ചേട്ടാ ഒരു ചായ…, ഭക്ഷണശാലക്കുള്ളിലേക്ക് ഇടിച്ച് കയറി ബെൻസ്; 6 പേർക്ക് പരിക്ക്
Kerala Kerala Mex Kerala mx National
1 min read
77

ചേട്ടാ ഒരു ചായ…, ഭക്ഷണശാലക്കുള്ളിലേക്ക് ഇടിച്ച് കയറി ബെൻസ്; 6 പേർക്ക് പരിക്ക്

April 2, 2024
0

  ഡൽഹി: ഡൽഹിയിലെ കശ്മീരി ഗേറ്റ് മേഖലയിലെ പ്രമുഖ ഭക്ഷണ ഇടങ്ങളിലൊന്നിലേക്ക് അമിത വേഗതയിലെത്തിയ മെഴ്സിഡസ് എസ് യു വി ഇടിച്ച് കയറി ആറ് പേർക്ക് പരിക്ക്. ഫത്തേ കച്ചോരി എന്ന ലഘു ഭക്ഷണ ശാലയിലേക്കാണ് ആഡംബര വാഹനം ഇടിച്ച് കയറിയത്. ഞായറാഴ്ച ഉച്ച കഴിഞ്ഞാണ് അപകടമുണ്ടായത്. സാധാരണ നിലയിൽ കടയുടെ പ്രവർത്തനം മുന്നോട്ട് പോവുന്നതിനിടെ ബെൻസ് കാർ കുതിച്ചെത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. നോയിഡ

Continue Reading
മത്തങ്ങയ്ക്ക് ഉള്ളിൽ ലഹരി മരുന്ന് ഒളിപ്പിച്ചു കടത്താൻ ശ്രമം ; കസ്റ്റംസിൻ്റെ പരിശോധനയിൽ പിടികൂടി
Kerala Kerala Mex Kerala mx National
1 min read
70

മത്തങ്ങയ്ക്ക് ഉള്ളിൽ ലഹരി മരുന്ന് ഒളിപ്പിച്ചു കടത്താൻ ശ്രമം ; കസ്റ്റംസിൻ്റെ പരിശോധനയിൽ പിടികൂടി

April 2, 2024
0

  റിയാദ്: വന്‍ ലഹരിമരുന്ന് ശേഖരം രാജ്യത്തേക്ക് കടത്താനുള്ള ശ്രമം തടഞ്ഞ് സൗദി കസ്റ്റംസ് അധികൃതര്‍. വടക്ക്പടിഞ്ഞാറന്‍ തബൂക്ക് മേഖലയിലെ ദുബ തുറമുഖത്ത് നിന്നാണ് 1,001,131 ക്യാപ്റ്റഗണ്‍ ഗുളികകള്‍ കസ്റ്റംസ് പിടിച്ചെടുത്തത്. തുറമുഖം വഴി സൗദിയിലേക്ക് വന്ന ട്രക്കിലാണ് ലഹരി ഗുളികകള്‍ കണ്ടെത്തിയത്. ഈ പാര്‍സല്‍ സ്വീകരിക്കാന്‍ തുറമുഖത്തെത്തിയവരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. മത്തങ്ങ കൊണ്ടുവന്ന ഷിപ്‌മെന്റില്‍ നിന്നാണ് ലഹരി ഗുളികകള്‍ പിടിച്ചെടുത്തത്. മത്തങ്ങയ്ക്ക് ഉള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി

Continue Reading
ബാൾട്ടിമോറിലെ പാലം തകർന്ന സംഭവം; ഇനി എപ്പോൾ ഇന്ത്യയിലെത്തും?കപ്പലിൽ കുടുക്കിയത് 20 ഇന്ത്യക്കാർ!
Kerala Kerala Mex Kerala mx
1 min read
81

ബാൾട്ടിമോറിലെ പാലം തകർന്ന സംഭവം; ഇനി എപ്പോൾ ഇന്ത്യയിലെത്തും?കപ്പലിൽ കുടുക്കിയത് 20 ഇന്ത്യക്കാർ!

