പറഞ്ഞതിൽ മാറ്റമില്ല, ഇനി മാറ്റം വരുത്താൻ ഉദ്ദേശവുമില്ല; പെരുമാറ്റ ചട്ടലംഘന നോട്ടീസിന് മറുപടി നൽകി റിയാസ്
Kerala Kerala Mex Kerala mx Latest News Loksabha election 2024
1 min read
56

പറഞ്ഞതിൽ മാറ്റമില്ല, ഇനി മാറ്റം വരുത്താൻ ഉദ്ദേശവുമില്ല; പെരുമാറ്റ ചട്ടലംഘന നോട്ടീസിന് മറുപടി നൽകി റിയാസ്

April 5, 2024
0

  കോഴിക്കോട്: പെരുമാറ്റ ചട്ടലംഘന നോട്ടീസിന് മറുപടി നൽകി മന്ത്രി മുഹമ്മദ് റിയാസ്. പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്ന് റിയാസ് വ്യക്തമാക്കി. പുതിയ പദ്ധതികൾ പ്രഖ്യാപിച്ചിട്ടില്ല. കോഴിക്കോട്ടെ സ്റ്റേഡിയം പദ്ധതി കഴിഞ്ഞ നവംബറിൽ മന്ത്രി അബ്ദുറഹ്മാൻ പ്രഖ്യാപിച്ചതാണ്. സർക്കാരിന്റെ ഭരണ നേട്ടങ്ങൾ ജനങ്ങളെ അറിയിക്കുക മന്ത്രിയുടെ ചുമതലയാണ്. ഇക്കാര്യങ്ങൾ ഇനിയും പറയുമെന്ന് ജില്ലാ കളക്ടർക്ക് നൽകിയ മറുപടിയിൽ മന്ത്രി വ്യക്തമാക്കി. എൽഡിഎഫിന്‍റെ കോഴിക്കോട്ടെ സ്ഥാനാർത്ഥി എളമരം കരീമിന്‍റെ പ്രചാരണ പരിപാടിയുടെ ഭാഗമായി

Continue Reading
ഇനി ആരും വിശന്ന് ഇരിക്കണ്ട; യാത്രക്കാരുടെ പരാധി പരിഗണിച്ച് ഗണേഷ് കുമാറിന്റെ ഇടപെടൽ
Kerala Kerala Mex Kerala mx Latest News
1 min read
54

ഇനി ആരും വിശന്ന് ഇരിക്കണ്ട; യാത്രക്കാരുടെ പരാധി പരിഗണിച്ച് ഗണേഷ് കുമാറിന്റെ ഇടപെടൽ

April 5, 2024
0

  തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസില്‍ യാത്രക്കാര്‍ക്കായി ഇനി ലഘുഭക്ഷണവും കുടിവെള്ളവും. ബസിനുള്ളില്‍ പ്രത്യേകമായി തയ്യാറാക്കിയ റാക്കിലാണ് ലഘുഭക്ഷണവും പാനീയവും സജ്ജീകരിച്ചിട്ടുള്ളത്. ആവശ്യമുള്ള യാത്രക്കാര്‍ക്ക് ബസിലെ കണ്ടക്ടര്‍ക്ക് തുക നല്‍കി ലഘുഭക്ഷണവും വെള്ളവും വാങ്ങി ഉപയോഗിക്കാവുന്നതാണെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരമാണ് സംവിധാനെ ഒരുക്കിയിട്ടുള്ളതെന്നും കെഎസ്ആര്‍ടിസി കൂട്ടിച്ചേര്‍ത്തു.

