിക്കുമെന്ന് അതിഷി
Kerala Kerala Mex Kerala mx Latest News Loksabha election 2024 National
1 min read
101

ബിജെപി അപകീർത്തി പ്രചാരണം; പരാതിയിൽ കാര്യമില്ല, ഹൈക്കോടതിയെ സമീപിക്കുമെന്ന് അതിഷി

April 7, 2024
0

  ഡൽഹി: ബിജെപിയുടെ അപകീർത്തി പ്രചാരണത്തിനെതിരെ പരാതി നൽകി രണ്ട് ദിവസമായിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തില്ലെന്ന് ആംആദ്മി പാർട്ടി. ബിജെപി പരാതി നൽകിയാൽ ഉടൻ നടപടിയെടുക്കുന്ന കമ്മീഷൻ, ബിജെപിക്കെതിരായ പരാതിയിൽ അനങ്ങുന്നില്ലെന്ന് ഡൽഹി മന്ത്രി അതിഷി മർലേന കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയുടെ ആയുധമായി മാറിയെന്നും ഇതിൽ ആശങ്കയുണ്ടെന്നും അതിഷി പറഞ്ഞു. ആം ആദ്മി പാർട്ടി നേതാക്കൾ കോഴ വാങ്ങിയെന്ന ബോർഡുകൾ സ്ഥാപിച്ചതിനെതിരെയായിരുന്നു പരാതി. തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തില്ലെങ്കിൽ ഹൈക്കോടതിയെ

Continue Reading
പാനൂർ സ്പോടനം; രണ്ടുപേർ കൂടി പിടിയിൽ
Kerala Kerala Mex Kerala mx Latest News
1 min read
52

പാനൂർ സ്പോടനം; രണ്ടുപേർ കൂടി പിടിയിൽ

April 7, 2024
0

  കണ്ണൂർ: പാനൂർ സ്ഫോടന കേസിൽ രണ്ട് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. അമൽ ബാബു, മിഥുൻ എന്നിവരെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്. സ്ഫോടനം നടക്കുന്ന സമയത്ത് അമൽ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. അതേസമയം, മിഥുൻ ബോംബ് നിർമ്മിക്കാനുള്ള ഗൂഢാലോചനയിൽ പങ്കെടുത്തയാളാണെന്നും പൊലീസ് പറയുന്നു. അതിനിടെ, പാനൂര്‍ ബോംബ് സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ വിവിധയിടങ്ങളില്‍ ബോംബ് സ്ക്വാഡിന്‍റെ വ്യാപക പരിശോധന നടന്നുവരികയാണ്. പാനൂര്‍, കൊളവല്ലൂര്‍, കൂത്തുപറമ്പ് മേഖലകളിലാണ് ബോംബ്

Continue Reading
ഡോ. ജിതേഷ്ജിയ്ക്കും അഡ്വ. സക്കീർ ഹുസൈനും ഹ്യൂമൻ റൈറ്റ്സ് ഫോഴ്‌സ് കർമ്മനൈപുണ്യ’ പുരസ്‌കാരം
Kerala Kerala Mex Kerala mx
1 min read
62

ഡോ. ജിതേഷ്ജിയ്ക്കും അഡ്വ. സക്കീർ ഹുസൈനും ഹ്യൂമൻ റൈറ്റ്സ് ഫോഴ്‌സ് കർമ്മനൈപുണ്യ’ പുരസ്‌കാരം

April 7, 2024
0

  പത്തനംതിട്ട: സ്പീഡ് കാർട്ടൂണിസ്റ്റ് ഡോ: ജിതേഷ്ജിയ്ക്കും പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ: സക്കീർ ഹുസൈനും നാഷണൽ ഹ്യൂമൻ റൈറ്റ്സ് & ആന്റി കറപ്‌ഷൻ ഫോഴ്‌സ് ( എൻ എച്ച് ആർ ഏ സി എഫ് ) വിശിഷ്ട ‘കർമ്മനൈപുണ്യ’ പുരസ്കാരം നൽകി ആദരിച്ചു. പത്തനംതിട്ട ആനന്ദഭവൻ ആഡിറ്റോറിയത്തിൽ നടന്ന മനുഷ്യാവകാശ സന്നദ്ധപ്രവർത്തകരുടെ റീജിയണൽ കോൺഫറൻസിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: മാത്തൂർ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. എൻ എച്ച്‌