April 2, 2024
0

  മെറിലാന്റ്: അമേരിക്കയിലെ ബാൾട്ടിമോറിലെ കൂറ്റൻ പാലം തകരാൻ കാരണമായ കപ്പലിലെ ഇന്ത്യക്കാർ അടക്കമുള്ള ജീവനക്കാർ അന്വേഷണം പൂർത്തിയാവുന്നത് വരെ കപ്പലിൽ തുടരേണ്ടി വരുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ മാസമാണ് ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ പാലം കണ്ടെയ്നർ കപ്പലിടിച്ച് തകർന്നത്. ഗ്രേസ് ഓഷ്യൻ എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള കപ്പലിലെ ജീവനക്കാരിൽ ഏറിയ പങ്കും ഇന്ത്യക്കാരാണ്. 20 ഇന്ത്യക്കാരും 1 ശ്രീലങ്കൻ സ്വദേശിയും അടങ്ങുന്നതാണ് കപ്പലിലെ ജീവനക്കാർ. അമേരിക്കൻ കോസ്റ്റ് ഗോർഡിന്റേയും

Continue Reading
ആൾക്കൂട്ടമാണ് മെയിൻ; ആരാണ് താര പ്രചാരകർ? അവരുടെ കടമ എന്ത്?
Kerala Kerala Mex Kerala mx Latest News Loksabha election 2024 National
1 min read
139

ആൾക്കൂട്ടമാണ് മെയിൻ; ആരാണ് താര പ്രചാരകർ? അവരുടെ കടമ എന്ത്?

April 2, 2024
0

  ഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് 2024നായി രാജ്യം ഒരുങ്ങുകയാണ്. തെരഞ്ഞെടുപ്പ് വേളയില്‍ നമ്മളെല്ലാം കേള്‍ക്കുന്ന ഒരു പേരാണ് സ്റ്റാർ ക്യാംപയിനേഴ്സ് (താരപ്രചാരകർ) എന്നത്. ആരൊക്കെയാണ് സത്യത്തില്‍ ഈ സ്റ്റാർ ക്യാംപയിനേഴ്സ്. ക്രൗഡ് പുള്ളർമാരായ രാഷ്ട്രീയ നേതാക്കളും സെലിബ്രിറ്റികളുമാണ് തെരഞ്ഞെടുപ്പുകളില്‍ പാർട്ടികളുടെ സ്റ്റാർ ക്യാംപയിനർമാരായി ഇടംപിടിക്കാറ്. ലോക്സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികള്‍ക്കൊപ്പം രാഷ്ട്രീയ പാർട്ടികള്‍ സ്റ്റാർ ക്യാംപയിനർമാരുടെ പേരുകളും പ്രഖ്യാപിക്കുകയാണ്. ബിജെപിയും കോണ്‍ഗ്രസും ചില സംസ്ഥാനങ്ങളിലെ സ്റ്റാർ ക്യാംപയിനർമാരെ പ്രഖ്യാപിച്ചുകഴിഞ്ഞു. ഏറെ ആരാധക

Continue Reading
പരിഹസിച്ചവരെ നിങ്ങൾ കൈയ്യടിക്കാൻ റെഡിയാണോ? ഓറഞ്ച് ക്യാപ്പുമായി പരാഗിൻ്റെ ഹീറോയിസം..
Kerala Kerala Mex Kerala mx Sports
2 min read
143

പരിഹസിച്ചവരെ നിങ്ങൾ കൈയ്യടിക്കാൻ റെഡിയാണോ? ഓറഞ്ച് ക്യാപ്പുമായി പരാഗിൻ്റെ ഹീറോയിസം..

April 2, 2024
0

  മുംബൈ: കഴിഞ്ഞ സീസണ്‍ വരെ ഐപിഎല്‍ ആരാധകര്‍ക്ക് പരിഹസിക്കാനുള്ളൊരു കളിക്കാരന്‍ മാത്രമായിരുന്നു റിയാന്‍ പരാഗ്. രാജസ്ഥാന്‍ ടീമിലുള്ളത് അഞ്ച് ബാറ്റര്‍മാരും അഞ്ച് ബൗളര്‍മാരും പിന്നെ ഒരു പരാഗും എന്നതായിരുന്നു പ്രധാന വിമര്‍ശനം.ടീം ഉടമകളുടെ അടുത്തയാളായതുകൊണ്ടാണ് പരാഗിനെ ടീമില്‍ നിലനിര്‍ത്തുന്നത് എന്നുപോലും വിമ‍ർശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ സീസണില്‍ തന്നെ ട്രോളിയവരെക്കൊണ്ട് തന്നെ കൈയടിപ്പിക്കുകയാണ് പരാഗ്. സീസണില്‍ ജയിച്ച മൂന്നു കളികളിലും രാജസ്ഥാൻ ബാറ്റിംഗിന്‍റെ നട്ടെല്ലായിരു പരാഗ്. ബാറ്റിംഗ് ഓര്‍ഡറില്‍

