കേജരിവാളിന് പിന്നാലെ പിണറായി ജയിലിലേക്കോ ? ഇ ഡി അനേക്ഷണം ശെരിയായ വഴിയിലോ?
Kerala Kerala Mex Kerala mx
1 min read
132

കേജരിവാളിന് പിന്നാലെ പിണറായി ജയിലിലേക്കോ ? ഇ ഡി അനേക്ഷണം ശെരിയായ വഴിയിലോ?

March 24, 2024
0

അഴിമതിയിൽ മുങ്ങി നിൽക്കുകയാണ് ഇന്ത്യ രാജ്യം. ഇലക്ട്‌റൽ ബോണ്ട് അഴിമതിയിൽ ബിജെപി യും മോദി സർക്കാരും, അതുപോലെ കേരളത്തിൽ വരുവാണേൽ അഴിമതിയുടെയും കള്ളത്തരത്തിന്റെയും കൊണ്ട് ചീട്ടുകൊട്ടാരം കെട്ടിയിരിക്കുന്ന പിണറായി വിജയനും പരിവാരങ്ങളും. കഴിഞ്ഞ ദിവസം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ മദ്യനയ കേസിൽ ഇ ഡി അറസ്റ്റ് ചെയ്തു. എന്നാൽ ഇതേ നയം എന്തുകൊണ്ടാണ് കേരളത്തിൽ വരുമ്പോൾ മാറുന്നത്. അവിടെ മോദി സർക്കാരിന്റെ ഇരട്ടത്താപ്പ് ആണ് കാണാൻ സാധിക്കുന്നത്. മോദിക്ക്

Continue Reading
വടകരയിൽ സിപിഎമ്മി ന് ജീവമരണ പോരാട്ടം : ഷാഫിയോ, ശൈലജയോ?
Kerala Kerala Mex Kerala mx
0 min read
196

വടകരയിൽ സിപിഎമ്മി ന് ജീവമരണ പോരാട്ടം : ഷാഫിയോ, ശൈലജയോ?

March 24, 2024
0

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വളരെ പ്രധാനപ്പെട്ട മണ്ഡലംങ്ങളിൽ ഒന്നാണ് വടകര മണ്ഡലം. തലശേരി , കൂത്തുപറമ്പ്, കുറ്റിയാടി, വടകര, കൊയിലാണ്ടി, പേരാമ്പ്ര, നാദാപുരം എന്ന നിയോജക മണ്ഡലങ്ങളങ്ങൾ അടങ്ങുന്നതാണ് വടകര ലോക്സഭാ മണ്ഡലം. പൊതുവെ വടകര എന്നറിയപെടുതുന്നത് തന്നെ കമ്മ്യൂണിസ്റ്റ് കോട്ട എന്നാണ്. ചെങ്കോട്ട തകർക്കാൻ ആർക്കും സാധ്യമല്ല എന്നാണ്. വടകരയുടെ മുൻകാല രാഷ്ട്രീയ ചിത്രം നോക്കിയാൽ ചെങ്കോട്ട ആയിരുന്ന മണ്ണിനെ 2019 ൽ യു ഡി എഫ് സ്ഥാനാർഥി കെ

Continue Reading
മാളികപുറത്തിനു ശേഷം ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷ് പ്രേക്ഷകരിലേക്ക്
Cinema Kerala Kerala Mex Kerala mx
1 min read
228

മാളികപുറത്തിനു ശേഷം ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷ് പ്രേക്ഷകരിലേക്ക്

March 24, 2024
0

  മാളികപ്പുറത്തിനു ശേഷം പ്രേക്ഷകരെ കയ്യിലെടുക്കാൻ ‘ജയ് ഗണേഷ്’ എത്തുന്നു.  ഉണ്ണി മുകുന്ദൻ,മഹിമാ നമ്പ്യാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ജയ് ഗണേഷ് എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. മനു മഞ്ജിത്ത് എഴുതിയ വരികൾക്ക് ശങ്കർ സംഗീതം പകർന്ന് കപിൽ കപിലൻ ആലപിച്ച “ആരംഭമായി” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. ഏപ്രിൽ പതിനൊന്നിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ ജോമോൾ ഒരിടവേളക്ക് ശേഷം അഭിനയിക്കുന്നു. ഹരീഷ്