Continue Reading
മൂന്ന് മാസം പ്രായം; കൂട്ടംതെറ്റി, അമ്മയെ കണ്ടില്ല, കുട്ടിക്കൊമ്പനു തുണയായി വനംവകുപ്പ്
Kerala Kerala Mex Kerala mx Latest News
1 min read
57

മൂന്ന് മാസം പ്രായം; കൂട്ടംതെറ്റി, അമ്മയെ കണ്ടില്ല, കുട്ടിക്കൊമ്പനു തുണയായി വനംവകുപ്പ്

April 7, 2024
0

  കോയമ്പത്തൂർ: കോയമ്പത്തൂരിൽ കൂട്ടം തെറ്റിയ ആനക്കുട്ടിയെ അമ്മയുടെ അടുത്തെത്തിച്ച് തമിഴ്നാട് വനംവകുപ്പ് ജീവനക്കാർ. പെരിയനായിക്കൻ പാളയത്താണ് സംഭവം.മൂന്ന് മാസം പ്രായമുള്ള കുട്ടിയാനയാണ് കൂട്ടം തെറ്റി നാട്ടിലെത്തിയത്. ശനിയാഴ്ചയാണ് ആനക്കുട്ടി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. നാട്ടുകാർ വിവരം അറിയിച്ചതിനേ തുടർന്നാണ് വനംവകുപ്പ് ജീവനക്കാർ ശനിയാഴ്ച രാവിലെ ഇവിടെ എത്തിയത്. കൂട്ടംതെറ്റി അവശനായതോടെ കുട്ടിക്കൊമ്പനെ വെറ്റിനറി വിദഗ്ധർ പരിശോധിച്ചു. പിന്നാലെ ഇളനീരും ഗ്ലൂക്കോസും ലാക്ടോജനും നൽകി വനംവകുപ്പ് ഉഷാറാക്കി. ഇതിനിടെ മൂന്ന് സംഘമായി

Continue Reading
അടിയന്തര ശസ്ത്രക്രിയ; 14കാരന് സീനിയർ വിദ്യാർത്ഥികളുടെ ലൈംഗികാതിക്രമം, ഒരു വിദ്യാർത്ഥി അറസ്റ്റിൽ
Kerala Kerala Mex Kerala mx Latest News National
1 min read
63

അടിയന്തര ശസ്ത്രക്രിയ; 14കാരന് സീനിയർ വിദ്യാർത്ഥികളുടെ ലൈംഗികാതിക്രമം, ഒരു വിദ്യാർത്ഥി അറസ്റ്റിൽ

April 7, 2024
0

  ഡൽഹി: ഡൽഹിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി. 14 കാരനെയാണ് സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി മർദിക്കുകയും സ്വകാര്യഭാഗത്തുൾപ്പെടെ ഉപദ്രവിക്കുകയും ചെയ്തത്. അതിക്രമത്തെ തുടർന്ന് അവശ നിലയിലായ കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കുട്ടിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സ്കൂളിലെ സീനിയർ വിദ്യാർത്ഥിയായ പ്രായ പൂർത്തിയാകാത്ത ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡനവിവരം വിദ്യാർഥി അമ്മയെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ക്ലാസിലുണ്ടായ വഴക്കിനെ തുടർന്ന് സീനിയർമാരിൽ

Continue Reading
വധശിക്ഷയ്ക്ക് ദിവസങ്ങൾ മാത്രം; തടവുകാരൻ്റെ അവസാന ആഗ്രഹം കേട്ട് ഞെട്ടിത്തരിച്ച് ജയിലുദ്യോഗസ്ഥർ
Kerala Kerala Mex Kerala mx World
1 min read
132

വധശിക്ഷയ്ക്ക് ദിവസങ്ങൾ മാത്രം; തടവുകാരൻ്റെ അവസാന ആഗ്രഹം കേട്ട് ഞെട്ടിത്തരിച്ച് ജയിലുദ്യോഗസ്ഥർ

