എല്ലാ പാർട്ടികൾക്കും തുല്യ അവസരം ലഭിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഉത്തരവാദിത്ത്വം; നടപടികളെ രൂക്ഷമായി വിമർശിച്ച് എസ്.വൈ ഖുറേഷി
Kerala Kerala Mex Kerala mx Loksabha election 2024 National
1 min read
67

എല്ലാ പാർട്ടികൾക്കും തുല്യ അവസരം ലഭിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഉത്തരവാദിത്ത്വം; നടപടികളെ രൂക്ഷമായി വിമർശിച്ച് എസ്.വൈ ഖുറേഷി

April 3, 2024
0

  ഡൽഹി: തെരഞ്ഞെടുപ്പ് സമയത്ത് രാജ്യത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരായി നടത്തുന്ന നടപടികളെ രൂക്ഷമായി വിമർശിച്ച് മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എസ്.വൈ.ഖുറേഷി. തെരഞ്ഞെടുപ്പില്‍ എല്ലാ പാര്‍ട്ടികള്‍ക്കും തുല്യ അവസരം ലഭ്യമാക്കേണ്ടത് തെര‍ഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തമാണ്. ലോകം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പില്‍ ചർച്ചയാകുന്നത് മോശം കാര്യങ്ങളാണെന്നത് ദൗർഭാഗ്യകരമെന്നും എസ്.വൈ.ഖുറേഷി പറഞ്ഞു. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിച്ച നടപടിയും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റും ഒരു തെര‍ഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഉണ്ടാകാൻ

Continue Reading
നിയമം പാലിക്കാനുള്ളതാണ് ലംഘിക്കാനുള്ളതല്ല; കർശന പരിശോധനകളുമായി ട്രാഫിക്, 21,858 കേസുകൾ പുറത്ത്
Kerala Kerala Mex Kerala mx World
1 min read
70

നിയമം പാലിക്കാനുള്ളതാണ് ലംഘിക്കാനുള്ളതല്ല; കർശന പരിശോധനകളുമായി ട്രാഫിക്, 21,858 കേസുകൾ പുറത്ത്

April 3, 2024
0

  കുവൈത്ത് സിറ്റി: കുവൈത്തിൽ ഒരാഴ്ചക്കിടെ 1,620 ട്രാഫിക് അപകടങ്ങൾ കൈകാര്യം ചെയ്തതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റ് (ജിടിഡി) അറിയിച്ചു. മാർച്ച് 23 മുതൽ 29 വരെയുള്ള കണക്കാണിത്. 293 ഗുരുതര അപകടങ്ങളും ആര്‍ക്കും പരിക്കുകളൊന്നും ഉണ്ടാകാത്ത 1,409 ചെറിയ അപകടങ്ങളും ഇതിൽ ഉള്‍പ്പെടുന്നു. അതേസമയം നിയമലംഘകരെ കണ്ടെത്താൻ ട്രാഫിക്ക് വിഭാഗം നടത്തിയ പരിശോധന ക്യാമ്പയിനുകളില്‍ 21,858 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 23 പ്രായപൂർത്തിയാകാത്തവരെ അറസ്റ്റ്

Continue Reading
ഇനി ഇതു തന്നെ മാർഗം; ദയാവധം തിരഞ്ഞെടുത്ത് 28 കാരി, ഈ തീരുമാനത്തെ പ്രോത്സാഹിപ്പിക്കരുതെന്ന് വിമർശർ!
Kerala Kerala Mex Kerala mx World
1 min read
65

ഇനി ഇതു തന്നെ മാർഗം; ദയാവധം തിരഞ്ഞെടുത്ത് 28 കാരി, ഈ തീരുമാനത്തെ പ്രോത്സാഹിപ്പിക്കരുതെന്ന് വിമർശർ!

April 3, 2024
0

  നെതർലാൻഡ്സിൽ 28 -കാരിയായ യുവതി ദയാവധത്തിലൂടെ മരിക്കാൻ തീരുമാനിച്ച വാർത്തയാണ് ഇപ്പോൾ ലോകത്താകെ ചർച്ചയാകുന്നത്. സൊറായ ടെർ ബീക്ക് എന്ന യുവതിയാണ് ദയാവധം തിരഞ്ഞെടുക്കാൻ പോകുന്നത്. ശാരീരികമായി യാതൊരു പ്രശ്നങ്ങളും ഇവർക്കില്ല. എന്നാൽ, കഴിഞ്ഞ കുറേ വർഷങ്ങളായി കടുത്ത മാനസിക അസ്വസ്ഥതകൾ യുവതിക്കുണ്ടായിരുന്നു. വിഷാദം, ഓട്ടിസം, ബോർഡർ‍ലൈൻ പേഴ്സണാലിറ്റി തുടങ്ങിയ പ്രശ്നങ്ങളോടൊക്കെ വളരെ വർഷങ്ങളായി പോരാടുകയായിരുന്നു യുവതി. കാമുകനും പെറ്റുകൾക്കും ഒപ്പം കഴിഞ്ഞു, പറ്റാവുന്ന ചികിത്സയൊക്കെ ചെയ്തു, എന്നിട്ടും

