എസ്ഡിപിഐയുടെ പിന്തുണ വേണ്ട; ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതയെ എതിർക്കാനാണ് തീരുമാനം, കോൺഗ്രസ്സ്
Kerala Kerala Mex Kerala mx Latest News Loksabha election 2024
1 min read
43

എസ്ഡിപിഐയുടെ പിന്തുണ വേണ്ട; ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതയെ എതിർക്കാനാണ് തീരുമാനം, കോൺഗ്രസ്സ്

April 4, 2024
0

  തിരുവനന്തപുരം: വിവാദങ്ങൾക്കൊടുവിൽ എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ്. കേരളത്തിൽ എൽഡിഎഫും ദേശീയ തലത്തിൽ ബിജെപിയും കോൺഗ്രസിനെതിരെ രാഷ്ട്രീയ ആക്രമണം കടുപ്പിച്ച സാഹചര്യത്തിലാണ് പിന്തുണയിൽ നയം വ്യക്തമാക്കി കോൺഗ്രസ് നേതൃത്വം എത്തിയത്. വര്‍ഗ്ഗീയ ശക്തികളുടെ പിന്തുണ വേണ്ടെന്നും അത് കോണഗ്രസിന്‍റെ പ്രഖ്യാപിത നിലപാടാണെന്നും കെപിസിസി ആക്ടിംഗ് പ്രസിഡന്‍റ് എംഎം ഹസ്സനും പ്രതിപക്ഷ നേതാവ് വിഡി സതീശനും വ്യക്തമാക്കി. ബിജെപിയെ പ്രതിരോധിക്കാൻ ബദൽ നീക്കങ്ങൾക്ക് മുന്നിൽ നിൽക്കുന്നത് കോൺഗ്രസ്. ആ

Continue Reading
സംസ്ഥാനത്ത് സർവകലാശാല റെക്കോർഡുകൾ തകർത്ത് വൈദ്യുതി ഉപയോഗം; നിയന്ത്രണം ആവശ്യപ്പെട്ട് കെഎസ്ഇബി
Kerala Kerala Mex Kerala mx
1 min read
49

സംസ്ഥാനത്ത് സർവകലാശാല റെക്കോർഡുകൾ തകർത്ത് വൈദ്യുതി ഉപയോഗം; നിയന്ത്രണം ആവശ്യപ്പെട്ട് കെഎസ്ഇബി

April 4, 2024
0

  തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപയോഗം വീണ്ടും സർവ്വകലാശാല റെക്കോർഡിൽ. 107.76 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോഗം. കഴിഞ്ഞ ചൊവ്വാഴ്ച 106.88 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് മൊത്തം ഉപയോഗിച്ചത്. ഇതിനെ മറികടന്നാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോഗം. പീക്ക് സമയ ആവശ്യകതയും സർവകാല റെക്കോർഡിലാണ്. ഇന്നലെ വൈകീട്ട് 6 മുതൽ 11 വരെ 5359 മെഗാവാട്ട് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. ഉപഭോഗം കൂടുമ്പോൾ അമിത

Continue Reading
ഘാനയിലെ വിവാദ വിവാഹം; 63 കാരനായ പുരോഹിതന് വധു 12 കാരി, ആർഭാടമായ വിവാഹത്തിന് സാക്ഷ്യം വഹിച്ചത് നൂറുകണക്കിന് ആളുകൾ
Kerala Kerala Mex Kerala mx World
1 min read
120

ഘാനയിലെ വിവാദ വിവാഹം; 63 കാരനായ പുരോഹിതന് വധു 12 കാരി, ആർഭാടമായ വിവാഹത്തിന് സാക്ഷ്യം വഹിച്ചത് നൂറുകണക്കിന് ആളുകൾ

April 3, 2024
0

  അക്ര: ആഫ്രിക്കൻ രാജ്യമായ ഘാനയിൽ 63 കാരനായ പുരോഹിതൻ 12 വയസ്സുള്ള പെൺകുട്ടിയെ വിവാഹം കഴിച്ചത് വിവാദമായി. ബിബിസിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. തലസ്ഥാനമായ അക്രയിലെ നുങ്കുവ ഏരിയയിലാണ് ആത്മീയ നേതാവായ നുമോ ബോർകെറ്റി ലവേ സുരു മുപ്പത്തിമൂന്നാമൻ 12കാരിയെ വിവാഹം കഴിച്ചത്. വലിയ ചടങ്ങിൽ നൂറുകണക്കിനാളുകളെ സാക്ഷിയാക്കി പരമ്പരാഗതമായ രീതിയിലായിരുന്നു വിവാഹം. പരമ്പരാഗത മഹാപുരോഹിതൻ എന്നറിയപ്പെടുന്ന ‘ഗ്ബോർബു വുലോമോ’ എന്ന പദവി അലങ്കരിക്കുന്ന വ്യക്തിയാണ് സുരു. നുങ്കുവ