April 7, 2024
0

  വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന തടവുകാരോട് വധശിക്ഷ നടപ്പിലാക്കുന്നതിന് തൊട്ടുമുമ്പ് അവസാനമായി എന്തെങ്കിലും ആഗ്രഹമുണ്ടോ എന്ന് ചോദിക്കുന്ന രംഗം പല സിനിമകളിലും നാം കണ്ടിട്ടുണ്ടാകും. അതുപോലെ, യുഎസ്സിലെ ഒരു ജയിലിലെ തടവുകാരനോടും ഇതേ ചോദ്യം ചോദിച്ചു. എന്നാൽ, അയാൾ പറഞ്ഞ ഉത്തരം ജയിലിലെ ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചു. മുൻപ് ഒരു ഗാങ് മെമ്പറായിരുന്ന മൈക്കൽ ഡിവെയ്ൻ സ്മിത്ത് ഇരട്ടക്കൊലപാതകത്തിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്നു. 2002 -ലാണ് ഇയാൾ രണ്ട് സ്ത്രീകളെ

Continue Reading
ഇസ്രായേൽ -ഹമാസ് യുദ്ധത്തിന് 6 മാസം; ബന്ദികളുടെ മോചനം സാധ്യമായിട്ടില്ല, നെതന്യാഹുവിനെതിരെ പ്രതിഷേധം
Kerala Kerala Mex Kerala mx Latest News World
1 min read
75

ഇസ്രായേൽ -ഹമാസ് യുദ്ധത്തിന് 6 മാസം; ബന്ദികളുടെ മോചനം സാധ്യമായിട്ടില്ല, നെതന്യാഹുവിനെതിരെ പ്രതിഷേധം

April 7, 2024
0

  ടെൽ അവീവ്: ഇസ്രയാൽ ഹമാസ് യുദ്ധം തുടങ്ങി ആറ് മാസമായിട്ടും ബന്ദികളെ എല്ലാവരെയും മോചിപ്പിക്കാൻ കഴിയാത്തതിൽ ഇസ്രയേലിൽ അമർഷം ശക്തമാവുന്നു. ടെൽ അവീവ് അടക്കം രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ പതിനായിരങ്ങളാണ് തെരുവിലിറങ്ങി പ്രതിഷേധിച്ചത്. സർക്കാർ വിരുദ്ധ പ്രക്ഷോഭകാരികൾക്കൊപ്പം ബന്ദികളുടെ ബന്ധുക്കളും അണിചേർന്നു. നെതന്യാഹു രാജിവയ്ക്കണമെന്നും രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. ഹമാസ് ബന്ദിയാക്കിയ ഒരാളുടെ മൃതദേഹം ഇസ്രയേൽ സേന കണ്ടെടുത്തതിന് പിന്നാലെയാണ് പ്രക്ഷോഭകാരികൾ തെരുവിലിറങ്ങിയത്. പല സ്ഥലങ്ങളിലും

Continue Reading
ലിവിങ് ടുഗെതർ ബന്ധം; അവസാനിപ്പിച്ചാലും സ്ത്രീയ്ക്ക് ജീവനാംശത്തിന് അർഹതയുണ്ട്, ഹൈകോടതി വിധി
Kerala Kerala Mex Kerala mx
1 min read
58

ലിവിങ് ടുഗെതർ ബന്ധം; അവസാനിപ്പിച്ചാലും സ്ത്രീയ്ക്ക് ജീവനാംശത്തിന് അർഹതയുണ്ട്, ഹൈകോടതി വിധി

April 6, 2024
0

  അടുത്ത കാലത്തായി ലിവിങ് ടുഗെതർ ബന്ധങ്ങൾ ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. രാജ്യത്ത് ആദ്യമായി അടുത്തിടെ ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയ ഏക സിവിൽ കോഡിൽ ലിവിങ് ടുഗെതർ ബന്ധങ്ങളുടെ രജിസ്ട്രേഷൻ നിർബന്ധമാക്കുകയും അതിൽ വീഴ്ച വരുത്തുന്നവർക്ക് പിഴ ചുമത്താൻ വ്യവസ്ഥ ചെയ്യുകയും ചെയ്തതോടെ ഇത്തരം ബന്ധങ്ങളുടെ നിയമ സാധുതകയും മറ്റ് അവകാശ – ബാധ്യതകളും വലിയ ച‍ർച്ചയായി മാറുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു വിധിയാണ് ഇന്ന്

Continue Reading