Continue Reading
ഇനി തുടരാൻ കഴിയില്ല; സെലിബ്രിറ്റി ഷെഫ് കുനാൽ കപൂർ നൽകിയ ഹർജി, പരിഗണിച്ച് ഹൈകോടതി വിധി
Kerala Kerala Mex Kerala mx National
1 min read
63

ഇനി തുടരാൻ കഴിയില്ല; സെലിബ്രിറ്റി ഷെഫ് കുനാൽ കപൂർ നൽകിയ ഹർജി, പരിഗണിച്ച് ഹൈകോടതി വിധി

April 3, 2024
0

  ഡൽഹി: ഭാര്യയുടെ ക്രൂരമായ പീഡനത്താല്‍ ദാമ്പത്യം തുടരാന്‍ കഴിയില്ലെന്ന് വിമാഹമോചന ഹര്‍ജി നല്‍കിയ സെലിബ്രിറ്റി ഷെഫ് കുനാൽ കപൂറിന് ഡല്‍ഹി ഹൈക്കോടതി ചൊവ്വാഴ്ച വിവാഹമോചനം അനുവദിച്ചു. നേരത്തെ വിവാഹമോചനം നിഷേധിച്ച കുടുംബ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് കപൂർ നൽകിയ അപ്പീലിലാണ് ഹൈക്കോടതി വിധി. പങ്കാളിക്കെതിരെ അപകീർത്തികരവും അപമാനകരവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ പരസ്യമായി ഉന്നയിക്കുന്നത് ക്രൂരതയ്ക്ക് തുല്യമാണെന്ന് ഹൈക്കോടതി വിധിയില്‍ പറയുന്നു. ജസ്റ്റിസുമാരായ സുരേഷ് കുമാർ കൈറ്റിൻ്റെയും നീന

Continue Reading
ഒന്നു ശ്രദ്ധിച്ചിരുന്നു എങ്കിൽ! ജനന ദിവസം തന്നെ മരണ ദിവസമായി, അമേരിക്കയിൽ ഇന്ത്യൻ യുവതിക്കും മകൾക്കും ദാരുണാന്ത്യം
Kerala Kerala Mex Kerala mx World
1 min read
65

ഒന്നു ശ്രദ്ധിച്ചിരുന്നു എങ്കിൽ! ജനന ദിവസം തന്നെ മരണ ദിവസമായി, അമേരിക്കയിൽ ഇന്ത്യൻ യുവതിക്കും മകൾക്കും ദാരുണാന്ത്യം

April 3, 2024
0

  പോർട്ട്‍ലാൻഡ്: അമേരിക്കയിലെ പോർട്ലാൻഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇന്ത്യക്കാരിയും മകളും മരിച്ചു. യുവതിയുടെ ഭർത്താവും മകനും പരിക്കുകളോടെ ചികിത്സയിലാണ്. യുവതിയുടെ ജന്മദിനത്തിൽ കുടുംബസമേതം പ്രാ‍ർത്ഥിക്കാൻ ക്ഷേത്രത്തിലേക്ക് നടത്തിയ യാത്രയാണ് വലിയ ദുരന്തത്തിൽ കലാശിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു അപകടം. കഴിഞ്ഞ 10 വ‍ർഷമായി അമേരിക്കയിൽ താമസിക്കുന്ന ആന്ധ്രാപ്രദേശ് സ്വദേശിനി കമദം ഗീതാ‌ഞ്ജലി (32), മകൾ ഹനിക (5) എന്നിവരാണ് മരിച്ചത്. ഗീതാഞ്ജലിയുടെ ഭർത്താവ് നരേഷ്, മകൻ ബ്രമൺ എന്നിവർ പരിക്കുകളോടെ

Continue Reading
പറഞ്ഞത് ഒന്ന് കിട്ടിയത് മറ്റൊന്ന്; മൈലേജ്, എന്നാൽ റോഡിൽ ഓടിച്ചപ്പോൾ ഇത്രമാത്രം!
Business Kerala Kerala Mex Kerala mx
1 min read
68

പറഞ്ഞത് ഒന്ന് കിട്ടിയത് മറ്റൊന്ന്; മൈലേജ്, എന്നാൽ റോഡിൽ ഓടിച്ചപ്പോൾ ഇത്രമാത്രം!