Continue Reading
‘തിമിംഗലങ്ങളെ വ്യക്തികളായി പരിഗണിക്കണം’; സംരക്ഷണം ആവശ്യപ്പെട്ട് ഗോത്രനേതാക്കൾ
Kerala Kerala Mex Kerala mx World
1 min read
76

‘തിമിംഗലങ്ങളെ വ്യക്തികളായി പരിഗണിക്കണം’; സംരക്ഷണം ആവശ്യപ്പെട്ട് ഗോത്രനേതാക്കൾ

April 3, 2024
0

  തിമിം​ഗലങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി അവയെ വ്യക്തികളായി പരി​ഗണിക്കണമെന്ന ആവശ്യവുമായി പസിഫിക്കിലെ ഗോത്രനേതാക്കൾ രം​ഗത്ത്. പസിഫിക് സമുദ്രത്തിലെ വിവിധഭാഗങ്ങളിൽ നിന്നുള്ള തദ്ദേശീയ നേതാക്കളാണ് വകപുതംഗ മോവാന എന്ന പേരിൽ അറിയപ്പെടുന്ന ഈ ആഹ്വാനം ഉയർത്തിയിരിക്കുന്നത്. തിമിംഗലങ്ങളെ വ്യക്തികളായി പരിഗണിക്കണമെന്നും വ്യക്തികൾക്കുള്ള അവകാശങ്ങൾ തിമിം​ഗലങ്ങൾക്കും നൽകണമെന്നുമാണ് നേതാക്കൾ പറയുന്നത്. ലോകത്തു പലതരം തിമിംഗലങ്ങളുണ്ട്. ബ്ലൂ വെയിൽ, സ്‌പേം, ഓർക്ക, ഹംബാക്ക് എന്നിവയൊക്കെയാണ് കൂട്ടത്തിൽ പ്രശസ്തമെങ്കിലും വേറെയും ഉപവിഭാഗങ്ങളുണ്ട്. ഇക്കൂട്ടത്തിലെ വമ്പൻമാരും ഭൂമിയിലെ

Continue Reading
‘ഇനി മുതൽ ബിജെപി അംഗം’ – വിജേന്ദർ സിങ്;  തെരഞ്ഞെടുപ്പിനു തൊട്ടുമുൻപ് കോൺഗ്രസ്സിനു മറ്റൊരു തിരിച്ചടി
Kerala Kerala Mex Kerala mx Latest News Loksabha election 2024 National
1 min read
97

‘ഇനി മുതൽ ബിജെപി അംഗം’ – വിജേന്ദർ സിങ്;  തെരഞ്ഞെടുപ്പിനു തൊട്ടുമുൻപ് കോൺഗ്രസ്സിനു മറ്റൊരു തിരിച്ചടി

April 3, 2024
0

  ഡൽഹി: ലോക്സഭാ തെര‍ഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ കോൺ​ഗ്രസ് പാർട്ടിക്ക് മറ്റൊരു തിരിച്ചടി. ബോക്സർ വിജേന്ദർ സിങ് കോൺ​ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ നടന്ന ചടങ്ങിലാണ് വിജേന്ദർ ബിജെപി അം​ഗത്വം സ്വീകരിച്ചത്. 2019ലാണ് വിജേന്ദർ കോൺ​ഗ്രസിൽ ചേർന്നത്. കഴിഞ്ഞ ലോക്സഭാ തെര‍ഞ്ഞെടുപ്പിൽ സൗത്ത് ഡൽഹിയിൽ കോൺ​ഗ്രസിനായി മത്സരിച്ചെങ്കിലും ബിജെപിയുടെ രമേഷ് ബിധൂരിയോട് പരാജയപ്പെട്ടു. കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് ശ്രദ്ധേയനായിരുന്നു വിജേന്ദർ. അന്ന് കേന്ദ്രത്തിനെതിരെയും ബിജെപിക്കെതിരെയും ശക്തമായ

