ഇന്ത്യക്കെതിരെ നീങ്ങാനാണോ ശ്രമം; വെറുതെ വിടില്ല, പാക്കിസ്ഥാനിലേക്ക് കടന്നുള്ള ആക്രമണത്തിനും മടിയില്ലെന്ന് പ്രതിരോധ മന്ത്രി
Kerala Kerala Mex Kerala mx Latest News National
1 min read
73

ഇന്ത്യക്കെതിരെ നീങ്ങാനാണോ ശ്രമം; വെറുതെ വിടില്ല, പാക്കിസ്ഥാനിലേക്ക് കടന്നുള്ള ആക്രമണത്തിനും മടിയില്ലെന്ന് പ്രതിരോധ മന്ത്രി

April 6, 2024
0

  ഡൽഹി: ഇന്ത്യയിൽ കുറ്റകൃത്യം ചെയ്ത ശേഷം അതിർത്തി കടന്ന് അഭയം പ്രാപിക്കുന്ന ഭീകരരെ വധിക്കാൻ പാക്കിസ്ഥാനിലേക്ക് കടന്നുള്ള ആക്രമണത്തിനും ഇന്ത്യയ്ക്ക് മടിയില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. അയൽരാജ്യങ്ങളുമായി ആരോഗ്യകരമായ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും എന്നാൽ ആരെങ്കിലും ഇന്ത്യയ്ക്കെതിരായ നീക്കങ്ങൾ നടത്തുകയും തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്താൽ അവരെ വെറുതെ വിടില്ലെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ഇന്ത്യ അയൽരാജ്യങ്ങളുമായി ആരോഗ്യകരമായ ബന്ധം നിലനിർത്താൻ ആഗ്രഹിക്കുന്നു. അന്യരാജ്യത്തിന്‍റെ

Continue Reading
ശ്രദ്ധ വേണം; വിദേശത്ത് പോകാൻ നോർക്ക അറ്റസ്റ്റ് ചെയ്യാൻ കൊണ്ടുവന്ന സർട്ടിഫിക്കറ്റുകളിൽ വ്യാജ സീലുകൾ
Career Kerala Kerala Mex Kerala mx World
1 min read
115

ശ്രദ്ധ വേണം; വിദേശത്ത് പോകാൻ നോർക്ക അറ്റസ്റ്റ് ചെയ്യാൻ കൊണ്ടുവന്ന സർട്ടിഫിക്കറ്റുകളിൽ വ്യാജ സീലുകൾ

April 6, 2024
0

  തിരുവനന്തപുരം: സംസ്ഥാനത്തു നിന്ന് വിദേശത്തേക്ക് ജോലിക്കും പഠനത്തിനുമായി പോകുന്നവരുടെ സർട്ടിഫിക്കറ്റ് അറസ്‍റ്റേഷന്റെ പേരിൽ തട്ടിപ്പ്. വ്യാജ സീലുകൾ ഉഫയോഗിച്ച് സർട്ടിഫിക്കറ്റുകൾ അറ്റസ്‍റ്റ് ചെയ്ത് നൽകിയാതായാണ് കണ്ടെത്തിയത്. ട്രാവൽ ഏജൻസികളും ഇതുമായി ബന്ധപ്പെട്ട് പ്രവ‍ർത്തിക്കുന്ന ഇടനിലക്കാരുമാണ് ഈ വ്യാജ അറ്റസ്‍റ്റേഷനുകൾക്ക് പിന്നിലെന്നാണ് അനുമാനം. സംഭവത്തിൽ നോർക്ക റൂട്ട്സ് നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ട്. നോർക്ക റൂട്ട്സിന്റെ തിരുവനന്തപുരം സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററില്‍ എച്ച്.ആര്‍.ഡി അറ്റസ്റ്റേഷനായി ചിലർ സമര്‍പ്പിച്ച വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചപ്പോഴാണ്

Continue Reading
പിഞ്ചുകുഞ്ഞിന് രക്ഷകയായത് അലക്സ; കുടുംബാംഗങ്ങൾ വിശ്രമത്തിലിരിക്കെ, 13കാരിയുടെ ഇടപെടൽ
Kerala Kerala Mex Kerala mx World
1 min read
77

പിഞ്ചുകുഞ്ഞിന് രക്ഷകയായത് അലക്സ; കുടുംബാംഗങ്ങൾ വിശ്രമത്തിലിരിക്കെ, 13കാരിയുടെ ഇടപെടൽ