April 3, 2024
0

  ശക്തമായ സുരക്ഷയ്ക്കും മികച്ച മൈലേജിനും ടാറ്റ മോട്ടോഴ്‌സിൻ്റെ എസ്‌യുവികൾ ജനപ്രിയമാണ്. സഫാരിയുടെ ഡീസൽ ഓട്ടോമാറ്റിക് വേരിയന്‍റും ജനപ്രിയമാണ്. മൂന്ന് നിര ഇരിപ്പിടങ്ങളോടെയാണ് സഫാരി വരുന്നത്. ഈ മിഡ്-സൈസ് എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് വേരിയൻ്റിലും കമ്പനി നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഈ മോഡലിൻ്റെ യഥാർത്ഥ മൈലേജിൻ്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നു. ഓൺലൈൻ ഓട്ടോ ജേണലായ കാർവെയിലാണ് സഫാരി ഡീസലിന്‍റെ യതാർത്ഥ മൈലേജ് വിവരങ്ങൾ പരിശോധിച്ച് പുറത്തുവിട്ടിരിക്കുന്നത്. കമ്പനി പറയുന്നതനുസരിച്ച്, അതിൻ്റെ മൈലേജ്

Continue Reading
ഭരണഘടനാ ഭേദ​ഗതി; ബിജെപി സ്ഥാനാർത്ഥിയുടെ പരാമർശം വിവാദത്തിൽ, വിമർശനവുമായി കോണ്‍ഗ്രസ് രംഗത്ത്
Kerala Kerala Mex Kerala mx Latest News Loksabha election 2024 National
1 min read
98

ഭരണഘടനാ ഭേദ​ഗതി; ബിജെപി സ്ഥാനാർത്ഥിയുടെ പരാമർശം വിവാദത്തിൽ, വിമർശനവുമായി കോണ്‍ഗ്രസ് രംഗത്ത്

April 3, 2024
0

  ഡൽഹി: ഭരണഘടന ഭേദഗതി വേണമെന്ന ബിജെപി സ്ഥാനാർത്ഥിയുടെ പരാമർശം വിവാദത്തില്‍. രാജസ്ഥാനിലെ നഗൗർ ബിജെപി സ്ഥാനാർത്ഥി ജ്യോതി മിർദയുടേതാണ് വിവാദ പരാർമർശം. വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് വിവാദ പരാമർശം ഉണ്ടായത്. അതേസമയം, ജ്യോതി മിർദയുടെ ഭരണഘടന ഭേദഗതി വേണമെന്ന പരാമർശത്തിനെതിരെ രൂക്ഷമായ വിമർശനമാണുയരുന്നത്. അഭ്യർത്ഥിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് വിവാദ പരാമർശം ഉണ്ടായത്. അതേസമയം, ജ്യോതി മിർദയുടെ ഭരണഘടന ഭേദഗതി വേണമെന്ന പരാമർശത്തിനെതിരെ രൂക്ഷമായ വിമർശനമാണുയരുന്നത്. ഭരണഘടനാ ഭേദ​ഗതി

Continue Reading
ഇനി ലാൻഡിംഗും ടേക്ഓഫും നിഷ്പ്രയാസം; പുതിയ കണ്ടുപിടുത്തങ്ങളുമായി ഇന്ത്യൻ എയർഫോഴ്സ്
Kerala Kerala Mex Kerala mx National Tech
1 min read
78

ഇനി ലാൻഡിംഗും ടേക്ഓഫും നിഷ്പ്രയാസം; പുതിയ കണ്ടുപിടുത്തങ്ങളുമായി ഇന്ത്യൻ എയർഫോഴ്സ്

April 3, 2024
0

  ഡൽഹി: ഗഗൻശക്തി സൈനികാഭ്യാസ പരിശീലനത്തിന്‍റെ ഭാഗമായി ഹൈവേകൾ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ലാൻഡിംഗ്, ടേക്ക് ഓഫ് പ്രവർത്തനങ്ങൾ നടത്താൻ ഇന്ത്യൻ എയര്‍ഫോഴ്സ്. ഉത്തർപ്രദേശിലെയും ജമ്മു കശ്മീരിലെയും ഹൈവേകളില്‍ ഉള്‍പ്പെടെയാണ് എയര്‍ക്രാഫ്റ്റുകൾ ലാൻഡ് ചെയ്യുക. രാജ്യത്തിന്‍റെ വളർന്നുവരുന്ന അടിസ്ഥാന സൗകര്യ വൈദഗ്ധ്യം പ്രദർശിപ്പിക്കുന്നതാണ് ഈ പരിശീലനമെന്ന് പ്രതിരോധ മന്ത്രാലയ അധികൃതര്‍ വിശദീകരിച്ചു. എമര്‍ജൻസി സാഹചര്യത്തിൽ ഉപയോഗപ്പെടുത്താവുന്ന തരത്തിലാണ് ഹൈവേകളുടെ വികസനം. മൂന്ന് പ്രതിരോധ സേവനങ്ങൾ റോഡ് ഗതാഗത മന്ത്രാലയവുമായി സഹകരിച്ച്