Continue Reading
വിഷുവിന് ബമ്പർ അടിക്കുമോ? ഒരു ദിവസം 3 റിലീസ്
Cinema Kerala Kerala Mex Kerala mx Latest News
1 min read
67

വിഷുവിന് ബമ്പർ അടിക്കുമോ? ഒരു ദിവസം 3 റിലീസ്

April 5, 2024
0

  മലയാള സിനിമയ്ക്ക് ഇത് സുവർണ കാലഘട്ടമാണ്. ഇറങ്ങുന്ന എല്ലാ സിനിമകളും പ്രേക്ഷക പ്രശംസകൾ ഏറ്റുവാങ്ങി ബോക്സ് ഓഫീസിലും കസറുന്ന കാഴ്ചയാണ് ഓരോ നിമിഷവും കാണാൻ സാധിക്കുന്നത്. ഇതര ഭാഷാ പ്രേക്ഷകർ പോലും മലയാള സിനിമയെ വാനോളം പുകഴ്ത്തുകയാണ്. അതുകൊണ്ട് തന്നെ മോളിവുഡിലെ പുതിയ സിനികൾക്കായി മലയാളികളെ പോലും അവരും കാത്തിരിക്കുന്നുണ്ട്. മോളിവുഡിൽ നിരവധി സിനിമകൾ ആണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. അക്കൂട്ടത്തിൽ ഉടൻ റിലീസിന് ഒരുങ്ങുന്ന മൂന്ന് സിനിമകളാണ് ഉള്ളത്.

Continue Reading
ഇലക്ടറൽ ബോണ്ടിൽ ഉൾപ്പെട്ട കമ്പനികളിൽ നിന്ന് സിപിഎം പണം വാങ്ങി; സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി ഷിബു ബേബി
Kerala Kerala Mex Kerala mx Latest News
1 min read
64

ഇലക്ടറൽ ബോണ്ടിൽ ഉൾപ്പെട്ട കമ്പനികളിൽ നിന്ന് സിപിഎം പണം വാങ്ങി; സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി ഷിബു ബേബി

April 5, 2024
0

  കൊല്ലം : ഇലക്ടറൽ ബോണ്ടിൽ സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. ഇലക്ടറൽ ബോണ്ടിൽ ഉൾപ്പെട്ട വിവാദ ഫാർമ കമ്പനികളിൽ നിന്ന് സിപിഎം പണം വാങ്ങിയെന്ന് ഷിബു കൊല്ലത്ത് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. വിവാദ ഫാർമ്മ കമ്പനികളായ മേഘാ എഞ്ചിനിയറിംഗ്,നവയുഗ എഞ്ചിനിയറിംഗ് എന്നിവയിൽ നിന്നാണ് സിപിഎം പണം വാങ്ങിയതെന്നാണ് ആരോപണം. ഇത് കൂടാതെ കിറ്റെക്സിൽ നിന്നും മുത്തൂറ്റിൽ നിന്നും പണം വാങ്ങി. യൂണിടെക്കും രണ്ടുതവണ

Continue Reading
ലോകം എച്ച്5എൻ1 വൈറസ് ഭീതിയിൽ; കൊവിഡിനേക്കാൾ 100 മടങ്ങ് ഭീകരനായ പകർച്ചവ്യാധിയെന്ന് വിദഗ്ധർ
Health Kerala Kerala Mex Kerala mx Latest News
1 min read
74

ലോകം എച്ച്5എൻ1 വൈറസ് ഭീതിയിൽ; കൊവിഡിനേക്കാൾ 100 മടങ്ങ് ഭീകരനായ പകർച്ചവ്യാധിയെന്ന് വിദഗ്ധർ

April 5, 2024
0

  വാഷിംഗ്ടണ്‍: യുഎസിലെ ടെക്‌സാസിലെ ഒരു ഫാം തൊഴിലാളിക്ക് അത്യധികം രോഗകാരിയായ പക്ഷിപ്പനി ബാധിച്ചതിനെ തുടർന്ന് മുന്നറിയിപ്പുമായി വിദഗ്ധര്‍. ഏപ്രിൽ ഒന്നിനാണ് യുഎസ് സെന്‍റര്‍ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) കേസ് സ്ഥിരീകരിച്ചത്. ചത്ത ആയിരക്കണക്കിന് അന്‍റാര്‍ട്ടിക് പെൻഗ്വിനുകളെ കുറിച്ച് ശാസ്ത്രജ്ഞർ അന്വേഷണം നടത്തുന്നതിനിടെയാണ് ഒരു കർഷക തൊഴിലാളിക്ക് HPAI A(H5N1)വൈറസ് (പക്ഷി പനി) ബാധിച്ചതായി കണ്ടെത്തിയത്. ആദ്യം പശുക്കളിൽ പടരുകയും പിന്നീട് ആളിലേക്ക് പകരുകയും ചെയ്തുവെന്നാണ്