April 6, 2024
0

  ബസ്തി: വീട്ടിനുള്ളിലേക്ക് അതിക്രമിച്ച കയറി കുരങ്ങന്മാരുടെ കൂട്ടം. 13കാരിയേയും സഹോദരന്റെ പതിനഞ്ച് മാസം പ്രായമുള്ള കുഞ്ഞിനേയും കുരങ്ങുകൾ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ രക്ഷയായത് വെർച്വൽ വോയിസ് അസിസ്റ്റന്റ് ആയ അലക്സ. ഉത്തർ പ്രദേശിലെ ബസ്തിയിലാണ് സംഭവം. ആറോളം കുരങ്ങുകളാണ് സഹോദര പുത്രിയോടൊപ്പം കളിച്ചുകൊണ്ടിരുന്ന 13കാരിക്ക് നേരെ എത്തിയത്. മുകളിലെ മുറിയിൽ കുടുംബാംഗങ്ങൾ വിശ്രമിക്കുമ്പോൾ 15 മാസം പ്രായമുള്ള വാമികയ്ക്കൊപ്പം കളിക്കുകയായിരുന്നു നികിത. അടുക്കള വഴി വീട്ടിനകത്തേക്ക് കയറിയ കുരങ്ങന്മാർ അലമാരയിലും

Continue Reading
നവജാത ശിശുക്കൾക്ക് വില 4 മുതൽ 6 ലക്ഷം വരെ; ഡൽഹിയിൽ സിബിഐയുടെ വ്യാപക റെയ്ഡ്, 3 നവജാതശിശുക്കളെ മാഫിയയിൽ നിന്ന് രക്ഷപ്പെടുത്തി
Kerala Kerala Mex Latest News National
1 min read
72

നവജാത ശിശുക്കൾക്ക് വില 4 മുതൽ 6 ലക്ഷം വരെ; ഡൽഹിയിൽ സിബിഐയുടെ വ്യാപക റെയ്ഡ്, 3 നവജാതശിശുക്കളെ മാഫിയയിൽ നിന്ന് രക്ഷപ്പെടുത്തി

April 6, 2024
0

  ഡൽഹി: ഡൽഹിയിൽ കുട്ടിക്കടത്ത് സംഘങ്ങളെ ലക്ഷ്യമിട്ട് സി ബി ഐയുടെ വ്യാപക റെയ്ഡ്. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി ദില്ലിയിലെ വിവിധ ഇടങ്ങളിൽ സി ബി ഐ നടത്തിയ റെയ്ഡിൽ ഏഴ് പേരെ അറസ്റ്റ് ചെയ്തു. കേശവ്പുരിൽ നടന്ന റെയ്ഡിൽ മൂന്ന് നവജാത ശിശുക്കളെ സി ബി ഐ രക്ഷപ്പെടുത്തുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ ഉൾപ്പടെ നിരവധി ആളുകളെ സി ബി ഐ ചോദ്യം ചെയ്ത്

Continue Reading
ഞാൻ ഇവിടെ തന്നെ ഇരിക്കും; ലേഡീസ് കോച്ചിൽ ഇരുപ്പുറപ്പിച്ച് പുരുഷൻ, ഇറങ്ങാൻ പറഞ്ഞപ്പോൾ തർക്കം, വീഡിയോ വൈറൽ
Kerala Kerala Mex Kerala mx Latest News
1 min read
69

ഞാൻ ഇവിടെ തന്നെ ഇരിക്കും; ലേഡീസ് കോച്ചിൽ ഇരുപ്പുറപ്പിച്ച് പുരുഷൻ, ഇറങ്ങാൻ പറഞ്ഞപ്പോൾ തർക്കം, വീഡിയോ വൈറൽ

April 6, 2024
0

  ഡൽഹി മെട്രോയിലെ നാടകീയ നിമിഷങ്ങള്‍ മിക്കവാറും സാമൂഹിക മാധ്യമങ്ങളിലും പങ്കുവയ്ക്കപ്പെട്ടറുണ്ട്. മെട്രോയിലെ റീല്‍സ് ഷൂട്ടുകളും വഴക്കുകളുമെല്ലാം സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലാകുന്നു. ഇതിനിടെയാണ് ദില്ലി മെട്രോയിലെ ലേഡീസ് കോച്ചില്‍ ഇരിപ്പുറപ്പിച്ച ഒരു വിരുതന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായത്. നിമയങ്ങള്‍ അറിയാതെയും കോച്ച് മാറിക്കയറിയും ചിലപ്പോള്‍ നമ്മളില്‍ പലര്‍ക്കും ഈ അബദ്ധം യാത്രയ്ക്കിടെയില്‍ പറ്റിയിട്ടുണ്ടാകാം. എന്നാല്‍ ആരെങ്കിലും അത് തിരുത്തുമ്പോള്‍ ഒരു ‘സോറി’ പറഞ്ഞ് അടുത്ത സ്ഥലത്തേക്ക് മാറുകയെന്നതാണ് സാധാരണ