Continue Reading
ശ്രുതി ഹാസനുമായുള്ള ലോകേഷിന്റെ മ്യൂസിക് വീഡിയോ ടീസര്‍; പിന്നാലെ വിവാദ ചോദ്യവുമായി നടി ഗായത്രി
Cinema Kerala Kerala Mex Kerala mx
1 min read
295

ശ്രുതി ഹാസനുമായുള്ള ലോകേഷിന്റെ മ്യൂസിക് വീഡിയോ ടീസര്‍; പിന്നാലെ വിവാദ ചോദ്യവുമായി നടി ഗായത്രി

March 23, 2024
0

ലോകേഷ് കനകരാജും ശ്രുതി ഹാസനും അഭിനയിക്കുന്ന ‘ഇനിമേൽ’ എന്ന മ്യൂസിക് വീഡിയോയുടെ ടീസർ പുറത്തു വന്നതോടെ വൻ വിവാദങ്ങൾക്കാണ് തിരി കൊളുത്തി ഇരിക്കുന്നത്. സംവിധായകനിൽ നിന്നും നിർമാതാവിലേക്കും അവിടെ നിന്ന് പ്രണയ നായകനിലേക്കുള്ള ലോകേഷിന്റെ ചുവടുമാറ്റം തമിഴ് സിനിമ ലോകം വളരെ അത്ഭുതത്തോടെയാണ് നോക്കി കാണുന്നത്. ഇപ്പോഴിതാ ലോകേഷ് ചിത്രമായ വിക്രത്തിലെ നായിക ഗായത്രി ശങ്കര്‍ ചിത്രത്തിന്‍റെ ടീസര്‍ വന്നതിന് പിന്നാലെ നടത്തിയ പരാമര്‍ശമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. വിക്രത്തിൽ

Continue Reading
ബിഗ്ഗ്‌ബോസ് താരം ജാസ്‌മിന്റെ വിവാഹം മുടങ്ങിയതിന്റെ  കാരണം ജാസ്മിൻ പറയുന്നു
Cinema Kerala Kerala Mex Kerala mx
1 min read
315

ബിഗ്ഗ്‌ബോസ് താരം ജാസ്‌മിന്റെ വിവാഹം മുടങ്ങിയതിന്റെ കാരണം ജാസ്മിൻ പറയുന്നു

March 23, 2024
0

മലയാളി പ്രേക്ഷകർ ആവേശത്തോടെയും ആകാംഷയോടും കാത്തിരുന്ന ഷോയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 6. തുടക്കം മുതല്‍ തന്നെ ശക്തമായ മത്സരം കാഴ്ചവെച്ച മത്സരാർത്ഥിയായിരുന്നു ജാസ്മിന്‍ ജാഫർ. സ്വന്തം നിലപാടുകള്‍ തുറന്നു പറയുന്നതിൽ ജാസ്മിൻ മടി കാണിച്ചിട്ടില്ല. അതുകൊണ്ട് ആദ്യ ആഴ്ച തന്നെ പ്രേക്ഷക പിന്തുണ ജാസ്മിന് ലഭിച്ചു. എന്നാല്‍ ഗബ്രി എന്ന മത്സരത്തിയുമായുള്ള കൂട്ടുകെട്ടും അതിലൂടെ ഗെയിം മുന്നോട്ട് കൊണ്ടുപോവാനുമുള്ള സ്ട്രാറ്റജി തിരിച്ചടിയായിരിക്കുകയാണ്. ജാസ്മിനെ വീട്ടില്‍ നിന്നും വിളിച്ച്

Continue Reading
മീനാക്ഷിക്ക് പിറന്നാൾ ആശംസകളുമായി കാവ്യ മാധവൻ , മഞ്ജുവിനെ കാണാനില്ല
Cinema Kerala Kerala Mex Kerala mx
1 min read
246

