ഒരു ചെറിയ ചുംബനത്തിന് 5 വർഷത്തെ തടവ്; 13കാരിയായ സ്കൂൾ വിദ്യാർത്ഥിനിയെ ചുംബിച്ച അധ്യാപകനെ ശിക്ഷിച്ച് കോടതി
Kerala Kerala Mex Kerala mx National
1 min read
59

ഒരു ചെറിയ ചുംബനത്തിന് 5 വർഷത്തെ തടവ്; 13കാരിയായ സ്കൂൾ വിദ്യാർത്ഥിനിയെ ചുംബിച്ച അധ്യാപകനെ ശിക്ഷിച്ച് കോടതി

April 4, 2024
0

    അഹമ്മദാബാദ്: പതിമൂന്നുകാരിയായ വിദ്യാർത്ഥിനിയെ ചുംബിച്ച സ്‌കൂൾ അധ്യാപകനെ അഞ്ച് വർഷത്തെ തടവിന് ശിക്ഷിച്ച് കോടതി. ഗുജറാത്തിലെ വൽസദിലാണ് സംഭവം. 2018 ഫെബ്രുവരിയിൽ അധ്യാപകനായ ഓം പ്രകാശ് യാദവ് പെൺകുട്ടിയെ സ്റ്റാഫ് റൂമിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചുവെന്ന് പോക്സോ കോടതി കണ്ടെത്തുകയായിരുന്നു. ഒപ്പമെത്തിയ പെൺകുട്ടിയെ പറഞ്ഞു വിട്ട ശേഷം മുറിയുടെ വാതിലുകളും ജനലുകളും അടച്ച ശേഷമാണ് പതിമൂന്നുകാരിയെ പ്രതി ചുംബിച്ചത്. പ്രത്യേക പോക്‌സോ ജഡ്ജി എം പി പുരോഹിത്

Continue Reading
ഇത് സ്വന്തം തന്നെയോ? മക്കളോട് മാതാപിതാക്കളുടെ പീഡനം
Kerala Kerala Mex Kerala mx
1 min read
50

ഇത് സ്വന്തം തന്നെയോ? മക്കളോട് മാതാപിതാക്കളുടെ പീഡനം

April 4, 2024
0

  ‘മാതാ-പിതാ-ഗുരു ദൈവം’ എന്ന് ചൊല്ലിക്കേട്ടും പഠിച്ചും വളര്‍ന്ന ഒരു തലമുറയില്‍ മാതാപിതാക്കള്‍ ഒരിയ്ക്കലും ബാധ്യതയാകരുതാത്തതാണ്. എന്നിട്ടും, ജീവിതം മുഴുവന്‍ മക്കള്‍ക്കു വേണ്ടി ഉഴിഞ്ഞുവച്ചവരെ നിഷ്‌ക്കരുണം വലിച്ചെറിയുന്നവര്‍ ധാരാളമുണ്ട്. അത്തരം നിരവധി വാര്‍ത്തകളും ദൃശ്യങ്ങളുമാണ് നമ്മുടെ മുന്നിലേക്ക് അടുത്തകാലത്തായി വന്നു കൊണ്ടിരിക്കുന്നത്. വൃദ്ധരുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമൊക്കെയായി ധാരാളം നിയമങ്ങള്‍ നിലവിലുണ്ട്. ഇന്ത്യന്‍ പീനല്‍കോഡിലെ സെക്ഷന്‍ 22, 23, 24 തുടങ്ങിയവ മാതാപിതാക്കള്‍ക്ക് സംരക്ഷണം നല്‍കുന്നുണ്ട്. മാനസികമായോ ശാരീരികമായോ ഉള്ള പീഡനങ്ങള്‍

Continue Reading
പ്രവചനം പോലെ തന്നെ; തലസ്ഥാനത്ത് തകർപ്പൻ മഴ, വരും മണിക്കൂറിൽ 4 ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത
Kerala Kerala Mex Kerala mx Latest News
1 min read
46

പ്രവചനം പോലെ തന്നെ; തലസ്ഥാനത്ത് തകർപ്പൻ മഴ, വരും മണിക്കൂറിൽ 4 ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത

April 4, 2024
0

  തിരുവനന്തപുരം: കാലാവസ്ഥ പ്രവചനം പോലെ തലസ്ഥാന നഗരത്തിൽ തകർപ്പൻ മഴ. വൈകുന്നേരം നാല് മണിയോടെയാണ് തലസ്ഥാന നഗരത്തിൽ മഴ തുടങ്ങിയത്. മൂന്ന് മണിക്ക് കാലാവസ്ഥ കേന്ദ്രം പുറത്തിറക്കിയ അറിയിപ്പിൽ തലസ്ഥാനത്ത് മഴ സാധ്യത പ്രവചിച്ചിരുന്നു. ഇത് അക്ഷരാർത്ഥത്തിൽ ഫലിച്ചത് നഗരവാസികൾക്ക് കൊടും ചൂടിൽ നേരിയ ആശ്വാസമാണ്. തിരുവനന്തപുരത്തിനൊപ്പം കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും വരും മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം.

Continue Reading
ഇന്ധന വില കുറയ്ക്കും, വിലക്കയറ്റം നിയന്ത്രിക്കും, സിഎഎ റദ്ദാക്കും; വമ്പൻ വാഗ്ദാനങ്ങളുമായി സിപിഎം
Kerala Kerala Mex Kerala mx
1 min read
43

ഇന്ധന വില കുറയ്ക്കും, വിലക്കയറ്റം നിയന്ത്രിക്കും, സിഎഎ റദ്ദാക്കും; വമ്പൻ വാഗ്ദാനങ്ങളുമായി സിപിഎം

April 4, 2024
0

  ഡൽഹി: ഇന്ധന വില കുറയ്ക്കും, വിലക്കയറ്റം നിയന്ത്രിക്കും സിഎഎ റദ്ദാക്കും തുടങ്ങി സുപ്രധാന വാഗ്ധാനങ്ങളുമായി സിപിഎം ലോക്സഭാ പ്രകടന പത്രിക. കേന്ദ്ര നികുതിയിൽ 50% സംസ്ഥാനങ്ങൾക്ക് നൽകുമെന്നാണ് സിപിഎമ്മിന്റെ പ്രധാന വാഗ്ദാനം. സംസ്ഥാനങ്ങളുടെ ഗവർണറെ തെരഞ്ഞെടുക്കാൻ അതത് മുഖ്യമന്ത്രിമാര്‍ ശുപാർശ ചെയ്യുന്ന സമിതിയെ നിയമിക്കും. സംസ്ഥാന ചെലവിൽ ഗവര്‍ണര്‍ കേന്ദ്ര നയങ്ങൾ അടിച്ചേൽപ്പിക്കാനുള്ള നീക്കം തടയും. ജിഡിപിയിൽ 6% വിദ്യാഭ്യാസത്തിന് നീക്കി വെക്കും. സംസ്ഥാനങ്ങളുടെ ഫെഡറൽ അവകാശങ്ങൾ പുനഃസ്ഥാപിക്കുമെന്നും

Continue Reading
വൈദ്യുതി ബിൽ അടക്കണം; 1300 രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ
Kerala Kerala Mex Kerala mx
1 min read
46

വൈദ്യുതി ബിൽ അടക്കണം; 1300 രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

April 4, 2024
0

  കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ. കോട്ടയം കടുത്തുരുത്തി ഞീഴൂർ വില്ലേജ് ഓഫീസർ ജോർജ് ജോൺ ആണ് പിടിയിലായത്. 1300 രൂപയാണ് ജോർജ് ജോൺ കൈക്കൂലി വാങ്ങിയത്. വില്ലേജ് ഓഫീസിൽ വൈദ്യുതി ചാർജ് അടയ്ക്കാൻ പണമില്ല എന്നു പറഞ്ഞായിരുന്നു ജോർജ് ജോൺ കൈക്കൂലി വാങ്ങിയത്.