Continue Reading
വാശിയേറിയ പരിശീലനവുമായി പാക് ടീമിൻ്റെ സൈനിക സംഘം ; ലോകകപ്പിന് മുൻപ് തോക്കെടുക്കണമെന്ന ലക്ഷ്യം, പരിശീലനം കണ്ട് അമ്പരന്ന് ആരാധകർ
Kerala Kerala Mex Kerala mx National Sports
1 min read
69

വാശിയേറിയ പരിശീലനവുമായി പാക് ടീമിൻ്റെ സൈനിക സംഘം ; ലോകകപ്പിന് മുൻപ് തോക്കെടുക്കണമെന്ന ലക്ഷ്യം, പരിശീലനം കണ്ട് അമ്പരന്ന് ആരാധകർ

April 6, 2024
0

  കറാച്ചി: ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സര ടി20 പരമ്പരക്ക് തയാറെടുക്കുന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ സൈനിക പരിശീലനം കണ്ട് അന്തംവിട്ട് ആരാധകര്‍. പാക് ടീം അംഗങ്ങള്‍ സൈനികര്‍ക്കൊപ്പം തോക്കെടുത്ത് ഉന്നം പിടിക്കുന്നതും കല്ല് ചമുന്ന് മല കയറുന്നതും ഒരു കളിക്കാരന്‍ മറ്റൊരു കളിക്കാരനെ ചുമലിലേറ്റി ഓടുന്നതുമെല്ലാം സമൂഹമാധ്യങ്ങളിലൂടെ പുറത്തുവന്ന ദൃശ്യങ്ങളിലും ചിത്രങ്ങളിലുമുണ്ട്. പാക് താരം ഫഖര്‍ സമനാണ് സൈനികര്‍ക്കൊപ്പം നിന്ന് വെടിവെക്കാന്‍ പഠിക്കുന്നത്. പാക് താരങ്ങള്‍ പറക്കല്ലുകള്‍ തലക്കു മുകളില്‍

Continue Reading
പശ്ചിമബംഗാളില്‍ എൻഐഎ സംഘത്തിന് നേരെ ആക്രമണം; മുളവടിയുമേന്തി സംഘടിച്ചെത്തിയത് സ്ത്രീകളും പുരുഷന്മാരും
Kerala Kerala Mex Kerala mx Latest News National
1 min read
59

പശ്ചിമബംഗാളില്‍ എൻഐഎ സംഘത്തിന് നേരെ ആക്രമണം; മുളവടിയുമേന്തി സംഘടിച്ചെത്തിയത് സ്ത്രീകളും പുരുഷന്മാരും

April 6, 2024
0

  കൊൽക്കത്ത: പശ്ചിമ ബംഗാളില്‍ എൻഐഎയ്ക്കെതിരെ ആക്രമണം. 2022 ലെ സ്ഫോടനക്കേസ് അന്വേഷിക്കാനെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഭൂപതിനഗറില്‍ വച്ച് സ്ത്രീകളും പുരുഷൻമാരും അടങ്ങുന്ന സംഘം എൻഐഎയുടെ വാഹനത്തിന് നേരെ കല്ലെറിയുകയായിരുന്നു. സംഭവത്തില്‍ വാഹനത്തിന്‍റെ ചില്ല് തകരുകയും രണ്ട് ഉദ്യോഗസ്ഥർക്ക് നേരിയ പരിക്കേല്‍ക്കുകയും ചെയ്തു. മുളവടിയുമെന്തിയാണ് ആള്‍ക്കൂട്ടം എത്തിയത്. കേന്ദ്രസേന ഇടപെട്ട് വലിയ സംഘർഷങ്ങളിലേക്ക് പോവാതെ ആള്‍ക്കൂട്ടത്തെ പിരിച്ചുവിട്ടു. സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് രണ്ട് തൃണമൂല്‍ നേതാക്കളെ എൻഐഎ സംഘം കസ്റ്റെഡിയിലെടുത്തു.