Continue Reading
ആ ലൈനുകൾ വെറുതെയല്ല; ശ്രദ്ധിച്ചില്ലെങ്കിൽ ജീവന് ആപത്ത്,ഓവർടേക്കിംഗിനെ കുറിച്ച് എംവിഡി
Kerala Kerala Mex Kerala mx
1 min read
53

ആ ലൈനുകൾ വെറുതെയല്ല; ശ്രദ്ധിച്ചില്ലെങ്കിൽ ജീവന് ആപത്ത്,ഓവർടേക്കിംഗിനെ കുറിച്ച് എംവിഡി

April 5, 2024
0

  തിരുവനന്തപുരം: ഇടുങ്ങിയ റോഡുകളിലും പാലങ്ങളിലും വളവുകളിലും ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നത് അപകടകരമാണെന്ന് ആവര്‍ത്തിച്ച് മോട്ടോര്‍ വാഹന വകുപ്പ്. അത്തരം സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സൈന്‍ ബോര്‍ഡുകളും രേഖപ്പെടുത്തിയ ലൈനുകളും നോക്കി അതീവ ശ്രദ്ധയോടെ വാഹനം ഓടിക്കണമെന്നാണ് എംവിഡി മുന്നറിയിപ്പ്. നിയമങ്ങള്‍ ലംഘിച്ചാല്‍ കോടതി നടപടിക്രമങ്ങളിലൂടെ മാത്രമേ ശിക്ഷാവിധി സാധ്യമുള്ളു. കുറ്റസമ്മതം നടത്തി ചെറിയ പിഴ തുക പോകാന്‍ സാധിക്കില്ലെന്നും എംവിഡി അറിയിച്ചു.

Continue Reading
പാനൂർ ബോംബ് സ്ഫോടനം; സംഘത്തിൽ പത്തോളം പേർ, 2 പേർക്ക് കൂടി പരിക്കേറ്റു, കൂടുതൽ വിവരങ്ങൾ പുറത്ത്
Kerala Kerala Mex Kerala mx
1 min read
71

പാനൂർ ബോംബ് സ്ഫോടനം; സംഘത്തിൽ പത്തോളം പേർ, 2 പേർക്ക് കൂടി പരിക്കേറ്റു, കൂടുതൽ വിവരങ്ങൾ പുറത്ത്

April 5, 2024
0

  കണ്ണൂർ : പാനൂർ ബോംബ് സ്ഫോടനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബോംബ് നിർമാണ സംഘത്തിൽ കൂടുതൽ പേരുണ്ടായിരുന്നുവെന്ന വിവരമാണ് ഏറ്റവും ഒടുവിൽ പുറത്ത് വന്നത്. രണ്ട് പേർക്ക് കൂടി അപകടത്തിൽ പരിക്കേറ്റു. വിനോദ്, അക്ഷയ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽ വിനോദ് കോഴിക്കോട് മെഡിക്കൽ കോളേജിലും അക്ഷയ് പരിയാരം മെഡിക്കൽ കോളേജിലും ചികിത്സയിലാണ്. അപകട സമയത്ത് സ്ഥലത്ത് പത്തോളം പേർ ഉണ്ടായിരുന്നുവെന്നാണ് നിഗമനം. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സ്ഫോടനം

Continue Reading
ഒരുമിച്ച് രണ്ട് ഉത്തരവാദിത്ത്വം; ഇദ്ദേഹമാണ് യഥാര്‍ത്ഥ ജീവിതത്തിലെ ഹീറോ
Kerala Kerala Mex Kerala mx
1 min read
72