Continue Reading
അവനെ ഒറ്റപ്പെടുത്തി; അങ്ങനെയൊന്നും തളരാൻ അനുവദിക്കില്ല, പാണ്ഡ്യക്ക് കൈത്താങ്ങായ് ഹർഭജൻ
Kerala Kerala Mex Kerala mx Sports
1 min read
132

അവനെ ഒറ്റപ്പെടുത്തി; അങ്ങനെയൊന്നും തളരാൻ അനുവദിക്കില്ല, പാണ്ഡ്യക്ക് കൈത്താങ്ങായ് ഹർഭജൻ

April 3, 2024
0

  മുംബൈ: ഐപിഎല്‍ 2024 സീസണില്‍ മുംബൈ ഇന്ത്യന്‍സ് ഓൾറൗണ്ട‍ർ ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയതില്‍ വിമർശനങ്ങള്‍ തുടരവെ താരത്തിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍‍ സ്‍പിന്നർ ഹർഭജന്‍ സിംഗ്. ഹാർദിക്കിനെ ക്യാപ്റ്റനായി താരങ്ങള്‍ എന്തുകൊണ്ട് അംഗീകരിക്കുന്നില്ല എന്ന് ചോദിച്ച ഹർഭജന്‍, അദേഹത്തെ ടീമിലെ എല്ലാവരും ചേർന്ന് ഒറ്റപ്പെടുത്തിയതായി കുറ്റപ്പെടുത്തി. മുംബൈ ഇന്ത്യന്‍സിന്‍റെ മുന്‍താരം കൂടിയാണ് ഹർഭജന്‍. മുംബൈ ഇന്ത്യന്‍സിലെ കാഴ്ചകള്‍ അത്ര നല്ലതല്ല. ഹാർദിക് പാണ്ഡ്യയെ എല്ലാവരും കയ്യൊഴിഞ്ഞു. ക്യാപ്റ്റനായി ടീമിലെ

Continue Reading
അങ്ങനെ ആര് തീരുമാനിച്ചു? ‘സൗദി’ മിസ്സ് യൂണിവേഴ്സ് സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുന്നുവെന്ന റിപ്പോർട്ടുകൾ വ്യാജം
Kerala Kerala Mex Kerala mx World
1 min read
63

അങ്ങനെ ആര് തീരുമാനിച്ചു? ‘സൗദി’ മിസ്സ് യൂണിവേഴ്സ് സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുന്നുവെന്ന റിപ്പോർട്ടുകൾ വ്യാജം

April 3, 2024
0

  റിയാദ്: മിസ്സ് യൂണിവേഴ്സ് സൗന്ദര്യ മത്സരത്തിൽ സൗദി അറേബ്യ ആദ്യമായി പങ്കെടുക്കുന്നുവെന്ന റിപ്പോർട്ടുകൾ വ്യാജം. ഇത്തരം റിപ്പോർട്ടുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സൗദി അറേബ്യ സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുന്നില്ലെന്നും മിസ് യൂനിവേഴ്സ് സംഘാടകർ വാർത്താകുറിപ്പിൽ അറിയിച്ചു. സൗദി അറേബ്യ ആദ്യമായി സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുന്നുവെന്ന തരത്തിലാണ് അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഉൾപ്പെടെ കഴിഞ്ഞ ദിവസങ്ങളിൽ വാർത്ത പ്രചരിച്ചത്. സൗദി മോഡലായ റൂമി അല്‍ഖഹ്താനിയുടെ സോഷ്യൽ മീഡിയ പോസ്റ്റിനെ തുടർന്നുള്ളതായിരുന്നു വാർത്തകൾ. ഈ വർഷത്തെ

Continue Reading
മലയാളികളുടെ അസ്വാഭാവിക മരണം; ബ്ലാക്ക് മാജിക്ക് തള്ളാതെ പോലീസ്, അന്വേഷണത്തിന് പ്രത്യേക സംഘം
Crime Kerala Kerala Mex Kerala mx National
1 min read
114

മലയാളികളുടെ അസ്വാഭാവിക മരണം; ബ്ലാക്ക് മാജിക്ക് തള്ളാതെ പോലീസ്, അന്വേഷണത്തിന് പ്രത്യേക സംഘം