Continue Reading
പെരുന്നാൾ അവധി ദിവസങ്ങളിൽ പരീക്ഷ എഴുതില്ല, കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ പ്രതിഷേധം ശക്തം; തിയ്യതികൾ മാറ്റി നിശ്ചയിച്ചു
Education Kerala Kerala Mex Kerala mx
1 min read
112

പെരുന്നാൾ അവധി ദിവസങ്ങളിൽ പരീക്ഷ എഴുതില്ല, കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ പ്രതിഷേധം ശക്തം; തിയ്യതികൾ മാറ്റി നിശ്ചയിച്ചു

April 6, 2024
0

  കോഴിക്കോട്: പെരുന്നാള്‍ ദിനത്തോട് ചേര്‍ന്നുള്ള ദിവസം പരീക്ഷ നടത്താനുള്ള തീരുമാനം കാലിക്കറ്റ് സര്‍വകലാശാല പിൻവലിച്ചു. 10,11 ദിവസങ്ങളിലെ പരീക്ഷകൾ മാറ്റിവെച്ചതായി സർവകലാശാല ഉത്തരവിറക്കി. പെരുന്നാൾ 11 ആം തീയതിയാണെങ്കിൽ 12 ന് പരീക്ഷ നടത്തില്ല. തുടർന്നും സർക്കാർ അധിയുള്ള ദിവസത്തിന് തലേന്നും തൊട്ടടുത്ത ദിവസവും പരീക്ഷ നടത്തില്ലെന്നും ഉത്തരവിൽ പറയുന്നു. പരീക്ഷാ തീയതി മാറ്റണമെന്ന വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ആവശ്യം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. പെരുന്നാൾ അവധി ദിനങ്ങളിൽ

Continue Reading
ഒന്നാം സ്ഥാനത്ത് ധോണി തന്നെ; ഐപിഎല്ലിലെ ആവേശ താരങ്ങളില്‍ സഞ്ജു പിന്നിലേക്ക്, കുതിച്ച് റസലും ക്ലാസനും
Kerala Kerala Mex Kerala mx National Sports
1 min read
65

ഒന്നാം സ്ഥാനത്ത് ധോണി തന്നെ; ഐപിഎല്ലിലെ ആവേശ താരങ്ങളില്‍ സഞ്ജു പിന്നിലേക്ക്, കുതിച്ച് റസലും ക്ലാസനും

April 6, 2024
0

  ചെന്നൈ: ഐ പി എല്‍ ആവേശകരമായ മൂന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍ രണ്ടാം വാരം ഏറ്റവും ആവേശം ഉയര്‍ത്തിയ താരങ്ങളില്‍ ഒന്നാമത് എത്തി ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എം എസ് ധോണി. പ്രമുഖ മീഡിയ കണ്‍സള്‍ട്ടിം​ഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയയാണ് മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 4 വരെയുള്ള ഐപിഎല്‍ കാലയളവിലെ 10 ആവേശ താരങ്ങളെ തെരഞ്ഞെടുത്തത്. ധോണി ഒന്നാം സ്ഥാനത്തുള്ളപ്പോള്‍ വിരാട് കോലി രണ്ടാമതും രോഹിത് ശര്‍മ

Continue Reading
സിഎസ്‍കെയെ അടിച്ചു പറത്തി; സണ്‍റൈസേഴ്സ് ഹൈദരാബാദിന് ത്രില്ലർ ജയം
Kerala Kerala Mex Kerala mx National Sports
1 min read
78

സിഎസ്‍കെയെ അടിച്ചു പറത്തി; സണ്‍റൈസേഴ്സ് ഹൈദരാബാദിന് ത്രില്ലർ ജയം

April 5, 2024
0

  ഹൈദരാബാദ്: സ്ലോ ബോളുകള്‍ക്ക് മുന്നില്‍ ചെന്നൈ സൂപ്പർ കിംഗ്സ് വിറച്ച അതേ പിച്ചില്‍ ബാറ്റിംഗ് വെടിക്കെട്ടുമായി സണ്‍റൈസേഴ്സ് ഹൈദരാബാദിന് ആറ് വിക്കറ്റിന്‍റെ തകർപ്പന്‍ ജയം. 166 റണ്‍സ് വിജലക്ഷ്യം സണ്‍റൈസേഴ്സ് 18.1 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി നേടി. അഭിഷേക് ശർമ്മ നല്‍കിയ വെടിക്കെട്ട് തുടക്കത്തിന് ശേഷം ട്രാവിസ് ഹെഡ്, ഏയ്‍ഡന്‍ മാർക്രം എന്നിവരുടെ ബാറ്റിംഗിലാണ് സണ്‍റൈസേഴ്സ് വിജയവഴിയിലേക്ക് ഉദിച്ചുയർന്നത്. സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ മറുപടി ബാറ്റിംഗില്‍ ദീപക്

Continue Reading