Continue Reading
തെരഞ്ഞെടുപ്പ് പ്രചാരണം പുറത്ത്; സ്ഥാനാർത്ഥിയെ തടഞ്ഞ് കുറ്റിപ്പുറം കെഎംസിറ്റി ലോകോളേജ് വിദ്യാർത്ഥികൾ
Kerala Kerala Mex Kerala mx Loksabha election 2024
1 min read
47

തെരഞ്ഞെടുപ്പ് പ്രചാരണം പുറത്ത്; സ്ഥാനാർത്ഥിയെ തടഞ്ഞ് കുറ്റിപ്പുറം കെഎംസിറ്റി ലോകോളേജ് വിദ്യാർത്ഥികൾ

April 4, 2024
0

  മലപ്പുറം: കുറ്റിപ്പുറം കെഎംസിറ്റി ലോ കോളേജിൽ എൻഡിഎ സ്ഥാനാർത്ഥി നിവേദിത സുബ്രഹ്മണ്യനെ ഒരു വിഭാഗം വിദ്യാർത്ഥികൾ തടഞ്ഞു. എംഎസ്എഫ് പ്രവർത്തകരാണ് തടഞ്ഞതെന്ന് ബിജെപി ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായാണ് സ്ഥാനാർത്ഥി കോളേജിൽ എത്തിയത്. സ്ഥാനാർത്ഥിയെ അകത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന നിലപാടിൽ വിദ്യാർത്ഥികൾ ഉറച്ചു നിൽക്കുകയായിരുന്നു. കോളേജ് അധികൃതരുടെ അഭ്യർത്ഥന പ്രകാരമാണ് സ്ഥാനാർത്ഥി മടങ്ങിപ്പോയത്.

Continue Reading
താഴെ എങ്ങും സ്ഥലമില്ല; മണിക്കൂറിൽ 100 കി.മി വേഗതയിൽ ഓടുന്ന ട്രയിനിൻ്റെ മുകളിൽ കിടന്നുങ്ങി യുവാവ്
Kerala Kerala Mex Kerala mx National
1 min read
96

താഴെ എങ്ങും സ്ഥലമില്ല; മണിക്കൂറിൽ 100 കി.മി വേഗതയിൽ ഓടുന്ന ട്രയിനിൻ്റെ മുകളിൽ കിടന്നുങ്ങി യുവാവ്

April 4, 2024
0

  100 കിലോമീറ്റർ വേഗതയിൽ ഓടുന്ന ട്രെയിനിന്റെ മുകളിൽ കിടന്നുറങ്ങിയ ആൾ പിടിയിൽ. ട്രെയിനിന്റെ റൂഫിൽ കിടന്ന് ഡൽഹിയിൽ നിന്ന് കാൺപൂരിലേക്ക് യാത്ര ചെയ്ത 30 -കാരനാണ് റെയിൽവേ പൊലീസിന്റെ പിടിയിലായത്. ഇയാൾ കിടന്ന സ്ഥലത്ത് നിന്ന് വെറും 5 അടി ഉയരം മാത്രമാണ് 11,000 വോൾട്ട് ഇലക്ട്രിക് ലൈനുമായി ഉണ്ടായിരുന്നത്. ഭാഗ്യവശാൽ ഇലക്ട്രിക് ലൈനുമായി സമ്പർക്കം പുലർത്താതിരുന്നതിനാൽ ഇയാൾ മരണത്തിൽ നിന്നും രക്ഷപ്പെട്ടു. ഗോരഖ്പൂരിലേക്കുള്ള ഹംസഫർ എക്‌സ്പ്രസ് ട്രെയിൻ

Continue Reading
പണിയെടുക്കുന്നുണ്ട് പക്ഷേ ശമ്പളമില്ല; മുടങ്ങിയത് 10,000 തദ്ദേശ സ്വയംഭരണ വകുപ്പ് ജീവനക്കാരുടെ ശമ്പളം
Kerala Kerala Mex Kerala mx
1 min read
41

പണിയെടുക്കുന്നുണ്ട് പക്ഷേ ശമ്പളമില്ല; മുടങ്ങിയത് 10,000 തദ്ദേശ സ്വയംഭരണ വകുപ്പ് ജീവനക്കാരുടെ ശമ്പളം