April 3, 2024
0

  ഡൽഹി: അരുണാചലിലെ ഹോട്ടൽ മുറിയിലെ മൂന്ന് മലയാളികളുടെ അസ്വാഭാവിക മരണത്തിൽ ബ്ലാക്ക് മാജിക്ക് സാധ്യത തള്ളാതെ അരുണാചൽ പ്രദേശ് പൊലീസ്. കേരള പൊലീസുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും കേസന്വേഷണത്തിന് 5 പേരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചതായും എസ് പി കെനി ബാഗ്ര വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മന്ത്രവാദമെന്ന സംശയമടക്കം പരിശോധിക്കുന്നുണ്ടെന്ന് അറിയിച്ച അരുണാചൽ പ്രദേശ് പൊലീസ്, സിറോയിൽ മാത്രമായി ഇത്തരം സംഭവങ്ങൾ നടക്കുന്നെന്ന പ്രചാരണം ശരിയല്ലെന്നും കൂട്ടിച്ചേര്‍ത്തു. കുടുംബം എന്ന

Continue Reading
അതിസാഹസികമായി കടത്തിയത് 50 കോടിയുടെ ക്ലോസ്റ്റ് ; ഒടുവിൽ പ്രതി കുറ്റം സമ്മതിച്ചു
Kerala Kerala Mex Kerala mx World
1 min read
72

അതിസാഹസികമായി കടത്തിയത് 50 കോടിയുടെ ക്ലോസ്റ്റ് ; ഒടുവിൽ പ്രതി കുറ്റം സമ്മതിച്ചു

April 3, 2024
0

  ബ്ലെന്‍ഹെയിം കൊട്ടാരത്തില്‍ പ്രദര്‍ശനത്തിന് വെച്ച സ്വര്‍ണ ക്ലോസറ്റ് മോഷ്ടിച്ച സംഭവത്തിൽ വർഷങ്ങൾക്ക് ശേഷം കുറ്റം സമ്മതിച്ച് പ്രതി. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി വിസ്റ്റണ്‍ ചര്‍ച്ചിലിന്‍റെ ബാല്യകാല വസതിയാണ് ബ്ലെന്‍ഹെയിം കൊട്ടാരം. ചില്ലറ വിലയുള്ള ക്ലോസറ്റൊന്നുമല്ല 2019 -ൽ ഇവിടെ നിന്നും മോഷണം പോയത്. 50 കോടിക്ക് മുകളിൽ വില വരുന്ന സ്വർണ്ണ ക്ലോസറ്റാണ്. ഇറ്റാലിയന്‍ ആര്‍ട്ടിസ്റ്റായ മൗരിസോ കാറ്റെലന്‍റെ ആർട്ട് ഇൻസ്റ്റാളേഷന്റെ ഭാ​ഗമായിട്ടാണ് ‘അമേരിക്ക’ എന്ന് പേരിട്ടിരിക്കുന്ന ഈ

Continue Reading
ഇത്തവണ ഇല്ല; ട്വൻ്റി 20 ലോകകപ്പ് മത്സരത്തിൽ നിന്ന് പിൻമാറി ബെൻ സ്റ്റോക്സ്
Kerala Kerala Mex Kerala mx Sports
1 min read
116

ഇത്തവണ ഇല്ല; ട്വൻ്റി 20 ലോകകപ്പ് മത്സരത്തിൽ നിന്ന് പിൻമാറി ബെൻ സ്റ്റോക്സ്

April 3, 2024
0

  ലണ്ടന്‍: ട്വന്‍റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം സെലക്ഷനായി താരങ്ങള്‍ തമ്മില്‍ കനത്ത പോരാട്ടമാണ് നടക്കുന്നത്. ഐപിഎല്‍ 2024 ലോകകപ്പ് ടീമിലെത്താനുള്ള സുവർണാവസരമായി പല താരങ്ങളും കാണുന്നു. റിഷഭ് പന്ത്, സഞ്ജു സാംസണ്‍ തുടങ്ങി നിരവധി പേരാണ് ടി20 ലോകകപ്പ് സ്ക്വാഡിലെത്താന്‍ മത്സരരംഗത്തുള്ളത്. ഇന്ത്യയിലെ അവസ്ഥ ഇതാണെങ്കിലും അങ്ങ് ഇംഗ്ലണ്ടില്‍ വ്യത്യസ്തമാണ് സാഹചര്യം. ഈ വർഷം ജൂണില്‍ വെസ്റ്റ് ഇന്‍ഡീസും അമേരിക്കയും വേദിയാവുന്ന ടി20 ലോകകപ്പ് ടീം സെലക്ഷന്

Continue Reading