Continue Reading
പ്രായത്തിലല്ല വേഗത്തിലാണ് കാര്യം; ലോകകപ്പിൽ മായങ്ക് യാദവിനെയും ഉൾപ്പെടുത്തണം, ആരാധകർ
Kerala Kerala Mex Kerala mx Sports
1 min read
56

പ്രായത്തിലല്ല വേഗത്തിലാണ് കാര്യം; ലോകകപ്പിൽ മായങ്ക് യാദവിനെയും ഉൾപ്പെടുത്തണം, ആരാധകർ

April 3, 2024
0

  ബെംഗളൂരു: റോ പേസിന് ക്രിക്കറ്റില്‍ എപ്പോഴും വലിയ ആരാധകവലയമുണ്ട്. ഇപ്പോള്‍ ഇക്കൂട്ടത്തിലേക്ക് ക്രിക്കറ്റ് പ്രേമികളുടെ കണ്ണുടക്കിയിരിക്കുന്നത് ഒരു യുവ താരത്തിന്‍റെ പേരാണ്. ഐപിഎല്ലില്‍ ലഖ്നൗ സൂപ്പർ ജയന്‍റ്സിനായി 150 കിലോമീറ്ററിലേറെ വേഗമുള്ള പന്തുകളുമായി അമ്പരപ്പിക്കുന്ന 21 വയസുകാരന്‍ പേസർ മായങ്ക് യാദവാണ് കക്ഷി. ഇതോടെ മായങ്ക് യാദവ് വരാനിരിക്കുന്ന ട്വന്‍റി 20 ലോകകപ്പില്‍ കളിക്കുമോ എന്ന ചോദ്യം ഇതിനകം ഉയർന്നുകഴിഞ്ഞു. ഐപിഎല്‍ കരിയറില്‍ ഇതുവരെ രണ്ട് മത്സരങ്ങള്‍ മാത്രമാണ്

Continue Reading
ഇനിയും ഇത് താങ്ങാൻ കഴിയില്ല; പ്രളയസഹായം നിഷേധിക്കുന്നു, ഹർജി ഇനി സുപ്രീംകോടതിയിലേക്ക്
Kerala Kerala Mex Kerala mx Latest News National
1 min read
122

ഇനിയും ഇത് താങ്ങാൻ കഴിയില്ല; പ്രളയസഹായം നിഷേധിക്കുന്നു, ഹർജി ഇനി സുപ്രീംകോടതിയിലേക്ക്

April 3, 2024
0

  ഡൽഹി: കേന്ദ്ര സര്‍ക്കാരിനെതിരെ നിർണായക നീക്കവുമായി സ്റ്റാലിൻ സർക്കാർ. പ്രളയസഹായം നിഷേധിക്കുന്നതിനെതിരെ തമിഴ്നാട് സുപ്രീംകോടതിയിൽ ഹർജി നൽകി. തമിഴ്നാടിനോട് വിവേചനം കാണിക്കുന്നതായി ഹര്‍ജിയില്‍ ആരോപിക്കുന്നു, കേന്ദ്ര ഫണ്ട് നിഷേധിക്കുന്നത് ന്യായീകരിക്കാനാകില്ല. ഉന്നതതല സംഘം റിപ്പോർട്ട് നൽകിയിട്ടും നടപടിയില്ല. തമിഴ് ജനത ദുരിതത്തിലാണ്. തമിഴ്നാട് ചോദിച്ചത് 37,000 കോടിയുടെ പാക്കേജാണ്. ഹർജി നൽകുമെന്ന് കഴിഞ്ഞയാഴ്ച തെരഞ്ഞെടുപ്പ് യോഗത്തിൽ സ്റ്റാലിൻ പറഞ്ഞിരുന്നു. തമിഴ്നാടിന് സഹായം നൽകിയെന്ന് ഇന്നലെ നിർമല സീതാരാമൻ അവകാശപ്പെട്ടിരുന്നു.

Continue Reading