Continue Reading
ചിലയിടത്ത് പേടി, ചിലയിടത്ത് സ്നേഹം! കാട്ടുപന്നിയെ സ്വന്തം മക്കളെ പോലെ കാണുന്ന ഒരു ഗ്രാമവും ഗ്രാമവാസികളും
Kerala Kerala Mex Kerala mx
1 min read
52

ചിലയിടത്ത് പേടി, ചിലയിടത്ത് സ്നേഹം! കാട്ടുപന്നിയെ സ്വന്തം മക്കളെ പോലെ കാണുന്ന ഒരു ഗ്രാമവും ഗ്രാമവാസികളും

April 2, 2024
0

  കല്‍പറ്റ: വന്യജീവി ആക്രമണങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യമാണ് ഇന്ന് കേരളത്തിലുള്ളത്. മനുഷ്യനും വന്യജീവികളും തമ്മില്‍ സ്വരച്ചേര്‍ച്ചയോടെ പോകാത്ത അന്തരീക്ഷം. എന്നാലീ പ്രതികൂലാവസ്ഥയിലും വന്യമൃഗങ്ങളുമായി ചങ്ങാത്തം കൂടുന്ന മനുഷ്യരുണ്ട്. ഒരുപക്ഷേ മറ്റ് മനുഷ്യരെക്കാളെല്ലാം ഈ മൃഗങ്ങളെ വിലമതിക്കുന്നവര്‍. ഇത്തരത്തിലൊരാളാണ് വയനാട് പൂതാടിയിലെ രാധ. കടുവ ഓടിച്ചിട്ട് കുഴിയിലകപ്പെട്ടുപോയ കാട്ടുപന്നിയെ എടുത്ത് വളര്‍ത്തിയ ആളാണ് രാധ. ഒരു വര്‍ഷത്തിലധികമായി ഇവര്‍ ‘മുത്തു’ എന്ന് വിളിക്കുന്ന കാട്ടുപന്നി ഇവിടെയുണ്ട്, ഇവര്‍ക്കൊപ്പം. രാധ മാത്രമല്ല ഭര്‍ത്താവ്

Continue Reading
ജനലില്ലാത്തതാണ് ഇവിടെ പ്രശ്നം ; കാശ് മുടക്കിയിട്ട് എൻ്റെ വിൻ്റോ സീറ്റ് എവിടെ? പരാതിയുമായി വിമാന യാത്രക്കാരൻ
Kerala Kerala Mex Kerala mx
1 min read
48

ജനലില്ലാത്തതാണ് ഇവിടെ പ്രശ്നം ; കാശ് മുടക്കിയിട്ട് എൻ്റെ വിൻ്റോ സീറ്റ് എവിടെ? പരാതിയുമായി വിമാന യാത്രക്കാരൻ

April 2, 2024
0

  കുട്ടിക്കാലത്ത് ബസിലും ട്രെയിനിലുമൊക്കെ കയറുമ്പോള്‍ ജനലരികിലെ സീറ്റിന് വേണ്ടി നമ്മളില്‍ പലരും വാശി പിടിച്ചിട്ടുണ്ടാകും. കാഴ്ചകള്‍ കണ്ട് അങ്ങനെ യാത്ര ചെയ്യാന്‍ ആരാണ് ആഗ്രഹിക്കാത്തത്? വളര്‍ന്ന് വലുതായാലും നമ്മളില്‍ പലര്‍ക്കും വിന്‍റോ സീറ്റ് വിടാന്‍ മടിയാണ് താനും. അത്തരത്തില്‍ ഒരനുഭവം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ കുറിപ്പ് വളരെ വേഗം വൈറലായി. ഒറ്റ ദിവസം കൊണ്ട് ഏതാണ്ട് മൂന്നര ലക്ഷത്തിന് മുകളില്‍ ആളുകള്‍ കുറിപ്പ് കണ്ടു കഴിഞ്ഞു. എന്നാല്‍ യാത്രക്കാരനോട്

Continue Reading
വിദേശത്ത് 11 കോടിയിൽ ആറാടി യോദ്ധ; കളക്ഷൻ കണക്കുകൾ പുറത്ത്
Cinema Kerala Kerala Mex Kerala mx
1 min read
124