April 4, 2024
0

കോഴിക്കോട്: തദ്ദേശസ്വയംഭരണ വകുപ്പ് ജീവനക്കാരുടെ മാര്‍ച്ച് മാസത്തിലെ ശമ്പളം മുടങ്ങി. ബില്ലുകൾ ട്രഷറിയിൽ സമർപ്പിച്ചെങ്കിലും തിരിച്ചയക്കുകയായിരുന്നു. ഗ്രാമവികസനം, പഞ്ചായത്ത്, നഗര കാര്യം, ടൗൺ & കൺട്രി പ്ലാനിങ്, എൽഎസ്ജി ഡി എഞ്ചിനീയറിങ് വിഭാഗം എന്നിവിടങ്ങളിലെ 10,000ത്തോളം ജീവനക്കാരുടെ ശമ്പളം ആണ് മുടങ്ങിയത്. പുതിയ ബജറ്റിൽ തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ ശമ്പള ഭരണ ചെലവുകൾക്ക് പുതിയ ഹെഡ് ഓഫ് അക്കൗണ്ടുകൾ തുടങ്ങിയിരുന്നു. അക്കൗണ്ടന്‍റ് ജനറൽ ഈ ഹെഡ് ഓഫ് അക്കൗണ്ടുകൾ അംഗീകരിച്ചിരുന്നെങ്കിലും തദ്ദേശസ്വയംഭരണ

Continue Reading
നടി മീരാ ജാസ്‍മിന്റെ പിതാവ് അന്തരിച്ചു
Kerala Kerala Mex Kerala mx Latest News
1 min read
45

നടി മീരാ ജാസ്‍മിന്റെ പിതാവ് അന്തരിച്ചു

April 4, 2024
0

  കൊച്ചി: നടി മീരാ ജാസ്‍മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖമാണ് മരണകാരണം. 83 വയസ്സായിരുന്നു. ഭാര്യ ഏലിയാമ്മയാണ്. മീരാ ജാസ്‍മിൻ നായികയായി വേഷമിട്ടതില്‍ ഒടുവില്‍ എത്തിയത് ക്വീൻ എലിസബത്ത് ആണ്. മീരാ ജാസ്‍മിന്റെ ക്യൂൻ എലിസബത്തിന്റെ സംവിധാനം എം പത്മകുമാറായിരുന്നു. മീര ജാസ്‍മിൻ ടൈറ്റില്‍ കഥാപാത്രമായ ചിത്രത്തില്‍ നായകനായി എത്തിയത് നരേനും ആണ്. അര്‍ജുൻ ടി സത്യനാണ് തിരക്കഥ. പ്രസക്തമായ ഒരു സാമൂഹ്യ വിഷയത്തിലുള്ള

Continue Reading
ടോളിന്‍റെ പേരിൽ തർക്കം; ആക്രമണത്തിൽ നിന്ന് ഓടിരക്ഷപ്പെടുന്നതിനിടെ ടോള്‍ പ്ലാസ ജീവനക്കാർ കിണറ്റിൽ വീണുമരിച്ചു
Crime Kerala Kerala Mex Kerala mx Latest News National
1 min read
64

ടോളിന്‍റെ പേരിൽ തർക്കം; ആക്രമണത്തിൽ നിന്ന് ഓടിരക്ഷപ്പെടുന്നതിനിടെ ടോള്‍ പ്ലാസ ജീവനക്കാർ കിണറ്റിൽ വീണുമരിച്ചു

April 4, 2024
0

  ഭോപ്പാൽ: ടോളിന്‍റെ പേരിൽ ഉണ്ടായ തർക്കത്തിനു പിന്നാലെയുള്ള ആക്രമണത്തിൽ നിന്ന് ഓടിരക്ഷപ്പെടുന്നതിനിടെ ടോള്‍ പ്ലാസ ജീവനക്കാർ കിണറ്റിൽ വീണുമരിച്ചു. മുഖംമൂടി ധരിച്ച തോക്കുധാരികളെ കണ്ട് ഓടുന്നതിനിടെയാണ് രണ്ടുപേരുടെ മരണം. ഇരുവരുടെയും മൃതദേഹം ലഭിച്ചു. മധ്യപ്രദേശിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. എൻ എച്ച് 44ലെ ദഗ്രായി ടോൾ പ്ലാസയിലെ സിസിടിവി ക്യാമറകളിൽ അക്രമത്തിന്‍റെ ദൃശ്യം പതിഞ്ഞു. നാല് ബൈക്കുകളിലായാണ് അക്രമി സംഘം എത്തിയത്. അവർ ടോൾ കൗണ്ടറുകളുടെ വാതിലുകളിൽ

Continue Reading