മീനാക്ഷിക്ക് പിറന്നാൾ ആശംസകളുമായി കാവ്യ മാധവൻ , മഞ്ജുവിനെ കാണാനില്ല

March 23, 2024
0

ദിലീപിന്റെയും മഞ്ജു വാരിയരുടെയും മകൾ മീനാക്ഷി ദിലീപിനു പിറന്നാൾ ആശംസകളുമായി കാവ്യ മാധവൻ. ദിലീപിനും മഹാലക്ഷ്മിക്കുമൊപ്പം മീനാക്ഷിയുടെ പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചായിരുന്നു നടിയുടെ ആശംസ. ‘‘പ്രിയപ്പെട്ട മീനൂട്ടിക്ക് ജന്മദിനാശംസകൾ നേരുന്നു’’, എന്നാണ് കുറിച്ചത്. മീനാക്ഷിയുടെ 24-ാം ജന്മദിനമാണിന്ന്. എന്നാൽ സ്വന്തം ‘അമ്മ മഞ്ജു വാരിയർ മകൾക്കു പിറന്നാൾ ആശംസ നൽകുന്ന പോസ്റ്റ് ഒന്നും ചെയ്തിട്ടില്ല. ഇതും മലയാളി പ്രേക്ഷകർ ചർച്ച ചെയ്യുന്നുണ്ട്. മീനാക്ഷി സഹോദരി മഹാലക്ഷ്മിയെ കൊഞ്ചിക്കുന്ന

Continue Reading
ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് : ‘ആടുജീവിതം’ ട്രൈലെർ പുനരാവിഷ്കരിച്ചു
Cinema Kerala Kerala Mex Kerala mx
1 min read
248

ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് : ‘ആടുജീവിതം’ ട്രൈലെർ പുനരാവിഷ്കരിച്ചു

March 23, 2024
0

മാർച്ച് 28 നു റിലീസിനൊരുങ്ങുന്ന ആടുജീവിതം സിനിമയുടെ ട്രെയിലർ റിക്രിയേറ്റ് ചെയ്തൊരു വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുന്നത്. ‘ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ്’, യഥാർഥ ട്രെയിലറിനോട് കിടപിടിക്കുന്ന മേക്കിങും അഭിനേതാവിന്റെ പ്രകടനവുമാണ് ആളുകളെ ഞെട്ടിച്ചത്. പ്രിത്വിരാജിനെ വെല്ലുന്ന പ്രകടനമാണ് എന്നാണ് സോഷ്യൽ മീഡിയയിലെ കമന്റ് ബോക്സിൽ നിറയുന്നത്. കാർബൺ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ട്രെയിലർ നിർമിച്ചിരിക്കുന്നത്. ജയശങ്കറാണ് ട്രെയ്‌ലർ എഡിറ്റ് ചെയ്തിരിക്കുന്നതും ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നതും. ഷെബിൻ ഷരീഫ്, അഭിനേഷ്

Continue Reading
ആർഎൽവി രാമകൃഷ്ണനു പിന്തുണയുമായി സിതാര കൃഷ്ണകുമാറിന്റെ പോസ്റ്റ്
Kerala Kerala Mex Kerala mx
1 min read
261

ആർഎൽവി രാമകൃഷ്ണനു പിന്തുണയുമായി സിതാര കൃഷ്ണകുമാറിന്റെ പോസ്റ്റ്

March 22, 2024
0

ഡോ.ആർഎൽവി രാമകൃഷ്ണനാണ് പിന്തുണ നൽകി പിന്നണി ഗായിക സിതാര കൃഷ്ണകുമാർ രംഗത്. അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ആർഎൽവി രാമകൃഷ്ണനെതിരെ നർത്തകി സത്യഭാമ നടത്തിയ ജാതി–വർണ അധിക്ഷേപത്തിൽ, സത്യഭാമയുടെ വാക്കുകൾ ഒരു ഓർമപ്പെടുത്തലാണെന്നും തെറ്റു പറ്റുന്നതിലും അപകടമാണ് അത് തിരിച്ചറിയാതെ പോകുന്നതെന്നും സിതാര സമൂഹമാധ്യമങ്ങളിൽ കുറിച്ചു. പലപ്പോഴും തമാശയെന്നു കരുതി പലരും പറയുന്ന വാക്കുകൾ കേൾക്കുന്നവരെ ഏതു തരത്തിൽ ബാധിക്കുമെന്നതിനെക്കുറിച്ചും സിതാര വിശദീകരിച്ചു. ബോഡി ഷെമിങ്ങും സ്ലട്

Continue Reading