വിദേശത്ത് 11 കോടിയിൽ ആറാടി യോദ്ധ; കളക്ഷൻ കണക്കുകൾ പുറത്ത്

April 2, 2024
0

  സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനായി എത്തിയ ചിത്രമാണ് യോദ്ധ. സാഗര്‍ ആംമ്പ്രേയും പുഷ്‍കര്‍ ഓജയുമാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. നായികയായി എത്തിയിരിക്കുന്നത് റാണി ഖന്നയാണ്. വിദേശത്ത് സിദ്ധാര്‍ഥ് മല്‍ഹാത്രയ്‍ക്ക് ശരാശരി കളക്ഷൻ നേടാനായിട്ടുണ്ട്. വിദേശത്ത് നിന്ന് യോദ്ധയ്‍ക്ക് 11 കോടി രൂപയാണ് ആകെ നേടാൻ കഴിഞ്ഞിരിക്കുന്നത്. സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ ആഗോളതലത്തില്‍ 50 കോടി രൂപയിലധികം നേടിയെന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയത്. ഛായാഗ്രാഹണം ജിഷ്‍ണു ഭട്ടാചര്‍ജീയാണ്. തനിഷ്‍ക് ഭാഗ്‍ചി യോദ്ധയുടെ സംഗീത

Continue Reading
സ്ത്രീധനത്തിന് ഒരു ജീവൻ്റെ വിലയോ? 21 ലക്ഷവും ടൊയോട്ട കാറും നൽകിയില്ല, ഭതൃവീട്ടിൽ യുവതിക്ക് ദാരുണാന്ത്യം!
Kerala Kerala Mex Kerala mx National
1 min read
62

സ്ത്രീധനത്തിന് ഒരു ജീവൻ്റെ വിലയോ? 21 ലക്ഷവും ടൊയോട്ട കാറും നൽകിയില്ല, ഭതൃവീട്ടിൽ യുവതിക്ക് ദാരുണാന്ത്യം!

April 2, 2024
0

  നോയ്ഡ: സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് മർദിച്ചു കൊലപ്പെടുത്തിയതായി പരാതി. ​ഗ്രെയ്റ്റർ നോയിഡയിലാണ് സംഭവം. സ്ത്രീധനത്തിന്റേ പേരിലാണ് തന്റെ സഹോദരിയെ ഭർതൃവീട്ടുകാർ കൊന്നതെന്ന് യുവതിയുടെ സഹോദരൻ ദീപക് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കരിഷ്മ എന്ന യുവതിയെയാണ് കഴിഞ്ഞ വെള്ളിയാഴ്ച ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃ വീട്ടുകാർ ഭീമമായ തുക സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നതായി ദീപക് പറയുന്നു. തന്നെ ഭർത്താവും വീട്ടുകാരും മർദിക്കുകയാണെന്ന് കരിഷ്മ വീട്ടിൽ

Continue Reading
ബിജെപി എംപിയുടെ രാജി; 4 ലക്ഷം വോട്ട് ഭൂരിപക്ഷത്തിൽ ജയം, കോൺഗ്രസ്സിലേക്ക് ചേരുമെന്ന് സൂചന
Kerala Kerala Mex Kerala mx National
1 min read
68

ബിജെപി എംപിയുടെ രാജി; 4 ലക്ഷം വോട്ട് ഭൂരിപക്ഷത്തിൽ ജയം, കോൺഗ്രസ്സിലേക്ക് ചേരുമെന്ന് സൂചന

April 2, 2024
0

  ലഖ്‌നൗ: ബിജെപി എം പി അജയ് നിഷാദ് പാര്‍ലമെന്റംഗത്വം രാജിവച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് നിഷേധിച്ചതോടെയാണ് ബിഹാറിലെ മുസഫര്‍പൂര്‍ എംപിയായ അദ്ദേഹം പാര്‍ലമെന്റംഗത്വം രാജിവച്ചത്. 2019ല്‍ മണ്ഡലത്തിൽ നാല് ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാർത്ഥിയായി അജയ് നിഷാദ് എംപിയായി ജയിച്ചത്. അന്ന് അജയ് നിഷാദ് തോല്‍പ്പിച്ച രാജ് ഭൂഷണ്‍ ചൗധരിയാണ് ഇത്തവണ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. ഇതോടെ അജയ് നിഷാദ് കോണ്‍ഗ്രസില്‍ ചേരുമെന്നാണ് വിവരം.

Continue Reading