ഒരുമിച്ച് രണ്ട് ഉത്തരവാദിത്ത്വം; ഇദ്ദേഹമാണ് യഥാര്‍ത്ഥ ജീവിതത്തിലെ ഹീറോ

April 5, 2024
0

  അമ്മമാരുടെ സ്നേഹത്തിന് ലോകമെങ്ങും നിരവധി തെളിവുകളുണ്ട്. ‘അമ്മയോളം സ്നേഹം…’ എന്ന പ്രയോഗം തന്നെ ഈ മാതൃസ്നേഹത്തില്‍ നിന്നും തുടങ്ങുന്നതാണ്. ഓരോ കുഞ്ഞും അവന്‍റെ അമ്മയോട് പൊക്കിള്‍ കൊടിയിലൂടെ ജൈവികമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍, അച്ഛന്‍റെ കഥ അങ്ങനെയല്ല. പലപ്പോഴും മക്കളോട് സ്നേഹം പ്രകടിപ്പിക്കാന്‍ അച്ഛന് കഴിയാറില്ല. സാമൂഹികമായ ബോധനിര്‍മ്മിതിയാകാം ഇതിന് കാരണം. വാക്കിലും പ്രവര്‍ത്തിയിലും സ്നേഹം പ്രകടിപ്പിക്കാന്‍ അമ്മമാരേക്കാള്‍ താഴെയാണ് അച്ഛന്മാര്‍. എന്നാല്‍ നിങ്ങളുടെ ഈ ധാരണയെ തകിടം മറിക്കുന്ന

Continue Reading
പ്രണയ വിവാഹം; 17കാരിയായ നവവധു തൂങ്ങിമരിച്ചനിലയിൽ, ഭർത്താവും ഭത്തൃമാതാവും അറസ്റ്റിൽ
Kerala Kerala Mex Kerala mx National
1 min read
76

പ്രണയ വിവാഹം; 17കാരിയായ നവവധു തൂങ്ങിമരിച്ചനിലയിൽ, ഭർത്താവും ഭത്തൃമാതാവും അറസ്റ്റിൽ

April 5, 2024
0

  ഛത്രപതി സംഭാജിനഗർ: നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ വീട്ടിലാണ് 17 കാരിയായ പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് മാസം മുമ്പായിരുന്നു പെൺകുട്ടിയുടെ വിവാഹം. സംഭവത്തിൽ ഭർത്താവിനെയും അമ്മായിയമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് സംഭവം. 17കാരി ഭർതൃവീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. പെൺകുട്ടിക്ക് ഭർതൃ മാതാവിൽ നിന്ന് നിരന്തരം ഉപദ്രവം

Continue Reading
കളി മാറും ; വയനാട്ടിലെ ഹൈസ്കൂൾ മലയാളം അധ്യാപക നിയമനം; ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ ഉടൻ നടപടി, സുപ്രീം കോടതി
Education Kerala Kerala Mex Kerala mx National
1 min read
98

കളി മാറും ; വയനാട്ടിലെ ഹൈസ്കൂൾ മലയാളം അധ്യാപക നിയമനം; ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ ഉടൻ നടപടി, സുപ്രീം കോടതി

April 5, 2024
0

  ഡൽഹി: പൊതുവിദ്യാഭ്യാസ വകുപ്പിനെതിരെ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ്. വയനാട്ടിലെ ഹൈസ്‌കൂള്‍ മലയാളം അധ്യാപക നിയമനത്തിലെ സുപ്രീം കോടതി ഉത്തരവ് 10ാം തീയതിക്കുള്ളില്‍ നടപ്പാക്കിയില്ലെങ്കില്‍ വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ജയിലില്‍ അയക്കുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി. വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജിനാണ് മുന്നറിയിപ്പ് നല്‍കിയത്. റാണി ജോര്‍ജ് പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യം നടത്തിയെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. വയനാട്ടിലെ ഹൈസ്‌കൂള്‍ മലയാളം

Continue Reading